India

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സഭാ നടപടികൾ പുതിയ മന്ദിരത്തിൽ

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സഭാ നടപടികൾ പുതിയ മന്ദിരത്തിൽ

ന്യൂഡൽഹി: അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. ഇതിന്റെ ഭാഗമായി ഇന്നലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി ദേശീയ പതാക ഉയർത്തി....

കേരളം വിപ്ലവ പാതയിൽ; ജനങ്ങൾ മുണ്ട് മുറുക്കിയെടുത്ത് ത്യാഗം സഹിക്കേണ്ടിവരും; ബജറ്റിൽ സർക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

അപകടത്തിൽ പരിക്കേറ്റ എന്നെ ആശുപത്രിയിൽ എത്തിച്ച ആ ഡിവൈഎഫ്‌ഐ പ്രവർത്തകരെ കണ്ടെത്തുന്നവർ അറിയിക്കുക: ജോയ് മാത്യു

തൃശൂർ : അപകടത്തില് നിന്ന് തന്നെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെന്ന് പ്രചരിപ്പിക്കുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. അടുത്തിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ തന്നെ...

ഇന്ത്യയുടെ പരിശ്രമം ഫലം കണ്ടു ; യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ശാന്തിനികേതൻ

ഇന്ത്യയുടെ പരിശ്രമം ഫലം കണ്ടു ; യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ശാന്തിനികേതൻ

ന്യൂഡൽഹി : ഇന്ത്യയുടെ ഇതിഹാസ കവിയും നൊബേൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ ടാഗോറിന് മറ്റൊരു ആദരവ് കൂടി. ടാഗോറിന്റെ സ്വന്തം ശാന്തിനികേതനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ...

ചൈനയെയും പാകിസ്താനെയും വിറപ്പിക്കാൻ ഭാരതം; അതിർത്തി കാക്കാൻ പ്രളയ് ബാലിസ്റ്റിക് മിസൈൽ എത്തുന്നു; അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്തിന്റെ അതിർത്തി കാക്കാൻ ബാലിസ്റ്റിക് മിസൈൽ വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. നിയന്ത്രണരേഖയിലും യഥാർത്ഥ നിയന്ത്രണ രേഖയിലും വിന്യസിക്കാൻ പ്രളയ് ബാലിസ്റ്റിക് മിസൈലുകളുടെ റെജിമെന്റ് വാങ്ങാനാണ്...

മൗലവിയുടെ നിർദ്ദേശപ്രകാരം ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി നിസ്‌കരിച്ച് യുവതിയും മകളും; കേസെടുത്തു

മൗലവിയുടെ നിർദ്ദേശപ്രകാരം ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി നിസ്‌കരിച്ച് യുവതിയും മകളും; കേസെടുത്തു

ലക്‌നൗ: ഉത്തർപ്രദേശിൽ ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി നിസ്‌കരിച്ച് മുസ്ലീം സ്ത്രീയും മകളും. സംഭവത്തിൽ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ...

മാസപ്പടി വിവാദം; കേരളത്തിൽ മുഖ്യമന്ത്രിയുടെ മകൾ ‘വീണ സർവീസ് ടാക്സ് ‘എന്ന പേരിൽ പുതിയൊരു നികുതി ഈടാക്കുന്നു; പരിഹാസവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ഭാരതം ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ ആക്രമിക്കാൻ ശ്രമിക്കുന്നവരുടെ മക്കളെ മറ്റുള്ളവർ വളർത്തേണ്ടി വരും; മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള സുരക്ഷാസേനയുടെ ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഭീകരർക്ക് കുടപിടിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ രാഷ്ട്രത്തിനെതിരെ ശത്രുതയിൽ...

സ്നേഹക്കടയിൽ വീണ്ടും കൂട്ടത്തല്ല്;  മന്ത്രിസ്ഥാനത്തിന് വേണ്ടി കർണാടക കോൺഗ്രസിൽ തർക്കം; സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം

സിദ്ധരാമയ്യക്ക് താലിബാൻ വേരുകൾ; ജനുവരിക്ക് ശേഷം കർണാടകയിൽ കോൺഗ്രസ് ഉണ്ടാകില്ലെന്ന് ബിജെപി

ബംഗളൂരു : ജനുവരിക്ക് ശേഷം കർണാടകയിൽ കോൺഗ്രസിന്റെ പൊടി പോലും ഉണ്ടാവില്ലെന്ന് ബിജെപി എംഎൽഎ ബസനഗൗഡ പട്ടീൽ യത്‌നാൽ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. സിദ്ധരാമയ്യ...

”രണ്ടാം അടിയന്തരാവസ്ഥ”; മാദ്ധ്യമപ്രവർത്തകരെ ബഹിഷ്‌കരിക്കാനുള്ള ഇൻഡിയ സഖ്യത്തിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി

ഇൻഡി സഖ്യത്തിൽ ഭിന്നത; ഏകോപന സമിതിയിൽ പ്രതിനിധി ഉണ്ടാവില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ

ന്യൂഡൽഹി; പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യത്തിൽ ഭിന്നത. ഏകോപനസമിതി സംഘടിപ്പിച്ചതിൽ സിപിഎം പോളിറ്റ്ബ്യൂറോയിൽ എതിർപ്പ്. ഇൻഡി സഖ്യത്തിലെ ഏകോപന സമിതിയിൽ സി.പി.എം പ്രതിനിധി ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. സഖ്യവുമായി...

5400 കോടി ചിലവിലൊരുങ്ങി ‘യശോഭൂമി’ ; കോൺഫറൻസ് ടൂറിസത്തിലേക്ക് ഇന്ത്യയുടെ ചുവടുവെപ്പ് ; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

5400 കോടി ചിലവിലൊരുങ്ങി ‘യശോഭൂമി’ ; കോൺഫറൻസ് ടൂറിസത്തിലേക്ക് ഇന്ത്യയുടെ ചുവടുവെപ്പ് ; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

ന്യൂഡൽഹി : 5400 കോടി രൂപ ചിലവിൽ നിർമിച്ച മെഗാ കൺവെൻഷൻ സെന്റർ 'യശോഭൂമി' പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ...

ഏഷ്യാ കപ്പ് വേദികളിലെ ക്യൂറേറ്റർമാർക്കും ഗ്രൗണ്ട് തൊഴിലാളികൾക്കും 50,000 ഡോളറിന്റെ ക്യാഷ് പ്രൈസ് ; അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ജയ് ഷാ

ഏഷ്യാ കപ്പ് വേദികളിലെ ക്യൂറേറ്റർമാർക്കും ഗ്രൗണ്ട് തൊഴിലാളികൾക്കും 50,000 ഡോളറിന്റെ ക്യാഷ് പ്രൈസ് ; അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ജയ് ഷാ

ഇത്തവണത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റുകൾ നിരവധി വിവാദങ്ങളുടെ കൂടെ വേദിയായിരുന്നു. മഴമൂലം മത്സരങ്ങൾ റദ്ദാക്കിയതിലും മാറ്റിവെച്ചതിലും എല്ലാം ആരാധകർ കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ...

ഉത്തർപ്രദേശിൽ ശനിയാഴ്ച 17കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ രക്ഷപ്പെടൽ ശ്രമം ; വെടിവെച്ചിട്ട് യുപി പോലീസ്

ഉത്തർപ്രദേശിൽ ശനിയാഴ്ച 17കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ രക്ഷപ്പെടൽ ശ്രമം ; വെടിവെച്ചിട്ട് യുപി പോലീസ്

ലക്‌നൗ : കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഉത്തർപ്രദേശ് പോലീസ് വെടി വെച്ച് വീഴ്ത്തി. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് സംഭവം. ശനിയാഴ്ച സൈക്കിളിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ...

77ാം സ്വാതന്ത്ര്യദിന നിറവിൽ ഭാരതം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തും

വൈകിയിട്ടില്ല, പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകളേകാൻ അവസരം; ചെയ്യേണ്ടത് ഇത്ര മാത്രം

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 73 ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന് ആശംസയേകാൻ ജനങ്ങൾക്കും അവസരം. റീൽസ് പോലെ ചിത്രീകരിച്ച ആശംസ വീഡിയോ അപ്ലോഡ് ചെയ്യാനാണ്...

കരകൗശല തൊഴിലാളികൾക്ക് കൈത്താങ്ങ്; ജന്മദിനത്തിൽ 13,000 കോടിയുടെ പി.എം വിശ്വകർമ്മ പദ്ധതിക്ക് തുടക്കം കുറിച്ച് നരേന്ദ്ര മോദി സർക്കാർ

കരകൗശല തൊഴിലാളികൾക്ക് കൈത്താങ്ങ്; ജന്മദിനത്തിൽ 13,000 കോടിയുടെ പി.എം വിശ്വകർമ്മ പദ്ധതിക്ക് തുടക്കം കുറിച്ച് നരേന്ദ്ര മോദി സർക്കാർ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ 'പ്രധാനമന്ത്രി - വിശ്വകർമ്മ പദ്ധതി'ക്ക് ഇന്ന് തുടക്കം. ദ്വാരകയിലെ യശോഭൂമി എന്ന ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ...

ജന്മദിനത്തിലും കർമ്മനിരതൻ,സാധാരണക്കാർക്കൊപ്പം മെട്രോയിൽ യാത്ര; തുടക്കം കുറിക്കുന്നത് 15,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക്

ജന്മദിനത്തിലും കർമ്മനിരതൻ,സാധാരണക്കാർക്കൊപ്പം മെട്രോയിൽ യാത്ര; തുടക്കം കുറിക്കുന്നത് 15,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക്

ന്യൂഡൽഹി: ജന്മദിനത്തിലും വിശ്രമമില്ലാതെ ജോലി തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ വിവിധപദ്ധതികൾ ഉദ്ഘാടനം ചെയ്ത നരേന്ദ്രമോദി മെട്രോയിലും യാത്ര നടത്തി. ദ്വാരക സെക്ടർ 21 മുതൽ 25...

ഡയമൺഡ് ലീഗ് ഫൈനൽ; നീരജ് ചോപ്രക്ക് വെള്ളി

ഡയമൺഡ് ലീഗ് ഫൈനൽ; നീരജ് ചോപ്രക്ക് വെള്ളി

യൂജിൻ: ഡയമൺഡ് ലീഗ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. ഫൈനലിൽ 83.80 മീറ്റർ താണ്ടിയാണ് നീരജ് രണ്ടാം സ്ഥാനത്ത് എത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ...

കിരീടം തിരിച്ചു പിടിക്കാൻ ഇന്ത്യ; നിലനിർത്താൻ ശ്രീലങ്ക; ഇന്ന് ഏഷ്യാ കപ്പ് ഫൈനൽ

കിരീടം തിരിച്ചു പിടിക്കാൻ ഇന്ത്യ; നിലനിർത്താൻ ശ്രീലങ്ക; ഇന്ന് ഏഷ്യാ കപ്പ് ഫൈനൽ

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകുന്നേരം 3.00 മണി മുതലാണ് മത്സരം. ബഹുരാഷ്ട്ര ടൂർണമെന്റുകളിലെ...

ഇന്ത്യ ഇന്ന് ഒരു ബില്യൻ വിശക്കുന്ന വയറുകളുടെ രാജ്യമല്ല; പ്രതീക്ഷ പുലരുന്ന ഒരു ബില്യൻ മനസുകളുടെ രാജ്യമായെന്ന് പ്രധാനമന്ത്രി

ആദർശധീരനായ സ്വയംസേവകൻ; ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ്, ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാൾ. മോർണിംഗ് കൺസൾട്ടിന്റെ ഏറ്റവും പുതിയ സർവേ പ്രകാരം ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ 76 ശതമാനം...

‘ഒരേ രാഷ്ട്രം, ഒരേ പതാക, ഒരേ വികാരം, ഒരേ കർത്തവ്യനിഷ്ഠ‘: ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിംഗിന് വീരോചിത വിട നൽകി സഹപ്രവർത്തകരും സൈനിക സഹപാഠികളും

‘ഒരേ രാഷ്ട്രം, ഒരേ പതാക, ഒരേ വികാരം, ഒരേ കർത്തവ്യനിഷ്ഠ‘: ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിംഗിന് വീരോചിത വിട നൽകി സഹപ്രവർത്തകരും സൈനിക സഹപാഠികളും

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ലഷ്കർ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിംഗിന് വീരോചിതവും വികാര നിർഭരവുമായ അന്തരീക്ഷത്തിൽ അവസാന യാത്രയയപ്പ് നൽകി...

പുതിയ പാർലമെന്റ് മന്ദിരത്തിലെ പതാക ഉയർത്തൽ ചടങ്ങ് നാളെ ; പതിവുപോലെ  ഖാർഗെ ഇതിലും പങ്കെടുക്കില്ല

പുതിയ പാർലമെന്റ് മന്ദിരത്തിലെ പതാക ഉയർത്തൽ ചടങ്ങ് നാളെ ; പതിവുപോലെ ഖാർഗെ ഇതിലും പങ്കെടുക്കില്ല

ന്യൂഡൽഹി : അഞ്ച് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. സമ്മേളനത്തിന് ഒരു ദിവസം മുൻപ് പുതിയ പാർലമെന്റ് മന്ദിരത്തിൽ പതാക ഉയർത്തൽ ചടങ്ങ് നിശ്ചയിച്ചിട്ടുണ്ട്....

ഒന്നിച്ച് പോരാടാം, ബിജെപിയെ ഇല്ലാതാക്കാം; കോൺഗ്രസിന് ഉപദേശവുമായി നിതീഷ് കുമാർ

‘ഞാൻ മാദ്ധ്യമ പ്രവർത്തകർക്കൊപ്പം‘: ഇൻഡി സഖ്യത്തിന്റെ മാദ്ധ്യമ ബഹിഷ്കരണത്തിനെതിരെ നിതീഷ് കുമാർ; പാളയത്തിലെ പടയിൽ വലഞ്ഞ് പ്രതിപക്ഷ സഖ്യം

ന്യൂഡൽഹി: ഡിഡി ന്യൂസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ 14 മാദ്ധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കത്തിനെതിരെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബഹിഷ്കരണ ആഹ്വാനത്തിനെ കുറിച്ച് തനിക്ക്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist