ബംഗളൂരു: കർണാടകയിൽ കാണാതായ ജൈന സന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആചാര്യൻ ശ്രീ കാമകുമാര നന്ദി മഹാരാജിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ്...
കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ ബാലറ്റുമായി കടന്ന് കളഞ്ഞ് യുവാവ്. കൂച്ച് ബിഹാർ ജില്ലിയിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് അനുഭാവിയാണ് ഇയാൾ എന്നാണ് സൂചന. രാവിലെയോടെയായിരുന്നു...
ഗാസിയാബാദ്: തന്റെ മകൾ ലൗജിഹാദിന് ഇരയായതായി ആരോപിച്ച് പിതാവ് രംഗത്ത്. ഗാസിയാബാദിലെ ഖോഡയിലാണ് സംഭവം. ഹിന്ദുവെന്ന് വിശ്വസിപ്പിച്ച് ഹിന്ദു പെൺകുട്ടിയുമായി സൗഹൃദം പുലർത്തുകയും തുടർന്ന് ബ്രയിൻവാഷ് ചെയ്യുകയും...
ഇന്ത്യയിലേക്ക് വാഷിംഗ്ടൺ : അമേരിക്കൻ നയതന്ത്രജ്ഞ ഉസ്ര സേയ അടുത്താഴ്ച്ച ഇന്ത്യ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മോദിയുടെ ആദ്യ അമേരിക്കൻ സ്റ്റേറ്റ് സന്ദർശനത്തിന് പിന്നാലെയാണ്...
ന്യൂഡൽഹി : പാകിസ്താനിൽ നിന്ന് മക്കളെയും കൂട്ടി അതിർത്തി കടന്നെത്തിയ യുവതിയെ തിരികെ നൽകണമെന്ന് അപേക്ഷിച്ച് ഭർത്താവ്. പജ്ബി കളിച്ച് യുവാവുമായി പ്രണയത്തിലായതിന് പിന്നാലെയാണ് യുവതി നാല്...
ഇസ്ലാമാബാദ്: പാകിസ്താനെ കുറ്റപ്പെടുത്തി ഇന്ത്യയെ പുകഴ്ത്തി പാക് ദിനപത്രമായ ഫ്രെഡേ ടൈംസ്. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള അധികാര വ്യത്യാസം തുടർച്ചയായി വർദ്ധിച്ച് വരികയാണെന്നും ലേഖനത്തിൽ പറയുന്നു. വരും...
ചെന്നൈ : മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥർ. തമിഴ്നാട്ടിൽ റാണിപ്പെട്ട് ജില്ലയിലാണ് സംഭവം. സംഭവത്തിൽ കോൺസ്റ്റബിളുമാരായ ശ്രീധർ, അരുൾ മണി എന്നിവരെ പിടികൂടി....
ചണ്ഡീഗഡ് : പാടത്ത് ഇറങ്ങി കർഷകർക്കൊപ്പം പണിയെടുക്കുന്ന മുൻ എംപി രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഹരിയാനയിലെ സോനിപത്തിലുളള മദീന ഗ്രാമത്തിലെ കർഷകരോടൊപ്പമാണ് രാഹുൽ ജോലി...
ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് സമർപ്പിച്ച കുറ്റ പത്രത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്....
കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ വ്യാപക അക്രമങ്ങൾ തുടരുന്നു. പ്രശ്നബാധിതമായ കുച്ച്ബിഹാറിലെ ഫാലിമാരിയിൽ ബിജെപി വനിതാ സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റ് കൊല്ലപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി മായ...
ഭുവനേശ്വർ: വിവാഹ വാഗ്ദാനം നൽകി ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഒഡീഷ ഹൈക്കോടതി. ഭുവനേശ്വർ സ്വദേശിയായ യുവാവിന് മേൽ പീഡനക്കേസ് ചുമത്തിയത് റദ്ദാക്കിയാണ് ഒഡീഷ...
ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വർദ്ധനവ്. ജൂൺ 30ലെ കണക്ക് പ്രകാരം 1.9 ബില്ല്യൺ ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യയുടെ ആകെ വിദേശനാണ്യ കരുതൽ...
വാഷിംഗ്ടൺ: ജി20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന സാമ്പത്തിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ ഇന്ത്യയിലെത്തും. ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന ജി20 ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര...
കൊൽക്കത്ത: കൊടിയ അക്രമങ്ങളുടെയും കൊള്ളിവെപ്പുകളുടെയും ബൂത്ത് പിടുത്തങ്ങളുടെയും അകമ്പടിയോടെ പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂൺ 9 മുതൽ ഇതുവരെ 22 പേരാണ്...
ഇസ്ലാമാബാദ്; 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാൽ പാകിസ്താന്റെ അവസ്ഥ കൂടുതൽ ദയനീയമാകുമെന്ന് മുന്നറിയിപ്പ് നൽകി, പാക് ദിനപത്രം. പാക് പത്രമായ ഫ്രൈഡേ ടൈംസാണ്...
കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ കോൺഗ്രസ് പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. മുർഷിദാബാദിലെ ഷംഷേർഗഞ്ചിൽ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. സംഘർഷത്തിനിടെ അക്രമാസക്തരായ പ്രവർത്തകർ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാന പര്യടനം തുടരുന്നു. ഇന്ന് തെലങ്കാനയിലെയും രാജസ്ഥാനിലെയും വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുക. രണ്ട് ദിവസങ്ങൾ കൊണ്ട് നാല് സംസ്ഥാനങ്ങളിലായി 50,000 കോടി...
ന്യൂഡൽഹി: കോൺഗ്രസും യുഡിഎഫും രാഹുൽ ഗാന്ധിയും വയനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. തങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കും എന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ...
മുംബൈ: മതതീവ്രവാദത്തിന്റെ കഥ പറയുന്ന ചിത്രം 72 ഹൂറെയ്‌നിന്റെ നിർമ്മാതാവ് അശോക് പണ്ഡിറ്റിന് സുരക്ഷ ഏർപ്പെടുത്തി പോലീസ്. മതതീവ്രവാദികളിൽ നിന്നും ഭീഷണി വർദ്ധിച്ച സാഹചര്യത്തിലാണ് നിർമ്മാതാവിന് സുരക്ഷ...
മുംബൈ: വിരമിക്കുന്ന അദ്ധ്യാപികയ്ക്ക് കെട്ടിപ്പിടിച്ച് കരഞ്ഞ് യാത്ര അയപ്പ് നൽകുന്ന വിദ്യാർത്ഥികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. മഹാരാഷ്ട്രയിലെ നല്ലസോപാരയിൽ നിന്നാണ് വൈകാരിക രംഗങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുള്ളത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies