India

സ്വന്തം സ്ഥാനാർത്ഥികളെ വിശ്വാസമില്ല; ലീഡ് പിടിച്ചവരോട് എത്രയും വേഗം ബംഗളൂരുവിൽ എത്താൻ കോൺഗ്രസ് നിർദ്ദേശം; തമിഴ്‌നാട്ടിലെ റിസോർട്ടിലേക്ക് മാറ്റുമെന്ന് സൂചന; ഡിഎംകെ നേതൃത്വവുമായി ബന്ധപ്പെട്ടെന്ന് നേതാക്കൾ

‘മതപരിവർത്തനം വിഷയമല്ല’ ; മതപരിവർത്തന നിരോധന നിയമം പിൻവലിച്ചു; പുതിയ നിയമംകൊണ്ടുവരുമെന്ന്  കർണാടകയിലെ കോൺഗ്രസ് സർക്കാർ

ബംഗളുരു: കർണാടകത്തിൽ മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന നിർണായക ബില്ലുകളെല്ലാം കോൺഗ്രസ് സർക്കാർ പിൻവലിച്ചു.മതപരിവർത്തന നിരോധന നിയമമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.   മന്ത്രിസഭാ യോഗത്തിലാണ് നിയമം പിൻവലിക്കാൻ...

ബിപോർജോയ് രാജസ്ഥാനിലേക്ക്;  ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്റെ വേഗം കുറയുമെന്ന് പ്രതീക്ഷ

ബിപോർജോയ് രാജസ്ഥാനിലേക്ക്; ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്റെ വേഗം കുറയുമെന്ന് പ്രതീക്ഷ

അഹമ്മദാബാദ്: ഗുജറാത്ത് തീരമേഖലയിൽ ആഞ്ഞടിച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ രണ്ട് മരണം. ശക്തമായ കാറ്റിൽ മരങ്ങളും മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകിയതോടെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുകയാണ്. നിലവിൽ...

ശത്രുവിനെ നിരീക്ഷിച്ച് ആക്രമിക്കും; അമേരിക്കയിൽ നിന്ന് എംക്യു 9 റീപ്പർ ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധമന്ത്രാലയം

ശത്രുവിനെ നിരീക്ഷിച്ച് ആക്രമിക്കും; അമേരിക്കയിൽ നിന്ന് എംക്യു 9 റീപ്പർ ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധമന്ത്രാലയം

ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് എംക്യു 9 റീപ്പർ ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധമന്ത്രാലയം. 30 ഡ്രോണുകളാകും വാങ്ങുന്നത്. ഇതിൽ 15 എണ്ണവും നാവികസേനയ്ക്ക് നൽകും. പ്രധാനമന്ത്രി...

അഴിമതിക്കാരനായ സെന്തിൽ ബാലാജിക്കെതിരെ പ്രസംഗിക്കുന്ന സ്റ്റാലിൻ; വീഡിയോ പുറത്തുവിട്ട് അണ്ണാമലൈ

നിങ്ങൾ കൊടുക്കുന്നത് മാത്രമേ തിരിച്ചുകിട്ടൂ; ധൈര്യമുണ്ടെങ്കിൽ ഞങ്ങളെ തൊടാൻ ശ്രമിക്ക്; സ്റ്റാലിന് ചുട്ടമറുപടിയുമായി അണ്ണാമലൈ

ചെന്നൈ: ഡിഎംകെ പ്രവർത്തകരെ പ്രകോപിപ്പിച്ചാൽ ബിജെപി ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭീഷണിക്ക് മറുപടിയുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. ബിജെപിക്കാർക്ക് മുന്നറിയിപ്പ് നൽകുന്നത്...

ശ്രീശാന്തിനൊപ്പം ബൈക്കിൽ ചുറ്റി ധോണി; വൈറലായി വീഡിയോ

ശ്രീശാന്തിനൊപ്പം ബൈക്കിൽ ചുറ്റി ധോണി; വൈറലായി വീഡിയോ

ക്രിക്കറ്റ് ആരാധകരുടെ പ്രിയ താരമായ എം എസ് ധോണിയുടെ ബൈക്കുകളോടുള്ള ഇഷ്ടം വളരെ പ്രശസ്തമാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിൽ മോട്ടോർ ബൈക്കുകളുടെ...

കശ്മീരിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ചു; മേഖലയിൽ തിരച്ചിൽ തുടരുന്നു

കശ്മീരിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ചു; മേഖലയിൽ തിരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ വധിച്ചു. കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. വടക്കൻ കശ്മീർ ജില്ലയിലെ ജുമാഗുണ്ട് മേഖലയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്...

ഇംഫാലിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ വീടിന് നേരെ ആക്രമണം; പെട്രോൾ ബോംബുമായി ഒത്തുകൂടിയത് ആയിരത്തിലധികം അക്രമികൾ

ഇംഫാലിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ വീടിന് നേരെ ആക്രമണം; പെട്രോൾ ബോംബുമായി ഒത്തുകൂടിയത് ആയിരത്തിലധികം അക്രമികൾ

ഇംഫാൽ; മണിപ്പൂരിൽ കേന്ദ്രമന്ത്രിയുടെ വീടിന് നേരെ ആക്രമണം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ.കെ.രഞ്ജൻ സിംഗിന്റെ ഇംഫാലിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ആയിരത്തിലധികം വരുന്ന...

ഡൽഹിയിലും പഞ്ചാബിലും മത്സരിക്കരുത്, എങ്കിൽ ഞങ്ങൾ രാജസ്ഥാനിലും മധ്യപ്രദേശിലും മത്സരിക്കില്ല; കോൺഗ്രസിന് വാഗ്ദാനവുമായി ആം ആദ്മി പാർട്ടി

ഡൽഹിയിലും പഞ്ചാബിലും മത്സരിക്കരുത്, എങ്കിൽ ഞങ്ങൾ രാജസ്ഥാനിലും മധ്യപ്രദേശിലും മത്സരിക്കില്ല; കോൺഗ്രസിന് വാഗ്ദാനവുമായി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഒരുമിച്ച് നിൽക്കാൻ കോൺഗ്രസിന് മുന്നിൽ ഉപാധികളുമായി ആംആദ്മി പാർട്ടി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡൽഹിയിലും പഞ്ചാബിലും മത്സരിക്കുന്നതിൽ നിന്ന് കോൺഗ്രസ് ഒഴിവായാൽ മധ്യപ്രദേശിലും രാജസ്ഥാനിലും ആം ആദ്മിയും...

തിരഞ്ഞെടുപ്പിന് രണ്ട് മാസം മുൻപെങ്കിലും സ്ഥാനാർത്ഥിയെ തീരുമാനിക്കണം; ആ സമയം ഡൽഹിയിൽ ചുറ്റിക്കറങ്ങി നേതാക്കൾ പോലും മടുക്കുകയാണെന്ന് അശോക് ഗെഹ്ലോട്ട്

തിരഞ്ഞെടുപ്പിന് രണ്ട് മാസം മുൻപെങ്കിലും സ്ഥാനാർത്ഥിയെ തീരുമാനിക്കണം; ആ സമയം ഡൽഹിയിൽ ചുറ്റിക്കറങ്ങി നേതാക്കൾ പോലും മടുക്കുകയാണെന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂർ: സംസ്ഥാനത്ത് വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കൊടുക്കാവൂ എന്ന നിർദ്ദേശവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. തിരഞ്ഞെടുപ്പിന് രണ്ട് മാസം മുൻപ്...

കനത്തനാശം വിതച്ച് ബിപോർജോയ്; 940 ഗ്രാമങ്ങളിൽ വൈദ്യുത ബന്ധം നഷ്ടമായി; വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കനത്തനാശം വിതച്ച് ബിപോർജോയ്; 940 ഗ്രാമങ്ങളിൽ വൈദ്യുത ബന്ധം നഷ്ടമായി; വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്.കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ശക്തമായ കാറ്റും മഴയുമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇരുപത്തിരണ്ട് പേർക്ക് പരിക്കേറ്റു. 23 മൃഗങ്ങൾ ചത്തു,...

ജമ്മു കശ്മീരിൽ പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിച്ച ഭീകരന്റെ സ്വത്ത് കണ്ടു കെട്ടി

ജമ്മു കശ്മീരിൽ പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിച്ച ഭീകരന്റെ സ്വത്ത് കണ്ടു കെട്ടി

ശ്രീനഗർ; പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിച്ച ഭീകരന്റെ സ്വത്ത് കണ്ടുകെട്ടി. കുപ്വാര പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗമാണ് ഭീകരന്റെ സ്വത്ത് വിജയകരമായി കണ്ടുകെട്ടിയത്. കുപ്വാരയിലെ മുഹമ്മദ് അൻവർ എന്നയാളുടെ...

ബുർഖ ധരിച്ച് വനിതാ ഡോക്ടറായി ആശുപത്രിയിൽ കറങ്ങി നടന്ന് ജാവേദ്; പിടികൂടിയതോടെ, സ്വവർഗാനുരാഗിയായ താൻ, പുരുഷൻമാരെ വശീകരിക്കാൻ എത്തിയതാണെന്ന് മൊഴി

ബുർഖ ധരിച്ച് വനിതാ ഡോക്ടറായി ആശുപത്രിയിൽ കറങ്ങി നടന്ന് ജാവേദ്; പിടികൂടിയതോടെ, സ്വവർഗാനുരാഗിയായ താൻ, പുരുഷൻമാരെ വശീകരിക്കാൻ എത്തിയതാണെന്ന് മൊഴി

നാഗ്പൂർ: വനിതാ ഡോക്ടറായി വേഷം കെട്ടി ആശുപത്രിയിൽ കറങ്ങി നടന്ന യുവാവിനെ പിടികൂടി. നാഗ്പൂരിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലാണ് സംഭവം. ബുർഖ ധരിച്ചെത്തിയ താജ്ബാഗ് സ്വദേശിയായ ജാവേദ്...

തീരമേഖലകളിൽ ശക്തമായ കാറ്റും മഴയും; ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റ് കര തൊട്ടു; ജാഗ്രതയോടെ അധികൃതർ

തീരമേഖലകളിൽ ശക്തമായ കാറ്റും മഴയും; ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റ് കര തൊട്ടു; ജാഗ്രതയോടെ അധികൃതർ

അഹമ്മദാബാദ്: ഗുജറാത്തിൽ ശക്തമായ കാറ്റും മഴയും. ബിപോർജോയ് ചുഴലിക്കാറ്റ് കരയിലേക്ക് എത്തിയതിനെ തുടർന്നാണ് തീരമേഖലയിൽ ഉൾപ്പെടെ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. സൗരാഷ്ട്ര, കച്ച് ജില്ലകളിലെ തീരമേഖലകളിലാണ്...

ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്ര മോദി : ഡോ.ഭരത് ബറായി

ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്ര മോദി : ഡോ.ഭരത് ബറായി

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കമ്യൂണിറ്റി നേതാവ് ഡോ ഭരത് ബറായി. ഇന്ത്യയുടെ വളർച്ചയ്ക്കായി പ്രയത്‌നിക്കുന്ന നേതാവാണ് അദ്ദേഹമെന്നും ഭരത്...

ജയ് ശ്രീറാം വിളിച്ചു : ആറ് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് സസ്‌പെന്റ് ചെയ്തു; പ്രതിഷേധം

ജയ് ശ്രീറാം വിളിച്ചു : ആറ് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് സസ്‌പെന്റ് ചെയ്തു; പ്രതിഷേധം

മുംബൈ : ജയശ്രീറാം വിളിച്ചതിന് വിദ്യാർത്ഥികളെ സസ് പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ. മുംബൈയിലെ വാശിയിലുള്ള സെന്റ് ലോറൻസ് സ്‌കൂളിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന ആറ്...

പാകിസ്താനിൽ കളിക്കാൻ പോകില്ലെന്ന ഇന്ത്യയുടെ നിലപാട്; ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നാല് മത്സരങ്ങൾ മാത്രം പാകിസ്താനിൽ; ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിൽ

പാകിസ്താനിൽ കളിക്കാൻ പോകില്ലെന്ന ഇന്ത്യയുടെ നിലപാട്; ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നാല് മത്സരങ്ങൾ മാത്രം പാകിസ്താനിൽ; ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിൽ

ന്യൂഡൽഹി; ഏഷ്യാകപ്പ് ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്ക് കളിക്കാരെ വിടാനാകില്ലെന്ന ബിസിസിഐയുടെ നിലപാടിന് വഴങ്ങി പാകിസ്താൻ. 13 മത്സരങ്ങൾ അടങ്ങുന്ന ടൂർണമന്റിൽ നാല് മത്സരങ്ങൾക്ക് മാത്രമാണ് പാകിസ്താൻ വേദിയാകുക....

ഇസ്ലാമിക പഠനത്തിൽ സ്വയം സമർപ്പിച്ചവർ ഇംഗ്ലീഷും മറ്റ് ഭാഷകളും പഠിക്കരുത്; കോഴ്‌സ് ഇടയ്ക്ക് വച്ച് നിർത്തുന്നവർക്കെതിരെയും നടപടി; വിലക്കുമായി ദാറുൽ ഉലൂം ദയൂബന്ദ്

ഇസ്ലാമിക പഠനത്തിൽ സ്വയം സമർപ്പിച്ചവർ ഇംഗ്ലീഷും മറ്റ് ഭാഷകളും പഠിക്കരുത്; കോഴ്‌സ് ഇടയ്ക്ക് വച്ച് നിർത്തുന്നവർക്കെതിരെയും നടപടി; വിലക്കുമായി ദാറുൽ ഉലൂം ദയൂബന്ദ്

ലക്‌നൗ: ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെ മറ്റ് ഭാഷകൾ പഠിക്കുന്നതിൽ നിന്ന് വിലക്കി ദാറുൽ ഉലൂം ദയൂബന്ദ്. വിദ്യാർത്ഥികൾ ഇംഗ്ലീഷോ മറ്റേതെങ്കിലും ഭാഷയോ പഠിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന്...

ബിപോർജോയ് ചുഴലിക്കാറ്റ്; ചാനൽ സ്റ്റുഡിയോയിൽ കുടയുമായി അവതാരികയുടെ കസർത്ത്; ട്രോളുമായി സോഷ്യൽ മീഡിയയും

ബിപോർജോയ് ചുഴലിക്കാറ്റ്; ചാനൽ സ്റ്റുഡിയോയിൽ കുടയുമായി അവതാരികയുടെ കസർത്ത്; ട്രോളുമായി സോഷ്യൽ മീഡിയയും

ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റിനെക്കുറിച്ചുളള വാർത്ത നാടകീയമായി റിപ്പോർട്ട് ചെയ്ത അവതാരികയ്ക്ക് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ പൂരം. റിപ്പബ്ലിക് ഭാരതിന്റെ അവതാരിക ശ്വേത തിവാരിയാണ് അമിതാവേശം കാട്ടി ട്രോളുകൾക്ക് ഇരയായത്....

ജമ്മുകശ്മീരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; അറബി അദ്ധ്യാപകൻ അറസ്റ്റിൽ

ജമ്മുകശ്മീരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; അറബി അദ്ധ്യാപകൻ അറസ്റ്റിൽ

ശ്രീനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ അറബി അദ്ധ്യാപകനായ സത്താർ ബെയ്ഗ് (42) എന്നയാളെയാണ്...

അയോദ്ധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നേതൃത്വം വഹിക്കും; യോഗി ആദിത്യനാഥ്

അയോദ്ധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നേതൃത്വം വഹിക്കും; യോഗി ആദിത്യനാഥ്

ലക്‌നൗ : അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം വഹിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2024 ജനുവരിയിലാണ് രാംലല്ല പ്രതിഷ്ഠ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist