ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവം ലോക്സഭയിൽ ഉന്നയിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ എതിർപ്പുമായി സിപിഎം. പ്രതിപക്ഷ മുന്നണി ഐഎൻഡിഐഎ യോഗത്തിലാണ് സിപിഎം എതിർപ്പുമായി രംഗത്ത് വന്നത്. ബെന്നി ബഹനാൻ...
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ വെച്ച് പാകിസ്താൻ സ്വദേശിയായ യുവതിയെ പിടികൂടി. കൊൽക്കത്തയിലെ യുഎസ് കോൺസുലേറ്റിന് സമീപം ഹോ ചി മിൻ സരണിയിൽ നിന്നാണ് യുവതിയെ...
മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം മാറ്റിവെച്ചു. ഒക്ടോബർ 14-ാം തീയതിയിലേക്കാണ് മത്സരം മാറ്റിവെച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ദേശീയ...
ന്യൂഡൽഹി : അയർലൻഡിനെതിരെ നടക്കുന്ന ടി20 മത്സരത്തിൽ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കിൽ നിന്ന് വിമുക്തനായി തിരിച്ചെത്തിയ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബൂമ്രയാണ്...
ന്യൂഡൽഹി : നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ രണ്ട് മാസങ്ങളായ ഏപ്രിലിലും മെയിലുമായി 14,302 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ. 2,784...
ന്യൂഡൽഹി : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെടുമെന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മോദിക്ക് വിദേശ രാജ്യങ്ങളിൽ അഭയം തേടേണ്ടി വരുമെന്നാണ്...
ചണ്ഡീഗഡ് : ഹരിയാനയിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടത്തി മതതീവ്രവാദികൾ. മേവാത്ത് പ്രദേശത്താണ് സംഭവം. രണ്ട് വിഭാഗക്കാർ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ...
ഭോപ്പൽ: മദ്ധ്യപ്രദേശിൽ സനാതന ധർമ്മം സ്വീകരിച്ച് 35 കുടുംബങ്ങൾ. ദേവസ് നഗരത്തിലെ നെമവാർ ഗ്രമവാസികളായിരുന്നു കൂട്ടത്തോടെ ഹിന്ദു മതം സ്വീകരിച്ചത്. ഹിന്ദു മതത്തിലേക്ക് മടങ്ങാൻ കഴിഞ്ഞതിൽ അതിയായ...
ഛണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി പരിശോധന. എംഎൽഎ ധരം സിംഗ് ചോക്കറിന്റെ വസതിയിലാണ് ഇഡി എത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി. വസതിയ്ക്ക്...
ന്യൂഡൽഹി : ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബിഹാറിലും ഡൽഹിയിലുമുളള ആറ്...
ബംഗളൂരു: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ അന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമവുമായി തൃണമൂൽ കോൺഗ്രസ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വനിതയെയും സംഘത്തെയും മർദ്ദിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്....
ഇംഫാൽ: മണിപ്പൂരിൽ നടക്കുന്നത് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് വ്യക്തമാക്കി മണിപ്പൂർ സിപിഎം സംസ്ഥാന സെക്രട്ടറി ക്ഷത്രിമയും സാന്റാ. നടക്കുന്നത് വർഗ്ഗീയ സംഘർഷം അല്ല. സംവരണവുമായി ബന്ധപ്പെട്ട...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വനവാസി യുവതികളെ നഗ്നരാക്കി മർദ്ദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന്...
ന്യൂഡൽഹി: ജ്ഞാൻവാപി വിഷയത്തിൽ സുപ്രധാന പ്രതികരണവുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജ്ഞാൻവാപിയിൽ ക്ഷേത്രമില്ലായിരുന്നുവെങ്കിൽ പിന്നെ മന്ദിരത്തിനുള്ളിലെ ഹൈന്ദവ ചിഹ്നങ്ങളായ ത്രിശൂലവും ജ്യോതിർലിംഗവും എവിടെ നിന്ന്...
ശ്രീനഗർ; തന്റെ മകനെ തിരികെ നൽകണമെന്ന് വൈകാരികമായി അഭ്യർത്ഥിച്ച് ജമ്മുകശ്മീരിൽ കാണാതായ സൈനികന്റ അമ്മ. എനിക്ക് എന്റെ ജാവേദിനെ തിരികെ വേണമെന്നും അവനെ വിട്ടയക്കാൻ സഹോദരന്മാരോട് അഭ്യർത്ഥിക്കുന്നുവെന്നും...
ഇംഫാൽ; സംഘർഷം തുടരുന്ന മണിപ്പൂരിൽ തന്റേതെന്ന് പറയാവുന്ന എല്ലാം നഷ്ടപ്പെട്ടുവെന്ന് ദേശീയ ഫുട്‌ബോൾ താരം ചിംഗ്ലെൻസന സിംഗ്. സംസ്ഥാനത്ത് വീട് നഷ്ടപ്പെട്ട ആയിരങ്ങളിൽ ഒരാളായി താൻ മാറിയെന്ന്...
ചെന്നൈ: ഫേസ് ബുക്ക് കാമുകനെ തേടി ഇന്ത്യയിലെത്തി ശ്രീലങ്കൻ യുവതി. ആന്ധ്രാ സ്വദേശിയായ ലക്ഷമണനെ തിരഞ്ഞാണ് ശ്രീലങ്കൻ പൗരയായ ശിവകുമാരി വിഘ്‌നേശ്വരി ഇന്ത്യയിലെത്തിയത്. ഇരുവരും വിവാഹിതരായി. എന്നാൽ...
മുംബൈ: ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ പി എഫ് കോൺസ്റ്റബിൾ അക്രമാസക്തനായി സഹയാത്രികർക്ക് നേരെ നടത്തിയ വെടിവെപ്പിൽ എ എസ് ഐ ഉൾപ്പെടെ നാല്...
മുംബൈ: മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച 25 കാരനായ ബംഗ്ലാദേശ് പൗരനെ ശിവാജി നഗർ പോലീസ് ഗോവണ്ടി അറസ്റ്റ് ചെയ്തു. നവി മുംബൈയിലെ വാഷിയിൽ താമസിച്ചിരുന്ന സ്‌ക്രാപ്പ്...
ഇംഫാൽ: മണിപ്പൂർ സംഘർഷത്തെ വർഗീയമാക്കി മാറ്റാൻ ചില ശക്തികൾ ശ്രമിച്ചതായി സംശയമെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമനിക് ലുക്‌മോൺ. സംസ്ഥാനത്ത് മുമ്പും വിവിധ ഗോത്രങ്ങൾ തമ്മിലും മറ്റ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies