ഹൈദരാബാദ് : ഹൈദരാബാദിലെ ചന്ദനഗറിലെ ഭെല്ലിൽ എട്ടുവയസ്സുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വാഹനം അപകടത്തിൽപ്പെട്ടതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഹൈദരാബാദിൽ...
മുംബൈ : 15 കോടിയുടെ കൊക്കെയ്‌നുമായി മുംബൈ വിമാനത്താവളത്തിൽ മലയാളി പിടിയിലായി. സാറ്റിലി തോമസ് (44) ആണ് പിടിയിലായത്. എത്ത്യോപ്പിയയിൽ നിന്ന് മുംബൈയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ്...
ലക്‌നൗ: മറ്റൊരു അതിർത്തി കടന്നുള്ള പ്രണയകഥകൂടി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. ദക്ഷിണ കൊറിയൻ സ്വദേശിയായ യുവതിയുടെയും ഇന്ത്യൻ പൗരനായ യുവാവിന്റെയും കഥയാണ് ശ്രദ്ധ നേടുന്നത്.തന്റെ ആൺസുഹൃത്തായ സുക്ജീത് സിങ്ങിനെ...
മുംബൈ : എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രധാന സഹായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മുൻ എംപിയും എൻസിപിയുടെ മുൻ ട്രഷററും കൂടിയായ ഈശ്വർലാൽ...
അബുദാബി : യുഎഇയിലേക്ക് എത്തുന്ന ആളുകൾ രാജ്യത്ത് നിരോധനമേർപ്പെടുത്തിയിരിക്കുന്ന വസ്തുക്കൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഭരണകൂടം. 45 ഓളം ഉത്പന്നങ്ങൾക്ക് യുഎഇയിൽ നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ചില...
ന്യൂഡൽഹി : ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജർമ്മനി. പുതിയ ഇന്ത്യയുടെ വിജയഗാഥയ്ക്ക് കാരണം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ആണെന്ന് പ്രശംസിച്ചുകൊണ്ട് ജർമൻ എംബസി പങ്കുവെച്ച ട്വീറ്റ്...
ന്യൂഡൽഹി: അണ്ടർ 20 ഗുസ്തി ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ പ്രകടനം നടത്തി തിരിച്ചെത്തിയ യുവ വനിതാ താരങ്ങൾക്ക് ഡൽഹിയിൽ ആവേശകരമായ വരവേൽപ്. ജോർദ്ദാനിൽ നടന്ന ടൂർണമെന്റിൽ...
ശ്രീനഗർ : ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഒരു അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കശ്മീരിലെ ടുലിപ് ഉദ്യാനം. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്...
ലഡാക്ക്: ഒരു പോറൽ പോലും ഏൽക്കാതെ ലഡാക്ക് ട്രിപ്പ് തുടരുന്നതിനിടെ പുതിയ ജല്പനങ്ങളുമായി രാഹുൽ ഗാന്ധി രംഗത്ത്. ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തുവെന്ന അവകാശവാദമാണ് രാഹുൽ വീണ്ടും...
ന്യൂഡൽഹി: ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്രയാൻ 3 യുടെ രണ്ടാം ഘട്ട ഡീ ബൂസ്റ്റിംഗ് പ്രക്രിയയും വിജയകരം. പേടകത്തിന്റെ അവസാന ഡീ ബൂസ്റ്റിംഗ് ആണിത്....
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് കാൽ തൊട്ട് ഉപചാരം നടത്തിയ തമിഴ് സൂപ്പർ താരം രജനികാന്തിനെ ചോദ്യം ചെയ്ത് വിമർശകർ. മുഖ്യമന്ത്രിയാകും മുൻപ് ഗൊരഖ്പൂർ...
അഹമ്മദാബാദ് : ഓഫീസിൽ യുവതിയുമായുള്ള കളക്ടറുടെ സെക്‌സ് വീഡിയോ പ്രചരിച്ചതിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് കണ്ടെത്തൽ. ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഗധ്‌വിയുടെയും യുവതിയുടെയും...
ലേ: ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണ് 9 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. ഇന്നലെ...
ന്യൂഡൽഹി: സിപിഎം കേന്ദ്ര ആസ്ഥാനമായ ഡൽഹിയിലെ ഹർകിഷൻ സിങ്ങ് സുർജിത് ഭവനിൽ സംഘടിപ്പിച്ച രാജ്യവിരുദ്ധ സെമിനാർ തടഞ്ഞ പോലീസ് നടപടി ഭിന്നാഭിപ്രായങ്ങൾ അടിച്ചമർത്താനുള്ള നീക്കമാണെന്ന് സിപിഎം പോളിറ്റ്...
ന്യൂഡൽഹി; ന്യൂനപക്ഷ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുളള സ്‌കോളർഷിപ്പ് പദ്ധതിയിൽ വ്യാജ സ്ഥാപനങ്ങൾ വഴി വൻതോതിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇക്കാര്യം...
ലക്നൌ; അയോധ്യ രാമജൻഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീരാമജന്മഭൂമിയിൽ ദർശനം നടത്തിയ ശേഷമായിരുന്നു നിർമ്മാണ സ്ഥലം സന്ദർശിച്ചത്. ശ്രീരാമ ജന്മഭൂമി...
ന്യൂഡൽഹി; റോഡിന്റെ അവസ്ഥ മനസ്സിലാക്കാനായി പാംഗോങ് തടാകം വഴി ബൈക്ക് യാത്ര നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി കിരൺ റിജിജു....
ഇന്ത്യയുടെ ഗ്രാന്റ്മാസ്റ്റർ പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബഗുവിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ എരിഗേസി അർജുനെ പരാജയപ്പെടുത്തിയാണ് പ്രജ്ഞാനന്ദ സെമിയിലെത്തിയത്. വിശ്വനാഥൻ...
ഭോപ്പാൽ: കാണാതായ ഭർത്താവിനെ തിരഞ്ഞുപിടിച്ച് കണ്ടെത്തിയ സ്ത്രീയ്ക്ക് ആളെ മാറിപോയതായി പോലീസ്. മദ്ധ്യപ്രദേശിലെ കമലനഗറിലാണ് സംഭവം. പരാതിക്കാരിയുടെ ഭർത്താവിനെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. ഒന്നര ആഴ്ച...
ന്യൂഡൽഹി : 108 ഇതളുകൾ ഉള്ള പുതിയ താമര പ്രദർശിപ്പിച്ച് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. നമോ 108 എന്ന് പേരിട്ടിരിക്കുന്ന താമര പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies