India

ട്രെയിൻ അപകടത്തിൽപ്പെട്ടവർക്കായി പ്രത്യേക ട്രെയിൻ സര്‍വ്വീസുമായി റെയില്‍വേ; സൗജന്യ ബസ് സർവ്വീസുമായി ഒഡീഷ സർക്കാർ

ട്രെയിൻ അപകടത്തിൽപ്പെട്ടവർക്കായി പ്രത്യേക ട്രെയിൻ സര്‍വ്വീസുമായി റെയില്‍വേ; സൗജന്യ ബസ് സർവ്വീസുമായി ഒഡീഷ സർക്കാർ

ഭുവനേശ്വർ: ബാലസോറിൽ ട്രെയിൻ അപകടത്തിൽപ്പെട്ടവർക്കായി പ്രത്യേക ട്രെയിൻ സർവ്വീസുകളൊരുക്കി റെയിൽവേ. ചെന്നൈ, ബംഗളൂരു, റാഞ്ചി എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവ്വീസുകൾ. മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേകം സർവ്വീസുകൾ. മൃതദേഹങ്ങൾ കൊണ്ടുപോകാൻ...

കവചിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ്; പ്രധാനമന്ത്രി റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും പവൻ ഖേര

കവചിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ്; പ്രധാനമന്ത്രി റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും പവൻ ഖേര

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേമന്ത്രിയുടെ രാജി പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് കോൺഗ്രസ്. ലാൽ ബഹാദൂർ ശാസ്ത്രിയും മാധവ് റാവു സിന്ധ്യയും നിതീഷ് കുമാറുമൊക്കെ ഇങ്ങനെ അപകടങ്ങളെ...

”കാളയെ കൊല്ലാമെങ്കിൽ പശുവിനെ കൊന്നാൽ എന്താണ് പ്രശ്‌നം”; ഗോവധ നിരോധന നിയമം മാറ്റാനൊരുങ്ങി സിദ്ധരാമയ്യ സർക്കാർ

”കാളയെ കൊല്ലാമെങ്കിൽ പശുവിനെ കൊന്നാൽ എന്താണ് പ്രശ്‌നം”; ഗോവധ നിരോധന നിയമം മാറ്റാനൊരുങ്ങി സിദ്ധരാമയ്യ സർക്കാർ

ബംഗളൂരു: ഗോവധ നിരോധന നിയമം മാറ്റാനൊരുങ്ങി കർണാടക സർക്കാർ. ബിജെപി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയാണ് സിദ്ധരാമയ്യ സർക്കാർ. നിയമം കർഷകവിരുദ്ധമാണെന്ന് കാട്ടിയാണ് പിൻവലിക്കാനൊരുങ്ങുന്നത്. കാളകളെ അറവുശാലകളിൽ കൊണ്ടുപോയി...

മകളെ സിനിമാ നടിയാക്കണം; 16 കാരിയെ നിർബന്ധിച്ച് ഹോർമോൺ ഗുളികകൾ കഴിപ്പിച്ച് അമ്മ; സിനിമാക്കാരുമായി അടുത്ത് ഇടപഴകാൻ ഉപദ്രവം

മകളെ സിനിമാ നടിയാക്കണം; 16 കാരിയെ നിർബന്ധിച്ച് ഹോർമോൺ ഗുളികകൾ കഴിപ്പിച്ച് അമ്മ; സിനിമാക്കാരുമായി അടുത്ത് ഇടപഴകാൻ ഉപദ്രവം

വിശാഖപ്പട്ടണം : മകളെ സിനിമാ നടിയാക്കാൻ വേണ്ടി ഒരു അമ്മ നടത്തിയ ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. നാല് വർഷത്തോളം കാലമാണ് പെൺകുട്ടി അമ്മയുടെ പീഡനങ്ങൾക്ക് ഇരയായത്. തുടർന്ന്...

ഒഡീഷയിലെ തീവണ്ടി ദുരന്തം; കുറ്റക്കാരെ വെറുതെവിടില്ല; കർശന നടപടി സ്വീകരിക്കുമെന്ന് ധർമ്മേന്ദ്ര പ്രധാൻ

ഒഡീഷയിലെ തീവണ്ടി ദുരന്തം; കുറ്റക്കാരെ വെറുതെവിടില്ല; കർശന നടപടി സ്വീകരിക്കുമെന്ന് ധർമ്മേന്ദ്ര പ്രധാൻ

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിന്റെ ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. അത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം  വ്യക്തമാക്കി....

രാഷ്ട്രീയത്തിന് അപ്പുറം പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്; വിദേശയാത്രകളിൽ എനിക്ക്‌ രാഷ്ട്രീയം പറയേണ്ട കാര്യവുമില്ല; രാഹുലിനെതിരെ വിമർശനവുമായി എസ്.ജയശങ്കർ

രാഷ്ട്രീയത്തിന് അപ്പുറം പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്; വിദേശയാത്രകളിൽ എനിക്ക്‌ രാഷ്ട്രീയം പറയേണ്ട കാര്യവുമില്ല; രാഹുലിനെതിരെ വിമർശനവുമായി എസ്.ജയശങ്കർ

ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ പോയി ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന രാഹുൽ ഗാന്ധി സ്ഥിരം പ്രവണതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. രാഷ്ട്രീയത്തെക്കാൾ വലിയ കാര്യങ്ങൾ ഉണ്ടെന്ന് രാഹുൽ പഠിക്കണമെന്ന്...

ട്രെയിൻ ദുരന്തങ്ങളുടെ കറുത്ത വെള്ളിയാഴ്ച; രാജ്യത്തെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളെല്ലാം നടന്നത് ഒരേ ദിവസം

ട്രെയിൻ ദുരന്തങ്ങളുടെ കറുത്ത വെള്ളിയാഴ്ച; രാജ്യത്തെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളെല്ലാം നടന്നത് ഒരേ ദിവസം

ന്യൂഡൽഹി : ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിന്റെ നടുക്കത്തിലാണ് രാജ്യം. മൂന്ന് ട്രെയിനുകൾ ഒന്നിച്ച് അപകടപ്പെടുന്നത് രാജ്യത്ത് അസാധാരണമായ സംഭവമാണ്. 288 പേരുടെ മരണത്തിന് ഇടയാക്കിയ...

1000 തൊഴിലാളികൾ രാത്രിമുഴുവനും പണിയെടുത്തു, നിർദ്ദേശം നൽകി കൂടെ നിന്ന് റെയിൽവെ മന്ത്രിയും: മറിഞ്ഞ എല്ലാ ബോഗികളും ട്രാക്കിൽ നിന്ന് നീക്കം ചെയ്തു

1000 തൊഴിലാളികൾ രാത്രിമുഴുവനും പണിയെടുത്തു, നിർദ്ദേശം നൽകി കൂടെ നിന്ന് റെയിൽവെ മന്ത്രിയും: മറിഞ്ഞ എല്ലാ ബോഗികളും ട്രാക്കിൽ നിന്ന് നീക്കം ചെയ്തു

ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൻറെ നടുക്കത്തിൽ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല.ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ജീവൻ തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും....

ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

യുപിഎ സർക്കാരിന്റെ കാലത്ത് വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്ത് സിഗ്നലിംഗിനും കോച്ച് നിർമ്മാണത്തിനും ഉപയോഗിച്ചു; സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന ഉത്പന്നങ്ങൾക്ക് മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത് നിലവിലെ കേന്ദ്രസർക്കാർ

ഭുവനേശ്വര്‍: ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണമായത് സിഗ്നൽ മറികടക്കുന്നതുമായി ബന്ധപ്പെട്ടുള്ള വീഴ്ച്ചയാണെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ 210 അപകടങ്ങൾ നടന്നതായാണ്...

ബുധനാഴ്ചയോടെ ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കും; ഇന്ന് മുതൽ ഒരു ട്രാക്കിലൂടെ ട്രെയിൻ കടത്തിവിടുമെന്ന് അശ്വിനി വൈഷ്ണവ്; അന്വേഷണസംഘം ഇന്ന് അപകടസ്ഥലം സന്ദർശിക്കും

ട്രെയിൻ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി : അശ്വിനി വൈഷ്ണവ്

ഭുവനേശ്വർ : ഒഡീഷ ട്രെയിൻ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രാക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഇത് ഉടൻ...

അമിത് ഷായും ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തി ചന്ദ്രബാബു നായിഡു; അടുത്ത തിരഞ്ഞെടുപ്പിൽ ടിഡിപി-ബിജെപി സഖ്യമെന്ന് സൂചന

അമിത് ഷായും ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തി ചന്ദ്രബാബു നായിഡു; അടുത്ത തിരഞ്ഞെടുപ്പിൽ ടിഡിപി-ബിജെപി സഖ്യമെന്ന് സൂചന

തെലങ്കാന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയേയും സന്ദർശിച്ച് തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. ഈ വർഷം അവസാനം നടക്കുന്ന തെലങ്കാന...

ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരായി കുട്ടികളെ കൊണ്ടുപോകാനാകില്ല; കേന്ദ്രം

ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരായി കുട്ടികളെ കൊണ്ടുപോകാനാകില്ല; കേന്ദ്രം

ന്യൂഡൽഹി : ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരായി കുട്ടികളെ കൊണ്ടുപോകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. എഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് ഈ തീരുമാനം. എളമരം...

ജോ ബൈഡൻ ജയം ഉറപ്പിക്കുന്നു : കൂടുതൽ യു.എസ് സീക്രട്ട് ഏജന്റുമാർ ഡെലവെയറിലേക്ക്

ഹൃദയഭേദകമായ വാർത്ത; ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ജോ ബൈഡൻ

ന്യൂഡൽഹി: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹൃദയഭേദകമായ വാർത്തയാണിതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം...

ട്രെയിൻ അപകടത്തിൽപ്പെട്ടവരേയും കുടുംബങ്ങളേയും സഹായിക്കണം; എല്ലാ പാർലമെന്റ് അംഗങ്ങളും ശമ്പളത്തിന്റെ ഒരു ഭാഗം നീക്കി വയ്ക്കണമെന്ന അഭ്യർത്ഥനയുമായി വരുൺഗാന്ധി

ട്രെയിൻ അപകടത്തിൽപ്പെട്ടവരേയും കുടുംബങ്ങളേയും സഹായിക്കണം; എല്ലാ പാർലമെന്റ് അംഗങ്ങളും ശമ്പളത്തിന്റെ ഒരു ഭാഗം നീക്കി വയ്ക്കണമെന്ന അഭ്യർത്ഥനയുമായി വരുൺഗാന്ധി

ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽപ്പെട്ടവരേയും അവരുടെ കുടുംബാംഗങ്ങളേയും സഹായിക്കാൻ എല്ലാ പാർലമെന്റ് അംഗങ്ങളും അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം നീക്കി വയ്ക്കണമെന്ന അഭ്യർത്ഥനയുമായി ബിജെപി എംപി വരുൺഗാന്ധി....

ബുധനാഴ്ചയോടെ ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കും; ഇന്ന് മുതൽ ഒരു ട്രാക്കിലൂടെ ട്രെയിൻ കടത്തിവിടുമെന്ന് അശ്വിനി വൈഷ്ണവ്; അന്വേഷണസംഘം ഇന്ന് അപകടസ്ഥലം സന്ദർശിക്കും

ബുധനാഴ്ചയോടെ ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കും; ഇന്ന് മുതൽ ഒരു ട്രാക്കിലൂടെ ട്രെയിൻ കടത്തിവിടുമെന്ന് അശ്വിനി വൈഷ്ണവ്; അന്വേഷണസംഘം ഇന്ന് അപകടസ്ഥലം സന്ദർശിക്കും

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ അപകടമുണ്ടായ ഭാഗത്തെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ബുധനാഴ്ചയോടെ ഗതാഗതം പൂർണമായി പുന:സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി...

സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ മൈക്കിന് തകരാർ; കളക്ടർക്ക് നേരെ വലിച്ചെറിഞ്ഞ് അശോക് ഗെഹ്ലോട്ട്

സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെ മൈക്കിന് തകരാർ; കളക്ടർക്ക് നേരെ വലിച്ചെറിഞ്ഞ് അശോക് ഗെഹ്ലോട്ട്

ബാർമർ: സംസാരിക്കുന്നതിനിടെ മൈക്കിന് തകരാർ സംഭവിച്ചതിന്റെ പേരിൽ പ്രകോപിതനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ശബ്ദം കേൾക്കാതെ വന്നതോടെ ഗെഹ്ലോട്ട് മൈക്ക് പൊടുന്നനെ കളക്ടറുടെ നേരെ വലിച്ചെറിയുകയായിരുന്നു....

പ്രധാനമന്ത്രി അപകടസ്ഥലത്തേക്ക്; പരിക്കേറ്റവരെ ആശുപത്രികളിലെത്തി സന്ദർശിക്കും

ഒഡീഷ ട്രെയിൻ അപകടം; രക്ഷപെട്ടവരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ; സംഘത്തിൽ മലയാളികളും; തകർന്ന ട്രാക്കിന്റെ പുനർനിർമ്മാണം ഇന്ന് നടക്കും

ചെന്നൈ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. 250 പേർ അടങ്ങുന്ന സംഘമാണ് ചെന്നൈയിൽ എത്തിയത്. അപകടത്തിൽ പരിക്കേറ്റവരെ ഇവിടെ വിവിധ...

രാജി എളുപ്പമാണ്; പക്ഷെ പ്രതിസന്ധികളിൽ മുൻപിൽ നിന്ന് ഇതുപോലെ നയിക്കുന്നതാണ് പ്രധാനം: അശ്വിനി വൈഷ്ണവിന് പിന്തുണയുമായി സമൂഹമാദ്ധ്യമങ്ങൾ

രാജി എളുപ്പമാണ്; പക്ഷെ പ്രതിസന്ധികളിൽ മുൻപിൽ നിന്ന് ഇതുപോലെ നയിക്കുന്നതാണ് പ്രധാനം: അശ്വിനി വൈഷ്ണവിന് പിന്തുണയുമായി സമൂഹമാദ്ധ്യമങ്ങൾ

ബലാസോർ: ഒഡീഷ ട്രെയിൻ ദുരന്തത്തിന് പിന്നാലെ സംഭവസ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിനുൾപ്പെടെ നേതൃത്വം നൽകിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കൈയ്യടിച്ച് സമൂഹമാദ്ധ്യമങ്ങൾ. ദുരന്ത സ്ഥലത്തെ മന്ത്രിയുടെ പ്രവർത്തനങ്ങളുടെ...

മൈക്ക് പ്രവർത്തിച്ചില്ല; ജില്ലാ കളക്ടറുടെ മുൻപിലേക്ക് മൈക്ക് വലിച്ചെറിഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

മൈക്ക് പ്രവർത്തിച്ചില്ല; ജില്ലാ കളക്ടറുടെ മുൻപിലേക്ക് മൈക്ക് വലിച്ചെറിഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

ജയ്പൂർ: മൈക്ക് പ്രവർത്തിക്കാത്തതിൽ രോഷം കൊണ്ട് ജില്ലാ കളക്ടറുടെ മുൻപിലേക്ക് വലിച്ചെറിഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്്‌ലോട്ട്. ബാർമർ ജില്ലാ കളക്ടറുടെ നേർക്കാണ് മൈക്ക് വലിച്ചെറിഞ്ഞത്. വെളളിയാഴ്ച...

ഒഡീഷ ട്രെയിൻ അപകടം: ഈ സമയത്ത് വിമാനനിരക്കുകൾ വർദ്ധിപ്പിക്കരുത്;വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയത്തിൻറെ നിർദ്ദേശം

ഒഡീഷ ട്രെയിൻ അപകടം: ഈ സമയത്ത് വിമാനനിരക്കുകൾ വർദ്ധിപ്പിക്കരുത്;വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയത്തിൻറെ നിർദ്ദേശം

ന്യൂഡൽഹി:ഒഡീഷ ട്രെയിൻ അപകടത്തിൻറെ പശ്ചത്താലത്തിൽ വിമാനനിരക്കുകൾ അനാവശ്യമായി വർധിപ്പിക്കരുതെന്ന് നിർദ്ദേശം. ഭുവനേശ്വറിലെയും ഒഡീഷയിലെയും വിമാനത്താവളങ്ങൾക്കാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. വിമാന നിരക്കുകളിൽ അനാവശ്യമായ വർധനയുണ്ടായാൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist