അമൃത്സർ: ഗാന്ധിജയന്തി ദിനത്തിൽ അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി.തുടർച്ചയായ മൂന്നാം ദിവസവും ക്ഷേത്രത്തിൽ തങ്ങി സേവനം ചെയ്യുകയാണ് രാഹുൽ ഗാന്ധി. പ്രാർത്ഥനകളിൽ...
അഹമ്മദാബാദ്: ഹിന്ദു മതസ്ഥരായ വിദ്യാർത്ഥികളോട് നിസ്‌കരിക്കാൻ ആവശ്യപ്പെട്ട സ്വകാര്യ സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഗുജറാത്തിലെ ഘട്‌ഘോഡിയയിലെ കലോറെക്‌സ് ഫ്യൂച്ചർ സ്‌കൂളിൽ ആണ് സംഭവം. സ്‌കൂളിലെ സംസ്‌കാരിക...
അഹമ്മദാബാദ്: കടലിൽ വീണ ബാലന് രക്ഷകനായി ഗണപതി ഭഗവാൻ. മണിക്കൂറുകളോളമാണ് കുട്ടി മുങ്ങിപ്പോകാതെ ഗണപതി വിഗ്രഹത്തിൽ പിടിച്ചിരുന്നത്. ഗുജറാത്തിലെ ബാനസ്‌കന്ത ജില്ലയിൽ ആയിരുന്നു ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവം...
ന്യൂഡൽഹി: ആത്യാഡംബര സൗകര്യങ്ങളുമായി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. സ്ലീപ്പർ കോച്ചുകൾ ചിത്രങ്ങൾ പുറത്തുവന്നു. മിനി പാൻട്രി ഉൾപ്പെടെ വലിയ സൗകര്യങ്ങളാണ് തീവണ്ടിയിൽ ഒരുക്കുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്....
ന്യൂഡൽഹി : ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബീർ പുർകയസ്തയെ, യുഎപിഎ കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഓഫീസിലേക്ക്...
ചൈനീസ് ബന്ധം ആരോപിച്ച് ന്യൂസ് ക്ലിക്ക് ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡൽഹി പോലീസ് റെയ്ഡ് നടത്തിയിരുന്നു. ചൈനയിൽ...
മുംബൈ: ഇന്ത്യന്‍ സിനിമ പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. ദുബൈയിലെ ഹോട്ടലില്‍ വച്ചാണ് നടിയുടെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞത്. ശ്രീദേവി മരിച്ച അഞ്ച് വര്‍ഷം...
ഒട്ടാവ/ ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജാർ വിഷയത്തിൽ നിലപാട് മയപ്പെടുത്തി കാനഡ. ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ഈ മാസം 10...
ന്യൂഡൽഹി: രാജ്യവിരുദ്ധ വാർത്തകൾ നൽകാൻ ചൈനയിൽ നിന്നും ഫണ്ട് സമാഹരിച്ച ന്യൂസ് ക്ലിക്കിന്റെ ഓഫീസ് ഡൽഹി പോലീസ് അടച്ചുപൂട്ടി. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു പോലീസിന്റെ നടപടി....
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ കേരളത്തിന് അഭിമാനമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ. പുരുഷന്മാരുടെ 800 മീറ്ററിൽ വെള്ളി മെഡൽ നേടി. ഇതോടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 67...
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എൻഡിഎയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തികളോട് യോജിക്കാൻ കഴിയാത്തതിനാൽ അതിന് അനുവദിച്ചില്ലെന്നും...
ഡല്‍ഹി : ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന്‍ ഷാനവാസും സംഘവും കേരളത്തിലെത്തിയത് സുരക്ഷിതമായ ഒളിയിടത്തിനായെന്ന് കണ്ടെത്തല്‍. ഉഡുപ്പി വഴിയാണ് ഇവര്‍ കാസര്‍കോട്,...
റായ്പൂർ: ചത്തീസ്ഗഡിലെ ദന്ദേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുന്നിതിനായി സംസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. വിവിധ പൂജകളിലും...
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചയോടെയായിരുന്നു സംഭവം. നേപ്പാളാണ്...
ന്യൂഡൽഹി: കാനഡയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കാൻ കാനഡയോട് ഇന്ത്യ നിർദ്ദേശിച്ചു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്ന...
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതർ നിയമവിരുദ്ധമായി നിർമ്മിച്ചതിനാലാണ് വീട് പൊളിക്കുന്നതെന്നാണ് വിവരം. ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷനിലെ സർക്കാർ ഭൂമിയിലാണ് ഭാരതിയുടെ...
ന്യൂഡൽഹി: അറസ്റ്റിലായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരൻ ഷാനവാസ് അയോദ്ധ്യയിലെ രാമക്ഷേത്രമുൾപ്പെടെ തകർക്കാൻ പദ്ധതിയിട്ടിരുന്നതായി ഡൽഹി പോലീസ്. ചോദ്യം ചെയ്യലിലാണ് ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങൾ തകർക്കാൻ ഷാനവാസ് വെളിപ്പെടുത്തിയിരിക്കുന്നത്....
മധ്യപ്രദേശ്: പുതിയ സഖ്യത്തിന്റെ ലക്ഷ്യം ഹിന്ദു വിരുദ്ധ രാഷ്ട്രീയം,ഇൻഡി സഖ്യത്തിനെതിരെ വിമർശനവുമായി ബി ജെ പി എംപി തേജസ്വി സൂര്യ. നർമ്മദാപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ...
ഐസിസി ഏകദിന ലോകകപ്പിന് ആരംഭമാവാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വിദഗ്ധർ എല്ലാം ടീമുകളുടെ പെർഫോമൻസ് അനുസരിച്ച് ഫൈനലിസ്റ്റുകളെയും ജേതാവിനെയും പ്രവചിച്ചുകഴിഞ്ഞു. പക്ഷേ ഇവരേക്കാൾ ഒക്കെ കൂടുതലായി...
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്ഡ്. ഡൽഹി പോലീസാണ് റെയ്ഡ് നടത്തുന്നത്. സീതാറാം യെച്ചൂരിക്ക് സർക്കാർ അനുവദിച്ച വസതിയിലാണ് റെയ്ഡ് നടക്കുന്നത്. ന്യൂസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies