India

പെർഫ്യൂം ആണെന്ന് കരുതി കുരുമുളക് സ്‌പ്രേ എടുത്ത് ചീറ്റിയടിച്ചു; അദ്ധ്യാപികയുടെ ജന്മദിനാഘോഷ ചടങ്ങിനിടെ 22 കുട്ടികൾ ബോധരഹിതരായി വീണു

പെർഫ്യൂം ആണെന്ന് കരുതി കുരുമുളക് സ്‌പ്രേ എടുത്ത് ചീറ്റിയടിച്ചു; അദ്ധ്യാപികയുടെ ജന്മദിനാഘോഷ ചടങ്ങിനിടെ 22 കുട്ടികൾ ബോധരഹിതരായി വീണു

ന്യൂഡൽഹി: സ്‌കൂളിലെ അദ്ധ്യാപികയുടെ ജന്മദിനാഘോഷങ്ങൾക്കിടെ 22 കുട്ടികൾ ബോധരഹിതരായി വീണു. മെഹ്‌റൗളിയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. അബോധാവസ്ഥയിലായ വിദ്യാർത്ഥികളെ ഉടൻ തന്നെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

എകെ 47 ഉപയോഗിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം

എകെ 47 ഉപയോഗിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. ബാരാമുള്ളയിലെ വാനിഗം പയീൻ ക്രീരിയിലാണ് ഏറ്റുമുട്ടൽ നടന്നത്. രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ട...

പോലീസ് യൂണിഫോമിലെത്തി വിദ്യാർത്ഥിനിയെ പിന്തുടർന്ന് ശല്യം ചെയ്തു; കോൺസ്റ്റബിളിനെതിരെ കേസ്

പോലീസ് യൂണിഫോമിലെത്തി വിദ്യാർത്ഥിനിയെ പിന്തുടർന്ന് ശല്യം ചെയ്തു; കോൺസ്റ്റബിളിനെതിരെ കേസ്

ലക്‌നൗ : വിദ്യാർത്ഥിനിയെ ശല്യം ചെയ്ത് പോലീസ് കോൺസ്റ്റബിളിനെതിരെ കേസ്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. പെൺകുട്ടിയെ ശല്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണ് നടപടി. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച...

തിരഞ്ഞെടുപ്പ് അടുത്തതോടെ മരത്തിൽ പണം കായ്ച്ചു!!; കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സഹോദരന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒരു കോടി രൂപ

തിരഞ്ഞെടുപ്പ് അടുത്തതോടെ മരത്തിൽ പണം കായ്ച്ചു!!; കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സഹോദരന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒരു കോടി രൂപ

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സഹോദരന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഒരു കോടി രൂപ കണ്ടെത്തി. പുത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി അശോക് കുമാർ റായിയുടെ സഹോദരൻ, കെ...

ലോകബാങ്കിന്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ; രാജ്യം പത്മശ്രീ നൽകി ആദരിച്ച അജയ് ബംഗയെ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ; കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനെന്ന് ജോ ബൈഡൻ

ലോകബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; രാജ്യം പത്മശ്രീ നൽകി ആദരിച്ച അജയ് ബംഗ തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ന്യൂയോർക്ക്: ലോകബാങ്കിനെ നയിക്കാൻ ഇനി ഇന്ത്യൻ വംശജൻ അജയ് ബംഗ. വ്യവസായിയും മാസ്റ്റർ കാർഡിന്റെ മുൻ സിഇഒയുമായ അജയ് ബംഗയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ലോകബാങ്ക്...

മകന് അമ്മയുമായി അരുതാത്ത ബന്ധമെന്ന് സംശയം; കുത്തിക്കൊലപ്പെടുത്തി പിതാവ്; ഒളിവിലായിരുന്ന ഷാഹിദിനെ പിടികൂടി പോലീസ്

മകന് അമ്മയുമായി അരുതാത്ത ബന്ധമെന്ന് സംശയം; കുത്തിക്കൊലപ്പെടുത്തി പിതാവ്; ഒളിവിലായിരുന്ന ഷാഹിദിനെ പിടികൂടി പോലീസ്

ലക്‌നൗ: മകനെ കുത്തിക്കൊന്്‌ന് പിതാവ്. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ 45 കാരനായ പ്രതി ഷാഹിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൻ മുഹമ്മദ് ഗുൽഹാമിന്(25) മാതാവുമായി...

പോലീസിൽ ചേർന്ന കുറ്റത്തിന് ഭീകരർ വെടിവെച്ചിട്ടു, കുത്തിവീഴ്ത്തി; കണ്ണുകൾ ചൂഴ്‌ന്നെടുത്തു; അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥ തുറന്നുപറഞ്ഞ് യുവതി

പോലീസിൽ ചേർന്ന കുറ്റത്തിന് ഭീകരർ വെടിവെച്ചിട്ടു, കുത്തിവീഴ്ത്തി; കണ്ണുകൾ ചൂഴ്‌ന്നെടുത്തു; അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥ തുറന്നുപറഞ്ഞ് യുവതി

കാബൂൾ : പോലീസിൽ ചേർന്നതിന് അഫ്ഗാനിസ്ഥാനിൽ യുവതിക്ക് അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനങ്ങൾ. രണ്ട് വയസുകാരിയായ മകളെയുമെടുത്ത് താലിബാൻ ഭീകരരുടെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടോടി ഇന്ത്യയിലെത്തിയ ഖത്തേര...

പിഎസ്-2 ലെ എആർ റഹ്‌മാന്റെ ഗാനം കോപ്പിയടി; ആരോപണവുമായി ഗായകൻ

പിഎസ്-2 ലെ എആർ റഹ്‌മാന്റെ ഗാനം കോപ്പിയടി; ആരോപണവുമായി ഗായകൻ

ചെന്നൈ: തിയേറ്ററുകൾ കീഴടക്കിയ മണിരത്‌നം ചിത്രം പൊന്നിയിൽ സെൽവൻ 2 ലെ ഗാനത്തിനെതിരെ ഗുരുതര ആരോപണവുമായി ഗായകൻ. എആർ റഹ്‌മാൻ സംഗീതസംവിധാനം ചെയ്ത വീര രാജ വീര...

മോദിയും ബൈഡനുമെല്ലാം ലോകം ആരാധിക്കുന്ന മഹത് വ്യക്തിത്വങ്ങൾ; പരിഹസിക്കരുത്; ജനങ്ങളോട് അഭ്യർത്ഥിച്ച് പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി

മോദിയും ബൈഡനുമെല്ലാം ലോകം ആരാധിക്കുന്ന മഹത് വ്യക്തിത്വങ്ങൾ; പരിഹസിക്കരുത്; ജനങ്ങളോട് അഭ്യർത്ഥിച്ച് പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി

പോർട്ട് മൊറെസ്ബി:  യുഎസ് പ്രസിഡന്റ് ജോ ബൈഡനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അനാവശ്യമായി പരിഹസിക്കരുതെന്ന് രാജ്യത്തെ ജനങ്ങളോടും നിരൂപകരോടും അഭ്യർത്ഥിച്ച് പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി. ജോ...

ജയ്ശങ്കർ നേരിട്ട് പരിശോധിച്ചു, മുഖ്യമന്ത്രി പങ്കെടുക്കേണ്ട കാര്യമില്ല; യുഎഇ സന്ദർശനം ഉപേക്ഷിച്ച് പിണറായി വിജയൻ

ജയ്ശങ്കർ നേരിട്ട് പരിശോധിച്ചു, മുഖ്യമന്ത്രി പങ്കെടുക്കേണ്ട കാര്യമില്ല; യുഎഇ സന്ദർശനം ഉപേക്ഷിച്ച് പിണറായി വിജയൻ

ന്യൂഡൽഹി : കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. അബുദാബി...

പത്മശ്രീ ജേതാക്കളുടെ കാലിൽ വീണ് അനുഗ്രഹം തേടി പ്രധാനമന്ത്രി; തലയിൽ കൈവെച്ച് അനുഗ്രഹിച്ച് തുളസി ഗൗഡയും സുക്രി ബൊമ്മ ഗൗഡയും

പത്മശ്രീ ജേതാക്കളുടെ കാലിൽ വീണ് അനുഗ്രഹം തേടി പ്രധാനമന്ത്രി; തലയിൽ കൈവെച്ച് അനുഗ്രഹിച്ച് തുളസി ഗൗഡയും സുക്രി ബൊമ്മ ഗൗഡയും

ബംഗളൂരു : ഉത്തര കന്നഡയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനടെ ഹൃദയസ്പർശിയായ കാഴ്ചകൾക്കാണ് ജനസാഗരങ്ങൾ സാക്ഷ്യം വഹിച്ചത്. പത്മശ്രീ ജേതാക്കളായ തുളസി ഗൗഡയെയും സുക്രി ബൊമ്മ ഗൗഡയെയും പ്രധാനമന്ത്രി നരേന്ദ്ര...

അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ വയനാട് സന്ദർശിക്കാനൊരുങ്ങി രാഹുൽ; ഒപ്പം പ്രിയങ്കയും; ഉജ്ജ്വല സ്വീകരണം നൽകാൻ കോൺഗ്രസ്

അപകീർത്തി കേസ്; രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി

ന്യൂഡൽഹി : പിന്നോക്ക വിഭാഗത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടിക്കൊണ്ട് രാഹുൽ സമർപ്പിച്ച ഹർജി കോടതി തള്ളി. കർണാടകയിലെ...

നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാലക്ഷ്മി ക്ഷേത്രം ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രം; മതമൗലികവാദികളുടെ ദ്രോഹത്തിൽ നൊന്ത് വിശ്വാസികൾ

നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാലക്ഷ്മി ക്ഷേത്രം ഇന്ന് മാലിന്യ നിക്ഷേപ കേന്ദ്രം; മതമൗലികവാദികളുടെ ദ്രോഹത്തിൽ നൊന്ത് വിശ്വാസികൾ

മുംബൈ : നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച മഹാലക്ഷ്മി ക്ഷേത്രം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് മതമൗലികവാദികൾ. മിലിയ കോളേജ് സമീപം കില്ലി ഗേറ്റിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലാണ്...

മെറ്റ് ഗാലയിൽ സുന്ദരികൾ നടന്നത് ആലപ്പുഴയിൽ നെയ്ത കാർപെറ്റിൽ

മെറ്റ് ഗാലയിൽ സുന്ദരികൾ നടന്നത് ആലപ്പുഴയിൽ നെയ്ത കാർപെറ്റിൽ

തിരുവനന്തപുരം : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവന്റുകളിലൊന്നായ മെറ്റ്ഗാല 2023 വേദിയിൽ വിരിച്ചത് ആലപ്പുഴയിൽ നെയ്ത കാർപെറ്റ്. നമ്മുടെ കേരളത്തിൽ നിന്നുള്ള സംരംഭമായ 'എക്‌സ്ട്രാവീവ്' ആണ്...

തമിഴ്‌നടൻ മനോബാല അന്തരിച്ചു

തമിഴ്‌നടൻ മനോബാല അന്തരിച്ചു

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. കരൾ രോഗ ബാധിതനായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ട്...

സിനിമാ ചിത്രീകരണത്തിനിടെ വിക്രമിന് ഗുരുതര പരിക്ക്; വാരിയെല്ല് ഒടിഞ്ഞു

സിനിമാ ചിത്രീകരണത്തിനിടെ വിക്രമിന് ഗുരുതര പരിക്ക്; വാരിയെല്ല് ഒടിഞ്ഞു

  ചെന്നൈ; സിനിമാ ചിത്രീകരണത്തിനിടെ തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രമിന് ഗുരുതരമായി പരിക്കേറ്റു. പാ രഞ്ജിത്തിന്റെ തങ്കലാൽ എന്ന സിനിമയുടെ റിഹേഴ്‌സലിനിടെയാണ് അപകടം.  അപകടത്തിൽ വിക്രമിന്റെ വാരിയെല്ല്...

നിങ്ങളെപ്പോലെയാകണം;സ്വപ്‌നങ്ങൾ തുറന്നുപറഞ്ഞ് കുരുന്നുകൾ; വിശേഷങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

നിങ്ങളെപ്പോലെയാകണം;സ്വപ്‌നങ്ങൾ തുറന്നുപറഞ്ഞ് കുരുന്നുകൾ; വിശേഷങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ബംഗളൂരു : കർണാടകയിൽ തിരഞ്ഞെടപുപ്പ് പ്രചാരണത്തിനിടെ കുട്ടികളുമായി സമയം ചെലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ കലബുറഗിയിലുള്ള സ്‌കൂൾ വിദ്യാർത്ഥികളുമായാണ് പ്രധാനമന്ത്രി വിശേഷങ്ങൾ പങ്കുവെച്ചത്. റോഡരികിൽ മോദിയെ...

ബിജെപിയെ തോൽപ്പിക്കുന്നത് പ്രധാനലക്ഷ്യം; കോൺഗ്രസിന് വേണ്ടി വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തും; പരസ്യപിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ

ബിജെപിയെ തോൽപ്പിക്കുന്നത് പ്രധാനലക്ഷ്യം; കോൺഗ്രസിന് വേണ്ടി വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തും; പരസ്യപിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ

ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ. സംസ്ഥാനത്ത് കോൺഗ്രസിനെ വിജയിപ്പിച്ച് ബിജെപിയെ തോൽപ്പിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി ഇല്ല്യാസ്...

പത്ത് ലക്ഷം വേണമെന്ന് ആവശ്യം 50,000 നൽകണമെന്ന് കോടതി; ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുൻഭാര്യയ്ക്ക് ജീവനാംശം നൽകാൻ വിധി

ക്രിക്കറ്റ് പരമ്പരകൾക്കിടെ വേശ്യകളോടൊപ്പം താമസം; സ്ത്രീധനപീഡനം; മുഹമ്മദ് ഷമിക്കെതിരെ ഭാര്യ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയിൽ. ഷമിക്കെതിരായ അറസ്റ്റ് വാറന്റിനുള്ള സ്‌റ്റേ നീക്കം ചെയ്യണമെന്ന ഹർജി കൊൽക്കത്ത...

ഇടിച്ച് തെറിപ്പിച്ച ബൈക്കുകാരൻ വീണത് കാറിന് മുകളിൽ; മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് മൃതദേഹം വലിച്ചെറിഞ്ഞു; ക്രൂരത

ഇടിച്ച് തെറിപ്പിച്ച ബൈക്കുകാരൻ വീണത് കാറിന് മുകളിൽ; മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് മൃതദേഹം വലിച്ചെറിഞ്ഞു; ക്രൂരത

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ വീണ്ടും ഞെട്ടിച്ച് കൊടും ക്രൂരത. കാറിൽ ഇടിച്ച് തെറിപ്പിച്ച ബൈക്കുകാരനെയും കൊണ്ട് സഞ്ചരിച്ചത് മൂന്ന് കിലോമീറ്റർ. തുടർന്ന് ഇയാളെ വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഏപ്രിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist