India

അതികായൻ ആകാൻ ട്രംപ്; പ്രതിരോധം തീർക്കാൻ യൂറോപ്യൻ രാജ്യങ്ങൾ; മാറുന്ന ലോകക്രമം

യുഎസിനെ തൊട്ട് നോക്ക്..മുഴുവൻ സേനയും നിങ്ങളുടെ മേൽ പതിക്കും; ഇറാന് താക്കീതുമായി ട്രംപ്

പ്രകോപനം തുടരുന്ന ഇറാന് താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന്് ആവർത്തിച്ച ടംപ്. ഇറാനെ അക്രമിക്കുന്നതിൽ അമേരിക്ക ഒന്നും ചെയ്തിട്ടില്ലെന്ന്...

ഇസ്രായേൽ കയ്‌പ്പേറിയ വിധി സ്വയം നിശ്ചയിച്ചു: കനത്ത തിരിച്ചടി നൽകുമെന്ന് ആയത്തുള്ള ഖമേനി

ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും പിൻവാങ്ങാം : വ്യക്തമാക്കി ഇറാൻ

ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും പിൻവാങ്ങാമെന്ന് ഇറാൻ സന്നദ്ധതഅറിയിച്ചതായ. വിവരം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷനെ ഇറാൻ സമീപിച്ചു. സെക്രട്ടറി ജനറലുമായി ഇറാൻ വിദേശകാര്യ മന്ത്രി സംസാരിച്ചുവെന്നും...

ചൈനയിലെ പുതിയ അജ്ഞാത രോഗം; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു;24 മണിക്കൂറിനുള്ളിൽ കേരളത്തിൽ അഞ്ച് മരണം;ചികിത്സയിലുള്ളത് 2,000ത്തിലധികം പേർ

കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ അഞ്ച് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ...

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം ; 7 പേരും മരിച്ചു ; മരിച്ചവരിൽ 10 വയസ്സുകാരിയും

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം ; 7 പേരും മരിച്ചു ; മരിച്ചവരിൽ 10 വയസ്സുകാരിയും

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 7 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്ക് ആയിരുന്നു അപകടം നടന്നത്. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡ്...

വിമാനാപകടത്തിന്റെ വൈറലായ ദൃശ്യങ്ങൾ പകർത്തിയത് കൗമാരക്കാരൻ ; ചോദ്യംചെയ്ത് പോലീസ്

വിമാനാപകടത്തിന്റെ വൈറലായ ദൃശ്യങ്ങൾ പകർത്തിയത് കൗമാരക്കാരൻ ; ചോദ്യംചെയ്ത് പോലീസ്

ഗാന്ധിനഗർ : അഹമ്മദാബാദ് വിമാനാപകടത്തിന്റെ ആദ്യം പുറത്തുവന്ന ദൃശ്യങ്ങൾ പകർത്തിയത് കൗമാരക്കാരൻ. അഹമ്മദാബാദ് വിമാനത്താവളത്തിന്റെ സമീപം താമസിക്കുന്ന ആര്യൻ എന്ന 17 വയസ്സുകാരനാണ് വൈറലായ ദൃശ്യങ്ങൾ പകർത്തിയത്....

എസ്‌സി‌ഒ പ്രതിരോധ യോഗത്തിൽ ഇത്തവണ ഇന്ത്യയും പങ്കെടുക്കും ; ഗാൽവാൻ സംഘർഷത്തിനുശേഷം ആദ്യമായി പ്രതിരോധമന്ത്രി ചൈനയിലേക്ക്

എസ്‌സി‌ഒ പ്രതിരോധ യോഗത്തിൽ ഇത്തവണ ഇന്ത്യയും പങ്കെടുക്കും ; ഗാൽവാൻ സംഘർഷത്തിനുശേഷം ആദ്യമായി പ്രതിരോധമന്ത്രി ചൈനയിലേക്ക്

ന്യൂഡൽഹി : ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) പ്രതിരോധ യോഗത്തിൽ ഇത്തവണ ഇന്ത്യയും പങ്കെടുക്കും. ഈ വർഷം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ചൈനയാണ്. ഉച്ചകോടിയിൽ...

ഞങ്ങളോട് കളിക്കരുത്; മുന്നറിയിപ്പുമായി മൊസാദ് ഹിസ്‌ബൊള്ളയെ തകർത്ത പേജർ സ്ഫോടനം; കൂടുതൽ വിവരങ്ങൾ പുറത്ത്

മൊസ്സാദ് എങ്ങനെ ഇറാനെ ആക്രമിച്ചു ? മാസങ്ങൾ നീണ്ട ആസൂത്രണം ;ഓപ്പറേഷൻ റൈസിംഗ് ലയൺ

ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം ലോക യുദ്ധ ചരിത്രത്തിലെ നിർണായക നീക്കമായാണ് വിലയിരുത്തുന്നത്. ജൂൺ 13 ന് രാവിലെ ഇറാന്റെ...

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ചർച്ചവേണം,നയതന്ത്രവും:ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

ഇന്ത്യ-ഇസ്രായേൽ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നിരന്തരമായ ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്....

25 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ ; ഇടക്കാല ആശ്വാസം ഒരു കോടി രൂപയുടെ നഷ്ടപരിഹാരത്തിന് പുറമെ

25 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ ; ഇടക്കാല ആശ്വാസം ഒരു കോടി രൂപയുടെ നഷ്ടപരിഹാരത്തിന് പുറമെ

ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും രക്ഷപ്പെട്ട യാത്രക്കാരനും 25 ലക്ഷം രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ. അപകടത്തിൽ മരിച്ചവർക്ക് നേരത്തെ...

ബോയിംഗ് 787 വിമാനങ്ങളുടെ സുരക്ഷാ പരിശോധന ; സർവീസുകളിൽ കാലതാമസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി എയർ ഇന്ത്യ

ബോയിംഗ് 787 വിമാനങ്ങളുടെ സുരക്ഷാ പരിശോധന ; സർവീസുകളിൽ കാലതാമസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി എയർ ഇന്ത്യ

ന്യൂഡൽഹി : ബോയിംഗ് 787 വിമാനങ്ങളിൽ നിർബന്ധിത സുരക്ഷാ പരിശോധനകൾ നടക്കുന്നതിനാൽ സർവീസുകളിൽ കാലതാമസം ഉണ്ടാകുമെന്ന് എയർ ഇന്ത്യയുടെ മുന്നറിയിപ്പ്. ദീർഘദൂര റൂട്ടുകളിൽ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് എയർ...

അത്ഭുതമായി സീറ്റ് നമ്പർ 11-A ; ആവർത്തിച്ചത് 1998-ലെ വിമാനാപകടത്തിൽ നടന്ന അതേ സംഭവം

അത്ഭുതമായി സീറ്റ് നമ്പർ 11-A ; ആവർത്തിച്ചത് 1998-ലെ വിമാനാപകടത്തിൽ നടന്ന അതേ സംഭവം

അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനാണ് ഇന്ത്യൻ വംശജനം യുകെ പൗരനുമായ വിശ്വാഷ് കുമാർ രമേശ്‌. അപകടത്തിൽപ്പെട്ട് തകർന്ന വിമാനത്തിലെ 11-A സീറ്റിലെ യാത്രക്കാരനായിരുന്നു...

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

അയൺ ഡോമും ഭേദിച്ച് ഇറാൻ? പ്രതിരോധ ആസ്ഥാനം എആക്രമിച്ചതായി അവകാശവാദം

ഇസ്രായേലിനെതിരെ പ്രത്യാക്രമണവുമായി ഇറാൻ. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ ഇസ്രയേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ ട്രൂ പ്രോമിസ് 3 എന്ന പേരിലാണ്...

ഇറാന്റെ മണ്ണിൽ ഇസ്രായേലിന്റെ ആക്രമണതാവളമൊരുക്കിയ ന്യൂജൻ ട്രോജൻ ബുദ്ധി,കളമൊരുക്കിയതും കരുക്കൾ നീക്കിയതും ‘മൊസാദ്’:ചാരന്മാരെ തിരഞ്ഞ് ഖേമനി സേന

ഇറാന്റെ മണ്ണിൽ ഇസ്രായേലിന്റെ ആക്രമണതാവളമൊരുക്കിയ ന്യൂജൻ ട്രോജൻ ബുദ്ധി,കളമൊരുക്കിയതും കരുക്കൾ നീക്കിയതും ‘മൊസാദ്’:ചാരന്മാരെ തിരഞ്ഞ് ഖേമനി സേന

എല്ലാം നിയന്ത്രണവിധേയം,സുരക്ഷിതം എന്നുകരുതി പുലർകാലസ്വപ്‌നവുമായി സുഖമായി ഉറങ്ങിയവർ ഞെട്ടിയുണരും മുൻപ് ചാരമായ വെള്ളിയാഴ്ച. പൊടുന്നനെയുണ്ടായ ആക്രമണത്തിൽ സംയുക്തസൈനികമേധാവി പോലും കൊല്ലപ്പെടുന്നു. ആണവശാസ്ത്രജ്ഞരും സൈനികഉന്നതഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്ന നടുക്കുന്ന വാർത്ത....

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ഇറാനെതിരെയുള്ള ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തലസ്ഥാനമായ ടെഹ്‌റാനിലാണ് വ്യോമാക്രമണമുണ്ടായത്. ടെഹ്നാറെ കൂടാതെ കരാജും ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടിരുന്നു. തെക്കൻ ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിന് സമീപവനും സ്‌ഫോടനമുണ്ടായി....

ക്ഷമിക്കണം,തെറ്റ് പറ്റിയതാണ്…: കശ്മീരിനെ പാകിസ്താന്റേതായി ചിത്രീകരിച്ച ഭൂപടത്തിന്മേൽ മാപ്പ് പറഞ്ഞ് ഇസ്രായേൽ

ക്ഷമിക്കണം,തെറ്റ് പറ്റിയതാണ്…: കശ്മീരിനെ പാകിസ്താന്റേതായി ചിത്രീകരിച്ച ഭൂപടത്തിന്മേൽ മാപ്പ് പറഞ്ഞ് ഇസ്രായേൽ

ജമ്മു കശ്മീർ പാകിസ്താന്റെ ഭാഗമായും വടക്കുകിഴക്കൻ ഇന്ത്യയെ നേപ്പാളിന്റെ ഭാഗമായും തെറ്റായി ചിത്രീകരിച്ചിരിക്കുന്ന ഭൂപടം പുറത്തിറക്കിയതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ. ഇറാന്റെ മിസൈലുകളുടെ ദൂരപരിധി വ്യക്തമാക്കുന്ന ഭൂപടം...

അഹമ്മദാബാദ് വിമാനാപകടം ; അന്വേഷണത്തിനായി ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

അഹമ്മദാബാദ് വിമാനാപകടം ; അന്വേഷണത്തിനായി ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : അഹമ്മദാബാദിൽ എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 അപകടത്തിൽപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ഒരു ഉന്നതതല,...

മോദിയെ വിളിച്ച് ബെഞ്ചമിൻ നെതന്യാഹു ; സംഘർഷ സാഹചര്യങ്ങൾ വിശദീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

മോദിയെ വിളിച്ച് ബെഞ്ചമിൻ നെതന്യാഹു ; സംഘർഷ സാഹചര്യങ്ങൾ വിശദീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് സംസാരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ...

ഡ്രീംലൈനർ വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ ; ബോയിംഗ് 787-8/9 വിമാനങ്ങളുടെ സുരക്ഷാ പരിശോധന നടത്താൻ ഉത്തരവിട്ട് ഡിജിസിഎ

ഡ്രീംലൈനർ വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ ; ബോയിംഗ് 787-8/9 വിമാനങ്ങളുടെ സുരക്ഷാ പരിശോധന നടത്താൻ ഉത്തരവിട്ട് ഡിജിസിഎ

ന്യൂഡൽഹി : എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ കർശന പരിശോധനയ്ക്ക് ഒരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . വിമാനങ്ങളിൽ തുടർച്ചയായി...

അഡ്രസ്സ് വേണ്ട, ഇനി ‘ഡിജിപിൻ’ കാലം ; ലൊക്കേഷൻ അറിയാൻ ഓരോ വീടുകൾക്കും പ്രത്യേക പിൻ നമ്പർ ; നിങ്ങളുടെ ഡിജിപിൻ അറിയാൻ ചെയ്യേണ്ടത് ഇങ്ങനെ

അഡ്രസ്സ് വേണ്ട, ഇനി ‘ഡിജിപിൻ’ കാലം ; ലൊക്കേഷൻ അറിയാൻ ഓരോ വീടുകൾക്കും പ്രത്യേക പിൻ നമ്പർ ; നിങ്ങളുടെ ഡിജിപിൻ അറിയാൻ ചെയ്യേണ്ടത് ഇങ്ങനെ

ന്യൂഡൽഹി : അഡ്രസ്സിന്റെയും പിൻകോഡിന്റെയും കാലമെല്ലാം കഴിഞ്ഞെന്ന് വ്യക്തമാക്കി 'ഡിജിപിൻ' എന്ന നൂതന ആശയം അവതരിപ്പിച്ചിരിക്കുകയാണ് തപാൽ വകുപ്പ്. ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ ആണ്  'ഡിജിപിൻ'...

ഇസ്രായേൽ കയ്‌പ്പേറിയ വിധി സ്വയം നിശ്ചയിച്ചു: കനത്ത തിരിച്ചടി നൽകുമെന്ന് ആയത്തുള്ള ഖമേനി

ഇസ്രായേൽ കയ്‌പ്പേറിയ വിധി സ്വയം നിശ്ചയിച്ചു: കനത്ത തിരിച്ചടി നൽകുമെന്ന് ആയത്തുള്ള ഖമേനി

ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. കയ്‌പ്പേറിയതും വേദനാജനകവുമായ തിരിച്ചടിക്കായി ഇസ്രായേൽ കാത്തിരിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist