India

പിതാവിന് ശിക്ഷ കിട്ടിയിട്ടും  മകൻ നന്നായില്ല;  പിടിയിലായ ഐഎസ് ഭീകരൻ സിമി നേതാവിന്റെ മകൻ; ലക്ഷ്യമിട്ടത് വൻ ഭീകരാക്രമണം

എനിക്ക് വേദനിക്കുന്നു, അവരെന്ന ക്രൂരമായി മർദ്ദിക്കുന്നു; എൻഐഎയ്‌ക്കെതിരെ പിടിയിലായ ഐഎസ് ഭീകരൻ; പരാതിയുമായി എത്തിയത് മുൻ സിമി നേതാവിന്റെ മകൻ

പൂനൈ; എൻഐഎ ഉദ്യോഗസ്ഥർ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഐഎസ് ഭീകരൻ കോടതിയിൽ ഹർജി നൽകി. മഹാരാഷ്ട്ര ഐഎസ് മൊഡ്യൂൾ കേസിൽ പിടിയിലായ ഷാമിൽ നച്ചനാണ് അഭിഭാഷകൻ മുഖേന...

ഒന്നല്ല, രണ്ടല്ല, സ്വന്തമാക്കുന്നത് 100 എണ്ണം; കൂടുതൽ തേജസ് യുദ്ധ വിമാനങ്ങൾ വാങ്ങാൻ വ്യോമ സേന; ഉടൻ കരാറിലേർപ്പെടും

ഒന്നല്ല, രണ്ടല്ല, സ്വന്തമാക്കുന്നത് 100 എണ്ണം; കൂടുതൽ തേജസ് യുദ്ധ വിമാനങ്ങൾ വാങ്ങാൻ വ്യോമ സേന; ഉടൻ കരാറിലേർപ്പെടും

ന്യൂഡൽഹി: പ്രതിരോധ കരുത്ത് ഉയർത്തുന്നതിന്റെ ഭാഗമായി കൂടുതൽ തേജസ് യുദ്ധ വിമാനങ്ങൾക്ക് വാങ്ങാനുള്ള തീരുമാനവുമായി വ്യോമസേന. ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ് ആയ തേജസ് മാർക് എ 1...

ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്ത് ഡ്രോൺ ഉപയോഗത്തിന് വിലക്ക്; തീരുമാനം സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്

ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്ത് ഡ്രോൺ ഉപയോഗത്തിന് വിലക്ക്; തീരുമാനം സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്ത് ഡ്രോൺ പറത്തുന്നതിന് വിലക്ക്. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ക്ഷേത്ര പരിധിയിൽ ഡ്രോൺ ഉപയോഗിക്കുന്നത് ഗോരഖ്പൂർ പ്രാദേശിക ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക്...

40 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസില്‍; ഏഥന്‍സില്‍ ഊഷ്മള സ്വീകരണം

40 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസില്‍; ഏഥന്‍സില്‍ ഊഷ്മള സ്വീകരണം

ഏഥന്‍സ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഗ്രീസ്. മൂന്നു ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ഗ്രീസ് പ്രധാനമന്ത്രി കുരിയാക്കോസ് മിത്സോടാക്കിസിന്റെ പ്രത്യേക ക്ഷണത്തെ തുടര്‍ന്നാണ്...

യുകെയിലെ ജോലി വാഗ്ദാനം വിശ്വസിച്ച് ഇന്ത്യ വിട്ടു ; ഏജന്റിന്റെ ചതിയിൽ എത്തിപ്പെട്ടത്  ലിബിയയിൽ ; അടിമ ജീവിതത്തിൽ നിന്നും രക്ഷപ്പെട്ട് തിരികെ എത്തിയവർക്ക് പറയാനുള്ളത്

യുകെയിലെ ജോലി വാഗ്ദാനം വിശ്വസിച്ച് ഇന്ത്യ വിട്ടു ; ഏജന്റിന്റെ ചതിയിൽ എത്തിപ്പെട്ടത് ലിബിയയിൽ ; അടിമ ജീവിതത്തിൽ നിന്നും രക്ഷപ്പെട്ട് തിരികെ എത്തിയവർക്ക് പറയാനുള്ളത്

യൂറോപ്പിൽ ഒരു ജോലിയും ജീവിതവും ഒക്കെ ആഗ്രഹിച്ചും സ്വപ്നം കണ്ടും കഴിയുന്നവർ ഇന്ന് നിരവധിയാണ്. മുൻ കാലഘട്ടങ്ങളിൽ ഗൾഫ് രാജ്യങ്ങളിലേക്ക് ഉണ്ടായിരുന്ന പ്രവാസ കുടിയേറ്റം ഇന്ന് യൂറോപ്യൻ...

ചന്ദ്രനിലേക്ക് ഓടിയിറങ്ങി റോവർ; നിർണായക ദൃശ്യങ്ങൾ പകർത്തി ലാൻഡർ; വീഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ; വൈറൽ

ചന്ദ്രനിലേക്ക് ഓടിയിറങ്ങി റോവർ; നിർണായക ദൃശ്യങ്ങൾ പകർത്തി ലാൻഡർ; വീഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ; വൈറൽ

ന്യൂഡൽഹി: ചന്ദ്രനിൽ നിന്നുള്ള സുപ്രധാന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. വിക്രം ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ ചന്ദ്രനിൽ ഇറങ്ങിയ ദൃശ്യങ്ങളാണ് ഐഎസ്ആർഒ സമൂഹമാദ്ധ്യമം വഴി പുറത്തുവിട്ടത്....

ചാന്ദ്രയാൻ മൂന്നിന്റെ വിജയം; ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി; ഐഎസ്ആർഒ സന്ദർശിക്കും

ചാന്ദ്രയാൻ മൂന്നിന്റെ വിജയം; ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി; ഐഎസ്ആർഒ സന്ദർശിക്കും

ബംഗളൂരു: ചാന്ദ്രയാൻ മൂന്നിന്റെ ദൗത്യം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒ സന്ദർശിക്കും. ഗ്രീസ് സന്ദർശനം പൂർത്തിയാക്കി രാജ്യത്ത് തിരിച്ചെത്തിയ ശേഷമാകും അദ്ദേഹം...

വരും ടൂർണമെന്റുകൾ വിജയത്തിന്റേതാകട്ടെ; ലോകകപ്പിലെ പ്രകടനം അഭിമാനകരം; പ്രജ്ഞാനന്ദയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

വരും ടൂർണമെന്റുകൾ വിജയത്തിന്റേതാകട്ടെ; ലോകകപ്പിലെ പ്രകടനം അഭിമാനകരം; പ്രജ്ഞാനന്ദയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: യുവ ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിഡെ ലോകകപ്പിലെ മികച്ച പ്രകടനത്തിൽ അഭിമാനം തോന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക ഒന്നാം നമ്പർ...

‘ഞാനല്പം നേരത്തെ ജനിച്ചുപോയി, ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണങ്ങളുടെ കാലഘട്ടം ഇപ്പോൾ ‘ : ചാന്ദ്രയാൻ-3 ദൗത്യത്തെ അഭിനന്ദിച്ച് രാകേഷ് ശർമ

‘ഞാനല്പം നേരത്തെ ജനിച്ചുപോയി, ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണങ്ങളുടെ കാലഘട്ടം ഇപ്പോൾ ‘ : ചാന്ദ്രയാൻ-3 ദൗത്യത്തെ അഭിനന്ദിച്ച് രാകേഷ് ശർമ

ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടത്തിന് ഉടമയായ രാകേഷ് ശർമ്മ ഐഎസ്ആർഒയുടെ ചാന്ദ്രയാൻ-3 ദൗത്യത്തെ അഭിനന്ദിച്ചു. ചാന്ദ്രയാൻ-3 ന്റെ വിജയത്തിൽ അതിശയം ഇല്ലെന്നും ഇത്തവണ വിജയിക്കുമെന്ന്...

ലോക്സഭ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ മോദി തന്നെ വീണ്ടും ; ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന്  സർവേ

ലോക്സഭ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ മോദി തന്നെ വീണ്ടും ; ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് സർവേ

ന്യൂഡൽഹി : ഇപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പ് നടന്നാൽ എന്തായിരിക്കും ഫലം എന്നതിനെ കുറിച്ച് ഒരു ദേശീയമാദ്ധ്യമം നടത്തിയ സർവ്വേയുടെ ഫലമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ...

ഒരിക്കലും തോൽക്കാതിരിക്കുക എന്നതല്ല നമ്മുടെ മഹത്വം; തോൽവിയിൽ നിന്ന് ഉണർന്നുയരുന്നതാണ്; പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് മോഹൻലാൽ

ഒരിക്കലും തോൽക്കാതിരിക്കുക എന്നതല്ല നമ്മുടെ മഹത്വം; തോൽവിയിൽ നിന്ന് ഉണർന്നുയരുന്നതാണ്; പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് മോഹൻലാൽ

ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ താരം പ്രജ്ഞാനന്ദയ്ക്ക് വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും രാജ്യത്തിന്റെ നിരവധി കോണുകളിൽ നിന്നും അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് അനവധി പ്രമുഖർ രംഗത്തെത്തി. ഇപ്പോഴിതാ...

സായുധസേനകളുടെ ആയുധശേഷി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ ; 7,800 കോടി രൂപയുടെ പദ്ധതിക്ക്  പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം

സായുധസേനകളുടെ ആയുധശേഷി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ ; 7,800 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം

ന്യൂഡൽഹി : 7.62×51 mm ലൈറ്റ് മെഷീൻ ഗൺ, ഇന്ത്യൻ നാവികസേനയുടെ MH-60R ഹെലികോപ്റ്ററുകൾക്കായി ആയുധങ്ങൾ, MI-17 V5 ഹെലികോപ്റ്ററുകളിൽ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് എന്നിങ്ങനെ നീളുന്ന...

നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു; സീനിയേഴ്‌സില്‍ നിന്ന് രക്ഷപെടാന്‍ നഗ്നനായി ഹോസ്റ്റല്‍ കെട്ടിടത്തിലൂടെ ഓടി; മരണത്തിന് മുന്‍പ് ജാദവ്പൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ഥി അനുഭവിച്ചത് ക്രൂരമായ റാഗിങ്ങെന്ന് പോലീസ് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വ്വകലാശാല ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥി വീണ് മരിച്ച സംഭവത്തില്‍, വിദ്യാര്‍ഥി അതിക്രൂര റാഗിങ്ങിന് ഇരയായതായി പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നിര്‍ബന്ധിച്ച് വസ്ത്രം...

ബിടിഎസ്സിനേയും ബീറ്റ് ചെയ്ത് ഐ.എസ്.ആർ.ഒ ലൈവ്; യൂട്യൂബ് സ്ട്രീമിംഗിൽ ലോക റെക്കോഡ്

ബിടിഎസ്സിനേയും ബീറ്റ് ചെയ്ത് ഐ.എസ്.ആർ.ഒ ലൈവ്; യൂട്യൂബ് സ്ട്രീമിംഗിൽ ലോക റെക്കോഡ്

ന്യൂഡൽഹി : ചന്ദ്രനെ തൊട്ട് റെക്കോഡിട്ടത് പോരാഞ്ഞ് യൂട്യൂബിലും റെക്കോഡിട്ട് ഐ.എസ്.ആർ.ഒ. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ റെക്കോഡും ചാന്ദ്രയാൻ ലൈവ് മറികടന്നു. ചാന്ദ്രയാൻ ചന്ദ്രനെ തൊടുന്നത് ലൈവായി...

പരസ്പരം പുഞ്ചിരിച്ചും ഹസ്തദാനം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിംഗും; ബ്രിക്‌സ് കാണാനാകാതെ പാകിസ്താനും

പരസ്പരം പുഞ്ചിരിച്ചും ഹസ്തദാനം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിംഗും; ബ്രിക്‌സ് കാണാനാകാതെ പാകിസ്താനും

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ വ്യാഴാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പരസ്പരം ഹസ്തദാനം ചെയ്യുകയും ഹ്രസ്വ സംഭാഷണത്തിലേര്‍പ്പെടുകയും...

അച്ഛൻ മികച്ച സംഗീത സംവിധായകൻ; മകൻ മികച്ച ഗായകൻ ; ദേശീയ പുരസ്കാരനിറവിൽ കീരവാണിയും കാലഭൈരവയും

അച്ഛൻ മികച്ച സംഗീത സംവിധായകൻ; മകൻ മികച്ച ഗായകൻ ; ദേശീയ പുരസ്കാരനിറവിൽ കീരവാണിയും കാലഭൈരവയും

ന്യൂഡൽഹി : ഓസ്കാർ പുരസ്കാരത്തിനും ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ശേഷം ഈ വർഷത്തെ ദേശീയ സിനിമ പുരസ്കാരങ്ങളിലും തിളങ്ങി നിൽക്കുകയാണ് സംഗീതസംവിധായകൻ എം എം കീരവാണി. 26...

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളിത്തിളക്കം  : ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ; ഹോം മികച്ച മലയാള സിനിമ ; വിഷ്ണു മോഹൻ നവാഗത സംവിധായകൻ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളിത്തിളക്കം : ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ; ഹോം മികച്ച മലയാള സിനിമ ; വിഷ്ണു മോഹൻ നവാഗത സംവിധായകൻ

ന്യൂഡൽഹി : ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിന്റെ സ്വന്തം ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം...

വേനൽക്കാലത്ത് ജമ്മു കശ്മീർ ആക്രമിക്കാൻ ലഷ്കർ-ഇ-തൊയ്ബ പദ്ധതിയിടുന്നതായി റിപ്പോർട്ട് ; നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നിരന്തരം തകർത്ത് സൈന്യം

വേനൽക്കാലത്ത് ജമ്മു കശ്മീർ ആക്രമിക്കാൻ ലഷ്കർ-ഇ-തൊയ്ബ പദ്ധതിയിടുന്നതായി റിപ്പോർട്ട് ; നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നിരന്തരം തകർത്ത് സൈന്യം

ജമ്മു : കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരന്തരമായ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് കാശ്മീരിൽ നടക്കുന്നത്. ഈ ശ്രമങ്ങൾ എല്ലാം തന്നെ സൈന്യം പരാജയപ്പെടുത്തുകയും നിരവധി ഭീകരരെ പിടികൂടുകയും ചെയ്തു....

ലോക ചെസ് ചാമ്പ്യൻഷിപ്പ്; രാജ്യത്തിന് അഭിമാനമായി ഗ്രാന്റ്മാസ്റ്റർ പ്രഗ്നാനന്ദ; ഫൈലനിൽ മാഗ്നസ് കാൾസണെ നേരിടും

ഫൈനലിൽ വീണു; തോൽവിയിലും തലയുയർത്തി പ്രജ്ഞാനന്ദ

ബാകു : ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ സുവർണതാരം പ്രജ്ഞാനന്ദ ഫൈനലിൽ പരാജയപ്പെട്ടു. ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനോടാണ് 29 -)0 നമ്പർ താരമായ...

ബൈക്ക് ഷോറൂമിൽ തീപിടുത്തം; അഞ്ഞൂറോളം ബൈക്കുകൾ കത്തിനശിച്ചു

ബൈക്ക് ഷോറൂമിൽ തീപിടുത്തം; അഞ്ഞൂറോളം ബൈക്കുകൾ കത്തിനശിച്ചു

വിജയവാഡ : ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ബൈക്ക് ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ അഞ്ഞൂറോളം ബൈക്കുകൾ കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന് കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ചെന്നൈ - കൊൽക്കത്ത...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist