India

സച്ചിൻ ഇടഞ്ഞ് തന്നെ; അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് തുടരുമെന്ന് സച്ചിൻ പൈലറ്റ്

”എന്നെ മുഖ്യമന്ത്രിയാക്കിയത് ഗാന്ധി കുടുംബമാണ്; എനിക്ക് മറ്റൊരാളോടാണ് കൂറ് എന്ന് അയാൾ എങ്ങനെ പറയും”; സച്ചിൻ പൈലറ്റിനെതിരെ വിമർശനവുമായി ഗെഹ്ലോട്ട്

സോണിയ ഗാന്ധിയെക്കാൾ വസുന്ധര രാജെയ്ക്കാണ് ഗെഹ്ലോട്ട് പ്രാധാന്യം കൊടുക്കുന്നതെന്ന സച്ചിൻ പൈലറ്റിന്റെ വിമർശനത്തിന് മറുപടിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഗാന്ധി കുടുംബമാണ്...

സാരിയുടുത്ത് മുല്ലപ്പൂവ് ചൂടി ഡ്രൈവിംഗ് സീറ്റിൽ; സ്ത്രീകളെ പ്രോത്സാഹിപ്പിക്കാൻ ബസ് ഓടിച്ച് ലൈസൻസില്ലാത്ത എംഎൽഎ; വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു

സാരിയുടുത്ത് മുല്ലപ്പൂവ് ചൂടി ഡ്രൈവിംഗ് സീറ്റിൽ; സ്ത്രീകളെ പ്രോത്സാഹിപ്പിക്കാൻ ബസ് ഓടിച്ച് ലൈസൻസില്ലാത്ത എംഎൽഎ; വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു

ബംഗളൂരു : സ്ത്രീകൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ബസ് ഓടിച്ച് ലൈസൻസില്ലാത്ത വനിതാ എംഎൽഎ. കർണാടകയിൽ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് സർവ്വീസ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് കോലാർ...

ഗുജറാത്ത് തീരത്തോട് അടുത്ത് ബിപോർജോയ്; തീരപ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരും; മേഖലയിൽ കടൽ പ്രക്ഷുബ്ധം

ഗുജറാത്ത് തീരത്തോട് അടുത്ത് ബിപോർജോയ്; തീരപ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരും; മേഖലയിൽ കടൽ പ്രക്ഷുബ്ധം

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി മാറിയതിന് പിന്നാലെ ഗുജറാത്തിൽ തീരപ്രദേശത്തിനടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത് ഇന്നും തുടരും. മറ്റന്നാൾ ഉച്ചയോടെ കച്ച് തീരത്തിനും പാകിസ്താനിലെ കറാച്ചിക്കുമിടയിലൂടെ...

ബാപ്പയുടെ വഴിയേ… എആർ റഹ്മാന്റെ മകൾ ഖദീജ സംഗീത സംവിധാനത്തിലേക്ക്

ബാപ്പയുടെ വഴിയേ… എആർ റഹ്മാന്റെ മകൾ ഖദീജ സംഗീത സംവിധാനത്തിലേക്ക്

സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജയും അച്ഛന്റെ പാത പിന്തുടരാനൊരുങ്ങുന്നു. 'മിൻമിനി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് ഖദീജ. സംവിധായിക ഹാലിത...

ശവപ്പെട്ടിയിൽ കിടന്ന് ശ്വാസം വലിച്ച് 76 കാരി; മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ ബെല്ല ജീവിതത്തിലേക്ക്: വമ്പൻ ട്വിസ്റ്റ്

ശവപ്പെട്ടിയിൽ കിടന്ന് ശ്വാസം വലിച്ച് 76 കാരി; മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ ബെല്ല ജീവിതത്തിലേക്ക്: വമ്പൻ ട്വിസ്റ്റ്

മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴിതിയ 76 കാരി വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തി. സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ ഇവർ ശവപ്പെട്ടിയിൽ കിടന്ന് ശ്വാസം വലിക്കുകയായിരുന്നു. ബെല്ല മോൺടോയ എന്ന വയോധികയാണ്...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനായി അമേരിക്ക കാത്തിരിക്കുന്നു; ഇന്ത്യയുമായുള്ളത് ഏറ്റവും മികച്ച ബന്ധമെന്നും വൈറ്റ് ഹൗസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനായി അമേരിക്ക കാത്തിരിക്കുന്നു; ഇന്ത്യയുമായുള്ളത് ഏറ്റവും മികച്ച ബന്ധമെന്നും വൈറ്റ് ഹൗസ്

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായി അമേരിക്ക കാത്തിരിക്കുകയാണെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബി. ഇന്ത്യയുമായി അമേരിക്കയ്ക്ക് സുപ്രധാനമായ പ്രതിരോധ...

തേക്കിൽ തീർത്ത സ്വർണ്ണം പതിച്ച വാതിൽ; അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർണതയിലേക്ക്

തേക്കിൽ തീർത്ത സ്വർണ്ണം പതിച്ച വാതിൽ; അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർണതയിലേക്ക്

ലക്‌നൗ : അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഒന്നാംഘട്ട നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഈ വർഷം ഒക്ടോബറിൽ ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമ്മാണം പൂർത്തിയാകും. അതേസമയം ക്ഷേത്ര ഭക്തർക്കായി...

ഭോപ്പാലിൽ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം; വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി

ഭോപ്പാലിൽ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം; വ്യോമസേനയുടെ സഹായം തേടി മുഖ്യമന്ത്രി

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ വിവിധ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലൊന്നായ ബഹുനില സത്പുര ഭവനിൽ വൻ തീപിടുത്തം. സംഭവമുണ്ടായി 12 മണിക്കൂർ കഴിഞ്ഞിട്ടും തീ അണയ്ക്കാനാകാത്ത...

സംശയരോഗം : ജാമ്യത്തിലിറങ്ങിയ ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു

സംശയരോഗം : ജാമ്യത്തിലിറങ്ങിയ ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു

ലക്‌നൗ : ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യയെ വെടിവെച്ച് കൊന്നു. യുപിയിലെ ബറേലിയിലാണ് സംഭവം. 40 കാരനായ കൃഷ്ണപാൽ ലോധിയാണ് ഭാര്യ പൂജയെ (32) വെടിവെച്ച്...

സിഐഡി മൂസയിലെ വില്ലൻ; നടൻ കസാൻ ഖാൻ അന്തരിച്ചു

സിഐഡി മൂസയിലെ വില്ലൻ; നടൻ കസാൻ ഖാൻ അന്തരിച്ചു

കൊച്ചി : നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിഐഡി മൂസ, വർണ്ണപ്പകിട്ട്, തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധനേടിയ നടനാണ് കസാൻ ഖാൻ. പ്രൊഡക്ഷൻ...

ബിപോർജോയ് ചുഴലിക്കാറ്റ്; 67 ട്രെയിനുകൾ റദ്ദാക്കി; ബുക്ക് ചെയ്തവർക്ക് പണം തിരിച്ചുനൽകുമെന്ന് റെയിൽവേ

ബിപോർജോയ് ചുഴലിക്കാറ്റ്; 67 ട്രെയിനുകൾ റദ്ദാക്കി; ബുക്ക് ചെയ്തവർക്ക് പണം തിരിച്ചുനൽകുമെന്ന് റെയിൽവേ

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റിനെക്കുറിച്ചുളള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ 67 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാദ്ധ്യത കൽപിക്കുന്ന ഗുജറാത്ത് മേഖലകളിലെ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ടിക്കറ്റുകൾ ബുക്ക്...

അസമിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു; റോഡരികിൽ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; ദുരൂഹത

അസമിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു; റോഡരികിൽ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; ദുരൂഹത

ഗുവാഹട്ടി : അസമിൽ ബിജെപി നേതാവ് കൊല്ലപ്പെട്ട നിലയിൽ. ബിജെപി നേതാവ് ജൊനാലി നാഥ് ആണ് കൊല്ലപ്പെട്ടത്. ഗോപാൽപാറ ജില്ലയിൽ നാഷണൽ ഹൈവേയ്ക്ക് സമീപത്ത് നിന്നാണ് ഇവരുടെ...

തമിഴ്‌നാട്ടിൽ നിന്ന് പ്രധാനമന്ത്രി – അമിത്ഷായുടെ പ്രസ്താവനയിൽ സ്റ്റാലിൻ ഭയന്നോ? അമിത് ഷായ്ക്ക് നരേന്ദ്രമോദിയോട് ദേഷ്യമുണ്ടെന്ന പ്രസ്താവനയെ ട്രോളി സമൂഹമാദ്ധ്യമങ്ങൾ

തമിഴ്‌നാട്ടിൽ നിന്ന് പ്രധാനമന്ത്രി – അമിത്ഷായുടെ പ്രസ്താവനയിൽ സ്റ്റാലിൻ ഭയന്നോ? അമിത് ഷായ്ക്ക് നരേന്ദ്രമോദിയോട് ദേഷ്യമുണ്ടെന്ന പ്രസ്താവനയെ ട്രോളി സമൂഹമാദ്ധ്യമങ്ങൾ

ചെന്നൈ: തമിഴ്‌നാട്ടുകാരൻ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തെ വളച്ചൊടിച്ചും പരിഹസിച്ചും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രധാനമന്ത്രിയോട് അമിത് ഷായ്ക്ക്...

അവർ ഐഎസ് ഭീകരർ!; ലവ് ജിഹാദിലൂടെ ശരീഅത്ത് ഭരണം കൊണ്ടുവരാൻ പദ്ധതിയിട്ടവർ;ലക്ഷ്യം പൂർത്തീകരിക്കാൻ വലയിലാക്കിയത് നിരവധി പെൺകുട്ടികളെ; പിടിയിലായ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

അവർ ഐഎസ് ഭീകരർ!; ലവ് ജിഹാദിലൂടെ ശരീഅത്ത് ഭരണം കൊണ്ടുവരാൻ പദ്ധതിയിട്ടവർ;ലക്ഷ്യം പൂർത്തീകരിക്കാൻ വലയിലാക്കിയത് നിരവധി പെൺകുട്ടികളെ; പിടിയിലായ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: സോഷ്യൽമീഡിയയിലൂടെ ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കുകയും മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്ത ഐഎസ് ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്ധ്യപ്രദേശിൽ അറസ്റ്റിലായ സയ്യിദ് മമൂർ അലി,മുഹമ്മദ് ആദിൽ...

ത്രിപുരയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത് ”പ്രത്യേക സാഹചര്യം കാരണം”; ഈ മോഡൽ ദേശീയ തലത്തിൽ നടപ്പാക്കില്ല; യെച്ചൂരി

”എനിക്ക് കേരളത്തിലെ ഒന്നും അറിയില്ല:” മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി യെച്ചൂരി

ന്യൂഡൽഹി : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അങ്ങനെയൊരു...

ഫേസ്ബുക്കിലൂടെ വലവിരിച്ചു; വിവാഹിതയുമായി ഒളിച്ചോട്ടം, പിന്നാലെ നിർബന്ധിത മതപരിവർത്തനം; യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ വലവിരിച്ചു; വിവാഹിതയുമായി ഒളിച്ചോട്ടം, പിന്നാലെ നിർബന്ധിത മതപരിവർത്തനം; യുവാവ് അറസ്റ്റിൽ

ലക്‌നൗ : വിവാഹിതയായ യുവതിയുമായി ഒളിച്ചോടിയതിന് പിന്നാലെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗർ ജില്ലയിൽ മിശ്രൗലിയയിലാണ് സംഭവം. സിസ്വാൻ ഗ്രാമവാസിയായ സസ്വള്ളയാണ് അറസ്റ്റിലായത്. ...

ബാലിയിൽ ഹണിമൂണിന് പോയ വധൂവരന്മാർ ഫോട്ടോഷൂട്ടിനിടെ മുങ്ങിമരിച്ചു

ബാലിയിൽ ഹണിമൂണിന് പോയ വധൂവരന്മാർ ഫോട്ടോഷൂട്ടിനിടെ മുങ്ങിമരിച്ചു

ബാലി : ബാലിയിൽ ഹണിമൂണിന് പോയ വധൂവരന്മാർ മുങ്ങിമരിച്ചു. ചൈന്നെ സ്വദേശികളായ ലോകേശ്വരനും വിബുഷ്നിയയുമാണ് മരിച്ചത്. ഫോട്ടോ ഷൂട്ടിനിടെയാണ് അപകടം നടന്നത്. ഹണിമൂണിനിടെ വാട്ടർബൈക്ക് റൈഡ് നടത്താൻ...

ബിപോർജോയ് ചുഴലിക്കാറ്റ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം മുന്നൊരുക്കങ്ങൾ വിലയിരുത്തി

ബിപോർജോയ് ചുഴലിക്കാറ്റ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം മുന്നൊരുക്കങ്ങൾ വിലയിരുത്തി

ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്വീകരിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. സർക്കാർ സ്വീകരിച്ച മുന്നൊരുക്ക നടപടികൾ പ്രധാനമന്ത്രിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു. നിലവിൽ...

പേരയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ച് 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; മലപ്പുറത്ത് പ്രതി അഷ്‌റഫ് അറസ്റ്റിൽ

വിവാഹിതയെ ഫേസ്ബുക്ക് വഴി പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി; യുപിയിൽ യുവാവ് അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ വിവാഹിതയായ ദളിത് യുവതിയെ പ്രണയം നടിച്ച് മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. സിസ്വാൻ സ്വദേശിയായ സസൗള്ളയാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതിയെ പോലീസ് വീട്ടുകാർക്കൊപ്പം...

കശ്മീരിൽ വൻ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ട് ഭീകരർ; തകർത്തെറിഞ്ഞ് സുരക്ഷാ സേന; വൻ ഐഇഡി ശേഖരം പിടികൂടി

കശ്മീരിൽ വൻ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ട് ഭീകരർ; തകർത്തെറിഞ്ഞ് സുരക്ഷാ സേന; വൻ ഐഇഡി ശേഖരം പിടികൂടി

ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം തകർത്ത് ബിഎസ്എഫ്. വൻ ഐഇഡി ശേഖരം പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ നിന്നായിരുന്നു സ്‌ഫോടക ശേഖരം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist