പുറത്തിറങ്ങിയാൽ വെന്ത് പോകുന്നത്ര ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പല ജില്ലകളിലും അലർട്ടുകളും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടൺ വസ്ത്രങ്ങളണിഞ്ഞും വെള്ളം ധാരാളം കുടിച്ചും സൺസ്ക്രീൻ ഉപയോഗിച്ചും എല്ലാം...
ഭക്ഷണ പദാർഥങ്ങൾ ഒരുപാട്നാൾ കേട് കൂടാതിരിക്കാൻ പെടാപാട് പെടുന്നവരാണ്നമ്മൾ. ഇഷ്ട്ടപ്പെട്ടവ സ്വയം ഉണ്ടാക്കിയാൽ അധികകാലം സൂക്ഷിച്ച് വയ്ക്കാൻ ആകില്ല എന്നത് എല്ലാവരെയും നിരാശപ്പെടുത്തുന്ന ഒന്നാണ്. അങ്ങനെയെങ്കിൽ റഫ്രിജറേറ്ററില്ലാതെ...
നമ്മൾ ഒട്ടുമിക്ക വിഭവങ്ങൾക്കും രുചിവർദ്ധിപ്പിക്കാനായി ചേർക്കുന്ന ഒന്നാണ് ഇഞ്ചി. ചായയാും മിഠായി ആയും ഇഞ്ചി നമ്മളുടെ നാവുകളെ രസംപിടിപ്പിക്കുന്നു. ഇഞ്ചി രുചിക്ക് മാത്രമല്ല ആരോഗ്യത്തിനും ഏറെ സഹായാകരമാണെന്നറിയാമോ?...
അകാലനര ഇന്നും പലരെയും അലട്ടുന്ന പ്രശ്നമാണ്. പലരുടെയും ഉറക്കം പോലും നഷ്ടപ്പെടുത്തുന്നതാണ് നര.ജീവിതശൈലിയിലുള്ള മാറ്റങ്ങളും പാരമ്പര്യഘടകങ്ങളുമെല്ലാം പലപ്പോഴും അകാലനരയ്ക്ക് കാരണമാകാറുണ്ട്. ആത്മവിശ്വാസം കെടുത്തുന്ന അകാലനരയുടെ ചില പ്രധാന...
ഉറക്കമില്ലായ്മ പലരും ഇന്ന് അനുഭവിക്കുന്ന പ്രശ്നമാണ്. പക്ഷേ ഇത് വലിയൊരു ആരോഗ്യ പ്രശ്നമാണെന്ന് അറിയാമോ? എല്ലാ അവയവങ്ങളും കൃത്യമായി പ്രവർത്തിക്കാൻ നല്ല ഉറക്കം വേണം. രാത്രി ഉറക്കം...
മനുഷ്യർ ശരാശരി മൂന്നിലൊരുഭാഗം ആയുസ്സിന്റെ സമയം ഉറക്കത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നത്, അതായത് 8 മണിക്കൂർ രാത്രി ഉറക്കം. ചിലരിൽ ഉറക്കക്കുറവ് മൂലം നിരവധി മാനസിക-ശാരീരിക പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്....
ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ?: എല്ലാ നോൺവെജ് ഭക്ഷണ പ്രിയർക്കും ചിക്കൻ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. പലരും നേരവും കാലവും നോക്കാതെ ചിക്കൻ കിട്ടിയാൽ കഴിക്കുകയും ചെയ്യും....
ഭക്ഷണസാധനങ്ങൾ പാകം ചെയ്തത് ബാക്കി വന്നാൽ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്ന ശീലം നമുക്ക് പലർക്കും ഉണ്ടായിരിക്കും. എന്നാൽ ഇങ്ങനെ ചൂടാക്കി ഉപയോഗിക്കുന്ന പലതും വിഷാംശം ഉള്ളവയായി...
ലണ്ടൻ : ബട്ടർ ചിക്കൻ കഴിച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചു. ബ്രിട്ടനിലാണ് സംഭവം. ഗ്രേറ്റർ മാഞ്ചസ്റ്റർ സ്വദേശിയായ ജോസഫ് ഹിഗിൻസൺ എന്ന 27 കാരനായ യുവാവാണ് കുഴഞ്ഞുവീണ്...
തീരെ ഒഴിവാക്കരുത് എന്ന് പറയുന്നത് പ്രഭാത ഭക്ഷണമാണ്. അത്രയും പ്രധാന്യമാണ് പ്രഭാതഭക്ഷണത്തിനുള്ളത്. എന്നാൽ ഭക്ഷണം ഒഴിവാക്കരുത് എന്ന് പറയുമ്പോൾ മിക്കവരും ചെയ്യുന്നത് എതെങ്കിലും ഭക്ഷണം കഴിക്കുകയാണ് ചെയ്യുക....
ഓരോ വ്യക്തിയുടെയും ശരീരത്തിൽ നല്ലതും ചീത്തയുമായ കൊളസ്ട്രോൾ ഉണ്ട്. ശരീരത്തിന് വിറ്റാമിനുകൾ ഉത്പാദിപ്പിക്കാനും ശരിയായി പ്രവർത്തിക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ ആവശ്യമാണ്. ശരീരത്തിൽ ഉയർന്ന അളവിൽ ചീത്ത കൊളസ്ട്രോളുകളുണ്ടായാൽ...
ശരിയായ വളർച്ചയ്ക്കും വികാസത്തിനും നമുക്ക് ആവശ്യമായ ഒരു മൂലകമാണ് ഇരുമ്പ്. ശരീരത്തിലെ കോശങ്ങളിൽ എല്ലാം പ്രാണവായുവായ ഓക്സിജൻ എത്തിക്കുന്നതിന് ആവശ്യമായ ഹീമോഗ്ലോബിൻ രൂപീകരണത്തിൽ ഇരുമ്പ് നിർണായക പങ്ക്...
വണ്ണം കുറയ്ക്കാൻ പല വഴികളും പരീക്ഷിക്കുന്നവരാകും നിങ്ങളിൽ പലരും. വണ്ണം കുറയ്ക്കുന്നവർക്ക് പൊതുവെ എല്ലാവരും നൽകുന്ന ഉപദേശം ചോറ് കുറയ്ക്കാനാകും. കർബോഹൈഡ്രേറ്റും കലോറിയും ചോറിൽ കൂടതൽ ആണെന്നതാണ്...
വളർന്നു വരുന്ന ഓരോ കുട്ടിയ്ക്കും പാലിനോട് ബന്ധമുണ്ടാകും. ചിലർക്ക് ഇഷ്ടക്കേടിന്റെ ആണെങ്കിൽ മറ്റ് ചിലർക്ക് ഏറെ ഇഷ്ടമുള്ള പാനീയത്തിന്റെ കഥകളാകും പറയാനുണ്ടാകുക. ഒരു ഗ്ലാസ് പാൽ കുടിപ്പിക്കാൻ...
ചൂട് കൂടുമ്പോൾ ചർമ്മ പ്രശ്നങ്ങൾ വർദ്ധിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഈ സമയങ്ങളിൽ കരുവാളിപ്പ്, ചർമ്മത്തിന്റെ നിറം മങ്ങുന്നത്, ചർമ്മം വല്ലാതെ വരണ്ട് പോകുക എന്നിങ്ങനെയുള്ള നിരവധി...
മുംബൈ : മുഖവും ശരീരവും വെളുക്കുന്നതിനായി വ്യാജ ഫെയർനസ് ക്രീമുകൾ ഉപയോഗിക്കുന്നത് പലപ്പോഴും വൃക്ക തകരാറിലേക്ക് നയിക്കപ്പെടാറുണ്ട്. കേരളത്തിൽ നിന്നും ഇത്തരത്തിലുള്ള നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്....
നമ്മുടെ ആരോഗ്യത്തിൽ വലിയൊരു പങ്ക് നിർവഹിക്കുന്നത് നമ്മുടെ ഭക്ഷണങ്ങളാണ്. ഏത് തരത്തിലുള്ള ഭക്ഷണങ്ങളാണ് നാം കഴിക്കുന്നത് എന്നതിനനുസരിച്ചാണ് നമ്മുടെ ആരോഗ്യവും. വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്ന നിരവധി...
ലോകത്ത് മലേറിയ കഴിഞ്ഞാൽ ഏറ്റവും മാരകമായ രണ്ടാമത്തെ രോഗമാണ് കരിമ്പനി അല്ലെങ്കിൽ കാലാ അസർ. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഈ രോഗം നിരവധി പേർക്ക് റിപ്പോർട്ട് ചെയ്തിരുന്നു....
ഒരേ ഗുണഫലത്തിനായി പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കുറവ് വ്യായാമം മതിയെന്ന് പുതിയ പഠനം. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ പ്രശസ്തമായ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക്...
ഉത്തരേന്ത്യക്കാരുടെ അത്രയ്ക്ക് അങ്ങോട്ട് ഇല്ലെങ്കിലും നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് ഉള്ളി. ഉള്ളി പോലെ തന്നെ ഉള്ളിയുടെ തൊലികളും പോഷകങ്ങളാലും നിരവധി ആരോഗ്യം ഗുണം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies