റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ സന്ദർശനവേളയിൽ റഷ്യയിൽ നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു.57ഇ വാങ്ങുന്നത് സംബന്ധിച്ചുള്ള ചർച്ച ഇന്ത്യയുടെ പരിഗണനയിലാണ്. യുദ്ധവിമാനം...
ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലർ രാജ പിടിയിൽ. 26 വർഷത്തിന് ശേഷം ബംഗളൂരുവിൽ നിന്നാണ് 48 കാരനായ ഇയാളെ പിടികൂടിയത്. കോയമ്പത്തൂർ സിറ്റി പോലീസും തീവ്രവാദ...
ഹൈദരാബാദ് : നടൻ വിജയ് ദേവരകൊണ്ടക്കെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റാണ ദഗ്ഗുബതി, പ്രകാശ് രാജ് തുടങ്ങിയ താരങ്ങൾക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഇ.ഡി ഇപ്പോൾ വിജയ് ദേവരകൊണ്ടക്കെതിരെയും...
ബെംഗളൂരു : കർണാടക മുഖ്യമന്ത്രിസ്ഥാനം തൽക്കാലത്തേക്ക് മറ്റാരും മോഹിക്കേണ്ട എന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. നിലവിൽ കർണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു ഒഴിവും ഇല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....
മികച്ച ഭരണത്തിനുള്ള നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. കഴിഞ്ഞ ദിവസം ചണ്ഡീഗഢിൽ നടന്ന ദ കെജ്രിവാൾ...
ഉത്തർപ്രദേശിൽ വൻ മതപരിവർത്തന റാക്കറ്റിന് നേതൃത്വം നൽകിയ കേസിൽ പിടിയിലായ ജമാലുദ്ദീൻ എന്ന ചങ്ങൂർ ബാബയെ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ട് എൻഐഎ കോടതി. റാക്കറ്റിൽ പ്രധാന...
തലസ്ഥാനത്ത് വൻ ലഹരിവേട്ട. തിരുവനന്തപുരം ആറ്റിങ്ങലില്‍ ആണ് വന്‍ എംഡിഎംഎ വേട്ട നടന്നത്. ഒന്നരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്. തിരുവനന്തപുരം കല്ലമ്പലം മാവിന്‍മൂട് വലിയകാവ് സ്വദേശികളില്‍ നിന്നാണ്...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരള സന്ദർശനത്തിന് എത്തുന്നു. വെള്ളിയാഴ്ച 11ന് രാത്രി പത്തു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ജൂലൈ 12ന് തിരുവനന്തപുരത്തെ പരിപാടികൾ പൂർത്തിയാക്കി...
മനുഷ്യമനസ്സിലെ അജ്ഞത അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന ഗുരുക്കന്മാർക്കുള്ള ആദരവായി ഭാരതം ഇന്ന് ഗുരുപൂർണിമ ആഘോഷത്തിലാണ്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുപൂർണിമ ആശംസകൾ അറിയിച്ചു....
ന്യൂഡൽഹി : ഡൽഹി എൻസിആർ മേഖലയിൽ ഭൂചലനം. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, മറ്റ് സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു....
അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലേഖനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമാണ് ശശി തരൂർ ഉയർത്തിയത്. മലയാളം ഇഗ്ലീഷ്...
അനൗദ്യോഗികമായി ഉണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ജൂനിയേഴ്‌സിനോട് മോശമായി പെരുമാറുന്നതിനെയും റാഗിങ് ആയി പരിഗണിക്കുമെന്ന് യുജിസി. പല കേസുകളിലും ജൂനിയർ വിദ്യാർഥികളെ ചേർത്ത് അനൗദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് മാനസികമായി...
ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇൻറർനെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി ഇൻസ്‌പേസ്. സ്റ്റാർലിങ്കിൻറെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ...
രാഷ്ട്രീയത്തിനു ശേഷമുള്ള തന്റെ വിരമിക്കൽ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമിത് ഷാ. ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും മറ്റ് സഹകരണ തൊഴിലാളികൾക്കും വേണ്ടി...
ബിഹാറിൽ വേദിയിലൊരുമിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരേ മഹാസഖ്യം ആരംഭിച്ച...
ഡിപ്രഷനിലേക്ക് പോകേണ്ട സാഹചര്യം തന്റെ ജീവിതത്തിൽ വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്റെ പാഷനെ അടക്കി വെക്കേണ്ടി വരുമെന്ന് കരുതിയ സാഹചര്യമുണ്ടായെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി....
ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുൻപായിരുന്നു അപ്രതീക്ഷിതമായി കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഈ...
പ്രതിപക്ഷപാർട്ടികൾ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സംസ്ഥാനത്ത് ആക്രമണങ്ങളും ഭീഷണിയും വ്യാപകം. കോഴിക്കോട് മുക്കത്ത് മീൻ കടയിലെത്തി സമര അനുകൂലികൾ ഭീഷണി മുഴക്കിയെന്ന് റിപ്പോർട്ട്. കടയടച്ചില്ലെങ്കിൽ...
ഭാരതത്തിന്റെ ദേശീയ ആദർശത്തെ വിദ്യാർത്ഥി മനസുകളിലേക്കെത്തിക്കുകയും ജ്ഞാനം ശീലം ഏകത എന്ന മുദ്രാവക്യത്തോടെ വിദ്യാർത്ഥികളിൽ ദേശീയതയുടെ ദീപശിഖയുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് കഴിഞ്ഞ...
ഭോപ്പാൽ : ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആനയായിരുന്ന വത്സല ചരിഞ്ഞു. 100 വയസ്സിൽ കൂടുതൽ പ്രായം കണക്കാക്കപ്പെടുന്ന വത്സല മധ്യപ്രദേശിലെ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies