ന്യൂഡൽഹി: പാകിസ്താനിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഫ്തി ഖൈസർ ഫറൂഖ് ഇന്ത്യ തേടുന്ന തേടുന്ന കൊടും ഭീകരനെന്ന് റിപ്പോർട്ട്. മുംബൈ ഭീകരാക്രമണ കേസിലുൾപ്പെടെ ഇയാൾ പ്രതിയാണ്....
ഗുവാഹത്തി: ഗുവാഹത്തി വിമാനത്താവളത്തിൽ മുസ്ലീങ്ങൾക്ക് പ്രത്യേക പ്രാർത്ഥനാ മുറി വേണമെന്ന പൊതുതാത്പര്യ ഹർജിയിൽ എതിർപ്പ് പ്രകടിപ്പിച്ച് ഗുവാഹത്തി കോടതി. വിമാനത്താവളത്തിൽ മുസ്ലീങ്ങൾക്ക് നിസ്‌കരിക്കാൻ പ്രത്യേക പ്രാർത്ഥനാ മുറി...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്റെ എട്ടാം നാൾ ഷൂട്ടങ്ങിൽ വീണ്ടും മെഡൽ നോട്ടവുമായി ഇന്ത്യ. പുരുഷന്മാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയ കിയാനൻ ഡാറിയസ് ചെനായി വെങ്കലം....
ന്യൂഡൽഹി : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് 'സ്വച്ഛതാ ഹി സേവ' ക്യാമ്പെയ്‌നിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുസ്തി താരം അങ്കിത് ബയാൻപുരിയ്‌ക്കൊപ്പം...
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വ്യോമസേന ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ഭോപ്പാലിലായിരുന്നു സംഭവം. എൽഎച്ച് എംകെ III ഹെലികോപ്റ്ററാണ് അടിയന്തിരമായി താഴെയിറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കിയത്...
മുംബൈ : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. തനിക്ക് വോട്ട് ചെയ്യാൻ താത്പര്യമുള്ളവർക്ക് ചെയ്യാം, ഇല്ലാത്തവർ...
ന്യൂഡൽഹി : വിമാനത്തിൽ വെച്ച് യാത്രക്കാരോട് മോശമായി പെരുമാറിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻഡിഗോ 6ഇ 126 വിമാനത്തിൽ വച്ചാണ് സംഭവം. മുഹമ്മദ് കമർ റിയാസ് എന്ന...
ലണ്ടൻ : ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ ഗുരുദ്വാരയിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടഞ്ഞ സംഭവത്തിൽ ഖാലിസ്ഥാൻ ഭീകരരുടെ വിവരങ്ങൾ പുറത്ത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷംഷേർ...
അഹമ്മദാബാദ്: നബിദിന ഘോഷയാത്രയ്ക്കിടെ ഹിന്ദു വിശ്വാസികൾക്കും ദൈവങ്ങൾക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. 20 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ വഡോദരയിലായിരുന്നു...
ഹൈദരാബാദ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിൽ. 13,500 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിടുക. പൂർത്തിയായ വിവിധ പദ്ധതികൾ അദ്ദേഹം...
ഹാങ്‌ഷോ; ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ ഇന്ത്യയുടെ താണ്ഡവും. സ്‌ക്വാഷിലും ഹോക്കിയിലും പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യ പുരുഷ വിഭാഗം സ്‌ക്വാഷിൽ എട്ട് വർഷത്തിന് ശേഷം സ്വർണമണിയുകയും ചെയ്തു....
ചെന്നൈ: തമിഴ്‌നാട്ടിലെ കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. മുപ്പതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈകിട്ടായിരുന്നു അപകടം. ഊട്ടിയിൽ നിന്ന്...
ഇംഫാൽ: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്ത് എൻഐഎ. ചുരാചന്ദ്പൂർ സ്വദേശി സെമിന്‌ലൂം ഗംഗ്‌തേ ആണ് അറസ്റ്റിലായത്. മണിപ്പൂരിൽ അക്രമങ്ങൾ ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയതുമായി...
പറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും, ഹിന്ദു ദൈവങ്ങൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ദർധ സ്വദേശി മുഹമ്മദ് ആഖിബ് ആണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമങ്ങൾ വഴിയായിരുന്നു...
പറ്റ്‌ന: ബിഹാറിൽ ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭക്തർക്ക് നേരെ ആസിഡ് ആക്രമണം നടത്തി മതതീവ്രവാദികൾ. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചമ്പരാൻ ജില്ലയിലെ മോത്തിഹരി ജില്ലയിൽ ആയിരുന്നു...
ബംഗളൂരു: കർണാടകയിൽ ദേശീയ പതാകയെ അപമാനിച്ചയാൾ അറസ്റ്റിൽ. സിർസി സിറ്റി സ്വദേശി ഉമർ ഫാറൂഖ് ആണ് അറസ്റ്റിലായത്. വികൃതമായ ദേശീയ പതാക വീടിന് മുൻപിൽ ഉയർത്തിയ ഇയാളുടെ...
ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ട് മാറ്റി വാങ്ങാനുള്ള തീയതി റിസര്‍വ് ബാങ്ക് നീട്ടി നല്‍കി. ഒക്ടോബര്‍ ഏഴുവരെ നോട്ട് മാറ്റി വാങ്ങാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. വിദേശത്തുള്ള...
ലക്‌നൗ: ഉത്തർപ്രദേശിലെ ഹിന്ദു ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഭക്തരെ ആക്രമിച്ചയാൾ അറസ്റ്റിൽ. ഉന്നാവോ സ്വദേശി ജാവേദ് ആണ് അറസ്റ്റിലായത്. പ്രദേശത്തെ പ്രസിദ്ധ ക്ഷേത്രമായ ബാബാ ബോധേശ്വർ മഹാദേവ്...
മുസഫര്‍പൂരില്‍: വനിതാ സംവരണ ബില്ലില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ആര്‍ജെഡി നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖി. ചില രൂപഭാവങ്ങളുള്ള സ്ത്രീകള്‍ വനിതാ സംവരണ ബില്ലിനെ ചൂഷണം ചെയ്യുമെന്ന...
ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന ഉടൻ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡോ. ജോ ജോസഫ് ആണ് ഈ ആവശ്യം ഉന്നയിച്ച്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies