ലക്നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ ആദ്യ മൊഴി പുറത്ത്. പ്രശസ്തരാകുന്നതിന് വേണ്ടിയാണ് അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയത് എന്നാണ്...
ലക്നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ...
ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് സിബിഐയ്ക്ക് മുൻപിൽ. രാവിലെ 11 മണിയ്ക്ക് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് അദ്ദേഹം ചോദ്യം...
ലക്നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായ അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെ പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതീഖിന്റെ കൂട്ടാളികൾ ആളുകളെ സംഘടിപ്പിച്ച്...
ലക്നൗ: കുപ്രസിദ്ധ ക്രിമിനലും മുൻ രാഷ്ട്രീയ നേതാവുമായിരുന്ന ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ചതിനെ തുടർന്ന് യുപിയിൽ എല്ലാ ജില്ലകളിലും മുൻകരുതൽ നടപടിയുടെ ഭാഗമായി 144 പ്രഖ്യാപിച്ചു....
ഉത്തർ പ്രദേശ് പോലീസിന്റെ കണക്ക് പ്രകാരം അതീഖ് അഹമ്മദിന്റെ പേരിൽ ഉള്ളത് 100 കേസുകളാണ്. സഹോദരൻ അഷറഫിന്റെ പേരിൽ 52 കേസുകളും. അതീഖിന്റെ ഭാര്യ ഷായിസ്ത പർവീണിന്റെ...
പ്രയാഗ് രാജ്: ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതിയും കൊടുംക്രിമിനലുമായ ആതിഖ് അഹമ്മദിനും സഹോദരൻ അഷ്‌റഫ് അഹമ്മദിനും വെടിയേറ്റത് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ. രാത്രിയോടെ ആതിഖിനെയും സഹോദരനെയും മെഡിക്കൽ പരിശോധനയ്ക്കായി...
പ്രയാഗ്‌രാജ്: ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതിയും കൊടുംക്രിമിനലുമായ ആതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ടു. യുപി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന ഇരുവരെയും പ്രയാഗ് രാജിലേക്ക് മെഡിക്കൽ പരിശോധനയ്ക്കായി...
ലക്നൗ: ഉമേഷ് പാലിനെയും അദ്ദേഹത്തിന് സുരക്ഷയൊരുക്കിയിരുന്ന പോലീസുകാരെയും വധിക്കാൻ ആതിഖ് അഹമ്മദും കൂട്ടാളികളും വാങ്ങിയത് 12 വിദേശ നിർമിത തോക്കുകൾ. രാജസ്ഥാനിൽ നിന്നുളള ഒരു വിൽപനക്കാരനിൽ നിന്നാണ്...
ബംഗലൂരു: കർണാടകയിൽ കോൺഗ്രസ് മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. 43 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കോത്തൂർ ജി മഞ്ജുനാഥ് ആണ് കോലാർ മണ്ഡലത്തിൽ മത്സരിക്കുക. മുൻ...
അഹമ്മദാബാദ് : അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു വജ്രം കണ്ടെത്തിയിരിക്കുകയാണ് സൂറത്തിലെ വജ്ര വ്യാപാരി. വജ്രത്തിനുള്ള മറ്റൊരു വജ്രത്തിന്റെ അംശമാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. വജ്രത്തിന്റെ ഹൃദയം പോലെ കാണപ്പെടുന്ന...
ഖാർത്തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം ഉടലെടുത്ത പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും...
ന്യൂഡൽഹി : സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലേക്കുള്ള കോൺസ്റ്റബിൾമാരെ തിരഞ്ഞെടുക്കാനുള്ള മത്സര പരീക്ഷ ഇനി മലയാളത്തിലുമെഴുതാം. തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പ്രാദേശിക ഭാഷ...
ന്യൂഡൽഹി : വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞതിനു ശേഷം അത് തിരുത്തുന്നത് പതിവാക്കി മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്. അമിത് ഷാ മോദിയെക്കുറിച്ച് തന്നോട്...
കൊൽക്കത്ത : വിമാനത്തിന്റെ മുൻവശത്തെ വിന്റ് ഷീൽഡിൽ വിളളൽ കണ്ടെത്തിയതിനെ തുടർന്ന് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. ജിദ്ദയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പോയ സൗദി അറേബ്യൻ എയർലൈൻസിന്റെ...
പട്ന : ബീഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം. വ്യാജ മദ്യം കുടിച്ച് എട്ട് പേർ മരിച്ചു. 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീഹാറിലെ മോത്തിഹാരിയിലെ ലക്ഷ്മിപൂർ, പഹാർപൂർ,...
ഛണ്ഡീഗഡ്: പഞ്ചാബിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി ബിഎസ്എഫ്. പാകിസ്താനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് എത്തിച്ച ലഹരി വസ്തുക്കളാണ് സേനാംഗങ്ങൾ കണ്ടെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് തിരച്ചിൽ...
ന്യൂഡൽഹി: കേരളത്തിലെ ജനങ്ങൾക്ക് വിഷു ആശംസകൾ നേർന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഈ വർഷം എല്ലാവർക്കും സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെയെന്ന് അദ്ദേഹം പറഞ്ഞു....
ഭുവനേശ്വർ: ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ ഒഡീഷയിലെ സാംപൽപൂരിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. വീണ്ടും സംഘർഷമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടി. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത്...
ലക്നൗ : ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമെന്ന് കണ്ടെത്തൽ. ദാവൂദ് ഇബ്രാഹിമിന്റെ ഡി ഗ്യാങ്ങുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies