ഭോപ്പാൽ : കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹം കഴിച്ചതിന് നവദമ്പതികളെ കൊന്ന് നദിയിലെറിഞ്ഞു. മദ്ധ്യപ്രദേശിലെ മൊറേനയിലാണ് സംഭവം. പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി....
ജി-20 ഉച്ചകോടിയ്ക്ക് മുൻപായ ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് വിദേശപര്യടനം ആരംഭിച്ചിരിക്കുകയാണ്. അമേരിക്കയിലേക്കാണ് ആദ്യ യാത്ര. 'നിങ്ങളെനിക്ക് വലിയ തലവേദനയാണ്, ജനകീയതയിൽ അസൂയ തോന്നുന്നുവെന്ന് പരാതിപ്പെട്ട...
ഇംഫാൽ: മണിപ്പൂർ കലാപത്തിന് പിന്നിലെ പണമൊഴുക്ക് സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങി കേന്ദ്രസർക്കാർ. അക്രമികളുടെ കയ്യിൽ അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. മണിപ്പൂരിൽ ആറ് മാസത്തിനിടെ...
കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളിൽ കേന്ദ്രസേന വിന്യസിക്കുന്നതിനെ എതിർത്ത സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ബംഗാളിൽ...
ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലാൺ മസ്‌കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് ദിവസത്തെ യുഎസ് പര്യടനത്തിന്റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച. നേരത്തെ 2015ൽ കാലിഫോർണിയയിലെ ടെസ്ല...
ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. രഥയാത്രയുടെ ഭാഗമായാണ് രാഷ്ട്രപതി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്. രാഷ്ട്രപതി ഏവർക്കും രഥയാത്ര ആശംസകളും...
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് തുടക്കം. പതിനായിരക്കണക്കിന് ആളുകളാണ് തീർത്ഥാടന നഗരിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഒഡീഷ സർക്കാർ ഒരുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ് ധർമേന്ദ്ര...
ഷാലി: 19 കാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ച വയോധികനെതിരെ പരാതി. ഉത്തർപ്രദേശിലെ ഷാംലിയിലാണ് സംഭവം. റാഷിദ് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. നേരത്തെ അഞ്ച് വിവാഹം കഴിച്ച...
അമരാവതി: തെലുങ്ക് സൂപ്പർ താരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നു. വിവാഹം കഴിഞ്ഞ് നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ഇവർ കുഞ്ഞ് വേണം എന്ന...
ഭുവനേശ്വർ: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥൻ ഒളിവിൽ പോയി. സോറോ സെക്ഷൻ സിഗ്നൽ ജൂനിയർ എൻജിനീയർ ജെ.ഇ അമീർ ഖാനെയാണ്...
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ്, വിദർഭ, ഒഡീഷ,...
ന്യൂഡൽഹി: തന്റെ അമേരിക്കൻ സന്ദർശനം ഇന്ത്യ-യുഎസ് പങ്കാളിത്തം ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള വെല്ലുവിളികളെ നേരിടാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി....
ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായി ലോകമെമ്പാടും യോഗയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചുവെന്ന് ഗ്രാമി അവാർഡ് ജേതാവ് റിക്കി കേജ്. ഈ വർഷം, ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് യോഗാ...
ന്യൂയോർക്ക്: സമാധാനത്തിന് വലിയ പ്രാധാന്യം നൽകുന്ന രാജ്യങ്ങൾ ഉൾപ്പെടെ, സുരക്ഷാ കൗൺസിലിൽ മികച്ച പ്രതിനിധികൾ ആവശ്യമാണെന്ന് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രസിഡന്റ് സിസബ കൊറോസി.സുരക്ഷാ കൗൺസിലിൽ...
ന്യൂഡൽഹി: എയർബസുമായി 500 വിമാനങ്ങളുടെ കരാറിൽ ഒപ്പുവച്ച് ഇൻഡിഗോ. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ റെക്കോർഡ് ഡീലാണ് ഇത്. അടുത്തിടെ എയർഇന്ത്യ 470 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു....
ന്യൂഡൽഹി; ജി20 ഉച്ചകോടിക്ക് മുൻപായ ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശപര്യടനത്തിനു തിരിക്കും.ജോ ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരം രാജ്യം സന്ദർശിക്കാനൈത്തുന്ന നരേന്ദ്രമോദിയെ സ്വീകരിക്കാൻ വിപുലമായ...
സംഗറെഡ്ഡി: ആഭിചാര കർമ്മങ്ങൾ നടത്തുന്നുവെന്ന് സംശയിച്ച് ദമ്പതികളെ വീട് കയറി ബലമായി പിടിച്ചിറക്കി മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ. തെലങ്കാനയിലെ സംഗറെഡ്ഡി കോൾക്കുറു ഗ്രാമത്തിലാണ് സംഭവം. യദ്ദയ്യയെയും ഭാര്യ...
ഡെറാഡൂൺ: വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ ലിവ് ഇൻ പങ്കാളിയ്‌ക്കൊപ്പം വിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ജിം ട്രെയിനറായ ഭർത്താവ് നൽകിയ ഹേബിയസ്...
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ യുവാവിനെ മർദ്ദിക്കുകയും കെട്ടിയിട്ട ശേഷം പട്ടിയെ പോലെ കുരയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ. പ്രതികൾക്ക് മേൽ...
ന്യൂഡൽഹി: പഞ്ചാബിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് എട്ടുകോടി കവർന്ന കേസിൽ ദമ്പതിമാർ പോലീസ് പിടിയിൽ. പഞ്ചാബ് സ്വദേശികളായ ജസ്വീന്ദർ സിങ്, ഭാര്യ മൻദീപ് കൗർ എന്നിവരെയാണ് പോലീസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies