India

തീ പടർന്ന് ചുട്ടുപഴുത്ത കോച്ചിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയത് നാല് ജീവനുകൾ; ഇതിനിടയിൽ എരിഞ്ഞ് ചാരമായത് ഭാര്യയും ഉറ്റബന്ധുക്കളും; മധുര തീവണ്ടി ദുരന്തത്തിന്റെ നോവായി ആർ എസ് എസ് പ്രവർത്തകൻ ശിവ് പ്രതാപ് സിംഗ്

മധുര: ഒൻപത് പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത മധുര കോച്ച് ദുരന്തത്തിന്റെ വേദനയായി ആർ എസ് എസ് പ്രവർത്തകൻ ശിവ് പ്രതാപ് സിംഗ്...

ജയിലിൽ നീന്തൽ കുളം വേണമെന്ന് ആവശ്യപ്പെട്ട് സത്യേന്ദർ ജെയിൻ; ആരോപണവുമായി ഇഡി

ജയിലിൽ നീന്തൽ കുളം വേണമെന്ന് ആവശ്യപ്പെട്ട് സത്യേന്ദർ ജെയിൻ; ആരോപണവുമായി ഇഡി

ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻമന്ത്രിയുമായ സത്യേന്ദർ ജെയിനിന്റെ ഇടക്കാല ജാമ്യം നീട്ടുന്നതിനെതിരെ ഇഡി സുപ്രീംകോടതിയിൽ. മുൻമന്ത്രിക്കെതിരെ ഗുരുതരമായ കുറ്റങ്ങളും ഇഡി ആരോപിച്ചിട്ടുണ്ട്. ജയിൽവളപ്പിനുള്ളിൽ നീന്തൽകുളം...

ഇസ്രോയ്ക്ക് പ്രതിഭകൾക്ക് പഞ്ഞമില്ല, ഞങ്ങൾക്ക് വേണ്ടത് പ്രചോദനം നൽകുന്ന നേതാവിനെയാണ്, പ്രധാനമന്ത്രി അത്തരത്തിലൊരാളാണ്; മുതിർന്ന ശാസ്ത്രജ്ഞൻ

ഇസ്രോയ്ക്ക് പ്രതിഭകൾക്ക് പഞ്ഞമില്ല, ഞങ്ങൾക്ക് വേണ്ടത് പ്രചോദനം നൽകുന്ന നേതാവിനെയാണ്, പ്രധാനമന്ത്രി അത്തരത്തിലൊരാളാണ്; മുതിർന്ന ശാസ്ത്രജ്ഞൻ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെ പ്രശംസിച്ച് ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ എഫി സിംഗ്. ഐഎസ്ആർഒ ശാസ്ത്രജ്ഞൻക്ക് പ്രധാനമന്ത്രി ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ടെന്നും അത് അത്ഭുതകരമായിരുന്നുവെന്നും എഫ്ബി സിംഗ്...

2 മാസമായി അവൻ ഹോംവർക്ക് ചെയ്യാതെ വരുന്നു,കർശനമായി പെരുമാറാൻ മാതാപിതാക്കൾ പറഞ്ഞു; കുട്ടിയെ മറ്റുള്ളവരോട് തല്ലാൻ പറഞ്ഞത് ഞാൻ വികലാംഗ ആയതിനാൽ; മാപ്പപേക്ഷയുമായി അദ്ധ്യാപിക

2 മാസമായി അവൻ ഹോംവർക്ക് ചെയ്യാതെ വരുന്നു,കർശനമായി പെരുമാറാൻ മാതാപിതാക്കൾ പറഞ്ഞു; കുട്ടിയെ മറ്റുള്ളവരോട് തല്ലാൻ പറഞ്ഞത് ഞാൻ വികലാംഗ ആയതിനാൽ; മാപ്പപേക്ഷയുമായി അദ്ധ്യാപിക

ലക്‌നൗ; ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഏഴു വയസ്സുകാരനെ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി അദ്ധ്യാപിക തൃപ്ത ത്യാഗി രംഗത്ത്. വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണെന്നും...

സൂര്യഭാരതത്തിനായി രാജ്യം തയ്യാര്‍; ഇന്ത്യയുടെ ആദ്യ സൂര്യ ദൗത്യമായ ആദിത്യ L1 സെപ്തംബര്‍ 2ന് വിക്ഷേപിച്ചേക്കും : ഐഎസ്ആര്‍ഒ

സൂര്യഭാരതത്തിനായി രാജ്യം തയ്യാര്‍; ഇന്ത്യയുടെ ആദ്യ സൂര്യ ദൗത്യമായ ആദിത്യ L1 സെപ്തംബര്‍ 2ന് വിക്ഷേപിച്ചേക്കും : ഐഎസ്ആര്‍ഒ

ബെംഗളുരു: ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യ അടുത്ത ബഹിരാകാശ ഗവേഷണത്തിന് തുടക്കം കുറിക്കുന്നു. ഇന്ത്യയുടെ ആദ്യ സൂര്യ ദൗത്യമായ ആദിത്യ L1 ന്റെ വിക്ഷേപണം...

ഇവൾ ഇന്ത്യയുടെ വ്യോംമിത്ര; ഗഗൻയാനിലേറി ബഹിരാകാശത്ത് മൂവർണക്കൊടിയേന്തുന്ന ദൗത്യം വിശദീകരിച്ച് കേന്ദ്രമന്ത്രി

ഇവൾ ഇന്ത്യയുടെ വ്യോംമിത്ര; ഗഗൻയാനിലേറി ബഹിരാകാശത്ത് മൂവർണക്കൊടിയേന്തുന്ന ദൗത്യം വിശദീകരിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയതിന് ദിവസങ്ങൾക്ക് ശേഷം, ഗഗൻയാൻ ദൗത്യത്തിന് കീഴിൽ രാജ്യം 'വ്യോംമിത്ര' എന്ന വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക...

ഹിന്ദു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ബിഎസ്എപി എംപിയുടെ മകനെതിരെ കേസ്

ഹിന്ദു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ബിഎസ്എപി എംപിയുടെ മകനെതിരെ കേസ്

ലക്‌നൗ : ഹിന്ദു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ബിഎസ്പി എംപിയുടെ മകനെതിരെ കേസ്. എംപി ഷാഹിദ് അഖ്‌ലാഖിന്റെ മകൻ ഡാനിഷിനെതിരെയാണ് പോലീസ് കേസ്...

തൃപ്ത ത്യാഗി  മുസ്ലീങ്ങൾക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല ; വൈറൽ വീഡിയോ എടുത്തത് താനെന്നും ഇരയുടെ അമ്മാവന്റെ മകൻ

തൃപ്ത ത്യാഗി മുസ്ലീങ്ങൾക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല ; വൈറൽ വീഡിയോ എടുത്തത് താനെന്നും ഇരയുടെ അമ്മാവന്റെ മകൻ

മുസാഫർനഗർ : ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഏഴു വയസ്സുകാരനെ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഇരയുടെ അമ്മാവന്റെ മകൻ നദീം രംഗത്ത്. നദീം...

ഗർഭച്ഛിദ്രത്തിന് അനുമതി തേടി 14 കാരി ഹൈക്കോടതിയിൽ

ഗർഭനിരോധനമാർഗം പരാജയപ്പെട്ടാൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന നിയമത്തിനെതിരെ ഹർജി; എന്ത് പൊതു താത്പര്യമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഗർഭനിരോധന മാർഗ്ഗം പരാജയപ്പെട്ടാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭച്ഛിദ്ര വിരുദ്ധ എൻജിഒ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സ്ത്രീയോ പങ്കാളിയോ ഉപയോഗിച്ച ഗർഭനിരോധന...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

ജിന്ന് കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി; സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ചു; എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച ഇമാമിന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി

റാഞ്ചി: ഝാർഖണ്ഡിൽ മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ഇമാമിന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. പൻകി സ്വദേശി മൗലാന മുഹമ്മദ് അമാനുള്ള അൻസാരിയ്ക്കാണ് മരണം...

സംഭവം മതപരമല്ലെന്ന് കുട്ടിയുടെ പിതാവ്;  മുസ്ലീം കുട്ടികളാണ് സ്കൂളിൽ കൂടുതലുള്ളതെന്നും വീഡിയോ എഡിറ്റ് ചെയ്തെന്നും പ്രിൻസിപ്പാൾ; ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് പോലീസ്

സംഭവം മതപരമല്ലെന്ന് കുട്ടിയുടെ പിതാവ്; മുസ്ലീം കുട്ടികളാണ് സ്കൂളിൽ കൂടുതലുള്ളതെന്നും വീഡിയോ എഡിറ്റ് ചെയ്തെന്നും പ്രിൻസിപ്പാൾ; ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് പോലീസ്

മുസാഫർനഗർ : ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപിക ക്ലാസിലെ കുട്ടികളോട്  സഹപാഠിയെ തല്ലാൻ നിർദ്ദേശിക്കുന്ന വീഡിയോ ഇപ്പോൾ വലിയ വിവാദമാണ് സൃഷ്ടിക്കുന്നത്. ഗുണനപ്പട്ടിക പഠിക്കാത്തതിന്റെ...

നൂഹ് കലാപ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിച്ച പോലീസിന് നേരെ കല്ലേറ്; എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു

നൂഹ് കലാപ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിച്ച പോലീസിന് നേരെ കല്ലേറ്; എസ്‌ഐ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു

ഛണ്ഡീഗഡ്: നൂഹിൽ കലാപമുണ്ടാക്കിയ കേസിലെ പ്രതിയെ പിടികൂടാൻ പോയ പോലീസുകാർക്ക് നേരെ ആക്രമണം. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിംഗാർ ഗ്രാമത്തിലായിരുന്നു സംഭവം. കേസിൽ...

ഇന്ത്യയുടെ ഐക്യം നിലനിര്‍ത്തുന്നത് വൈവിധ്യമാര്‍ന്നതും ശാശ്വതമായതുമായ സംസ്‌കാരത്തിലൂടെ; ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക മ്യൂസിയത്തിന്റെ പണി ഡല്‍ഹിയില്‍ ഉടന്‍ പൂര്‍ത്തിയാകും : പ്രധാനമന്ത്രി

ഇന്ത്യയുടെ ഐക്യം നിലനിര്‍ത്തുന്നത് വൈവിധ്യമാര്‍ന്നതും ശാശ്വതമായതുമായ സംസ്‌കാരത്തിലൂടെ; ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക മ്യൂസിയത്തിന്റെ പണി ഡല്‍ഹിയില്‍ ഉടന്‍ പൂര്‍ത്തിയാകും : പ്രധാനമന്ത്രി

വാരണാസി: ഇന്ത്യയുടെ വൈവിധ്യമാര്‍ന്നതും ശാശ്വതമായതുമായ സംസ്‌കാരമാണ് രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച വാരണാസിയില്‍ ആരംഭിച്ച ജി 20 സാംസ്‌കാരിക ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി....

നെറ്റിയിലെ കുങ്കുമം കണ്ട് ഹാലിളകി; 13 കാരനെ റോഡിലിട്ട് മർദ്ദിച്ച് മതതീവ്രവാദികൾ

നെറ്റിയിലെ കുങ്കുമം കണ്ട് ഹാലിളകി; 13 കാരനെ റോഡിലിട്ട് മർദ്ദിച്ച് മതതീവ്രവാദികൾ

ലക്‌നൗ: നെറ്റിയിൽ കുങ്കുമക്കുറി അണിഞ്ഞതിന് 13 കാരനെ ക്രൂരമായി മർദ്ദിച്ച് മതതീവ്രവാദികൾ. ഉത്തർപ്രദേശിലെ കൗശാംഭി ജില്ലയിലായിരുന്നു സംഭവം. 13 കാരന്റെ പരാതിയിൽ പോലീസ് രണ്ട് പേർക്കെതിരെ കേസ്...

കാറിൽ കടത്തുകയായിരുന്ന 50.65 കോടി രൂപ വിലമതിക്കുന്ന മെതാക്വലോൺ പിടികൂടി ; 5 പേർ അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന 50.65 കോടി രൂപ വിലമതിക്കുന്ന മെതാക്വലോൺ പിടികൂടി ; 5 പേർ അറസ്റ്റിൽ

പൂനെ : കാറിൽ കടത്തുകയായിരുന്ന 50.65 കോടി രൂപ വിലമതിക്കുന്ന മെതാക്വലോൺ പിടികൂടി. ഹിപ്നോട്ടിക് സെഡേറ്റീവ് ആയ നിരോധിത ലഹരിമരുന്നാണ് മെതാക്വലോൺ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്...

ഇത് നിങ്ങളുടെ സീനിയർ ഓഫീസറുടെ ഓർഡർ ആണ് , പോകൂ രജ്‌വീർ ! കാർഗിൽ മലനിരകളിൽ കത്തിജ്വലിച്ച സൈനികൻ

ഇത് നിങ്ങളുടെ സീനിയർ ഓഫീസറുടെ ഓർഡർ ആണ് , പോകൂ രജ്‌വീർ ! കാർഗിൽ മലനിരകളിൽ കത്തിജ്വലിച്ച സൈനികൻ

1972 മാർച്ച് 4 ന് ജയ്പൂരിൽ ജനനം. 1997ൽ 4-ാം ജാട്ട് റെജിമൻറിൽ ലെഫ്റ്റനൻറായി സൈന്യത്തിൽ പ്രവേശിച്ചു.1999 മേയ് മാസത്തിൽ കാർഗിലിലെ കക്സർ സെക്ടറിൽ നിയോഗിക്കപ്പെട്ടു. മറ്റൊരു...

ഐപിസിയ്ക്കും സിആര്‍പിസിയ്ക്കും  ഹിന്ദി പേരുകള്‍ നല്‍കിയതില്‍ മദ്രാസ് ബാർ അസോസിയേഷന്റെ പ്രതിഷേധം ; കേന്ദ്രത്തിനെതിരെ പ്രമേയം പാസ്സാക്കി

ഐപിസിയ്ക്കും സിആര്‍പിസിയ്ക്കും ഹിന്ദി പേരുകള്‍ നല്‍കിയതില്‍ മദ്രാസ് ബാർ അസോസിയേഷന്റെ പ്രതിഷേധം ; കേന്ദ്രത്തിനെതിരെ പ്രമേയം പാസ്സാക്കി

ചെന്നൈ : ഐപിസിയ്ക്കും സിആര്‍പിസിയ്ക്കും ഹിന്ദി പേരുകള്‍ നല്‍കിയതില്‍ മദ്രാസ് ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത,...

ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിൽ വനിതാ ശാസ്ത്രജ്ഞർക്കുള്ളത് നിർണായക പങ്ക്; പുതുതലമുറ ശാസ്ത്രത്തിൽ കൂടുതൽ താത്പര്യം കാണിക്കണമെന്ന് പ്രധാനമന്ത്രി

ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിൽ വനിതാ ശാസ്ത്രജ്ഞർക്കുള്ളത് നിർണായക പങ്ക്; പുതുതലമുറ ശാസ്ത്രത്തിൽ കൂടുതൽ താത്പര്യം കാണിക്കണമെന്ന് പ്രധാനമന്ത്രി

ബംഗളൂരു: ചാന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായ വനിതാ ശാസ്ത്രജ്ഞരെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയിപ്പിക്കുന്നതിൽ ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞർക്ക് നിർണായക പങ്കാണ് ഉള്ളതെന്ന്...

‘ ലാൻഡർ ഇറങ്ങിയ  ഭാഗം ശിവശക്തി എന്ന് അറിയപ്പെടും’ ; നിർണായക പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി; എല്ലാ വർഷവും ഓഗസ്റ്റ് 23 ന് ദേശീയ ബഹിരാകാശ ദിനം ആചരിക്കും

‘ ലാൻഡർ ഇറങ്ങിയ ഭാഗം ശിവശക്തി എന്ന് അറിയപ്പെടും’ ; നിർണായക പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി; എല്ലാ വർഷവും ഓഗസ്റ്റ് 23 ന് ദേശീയ ബഹിരാകാശ ദിനം ആചരിക്കും

ബംഗളൂരു: ചന്ദ്രനിൽ ചാന്ദ്രയാൻ മൂന്നിന്റെ ലാൻഡർ ഇറങ്ങിയ ഭാഗം ശിവശക്തിയെന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ നിർണായക പ്രഖ്യാപനം. ചാന്ദ്രയാൻ...

നിർത്തിയിട്ട തീവണ്ടിയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തീപിടിത്തം; അഞ്ച് പേർ വെന്തുമരിച്ചു

നിർത്തിയിട്ട തീവണ്ടിയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തീപിടിത്തം; അഞ്ച് പേർ വെന്തുമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ തീവണ്ടിയ്ക്ക് തീപിടിച്ച് അഞ്ച് പേർ വെന്തുമരിച്ചു. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. തീവണ്ടിയ്ക്കുള്ളിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. രാവിലെയോടെയായിരുന്നു സംഭവം....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist