ശ്രീനഗർ: ജമ്മു കശ്മീരിൽ ഗ്രനേഡ് പൊട്ടിത്തറിച്ച് ജവാന് പരിക്ക്. രജൗരി സെക്ടറിലായിരുന്നു സംഭവം. പരിക്കേറ്റ ജവാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സുരക്ഷാ സേന അറിയിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം....
ന്യൂഡല്‍ഹി : പുതിയ തീവ്രവാദ ഗ്രൂപ്പുകള്‍ രൂപപ്പെടാതിരിക്കാന്‍ എല്ലാ തീവ്രവാദ വിരുദ്ധ ഏജന്‍സികളും നിഷ്ടൂരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നമുക്ക് തീവ്രവാദത്തെ...
അഹമ്മദാബാദ്: ഗുജറാത്തിൽ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. സൂറത്ത് സ്വദേശിയായ രാജ് ധർമേഷ് മോദി (26) ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. നവരാത്രി ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഗർബ...
ന്യൂഡൽഹി : ഗാന്ധി കുടുംബത്തിലേക്ക് പുതിയ ഒരു അംഗം എത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. നൂറി എന്ന നായ്ക്കുട്ടിയെ ആണ് രാഹുൽ ഗാന്ധി അമ്മ സോണിയ ഗാന്ധിക്ക്...
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ആംആദ്മി എംപി സഞ്ജയ് സിംഗിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്ക് ആണ് കസ്റ്റഡിയിൽ വിട്ടത്. മദ്യനയ അഴിമതി കേസിൽ ഇന്നലെയാണ്...
റാഞ്ചി: ദേശീയ ഷൂട്ടിംഗ് താരം താര സഹദേവിനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച കേസിൽ പ്രതി റാഖ്വിബുളിന് ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതിയായ ഇയാൾക്ക്...
മുംബൈ : രാമായണത്തെ ആസ്പദമാക്കി വീണ്ടും ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. രാമനായി രണ്‍ബിര്‍ കപൂറും സീതയായി സായ് പല്ലവിയും പ്രധാന കഥാപാത്രമായി വേഷമിടും. രാവണനായി കന്നട താരം...
ന്യൂഡൽഹി: അശാന്തി സൃഷ്ടിക്കാൻ ന്യൂസ് ക്ലിക്ക് ഇന്ത്യയുടെ വികലമായ ഭൂപടം തയ്യാറാക്കാൻ പദ്ധതിയിട്ടെന്ന് ഡൽഹി പോലീസ്. ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബിർ പുർകയസ്ഥയുടെ റിമാൻഡ് റിപ്പോർട്ടിൽ...
ഹൈദരാബാദ്; ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന കൊറിയേറിയിരിക്കുകയാണ്. ലോകകപ്പ് ഉദ്ഘാട മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. കളിക്ക് തുടക്കം കുറിച്ചതോടെ പരിശീലനവും...
മുംബൈ: നാഗ്പൂരിൽ നടക്കുന്ന ആർഎസ്എസ് വിജയദശമി മഹോത്സവത്തിൽ പ്രശസ്ത ഗായകൻ പദ്മശ്രീ ശങ്കർ മഹാദേവൻ മുഖ്യതിഥിയാകും. ട്വിറ്ററിലൂടെ ആർഎസ്എസ് ആണ് ഇക്കാര്യം പങ്കുവച്ചത്. ഈ മാസം 24നാണ്...
ന്യൂഡല്‍ഹി : ഖാലിസ്ഥാനി ഗ്രൂപ്പുകളില്‍ നിന്നും നക്‌സല്‍ ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകളില്‍ നിന്നും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനങ്ങള്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്...
മുംബൈ: സെൻസർ ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണം. കൈക്കൂലി വാങ്ങിയെന്ന നടൻ വിശാലിന്റെ പരാതിയിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. പുതിയ ചിത്രം മാർക്ക് ആന്റണിയുടെ സെൻസർ സർട്ടിഫിക്കറ്റിനായി...
പട്‌ന: ബീഹാർ എം എൽ എ ആശുപത്രിയിൽ എത്തിയത് തോക്കുമായി. അതിനെ ചോദ്യം ചെയ്ത ആശുപത്രി ജീവനക്കാരെ തോക്ക് കാട്ടി ഭീഷണിപെടുത്തി. ജെഡിയു എംഎൽഎ നരേന്ദ്ര കുമാർ...
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി. കെജ്‌രിവാള്‍ മദ്യനയ അഴിമതികളുടെ രാജാവാണെന്നും കൈവിലങ്ങുകള്‍ വിദൂരമല്ലെന്നും ബിജെപി ദേശീയ...
ഭാവി സുരക്ഷിതമാക്കാൻ എത്ര പെട്ടെന്നാണോ അത്രയും പെട്ടെന്ന് സമ്പാദ്യശീലം വളർത്തുന്നത് നല്ലതാണെന്നാണ് സാമ്പത്തികവിദഗ്ധർ പറയാറുള്ളത്. വിദ്യാഭ്യാസം,വിവാഹം,ചികിത്സ എന്നിവയ്ക്ക് വേണ്ടിയാണ് നാം നമ്മുടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ചിലവഴിക്കുന്നത്....
ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി സ്വര്‍ണ നേട്ടം. സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ - ഹരീന്ദര്‍...
ന്യൂഡല്‍ഹി: ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് ശാസ്ത്രീയ കാരണങ്ങളാലാണെന്നും കേന്ദ്ര മന്ത്രി...
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി. ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് താരം കുടുംബകോടതിയെ സമീപിച്ചത്....
കൊൽക്കത്ത : നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി രതിൻ ഘോഷിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയിഡ്. മധ്യംഗ്രാം മുനിസിപ്പാലിറ്റിയിലെ നിയമനത്തിൽ...
ഭോപ്പാൽ: മധ്യപ്രദേശിൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. അതിനായി സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയെന്നും അദ്ദേഹം പറഞ്ഞു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies