ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി ജാൻവി കപൂർ. ആൺ സുഹൃത്ത് ശിഖാർ പഹരിയയുമൊത്താണ് ജാൻവി ക്ഷേത്രത്തിൽ എത്തിയത്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്....
ഭോപ്പാൽ: കുനോ നാഷണൽ പാർക്കിലെ ചീറ്റക്കുഞ്ഞുങ്ങൾക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം നൽകി സർക്കാർ. നാല് ചീറ്റക്കുഞ്ഞുങ്ങൾക്കാണ് പേര് നൽകേണ്ടത്. ആഗ്രഹിക്കുന്നവർക്ക് https://mygov.in/task/name-four-newly-born-cheetah-cubs-kuno എന്ന സൈറ്റ് മുഖേന പേര്...
ന്യൂഡൽഹി : ചാറ്റ് ജിപിറ്റിയുടെ പേരിലും എ.ഐ ആപ്ലിക്കേഷനുകളുടെ പേരിലും ഫേസ്ബുക്കിൽ ഹാക്കർമാരുടെ വിളയാട്ടം. പേജുകൾ ഹാക്ക് ചെയ്ത് സ്പോൺസർ ചെയ്താണ് ഫയലുകൾ പ്രചരിപ്പിക്കുന്നത്. ഡൗൺലോഡ് ചെയ്ത്...
സൂററ്റ്: പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ രണ്ട് വർഷത്തെ തടവും പിഴയും വിധിച്ച സൂററ്റ് സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകി രാഹുൽ. ജില്ലാ സെഷൻസ് കോടതിയിൽ...
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി കോടതി. ഈ മാസം 17 വരെയാണ് കാലാവധി നീട്ടിയത്....
ന്യൂഡൽഹി : രാജ്യത്തെ അന്വേഷണ ഏജൻസിയായ സിബിഐ നീതിയുടെ ബ്രാൻഡായി മാറിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ സാധാരണ പൗരന്മർക്ക് ശക്തിയും പ്രതീക്ഷയും നൽകുന്നുണ്ട്. സിബിഐ പോലെയുള്ള...
ബംഗലൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുൻപിലെത്തിയെങ്കിലും കോൺഗ്രസിലെ പതിവ് പ്രതിഷേധങ്ങൾക്ക് ശമനമില്ല. രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്നതിന് മുന്നോടിയായി സ്വന്തം നേതാക്കൾക്ക്...
അഹമ്മദാബാദ്: പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ രണ്ട് വർഷത്തെ തടവും പിഴയും വിധിച്ച സൂററ്റ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ രാഹുൽ സൂററ്റിലേക്ക് തിരിച്ചു. സഹോദരി പ്രിയങ്ക...
ബംഗളൂരു: വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയുടെ അഭിമാനമാവാൻ 31 അംഗ സംഘം. ബംഗളൂരു നഗരത്തിൽ നിന്നും മാത്രം 13 കാരനായ മലയാളി വിദ്യാർത്ഥി അടക്കം മൂന്ന് അവയവ...
മുംബൈ : തൊഴിലാളിയെ ട്രാക്ടറിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണ് സംഭവം. കോൺട്രാക്ടറുടെ ഭാര്യയെ നോക്കിയെന്ന് ആരോപിച്ചാണ് മർദ്ദനം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്രാക്ടറിന്...
ചെന്നൈ: തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും വാടകഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായത്. ഉയിർ,ഉലകം എന്നീ ഓമനപ്പേരുകളിലാണ് ആരാധകർക്കിടയിൽ കുട്ടികൾ അറിയപ്പെട്ടിരുന്നത്....
ഛത്ര: ഝാർഖണ്ഡിലെ ഛത്രയിൽ അഞ്ച് കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. ഛത്ര -പലാമു അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഝാർഖണ്ഡ് പോലീസ് അറിയിച്ചു. തലയ്ക്ക് 25...
ഈ ചൂട് കാലത്ത് എങ്ങനെ ഉഷ്ണം മാറ്റും എന്ന ചിന്തയിലാണ് പലരും. ഫാനും എസിയും വാങ്ങിയും വീട് മുഴുവൻ കൂളാക്കിയും ചൂട് അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങിയാൻ ചൂട്...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുൽ നേരിട്ട് കോടതിയിലേക്ക് പോകുന്നത് ഒരു നാടകമാണെന്ന് കിരൺ റിജിജു ആരോപിച്ചു. 'അപ്പീൽ...
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,824 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 2,994 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്....
ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ക്ഷണം സ്വീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കഴിഞ്ഞ ദിവസം ഗുവാഹത്തിയിൽ നടന്ന റാലിക്കിടെയാണ് അരവിന്ദ് കെജ്രിവാൾ ഹിമന്ത...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ ഇന്നലെ വൈകുന്നേരം രാമനവമി ഘോഷയാത്രയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ ബിജെപി എംഎൽഎക്ക് പരിക്കേറ്റു. പുർസുരയിലെ ബിജെപി എംഎൽഎ ബിമൻ ഘോഷിനാണ് അക്രമത്തിൽ...
പട്ന: ബിഹാറിലെ നെവാഡയിൽ നടത്തിയ റാലിയിൽ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡുമായി ഇനി...
ന്യൂഡൽഹി: അപകീർത്തിക്കേസിലെ ശിക്ഷാവിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. അപ്പീൽ നൽകുന്നതിനായി രാഹുൽഗാന്ധി സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാകും. മൂന്ന് സംസ്ഥാന...
ന്യൂഡൽഹി: ഒരിടവേളക്ക് ശേഷം ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് നിരക്കുകൾ ഉയരാൻ കാരണം ഒമിക്രോൺ XBB.1.1.16 വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന. വ്യാപന ശേഷിയും ഗുരുതരമാകാനുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies