India

നരേന്ദ്രമോദിയെ മൂന്നാംതവണയും പ്രധാനമന്ത്രിയായി ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്ന് അമിത് ഷാ; ബിഹാറിൽ ഇനി ഒരിക്കലും നിതീഷുമായി ബിജെപി കൈകോർക്കില്ലെന്നും പ്രഖ്യാപനം

നരേന്ദ്രമോദിയെ മൂന്നാംതവണയും പ്രധാനമന്ത്രിയായി ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്ന് അമിത് ഷാ; ബിഹാറിൽ ഇനി ഒരിക്കലും നിതീഷുമായി ബിജെപി കൈകോർക്കില്ലെന്നും പ്രഖ്യാപനം

പറ്റ്‌ന: നരേന്ദ്രമോദിയെ മൂന്നാംതവണയും പ്രധാനമന്ത്രിയായി ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാറിലെ നവാഡയിൽ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ വാക്കുകൾ. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്...

മതതീവ്രവാദികളുടെ ആക്രമണം; ബിഹാറിൽ 10 കമ്പനി സിഎപിഎഫിനെ വിന്യസിച്ച് കേന്ദ്രം

മതതീവ്രവാദികളുടെ ആക്രമണം; ബിഹാറിൽ 10 കമ്പനി സിഎപിഎഫിനെ വിന്യസിച്ച് കേന്ദ്രം

പറ്റ്‌ന: ജിഹാദികൾ അഴിഞ്ഞാടിയ ബിഹാറിലെ സ്ഥിതിഗതികൾ ശാന്തമാക്കാൻ കേന്ദ്രസേനയെ വിന്യസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 10 കമ്പനി സിഎപിഎഫ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. രാമനവമി ദിനത്തിലുണ്ടായ ആക്രമണങ്ങളെ...

മഹാകാലേശ്വരന് മുൻപിൽ അജിത് ഡോവൽ; ക്ഷേത്രത്തിൽ ദർശനം നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

മഹാകാലേശ്വരന് മുൻപിൽ അജിത് ഡോവൽ; ക്ഷേത്രത്തിൽ ദർശനം നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ന്യൂഡൽഹി: മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. രണ്ട് മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ച...

രാമനവമി ദിനത്തിൽ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണം; ബിഹാർ സന്ദർശനം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ബിഹാറിലെ ബോംബ് സ്‌ഫോടനം; ലക്ഷ്യമിട്ടത് അമിത് ഷായെ?; സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് ബിജെപി എംപി

ന്യൂഡൽഹി: ബിഹാറിലുണ്ടായ ബോംബ് ആക്രമണത്തിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി നേതാവ്. സസരം എംപി ഛെഡ്ഡി പസ്വാൻ ആണ് എൻഐഎ അന്വേഷണം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അടുത്ത...

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ ദൈവം അവകാശം നൽകിയിട്ടുണ്ടെന്നാണ് പാശ്ചാത്യർ കരുതുന്നത്; അനുഭവത്തിലൂടെയേ അവർ പഠിക്കൂ; എസ് ജയ്ശങ്കർ

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ ദൈവം അവകാശം നൽകിയിട്ടുണ്ടെന്നാണ് പാശ്ചാത്യർ കരുതുന്നത്; അനുഭവത്തിലൂടെയേ അവർ പഠിക്കൂ; എസ് ജയ്ശങ്കർ

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന വിദേശശക്തികൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ അഭിപ്രായം പറയുന്നതും ഇടപടുന്നതും പാശ്ചാത്യരുടെ സ്വഭാവമാണെന്ന്...

ബംഗാളിൽ വീണ്ടും രാമനവമി ശോഭായാത്രയ്ക്ക് നേരെ കല്ലേറും അക്രമവും; സംഭവം ഹൗറയിലെ അക്രമത്തിന് പിന്നാലെ; കല്ലേറ് സ്ത്രീകളും കുട്ടികളും പങ്കെടുത്ത ശോഭായാത്രയ്ക്ക് നേരെ

ബംഗാളിൽ വീണ്ടും രാമനവമി ശോഭായാത്രയ്ക്ക് നേരെ കല്ലേറും അക്രമവും; സംഭവം ഹൗറയിലെ അക്രമത്തിന് പിന്നാലെ; കല്ലേറ് സ്ത്രീകളും കുട്ടികളും പങ്കെടുത്ത ശോഭായാത്രയ്ക്ക് നേരെ

കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമനവമി ശോഭായാത്രയ്ക്ക് നേരെ വീണ്ടും മതമൗലികവാദികളുടെ കല്ലേറും അക്രമവും. ഹൂഗളളിയിലാണ് ഇത്തവണ അക്രമം ഉണ്ടായത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഹൗറയിൽ ശോഭായാത്രയ്ക്ക്...

അത് ബ്രിട്ടീഷുകാർക്ക് കൂടിയുള്ള മറുപടിയായിരുന്നു; ഇന്നത്തേത് വ്യത്യസ്തമായ ഇന്ത്യയാണെന്ന ഓർമ്മപ്പെടുത്തൽ; നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി 

അത് ബ്രിട്ടീഷുകാർക്ക് കൂടിയുള്ള മറുപടിയായിരുന്നു; ഇന്നത്തേത് വ്യത്യസ്തമായ ഇന്ത്യയാണെന്ന ഓർമ്മപ്പെടുത്തൽ; നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി 

ബംഗളൂരു: ബ്രിട്ടനിലും മറ്റ് വിദേശരാജ്യങ്ങളിലും ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ദേശീയ പതാക താഴെ ഇറക്കിയത് അംഗീകരിക്കുന്ന ഇന്ത്യയല്ല ഇതെന്ന്...

‘ഈ യുദ്ധത്തിൽ ഇരയാവാതിരിക്കട്ടെ’; ഹിമന്തബിശ്വ ശർമ്മയ്ക്ക് നേരെ വധ ഭീഷണി മുഴക്കി സിഖ് ഫോർ ജസ്റ്റിസ്; സുരക്ഷ ശക്തമാക്കി പോലീസ്

‘ഈ യുദ്ധത്തിൽ ഇരയാവാതിരിക്കട്ടെ’; ഹിമന്തബിശ്വ ശർമ്മയ്ക്ക് നേരെ വധ ഭീഷണി മുഴക്കി സിഖ് ഫോർ ജസ്റ്റിസ്; സുരക്ഷ ശക്തമാക്കി പോലീസ്

ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മയ്‌ക്കെതിരെ വധ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. സംഘടനാ തലവനും ഖാലിസ്ഥാനി ഭീകരനുമായ ഗുർപവന്ത് സിംഗ് പന്നുവാണ്...

 ഹലോ നൻബാസ് ആൻഡ് നൻബീസ്; ഇൻസ്റ്റഗ്രാമിനെ ഞെട്ടിച്ച് ദളപതി വിജയിയുടെ അരങ്ങേറ്റം

 ഹലോ നൻബാസ് ആൻഡ് നൻബീസ്; ഇൻസ്റ്റഗ്രാമിനെ ഞെട്ടിച്ച് ദളപതി വിജയിയുടെ അരങ്ങേറ്റം

ചെന്നൈ: ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് തമിഴ് സൂപ്പർ താരം വിജയ്. സമൂഹമാദ്ധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത താരം അക്കൗണ്ട് ആരംഭിച്ച് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ 1.5 മില്യൺ ഫോളോവേഴ്‌സിനെ...

രാമനവമി ആഘോഷത്തിനിടെ കലാപം; ഉന്നതതല യോഗം വിളിച്ച് നിതീഷ് കുമാർ; ജാഗ്രത തുടരാൻ സുരക്ഷാസേനയ്ക്ക് നിർദ്ദേശം; ഇതുവരെ അറസ്റ്റിലായത് 77 പേർ; കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

പറ്റ്‌ന: രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളിലെ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കലാപമുണ്ടായ സസരാമിലെയും ബിഹാർ...

പ്രതിരോധ മേഖലയിൽ ഓസ്‌ട്രേലിയയുമായുള്ള പ്രതിരോധ ബന്ധം ദൃഢമാക്കാൻ ഇന്ത്യ; നാല് ദിവസത്തെ സന്ദർശനത്തിനായി കരസേനാ മേധാവി ഓസ്‌ട്രേലിയയിലേക്ക്

പ്രതിരോധ മേഖലയിൽ ഓസ്‌ട്രേലിയയുമായുള്ള പ്രതിരോധ ബന്ധം ദൃഢമാക്കാൻ ഇന്ത്യ; നാല് ദിവസത്തെ സന്ദർശനത്തിനായി കരസേനാ മേധാവി ഓസ്‌ട്രേലിയയിലേക്ക്

ന്യൂഡൽഹി: ഔദ്യോഗിക സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹം നാല് ദിവസത്തെ സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലേക്ക് തിരിച്ചത്. അദ്ദേഹത്തിന്റെ സന്ദർശനം...

ബിജെപിക്ക് അവസരം തരൂ; ഞങ്ങൾ ശരിയാക്കി തരാം ആ കലാപകാരികളെ; ബിഹാറിലെ ജനങ്ങളോട് അമിത് ഷാ

ബിജെപിക്ക് അവസരം തരൂ; ഞങ്ങൾ ശരിയാക്കി തരാം ആ കലാപകാരികളെ; ബിഹാറിലെ ജനങ്ങളോട് അമിത് ഷാ

പറ്റ്‌ന; ബിഹാറിലെ കലാപകാരികൾക്ക് താക്കീതുമായി അമിത് ഷാ. നവാഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം രാമനവമി ദിവസം ബിഹാറിൽ കലാപമുണ്ടാക്കിയവർക്ക് മുന്നറിയിപ്പ് നൽകിയത്. 2024 ലെ പാർലമെന്റ്...

മുസ്ലീമാകുക, അല്ലെങ്കിൽ മരിക്കുക; വിവാഹം കഴിച്ച ശേഷം ഹിന്ദു യുവാവിനെ മതം മാറ്റാൻ ശ്രമം; യുവതി അറസ്റ്റിൽ

മുസ്ലീമാകുക, അല്ലെങ്കിൽ മരിക്കുക; വിവാഹം കഴിച്ച ശേഷം ഹിന്ദു യുവാവിനെ മതം മാറ്റാൻ ശ്രമം; യുവതി അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു യുവാവിനെ വിവാഹം കഴിച്ച ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഫരീദ്പൂർ സ്വദേശിനി മുസ്ഖാൻ ഖാനാണ് അറസ്റ്റിലായത്. മുസ്ഖാന്...

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ കുതിപ്പുമായി ഐഎസ്ആർഒ; പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ സ്വയം നിയന്ത്രിത ലാൻഡിങ് വിജയകരം

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ കുതിപ്പുമായി ഐഎസ്ആർഒ; പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ സ്വയം നിയന്ത്രിത ലാൻഡിങ് വിജയകരം

ബംഗലൂരു: ബഹിരാകാശ മേഖലയിൽ പുതിയ കുതിപ്പുമായി ഐഎസ്ആർഒ. പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ (റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ) സ്വയം നിയന്ത്രിത ലാൻഡിങ് ദൗത്യം ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ചു....

 മമത ദീദി ഉറങ്ങുകയാണ്; ഹിന്ദു വിരുദ്ധയും പക്ഷപാതിയുമായ അവർ, ഒരു സമുദായത്തിന് മാത്രം സംരക്ഷണ കവചമാകുന്നു; ആഞ്ഞടിച്ച് അനുരാഗ് താക്കൂർ

 മമത ദീദി ഉറങ്ങുകയാണ്; ഹിന്ദു വിരുദ്ധയും പക്ഷപാതിയുമായ അവർ, ഒരു സമുദായത്തിന് മാത്രം സംരക്ഷണ കവചമാകുന്നു; ആഞ്ഞടിച്ച് അനുരാഗ് താക്കൂർ

കൊൽക്കത്ത: ബംഗാളിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണം തുടരുമ്പോൾ നിശബ്ദയായിരിക്കുന്ന മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സംസ്ഥാനത്ത് സംഘർഷം...

10 തവണ ജന്മമെടുത്താൽ പോലും രാഹുലിന് സവർക്കർ ആകാൻ കഴിയില്ല;അഹങ്കാരത്തിന്റ പരിണിത ഫലമാണ് അയോഗ്യത; അനുരാഗ് താക്കൂർ

10 തവണ ജന്മമെടുത്താൽ പോലും രാഹുലിന് സവർക്കർ ആകാൻ കഴിയില്ല;അഹങ്കാരത്തിന്റ പരിണിത ഫലമാണ് അയോഗ്യത; അനുരാഗ് താക്കൂർ

ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനി വിഡി സവർക്കറിനെതിരെ അധിക്ഷേപ പരാമർശം തുടരുന്ന രാഹുൽ ഗാന്ധിയ്ക്ക് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. 10 തവണ പുനർജനിച്ചാൽ പോലും രാഹുൽ ഗാന്ധിയ്ക്ക്...

ഛത്തീസ്ഗഡിൽ ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; ബസിന് തീയിട്ടു

ഛത്തീസ്ഗഡിൽ ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ; ബസിന് തീയിട്ടു

റായ്പൂർ: ഛത്തീസ്ഗഡിൽ ക്രൂരത തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. ബസിന് തീയിട്ടു. ചോതിയ ചൗക്കിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു കമ്യൂണിസ്റ്റ് ഭീകരർ ബസ് കത്തിച്ചത്. നാരായൺപൂരിൽ നിന്നും ദന്തേവാഡയിലേക്ക്...

പ്രശ്‌നങ്ങൾക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ കൊതി; ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരിച്ച് ശ്രീനിവാസൻ

‘സർദാർ പട്ടേലിന്റെ പ്രധാനമന്ത്രി സ്ഥാനം തട്ടിയെടുത്തയാളാണ് നെഹ്രു, ഇന്ത്യയിൽ രാഷ്ട്രീയ വഞ്ചനക്ക് തുടക്കം കുറിച്ചത് അവിടെയാണ്‘: സ്വന്തം ഗ്രാമത്തിൽ ആദ്യമായി രാഖി കെട്ടി നടന്നത് താനാണെന്ന് ശ്രീനിവാസൻ

ന്യൂഡൽഹി: ആക്ഷേപ ഹാസ്യങ്ങൾക്കും സാമൂഹിക വിമർശനങ്ങൾക്കും വർത്തമാനകാല രാഷ്ട്രീയത്തെ നന്നാക്കാനാകില്ലെന്ന് നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസൻ. രാഷ്ട്രീയം എല്ലാ സീമകൾക്കും അപ്പുറത്തേക്ക് വളർന്നിരിക്കുന്നു. വർത്തമാനകാല രാഷ്ട്രീയത്തിൽ ‘സന്ദേശം‘...

കാട്ടിൽ നിന്നും പുറത്തുകടന്ന് ഒബാന്റെ കുസൃതി; ഇപ്പോഴുള്ളത് 20 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ; തിരിച്ചെത്തിക്കാനുള്ള ശ്രമവുമായി അധികൃതർ

കാട്ടിൽ നിന്നും പുറത്തുകടന്ന് ഒബാന്റെ കുസൃതി; ഇപ്പോഴുള്ളത് 20 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ; തിരിച്ചെത്തിക്കാനുള്ള ശ്രമവുമായി അധികൃതർ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ വനമേഖലയിൽ നിന്നും പുറത്തു കടന്ന് നമീബിയയിൽ നിന്നും എത്തിച്ച ചീറ്റകളിൽ ഒരാൾ. ഒബാനെയാണ് പാർക്കിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള...

ഈ പുണ്യമാസത്തിൽ സമൂഹത്തിൽ ഐക്യവും സാഹോദര്യവും ഉണ്ടാകട്ടെ; റംസാൻ വ്രതം ആരംഭിച്ച വിശ്വാസികൾക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി

ലോകത്തെ ഏറ്റവും ജനപ്രിയ നേതാക്കളിൽ നരേന്ദ്ര മോദി തന്നെ ഒന്നാമൻ; ബൈഡനും സുനകും ഒലാഫ് ഷോൾസുമെല്ലാം മോദിക്ക് പിന്നിൽ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാക്കളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഒന്നാമൻ. മോണിംഗ് കൺസൾട്ട് പുറത്തിറക്കിയ ഏറ്റവും പുതിയ ആഗോള റേറ്റിംഗ് പ്രകാരം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist