ബംഗളൂരു: പോപ്പുലർ ഫ്രണ്ട് ഭീകരർ നിഷ്ഠൂരമായി കൊല ചെയ്ത ബിജെപി നേതാവ് പ്രവീൺ നെട്ടാരുവിന്റെ ഭാര്യയെ ജോലിയിൽ നിന്നും പുറത്താക്കിയ തീരുമാനം പിൻവലിച്ച് കർണാടക സർക്കാർ. ഭാര്യ...
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെ പാർലമെന്റിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം വോയിസ് ഓവർ...
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം 142 കോടി ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ അടയാളമാണെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സൊനോവാൾ. 142 കോടി ജനങ്ങളുടെ ആഗ്രഹസാഫല്യമാണിത്. അതുകൊണ്ടു തന്നെ രാജ്യത്തെ എല്ലാ...
ന്യൂഡൽഹി: രാജ്യത്തിന്റെ യശസ്സായി മാറിയ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ച തൊഴിലാളികളെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടന വേളയിലേക്ക് തൊഴിലാളികളെ...
ന്യൂഡൽഹി: ഭാരതത്തിന്റെ പൈതൃകത്തെ വിളിച്ചോതുന്ന തരത്തിൽ പ്രൗഢഗംഭീരമായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലെ ഓരോ ചടങ്ങുകളും. ധർമ്മത്തിന്റെ ചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിച്ചതിന് പിന്നാലെ നിലവിളക്ക്...
ന്യൂഡൽഹി: പുതുതായി പണി കഴിപ്പിച്ച പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂജകൾ പൂർത്തിയായ ശേഷമായിരുന്നു അദ്ദേഹം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ലോക്‌സഭാ സ്പീക്കർ...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപകീർത്തിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ചന്ദേരായ് സ്വദേശിയായ ഗുലാം ഗാസിയാണ് അറസ്റ്റിലായത്. വിവരാവകാശ പ്രവർത്തകൻ കൂടിയാണ്...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉദ്ഘാടന ചടങ്ങിനായി എത്തിച്ചേർന്നു. ലോക്സഭ സ്പീക്കർ ഓം ബിർലയും മോദിക്കൊപ്പമുണ്ടായിരുന്നു. മന്ത്രദ്ധ്വനികൾ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ പ്രധാനമന്ത്രി...
ഛണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ എത്തി. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അമൃത്‌സറിൽ വീണ്ടും ഡ്രോൺ എത്തിയത്. ഇത് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തി. രാത്രി അതിർത്തിയിൽ...
ന്യൂഡൽഹി: ലോകത്തിന് മുൻപിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തി പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കർ ഓം ബിർലയും ചേർന്നാണ് പുതിയ...
ന്യൂഡൽഹി; പുതിയപാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്ത്. പ്രധാനമന്ത്രിയുടെ ഈ നീക്കം തമിഴർക്ക് അഭിമാനമാണെന്നും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു....
രാജസ്ഥാൻ: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച് യുവാവ്; രാജസ്ഥാനിലാണ് സംഭവം. 24 കാരനായ സുരേന്ദ്ര താക്കൂറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്ക് പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ...
ബംഗലൂരു: കർണാടകയിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസ്ഥാനം ലഭിക്കാത്തവരുടെ അതൃപ്തിയും കോൺഗ്രസിന് തലവേദനയാകുന്നു. മുറുമുറുപ്പുകൾ ഉയർന്നതോടെ എംഎൽഎമാരെ സമാധാനിപ്പിക്കാൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ തന്നെ...
ന്യൂഡൽഹി: ആദായനികുതി അസസ്മെന്റുകൾ കേന്ദ്ര സർക്കിളിലേക്ക് മാറ്റുന്നതിനെതിരേ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കൂടാതെ,...
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌ക്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് മക്കൾ നീതിമയ്യം നേതാവും, നടനുമായ കമൽ ഹാസൻ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം...
ന്യൂഡൽഹി; നീതിപൂർവ്വമായ ഭരണത്തെ സൂചിപ്പിക്കുന്ന ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൈമാറി. തിരുവാവടുതുറൈ ആധീനത്തിന്റെ ഇപ്പോഴത്തെ മഠാധിപതി ശ്രീ ലാ ശ്രീ അംബാലവനദേശിത പരമാചാര്യ സ്വാമികളാണ് പ്രധാനമന്ത്രിയ്ക്ക് ചെങ്കോൽ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്ധ്യക്ഷം വഹിച്ച നീതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ പിണറായി ഉൾപ്പെടെയുളളവർ. മുഖ്യമന്ത്രിമാരുടെ സമീപനം ജനവിരുദ്ധമാണെന്നും നിരുത്തരവാദ പരമാണെന്നും ബിജെപി...
ന്യൂഡൽഹി: ഉദ്ഘാടനം നടക്കാനിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തെ കുറിച്ചും, നീതിപൂർവ്വമുള്ള ഭരണത്തെ സൂചിപ്പിക്കുന്ന സെങ്കോലിന്റെ സ്ഥാപനത്തെ കുറിച്ചുമുള്ള പ്രതിപക്ഷത്തിൻ്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് ഇത് വരെ അയവ് വന്നിട്ടില്ല....
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. കുടുംബങ്ങളെ സന്ദർശിച്ച ശേഷമായിരുന്നു മാപ്പ് ചോദിച്ച് മുഖ്യമന്ത്രി...
മുംബൈ: ദി കേരള സ്‌റ്റോറിയുടെ സംവിധായകൻ സുദീപ്‌തോ സെൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് സുദീപ്‌തോ സെന്നിനെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies