India

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

ടെൽ അവീവ് : ഇസ്രായേലിന്റെ മാരകമായ സാങ്കേതികവിദ്യ ഇന്ത്യ അർമേനിയയ്ക്ക് കൈമാറിയെന്ന അസർബൈജാന്റെ ആരോപണം തള്ളി ഇസ്രായേൽ. അർമേനിയൻ കമ്പനിയായ ഡാവാരോ അടുത്തിടെ പുറത്തിറക്കിയ ഡ്രോൺ ആയ...

ഇന്ത്യ-പാക് യുദ്ധം! സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങൾ; ടിക്കറ്റിനായി നെട്ടോട്ടം; ശത്രുക്കൾ നേർക്കുനേർ വരുമ്പോൾ കണ്ണ് ചിമ്മാതെ ക്രിക്കറ്റ് ലോകം! 

ഇന്ത്യ-പാക് യുദ്ധം! സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങൾ; ടിക്കറ്റിനായി നെട്ടോട്ടം; ശത്രുക്കൾ നേർക്കുനേർ വരുമ്പോൾ കണ്ണ് ചിമ്മാതെ ക്രിക്കറ്റ് ലോകം! 

ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ മഹാപോരാട്ടത്തിന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുമ്പോൾ ഗാലറിയിലും തെരുവുകളിലും ആവേശം അണപൊട്ടുകയാണ്. ടിക്കറ്റുകളെല്ലാം...

ജെയ്‌ഷെ കമാൻഡർ സൈഫുല്ലയ്ക്കായി വലവിരിച്ച് സൈന്യം! ദോഡയിൽ പോസ്റ്ററുകൾ പതിപ്പിച്ചു; കാട്ടിലെ ഒളിത്താവളം തകർത്തു

ജെയ്‌ഷെ കമാൻഡർ സൈഫുല്ലയ്ക്കായി വലവിരിച്ച് സൈന്യം! ദോഡയിൽ പോസ്റ്ററുകൾ പതിപ്പിച്ചു; കാട്ടിലെ ഒളിത്താവളം തകർത്തു

ജമ്മു കാശ്മീരിലെ ദോഡ ജില്ലയിൽ ഭീകരർക്കെതിരായ നീക്കം ഊർജ്ജിതമാക്കി സുരക്ഷാസേന. പാക് ഭീകരനും ജെയ്‌ഷെ മുഹമ്മദ് കമാൻഡറുമായ സൈഫുല്ലയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും സുരക്ഷയും വാഗ്ദാനം ചെയ്ത്...

എ ഐ ചർച്ചകൾക്കുള്ള ശരിയായ സ്ഥലം ഇന്ത്യയാണ് ; വിജയകരമായി വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന് പ്രശംസിച്ച് യു എൻ മേധാവി

എ ഐ ചർച്ചകൾക്കുള്ള ശരിയായ സ്ഥലം ഇന്ത്യയാണ് ; വിജയകരമായി വളർന്നുവരുന്ന സമ്പദ് വ്യവസ്ഥയെന്ന് പ്രശംസിച്ച് യു എൻ മേധാവി

വിജയകരമായ ഒരു വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രശംസിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 2026 ലെ ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ 'ശരിയായ സ്ഥലം'...

ആയിരം കിലോമീറ്റർ അപ്പുറത്തെ ശത്രുവിനും ഇനി രക്ഷയില്ല! റിയാദിൽ വൻ കുതിപ്പുമായി ഭാരതത്തിന്റെ ‘ശേഷ്‌നാഗ്’; സ്വോം ഡ്രോൺ യുഗത്തിലേക്ക് ഇന്ത്യ

ആയിരം കിലോമീറ്റർ അപ്പുറത്തെ ശത്രുവിനും ഇനി രക്ഷയില്ല! റിയാദിൽ വൻ കുതിപ്പുമായി ഭാരതത്തിന്റെ ‘ശേഷ്‌നാഗ്’; സ്വോം ഡ്രോൺ യുഗത്തിലേക്ക് ഇന്ത്യ

ഭാരതത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രം കുറിച്ചുകൊണ്ട് സ്വകാര്യ മേഖലയിൽ നിന്നുള്ള അത്യാധുനിക ഡ്രോൺ 'ശേഷ്‌നാഗ് 150' പുറത്തിറക്കി. റിയാദിൽ നടന്ന വേൾഡ് ഡിഫൻസ് ഷോ 2026-ൽ (World...

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

58 വർഷത്തെ ദാമ്പത്യം, 75-ാം വയസ്സിൽ വിവാഹമോചനത്തിന് അനുമതിയില്ല; വൃദ്ധ ദമ്പതികളുടെ കേസിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി!”

അരനൂറ്റാണ്ടിലധികം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടിയെത്തിയ 75-കാരന് രാജസ്ഥാൻ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഭാര്യാഭർത്താക്കന്മാർക്കിടയിലുണ്ടാകുന്ന ചെറിയ വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും 'ക്രൂരത'യായി കണക്കാക്കി വിവാഹമോചനം നൽകാനാവില്ലെന്ന് ജസ്റ്റിസ്...

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്താനിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. പഞ്ചാബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ തന്ത്രപ്രധാനമായ കെട്ടിടങ്ങളും സർക്കാർ ഓഫീസുകളും തകർക്കാൻ പദ്ധതിയിട്ട 26 കൊടുംഭീകരരെ പാക് സുരക്ഷാ...

ഐഡി കാർഡ് എവിടെ? പാക് സൈനിക മേധാവിക്ക് ജർമ്മനിയിൽ ‘എട്ടിന്റെ പണി’; ഗേറ്റിന് പുറത്ത് തടഞ്ഞ് സെക്യൂരിറ്റി! നാണംകെട്ട് അസിം മുനീറും സംഘവും! 

ഐഡി കാർഡ് എവിടെ? പാക് സൈനിക മേധാവിക്ക് ജർമ്മനിയിൽ ‘എട്ടിന്റെ പണി’; ഗേറ്റിന് പുറത്ത് തടഞ്ഞ് സെക്യൂരിറ്റി! നാണംകെട്ട് അസിം മുനീറും സംഘവും! 

ലോകരാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഭരണാധികാരികളും പങ്കെടുക്കുന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന് വൻ തിരിച്ചടി. സമ്മേളന ഹാളിലേക്ക് പ്രവേശിക്കാനെത്തിയ പാക് സൈനിക...

ബംഗ്ലാദേശിൽ  ചരിത്രം കുറിച്ച് ഹിന്ദു സ്ഥാനാർത്ഥികൾ! ജമാഅത്തെ ഇസ്‌ലാമിയെ ഞെട്ടിച്ച് ഗയേശ്വർ ചന്ദ്ര റോയിയുടെ വിജയം

ബംഗ്ലാദേശിൽ  ചരിത്രം കുറിച്ച് ഹിന്ദു സ്ഥാനാർത്ഥികൾ! ജമാഅത്തെ ഇസ്‌ലാമിയെ ഞെട്ടിച്ച് ഗയേശ്വർ ചന്ദ്ര റോയിയുടെ വിജയം

ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് നടന്ന പൊതുതിരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ ബിഎൻപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഫെബ്രുവരി 12-ന് നടന്ന തിരഞ്ഞെടുപ്പിൽ മൂന്ന് പ്രമുഖ ഹിന്ദു സ്ഥാനാർത്ഥികളാണ്...

“ബ്രഹ്മപുത്രയുടെ അടിയിലൂടെ വിസ്മയ തുരങ്കം! 6 മണിക്കൂർ യാത്ര ഇനി നിമിഷങ്ങൾക്കുള്ളിൽ; ചൈനീസ് അതിർത്തിയിൽ കരുത്തു കൂട്ടി മോദി സർക്കാരിന്റെ മാസ്സ് പദ്ധതി!

“ബ്രഹ്മപുത്രയുടെ അടിയിലൂടെ വിസ്മയ തുരങ്കം! 6 മണിക്കൂർ യാത്ര ഇനി നിമിഷങ്ങൾക്കുള്ളിൽ; ചൈനീസ് അതിർത്തിയിൽ കരുത്തു കൂട്ടി മോദി സർക്കാരിന്റെ മാസ്സ് പദ്ധതി!

വടക്കുകിഴക്കൻ ഇന്ത്യയുടെ വികസനക്കുതിപ്പിന് വേഗത കൂട്ടാൻ ലക്ഷ്യമിട്ട് ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ റോഡ്-റെയിൽ തുരങ്കം വരുന്നു. അസമിലെ ഗോഹ്പൂരിനെയും നുമാലിഗഡിനെയും ബന്ധിപ്പിക്കുന്ന ഈ വമ്പൻ...

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം! ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി; ഞെട്ടലിൽ ഐഐടി മദ്രാസ്!”

അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം! ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി; ഞെട്ടലിൽ ഐഐടി മദ്രാസ്!”

അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിച്ചിരുന്ന സാകേതിനെ കഴിഞ്ഞ ഫെബ്രുവരി...

റഷ്യൻ എണ്ണ വേണ്ടെന്ന് ഇന്ത്യ പറഞ്ഞോ? ജയശങ്കറിന്റെ മാസ് മറുപടി; ‘തന്ത്രപരമായ സ്വയംഭരണം’ വിട്ടുപിടിക്കില്ല!

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെയുംഅവകാശവാദങ്ങൾക്ക് ചുട്ട മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ....

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ; നരേന്ദ്ര മോദി മുഖ്യാതിഥിയായേക്കും; ബംഗ്ലാദേശിൽ പുതിയ ചരിത്രമെഴുതാൻ ബിഎൻപി! വിജയത്തിന് പിന്നാലെ മോദി-താരിഖ് ഫോൺ സംഭാഷണം

ബംഗ്ലാദേശിൽ പുതിയ ചരിത്രം! താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിക്ക് ക്ഷണം

ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കമിട്ട് ഫെബ്രുവരി 17-ന് ബിഎൻപിചെയർമാൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ദാക്കയിലെ പാർലമെന്റ് മന്ദിരത്തിന് മുന്നിലുള്ള സതേൺ പ്ലാസയിൽ...

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

എസ്‌ഐആർ ഹിയറിംഗുകൾ പൂർത്തിയായി ; ബംഗാളിൽ അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എസ്‌ഐ‌ആർ നടപടിക്രമങ്ങൾക്ക് കീഴിലുള്ള വാദം കേൾക്കലുകൾ അവസാനിച്ചു. ഫെബ്രുവരി 28 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 27 ന്...

സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും ; 4,583 കോടി രൂപ ചിലവിൽ ഗുജറാത്തിൽ ദേശീയ പാത 56 നാലുവരിയാക്കും

സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും ; 4,583 കോടി രൂപ ചിലവിൽ ഗുജറാത്തിൽ ദേശീയ പാത 56 നാലുവരിയാക്കും

ന്യൂഡൽഹി : ഗുജറാത്തിലെ ദേശീയ പാത 56 ന്റെ രണ്ട് ഭാഗങ്ങൾ നാലുവരിയാക്കുന്നതിന് 4,583 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭായോഗം. ആദിവാസി ആധിപത്യമുള്ള ജില്ലകളിലേക്കുള്ള പ്രവേശനക്ഷമത...

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

യുദ്ധമുഖത്ത് ഡ്രോണുകളുടെ പ്രസക്തി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിർണ്ണായക നീക്കവുമായി ഭാരത സർക്കാർ. ഡ്രോണുകൾക്കും റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റുകൾക്കും (RPA) മാത്രമായി രാജ്യത്തെ ആദ്യത്തെ സമർപ്പിത റൺവേ ഉത്തർപ്രദേശിലെ...

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

ന്യൂഡൽഹി : പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗത്തിൽ നിരവധി സുപ്രധാന വികസന പദ്ധതികൾക്ക് അംഗീകാരം. ഇനി മുതലുള്ള മന്ത്രിസഭായോഗങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് നിലകൊള്ളുന്ന...

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

സ്മാർട്ട്ഫോണുകളിലെ തുടർച്ചയായ സ്ക്രോളിംഗും സോഷ്യൽ മീഡിയ അഡിക്ഷനും മനുഷ്യന്റെ മസ്തിഷ്കത്തെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. പ്രമുഖ ലൈഫ്സ്റ്റൈൽ മെഡിസിൻ വിദഗ്ധനായ ലൂക്ക് കുട്ടീഞ്ഞോ പങ്കുവെച്ച ഒരു അനുഭവക്കുറിപ്പാണ്...

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

സാം ആൾട്ട്മാനും ബിൽ ഗേറ്റ്സുമടക്കം 40 സിഇഒമാർ മോദിക്കൊപ്പം! ഭാരതത്തിലേക്ക് ഒഴുകുന്നത് 8 ലക്ഷം കോടി; ആഗോള എഐ യുദ്ധത്തിൽ ഇന്ത്യ ഇനി മുന്നിൽ! 

ലോകത്തെ ഏറ്റവും വലിയ എഐ സംഗമത്തിന് വേദിയൊരുക്കി ഭാരതം ചരിത്രത്തിലേക്ക്. അടുത്ത ആഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന 'എഐ ഇംപാക്ട് സമിറ്റിൽ' ലോകത്തെ വിറപ്പിക്കുന്ന ടെക് രാജാക്കന്മാർ പ്രധാനമന്ത്രി...

 “ഇന്ത്യയുമായി ഇനി പുത്തൻ അദ്ധ്യായം ഷെയ്ഖ് ഹസീന പോയതോടെ ബംഗ്ലാദേശ് നയം മാറുന്നു; താരിഖ് റഹ്മാന്റെ വിശ്വസ്തൻ മനസ്സ് തുറക്കുന്നു!”

ഹസീനയുടെ കാലം കഴിഞ്ഞു, ഇന്ത്യയുമായുള്ള ബന്ധം പൊളിച്ചെഴുതും; താരിഖ് റഹ്മാന്റെ നീക്കം!”

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ 299-ൽ 209 സീറ്റുകളും നേടി ബിഎൻപി വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന. ഷെയ്ഖ് ഹസീനയുടെ കാലത്തെ ഇന്ത്യ-ബംഗ്ലാദേശ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist