ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്തെ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ഇന്ന്. ഉച്ചയ്ക്ക് 2.35 നാണ് ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം നടക്കുക. ഇന്നലെ 2.35...
ന്യൂഡൽഹി: വിദേശത്ത് ഭാരത് മാതാ കീ ജയ് കേൾക്കുമ്പോൾ വീട്ടിലെത്തിയ തോന്നലാണ് തന്നിൽ ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരീസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ന്യൂഡൽഹി: മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ പ്രതിയായ ഡൽഹി എക്സൈസ് നയ അഴിമതി കേസിൽ അഞ്ച് പേർക്കെതിരെ സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഈ കേസുമായി...
തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രയാൻ -3 വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനാകും അത് വഴിയൊരുക്കുകയെന്നും...
ഒന്നുമില്ലായ്മയിൽ നിന്ന് ആരംഭിച്ച് ശതകോടീശ്വരനിലേക്ക് എത്തുക... പലപ്പോഴും സിനിമയിൽ മാത്രം കണ്ടിട്ടുളള ഒരു കാഴ്ചയായിരിക്കും ഇത്. എന്നാൽ റിതേഷ് അഗർവാൾ എന്ന ചെറുപ്പക്കാരൻ പത്ത് വർഷം കൊണ്ട്...
മുംബൈ: ലൈംഗിക തൊഴിലാളികളുടെ മക്കൾക്ക് നൽകേണ്ട മാന്യതയുടെയും സമത്വത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. വിവാഹേതര ബന്ധങ്ങളിൽ ജനിച്ച കുട്ടികളെ അവിഹിത...
ലക്‌നൗ: മതപരിവർത്തന നാടകം നടത്താൻ ശ്രമിച്ച യുവാവിനെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ആമിർ അലി എന്ന മൊറാദാബാദ് സ്വദേശിക്കെതിരെയാണ് കേസ്. 22 കാരനായ ഇയാൾക്കെതിരെ സ്വന്തം ഭാര്യയാണ്...
ന്യൂഡൽഹി : പാകിസ്താനിൽ നിന്ന് കാമുകനെ തേടി രാജ്യത്തെത്തി, പിന്നീട് ഹിന്ദുമതം സ്വീകരിച്ച പാക് യുവതിയെ തിരികെ നൽക്കിയില്ലെങ്കിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. യുപി സ്വദേശിയായ സച്ചിന്റെ...
ന്യൂഡൽഹി: ഭീകരവാദ ഗൂഢാലോചന കേസിൽ ജമ്മു-കാശ്മീരിലെ മൂന്ന് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. 5 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഷോപ്പിയാൻ, അവന്തിപോര, പുൽവാമ ജില്ലകളിലായിരുന്നു പരിശോധന....
ജമ്മുകശ്മീർ; ജമ്മുകശ്മീരിൽ ഭീകരാക്രമണം. ഷോപ്പിയാനിലെ ഗഗ്രൻ എന്ന പ്രദേശത്താണ് ഭീകരരർ ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്ന് പേർക്ക് വെടിയേറ്റു. ബിഹാർ തൊഴിലാളികളെയാണ് ഭീകരർ ആക്രമിച്ചത്. ഇവരെ ആശുപത്രിയിൽ...
ഷിംല: കനത്ത മഴയിലും പ്രതികൂല കാലാവസ്ഥയിലും മുടങ്ങുമായിരുന്ന വിവാഹം വീഡിയോ കോളിലൂടെ നടത്തി വധൂവരൻമാർ. ഹിമാചൽ പ്രദേശിലാണ് നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം വീഡിയോ കോളിലൂടെ നടത്തി വധൂവരൻമാർ...
ന്യൂഡൽഹി : ചൈനീസ് ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് എൻജിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. ബംഗളൂരുവിലെ ജലഹള്ളിയിലാണ് സംഭവം. 22 കാരനായ തേജസ് ആണ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ ആത്മഹത്യാ...
അമരാവതി: മറ്റൊരു ജീവൻ രക്ഷിക്കാനായി ജീവൻ പണയം വെയ്ക്കുന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ. ആംബുലൻസിന്റെ മരണവേഗതയും സൈറണും ഓരോ ജീവനായുള്ള ഓട്ടമാണെന്നുള്ള സൂചനയാണ് പലപ്പോഴും നൽകുന്നത്. എന്നാൽ ചിലപ്പോഴൊക്കെ...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ച ഓർത്തെടുത്ത് മുതിർന്ന മാദ്ധ്യമപ്രവർത്തക ഷീല ഭട്ട്. 1981 ലാണ് താൻ മോദിയെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം...
ന്യൂഡൽഹി: യമുനയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വെളളം കയറിയ ഡൽഹിയിൽ ഞായറാഴ്ച വരെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി നൽകി കെജ് രിവാൾ സർക്കാർ. അവശ്യ വിഭാഗങ്ങളിൽ ഉൾപ്പെടാത്ത...
മുംബൈ: ആരാധകർ ഏറെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രം ജവാന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഇന്ത്യയിലങ്ങോളമിങ്ങോളം ആരാധക പിന്തുണയുള്ള താരമാണ് ഷാറൂഖ് ഖാൻ. ഈ വർഷം...
പാരിസ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണമൊരുക്കി പാരിസ് നഗരം. ''ഭാരത് മാതാ കീ ജയ്'', ''വന്ദേ മാതരം'' വിളികളോടെയാണ് പാരിസിലെ ജനങ്ങൾ മോദിയെ വരവേറ്റത്....
തിരുപ്പതി: കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിധിൻ ഗഡ്കരിയും കുടുംബവും തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് കേന്ദ്രമന്ത്രി കുടുംബസമേതം ക്ഷേത്രത്തിലെത്തിയത്....
ന്യൂഡൽഹി; യമുനയിൽ വെളളം ഉയർന്ന് ഡൽഹി നഗരത്തിന്റെ പല ഭാഗങ്ങളും വെളളത്തിലായതിന് പിന്നാലെ കെജ് രിവാൾ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. രാജ്യതലസ്ഥാനം വെളളത്തിലാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രം...
ഗുവാഹട്ടി : 13 കാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ കേസിൽ 72 കാരൻ പിടിയിൽ. അസമിലെ ഹെയ്‌ലകണ്ടിയിലാണ് സംഭവം. ഷുക്കൂർ അലി ബരാഭുയ്യയാണ് പിടിയിലായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies