ബംഗലൂരു: ബിപിഎൽ കാർഡ് ഉടമകൾക്ക് 10 കിലോ അരി വീതം നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ നെട്ടോട്ടമോടി കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ. പദ്ധതി തുടങ്ങാൻ അരി നൽകാനായി...
മുംബൈ: ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോൾ വിവാഹിതനായി. പ്രണയിനി ദിഷ ആചാര്യയെ മുംബൈയിൽ നടന്ന ചടങ്ങിലാണ് കരൺ വരണമാല്യം ചാർത്തിയത്. വിവാഹത്തിന്റെ ഭാഗമായി...
ചെന്നൈ: ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്പീക്കർമാരിൽ ഒരാളായ ശിവാജി കൃഷ്ണമൂർത്തി അറസ്റ്റിൽ....
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധം നടത്തുന്ന താരങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഗുസ്തി താരം ബബിത ഫോഗട്ട്....
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കാൻ ഇരിക്കെ നിയമത്തെ എതിർക്കുക തന്നെ ചെയ്യുമെന്ന്ജമാഅത്തുൽ ഉലമായെ ഹിന്ദ് അദ്ധ്യക്ഷൻ അർഷാദ് മദനി. ജംഇയ്യത്തിന് വ്യക്തി നിയമങ്ങളുണ്ടെന്നും അതിൽ...
ബംഗളൂരു: പൊതുസ്ഥലങ്ങളിലെ സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് ബുദ്ധിമുട്ടാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു നഗരത്തിൽ പോലീസിൻറെ മിന്നൽ പരിശോധന. എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച്...
റായ്പൂർ: ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ലക്ഷ്യമിട്ടെത്തിയ ക്രിസ്ത്യൻ യുവതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ. ദുർഗ് ഭിലാലിയിലെ മൊഹൻ നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ഊരാള...
ശ്രീനഗർ: ജമ്മു കശ്മീരിൽ ലഹരി-ഭീകര സംഘങ്ങളെ തകർത്തെറിഞ്ഞ് സുരക്ഷാ സേന. രണ്ട് ജില്ലകളിലായി നടത്തിയ പരിശോധനയിൽ ഏഴ് കേന്ദ്രങ്ങളാണ് സുരക്ഷാ സേന നശിപ്പിച്ചത്. ഇവിടെ നിന്നും കോടികൾ...
ന്യൂഡൽഹി: പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷിന് തിയറ്ററുകളിൽ വൻ വിമർശനം ഉയർന്നതിനെ തുടർന്ന് വിവാദ സംഭാഷണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ച് നിർമാതാക്കൾ. നിർമാതാക്കളായ ടി സീരിസിന്റെ ഔദ്യോഗിക...
കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ബംഗാളിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ ബിജെപി. മുഖ്യമന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി...
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിൽ പ്രതികരണവുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖവാജ ആസിഫ്. ഇന്ത്യയുമായുള്ള ബന്ധം അമേരിക്ക ശക്തിപ്പെടുത്തുന്നതിൽ പാകിസ്താന് ഒരു പ്രശ്‌നവുമില്ല. പാകിസ്താനെ ബാധിക്കുന്നില്ലെങ്കിൽ പിന്നെ...
ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർഎൻ രവിയ്‌ക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജിയുടെ വകുപ്പുകൾ വിഭജിച്ച്...
കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ ബിജെപിയ്‌ക്കെതിരെ ആക്രമണങ്ങളുമായി തൃണമൂൽ കോൺഗ്രസ്. ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധുവിനെ വെട്ടിക്കൊന്നു. കൂച്ച് ബിഹാറിലെ ദിൻഹതയിൽ ആയിരുന്നു സംഭവം. കിസ്മത്...
ഹൈദരാബാദ്: 50,000 രൂപ കൈക്കൂലി വാങ്ങിയതിന് തെലങ്കാന സർവ്വകലാശാല വൈസ് ചാൻസലർ ഡി രവീന്ദർ ദാചെപ്പള്ളിയെ അറസ്റ്റ് ചെയ്ത് ആന്റി കറപ്ഷൻ ബ്യൂറോ. ഹൈദരാബാദിലെ ഇയാളുടെ വീട്ടിൽ...
മുംബൈ: മദ്യലഹരിയില്‍ 30 വര്‍ഷം മുന്‍പ് നടത്തിയ ഇരട്ട കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തിയ ആള്‍ പിടിയില്‍. മുംബൈ സ്വദേശി അവിനാശ് പവാര്‍ ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കൊലപാതകത്തിന്...
ന്യൂഡൽഹി: ഡൽഹിയിൽ വെടിവയ്പ്പിൽ രണ്ടു സ്ത്രീകൾക്ക് കൊല്ലപ്പെട്ടു. ഇന്നേ പുലർച്ചെ ആർകെ പുരം അംബേദ്കർ ഭസ്തിയിലാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്. വെടിയേറ്റതിനു...
ന്യൂഡൽഹി: ഡോ. ഹെഡ്‌ഗേവാറിനേയും, വീർ സവർക്കറെയും കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കിക്കൊണ്ട് പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇരുവരേയും കുറിച്ചുള്ള ഭാഗങ്ങൾ...
ന്യൂഡൽഹി: ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗാ ദിന പരിപാടിയിൽ 180ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. യോഗാ ദിനത്തോടനുബന്ധിച്ച് വലിയ ആഘോഷപരിപാടികളാണ് യുഎൻ...
കച്ച്: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികൾ നാശനഷ്ടങ്ങൾ കുറയ്ക്കാൻ സഹായിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാറ്റ് മൂലമുണ്ടായ പ്രശ്‌നങ്ങളിൽ ഒരു മരണം...
ഗാംഗ്‌ടോപ്പ്: വടക്കൻ സിക്കിമിൽ മണ്ണിടിച്ചലിനെ തുടർന്ന് കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളെ രക്ഷിച്ച് ഇന്ത്യൻ സൈന്യം. 3,5000 പേരെയാണ് ഇതിനോടകം തന്നെ രക്ഷിച്ചത്. ലാച്ചെൻ, ലാച്ചുംഗ്, ചുംഗ്തംഗ് താഴ്‌വരകളിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies