Health

ഇടയ്ക്കിടെ ചുമ വരാറുണ്ടോ? ചുമ അമ്പതിലേറെ രോഗങ്ങളുടെ ലക്ഷണമായി വരുമെന്ന് ആരോഗ്യ വിദഗ്ധർ

ഇടയ്ക്കിടെ ചുമ വരാറുണ്ടോ? ചുമ അമ്പതിലേറെ രോഗങ്ങളുടെ ലക്ഷണമായി വരുമെന്ന് ആരോഗ്യ വിദഗ്ധർ

ചുമയെ പലപ്പോഴും വളരെ നിസ്സാരമായാണ് നമ്മൾ പലരും എടുക്കാറുള്ളത്. കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോഴോ കൂടുതൽ കാലം നീണ്ടുനിൽക്കുമ്പോഴോ മാത്രമാണ് പലരും ചുമയെ ഒരു രോഗാവസ്ഥയായി കണക്കാക്കാറുള്ളത്. ഈ...

എന്തു ചെയ്തിട്ടും മുടി വളരുന്നില്ലേ?; ഒഴിവാക്കൂ ഈ അബദ്ധങ്ങൾ

എന്തു ചെയ്തിട്ടും മുടി വളരുന്നില്ലേ?; ഒഴിവാക്കൂ ഈ അബദ്ധങ്ങൾ

സമൃദ്ധമായി വളരുന്ന മുടി പുരുഷന്മാരുടെയും സ്ത്രീകളുടെയും ആവശ്യമാണ്. അതിനായി നാം പലവിധ എണ്ണകളും ഷാംപൂകളും ഉപയോഗിക്കുകയും, ബ്യൂട്ടിപാർലറുകളിൽ പോയി വിവിധങ്ങളായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. എന്നാൽ എന്തൊക്കെ...

ചോറുണ്ടാക്കുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്തു നോക്കൂ; ശരീരത്തിലെ മാറ്റം ദിവസങ്ങൾക്കുള്ളിൽ അനുഭവിച്ചറിയാം

ചോറുണ്ടാക്കുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്തു നോക്കൂ; ശരീരത്തിലെ മാറ്റം ദിവസങ്ങൾക്കുള്ളിൽ അനുഭവിച്ചറിയാം

എത്ര തടികൂടുമെന്നും വയർ ചാടുമെന്ന് പറഞ്ഞാലും ചോറില്ലാതെ മലയാളിക്ക് ജീവിക്കാനാവില്ല. ഒരു ദിവസം ചോറ് കഴിച്ചില്ലെങ്കിൽ ഭക്ഷണമേ കഴിച്ചിട്ടില്ലാത്ത പോലെയാണെന്ന് പലരും പറയാറുണ്ട്. എന്നാലിനി ചോറിലെ കൊഴുപ്പിനെയും...

ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ വയർ ഉള്ളിലേക്ക് വലിക്കുന്ന ശീലക്കാരാണോ? ഉറപ്പായും ഈ കാര്യം അറിയാതെ പോകരുത്

ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ വയർ ഉള്ളിലേക്ക് വലിക്കുന്ന ശീലക്കാരാണോ? ഉറപ്പായും ഈ കാര്യം അറിയാതെ പോകരുത്

ഫോട്ടോ എടുക്കാൻ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത് അല്ലേ. എന്നാൽ പലപ്പോഴും ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ചാടിയ വയർ പുറത്തേക്ക് കാണാതിരിക്കാൻ ശ്വാസവും വയറും ഉള്ളിലേക്ക് വലിച്ചുപിടിക്കാറുണ്ട്. ഇത് കാരണം...

പ്രമേഹം സ്പർശന ശക്തിയെ ബാധിക്കുമോ? നിയന്ത്രിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ആരോഗ്യ വിദഗ്ധർ

പ്രമേഹം സ്പർശന ശക്തിയെ ബാധിക്കുമോ? നിയന്ത്രിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് ആരോഗ്യ വിദഗ്ധർ

പ്രമേഹം ശരിയായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ അത് ശരീരത്തിൽ മറ്റു പല പ്രശ്നങ്ങളുമായി മാറാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ശരിയായ രീതിയിൽ ശാസ്ത്രീയ ചികിത്സകളിലൂടെ പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ ഹൃദ്രോഗം,...

മൂഡ് സ്വിങ്ങ്സ് ആണോ പ്രശ്നം?  മുൻകരുതലുകളിലൂടെ നിയന്ത്രിക്കാം

മൂഡ് സ്വിങ്ങ്സ് ആണോ പ്രശ്നം? മുൻകരുതലുകളിലൂടെ നിയന്ത്രിക്കാം

അകാരണമായി ഒരാളുടെ മനോനില മാറിമാറി വരുന്ന അവസ്ഥയാണ് മൂഡ് സ്വിങ്ങ്സ്. മാനസികാവസ്ഥയെ മാത്രമല്ല പലപ്പോഴും ആരോഗ്യത്തെ പോലും ബാധിക്കുന്നതാണ് ഈ മാനസിക നിലയിലെ മാറ്റങ്ങൾ. അമിതമായ സന്തോഷവും...

മഞ്ഞുകാലത്ത് ഹൃദയാഘാത സാധ്യത കൂടും എന്നുപറയുന്നത് എന്തുകൊണ്ട്? പരിഹാരങ്ങളെന്തെല്ലാം?

മഞ്ഞുകാലത്തെ നെഞ്ചരിച്ചിൽ നിസാരമാക്കല്ലേ!: ഹൃദയാഘാത സാധ്യത വർധിക്കാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

രാവിലെ മൂടിപുതച്ചുറങ്ങാൻ പാകത്തിനുള്ള കാലവസ്ഥയാണിപ്പോൾ. എന്നാൽ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് എപ്പോഴും നമ്മുടെ ആരോഗ്യകാര്യങ്ങളിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കാം. ജലദോഷം, ചുമ, പനി പോലുള്ള രോഗങ്ങളാണ് അധികവും...

പാകം ചെയ്യുന്നത് ചോറൊക്കെ തന്നെ, പക്ഷേ നിങ്ങളീ തെറ്റുകൾ വരുത്താറുണ്ടോ?: എന്നാൽ സൂക്ഷിച്ചോളൂ

പാകം ചെയ്യുന്നത് ചോറൊക്കെ തന്നെ, പക്ഷേ നിങ്ങളീ തെറ്റുകൾ വരുത്താറുണ്ടോ?: എന്നാൽ സൂക്ഷിച്ചോളൂ

ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് ചോറ്. ഒരു നേരത്തെങ്കിലും ഊണ് കഴിച്ചില്ലെങ്കിൽ മലയാളിക്ക് തൃപ്തി വരില്ല. ചോറ് നമ്മുടെ ഇഷ്ടആഹാരം ആയത് കൊണ്ട് തന്നെ...

ആരിത് റോസ്‌മേരിയോ? ചർമ്മത്തിനും മുടിയ്ക്കും അത്ഭുതമരുന്ന്,കാൻസർ വിരുദ്ധ ഗുണങ്ങളുള്ള പച്ചില;വിരുന്നുകാരൻ വിദേശിയെ കുറിച്ചറിയാം

ആരിത് റോസ്‌മേരിയോ? ചർമ്മത്തിനും മുടിയ്ക്കും അത്ഭുതമരുന്ന്,കാൻസർ വിരുദ്ധ ഗുണങ്ങളുള്ള പച്ചില;വിരുന്നുകാരൻ വിദേശിയെ കുറിച്ചറിയാം

പേര് കേൾക്കുമ്പോൾ ഏതെങ്കിലും വ്യക്തിയാണെന്ന് തോന്നുമെങ്കിലും മെഡിറ്ററേനിയൻ സ്വദേശിയായ ഒരു ജനപ്രിയ നിത്യഹരിത ചെടിയാണ് റോസ് മേരി. നൂറ്റാണ്ടുകളായി പലവിധ ചർമ്മ-കേശ പ്രശ്‌നങ്ങൾക്കായും ഭക്ഷ്യ വസ്തു, അലങ്കാരചെടി,...

ശൈത്യകാലത്ത് ഹൃദയം നിലച്ചുപോകാതെ നോക്കണേ; ശ്രദ്ധിക്കാന്‍ ഒരുപാട് കാര്യങ്ങള്‍

ശൈത്യകാലത്ത് ഹൃദയം നിലച്ചുപോകാതെ നോക്കണേ; ശ്രദ്ധിക്കാന്‍ ഒരുപാട് കാര്യങ്ങള്‍

  ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നവരുടെ എണ്ണം ദിവസം ചെല്ലും തോറും കൂടി വരികയാണ്. അതില്‍ തന്നെ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് കണക്കുകള്‍....

കറുത്തിരിക്കുമ്പോൾ ഇവനാള് കേമനാ; ഹൃദ്രോഗത്തിനും രക്തസമ്മർദ്ദത്തിനും വരെ കറുത്ത വെളുത്തുള്ളി അറിയാം ഗുണങ്ങൾ

കറുത്തിരിക്കുമ്പോൾ ഇവനാള് കേമനാ; ഹൃദ്രോഗത്തിനും രക്തസമ്മർദ്ദത്തിനും വരെ കറുത്ത വെളുത്തുള്ളി അറിയാം ഗുണങ്ങൾ

ലോകമെമ്പാടുമുള്ള ഭക്ഷണവിഭവങ്ങളിൽ വെളുത്തുള്ളിയ്ക്ക് പ്രത്യേകമായ സ്ഥാനമുണ്ട്. എന്നാൽ വെളുത്തുള്ളിയിൽ തന്നെ പല പല വ്യത്യസ്തതകളുണ്ട്. വെളുത്തുള്ളി പുളിപ്പിച്ചെടുത്ത് നിർമിക്കുന്ന കറുത്ത വെളുത്തുള്ളി അത്തരത്തിൽ ഒന്നാണ്. കറുത്ത വെളുത്തുള്ളി...

തന്റെ വാക്കുകൾ വളച്ചൊടിച്ചു; ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്നു; വിവാദ പരാമർശത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണാ ജോർജ്

24 മണിക്കൂറിൽ 358 പേർക്ക് കൊവിഡ്; 292 കേസുകളും കേരളത്തിൽ; 2000 കടന്ന് സംസ്ഥാനത്തെ ആക്ടീവ് കേസുകൾ

ന്യൂഡൽഹി: മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആകെ 358 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 292...

ശൈത്യകാലം ശരീരഭാരത്തെ ബാധിക്കുന്നുണ്ടോ? തണുപ്പിലും ചുറുചുറുക്കോടെ വെയ്റ്റ് ബാലന്‍സ് ചെയ്യാം; പരിഹാരമുണ്ട്

ശൈത്യകാലം ശരീരഭാരത്തെ ബാധിക്കുന്നുണ്ടോ? തണുപ്പിലും ചുറുചുറുക്കോടെ വെയ്റ്റ് ബാലന്‍സ് ചെയ്യാം; പരിഹാരമുണ്ട്

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം നമ്മുടെ ശരീരത്തെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ശൈത്യകാലത്താണ് കൂടുതലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത്. ഈ സമയത്ത് ശരീരഭാരം അമിതമായി കുറയുന്നതും മെലിയുന്നതുമൊക്കെ പലര്‍ക്കും ഒരു പ്രശ്നമാണ്. പ്രത്യേകിച്ച്...

ആരോഗ്യപ്രവർത്തകരെ ഗുരുതരമായി ദേഹോപദ്രവം ഏൽപിച്ചാൽ ഏഴ് വർഷം വരെ അകത്താകും; അഞ്ച് ലക്ഷം വരെ പിഴ; ഓർഡിനൻസിന് രൂപം നൽകി മന്ത്രിസഭ

രാജ്യത്ത് 1828 പേർക്ക് കൊവിഡ്; 1634 കേസുകളും കേരളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ മാത്രം 111 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തിൽ സ്ഥിരീകരിച്ചതായി...

ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ; നിങ്ങളുടെ കൊളസ്ട്രോൾ അളവ് കുറയ്ക്കാം ; ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താം

ഉയർന്ന കൊളസ്ട്രോൾ എന്നാൽ തന്നെ വർദ്ധിച്ച ഹൃദ്രോഗ സാധ്യത എന്നാണ് അർത്ഥം. അതിനാൽ ഹൃദയത്തെ കാക്കാനായി കൊളസ്ട്രോൾ നില ആരോഗ്യകരമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി നല്ല കൊളസ്ട്രോൾ...

വ്യാപന ശേഷി കൂടുതൽ; പ്രതിരോധ ശേഷിയെ അതിജീവിക്കാൻ പ്രാപ്തം; കേരളത്തിൽ കണ്ടെത്തിയ ജെ എൻ.1 ഉപവകഭേദം അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധർ; വിശദ വിവരങ്ങൾ അറിയാം

വ്യാപന ശേഷി കൂടുതൽ; പ്രതിരോധ ശേഷിയെ അതിജീവിക്കാൻ പ്രാപ്തം; കേരളത്തിൽ കണ്ടെത്തിയ ജെ എൻ.1 ഉപവകഭേദം അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധർ; വിശദ വിവരങ്ങൾ അറിയാം

ന്യൂഡൽഹി: തിരുവനന്തപുരത്ത് 79 വയസ്സുകാരനിൽ കണ്ടെത്തിയ കൊവിഡ് ഒമിക്രോൺ ഉപവകഭേദമായ ജെ എൻ.1 നിലവുള്ളവയിൽ വെച്ച് ഏറ്റവും അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധർ. 2023 സെപ്റ്റംബറിൽ അമേരിക്കയിലാണ് ഇത്...

കായം രുചിക്കും മണത്തിനും മാത്രമല്ല ; ആരോഗ്യഗുണങ്ങൾ അതിശയിപ്പിക്കുന്നത്

കായം രുചിക്കും മണത്തിനും മാത്രമല്ല ; ആരോഗ്യഗുണങ്ങൾ അതിശയിപ്പിക്കുന്നത്

ഭക്ഷണത്തിന് രുചിയും മണവും നൽകാനായി നമ്മൾ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം. പൊതുവേ ഇന്ത്യയിലും തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിലും ആണ് കായം കൂടുതലായി ഉപയോഗിച്ചുവരുന്നത്....

പ്രമുഖ സ്‌കിൻകെയർ ബ്രാൻഡിന്റെ വിജയത്തിന് പിന്നിലും കാപ്പിപൊടി: എന്ത് മാജിക്കാണ് കാപ്പിപ്പൊടി ചർമ്മത്തിൽ ചെയ്യുന്നതെന്ന് നോക്കാം

പ്രമുഖ സ്‌കിൻകെയർ ബ്രാൻഡിന്റെ വിജയത്തിന് പിന്നിലും കാപ്പിപൊടി: എന്ത് മാജിക്കാണ് കാപ്പിപ്പൊടി ചർമ്മത്തിൽ ചെയ്യുന്നതെന്ന് നോക്കാം

ഉറക്കം ഉണർന്നു കഴിഞ്ഞാൽ ഒരു കപ്പ് കാപ്പിയോ ചായയോ കുടിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. എന്നാലീ കാപ്പി നമ്മളുടെ ചർമ്മത്തിൽ ഉപയോഗിക്കുന്നത് പല ചർമ്മ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന്...

മഞ്ഞളും മഞ്ഞുകാലവും; അടുക്കളയിലെ അത്ഭുതമരുന്ന്; സൗന്ദര്യവും ആരോഗ്യവും ഇങ്ങനെ

മഞ്ഞളും മഞ്ഞുകാലവും; അടുക്കളയിലെ അത്ഭുതമരുന്ന്; സൗന്ദര്യവും ആരോഗ്യവും ഇങ്ങനെ

നമ്മുടെ അടുക്കളകളിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് മഞ്ഞൾ. രുചിയ്ക്കും നിറത്തിനും വേണ്ടി ഭക്ഷണവിഭവങ്ങളിൽ ചേർക്കുന്ന ഇത് നൽകുന്ന ഗുണം ചെറുതല്ല. ആരോഗ്യ,ചർമ്മ പരിപാലത്തിന് ഏറെ സഹായകരമാണ്...

ഈ വിറ്റാമിനുകൾ ലഭിക്കാതെ വരുന്നത് ക്യാൻസറിന് പോലും കാരണമാകും! അറിയാം കാരണവും പരിഹാരവും

ഈ വിറ്റാമിനുകൾ ലഭിക്കാതെ വരുന്നത് ക്യാൻസറിന് പോലും കാരണമാകും! അറിയാം കാരണവും പരിഹാരവും

ശരീരത്തിൽ ചില വിറ്റാമിനുകളുടെ അഭാവം ഉണ്ടാകുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനഫലം. മെറ്റബോളിസം, കോശങ്ങളുടെ വികസനം എന്നിവ നിയന്ത്രിക്കുന്നതിലും ജീൻ ഘടകങ്ങൾ നിയന്ത്രിക്കുന്നതിലും വിറ്റാമിനുകൾ നിർണായക...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist