ബംഗലൂരു: കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന ജെ ഡി എസ് എം എൽ എ, എ ടി രാമസ്വാമി ബിജെപിയിൽ ചേർന്നു. അർകാൽഗുഡ് എം എൽ എ...
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ആത്മനിർഭരതയുടെ പാതയിൽ അതിവേഗം കുതിച്ച് ഇന്ത്യ. പ്രതിരോധ ഉത്പന്ന കയറ്റുമതി രംഗത്ത് 15,000 കോടി രൂപയുടെ നേട്ടമാണ് രാജ്യം സ്വന്തമാക്കിയിരിക്കുന്നത്. ആത്മനിർഭര ഭാരതത്തിനായുള്ള...
മൊഹാലി: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് മികച്ച സ്കോർ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊൽക്കത്തക്കെതിരെ പഞ്ചാബ് 20 ഓവറിൽ 5 വിക്കറ്റിന് 191...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വളർത്തു നായയെ വർഷങ്ങളായി പീഡിപ്പിച്ചുവരികയായിരുന്ന 60 കാരൻ അറസ്റ്റിൽ. സൗത്ത് 24 പർഗനാസ് സ്വദേശി രതികാന്ത് സർദാർ ആണ് നായയെ ലൈംഗികമായി പീഡിപ്പിച്ചത്....
ഗുവാഹട്ടി: അസമിൽ പശു മാംസം എറിഞ്ഞ് ക്ഷേത്രം അശുദ്ധിയാക്കാൻ ശ്രമിച്ച് മതതീവ്രവാദികൾ. ഹയ്‌ലക്കന്ദിയിലെ കാളി ക്ഷേത്രത്തിൽ രാമനവമി ദിനത്തിലാണ് സംഭവം. വിശ്വാസികളുടെയും ക്ഷേത്രം അധികൃതരുടെയും പരാതിയിൽ പോലീസ്...
ലോക ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന വ്യക്തിയാണ് മുൻ ക്യപ്ടൻ മഹേന്ദ്ര സിംഗ് ധോണി. ക്രിക്കറ്റ് ആരാധകർ മാത്രമല്ല, ബോളിവുഡ് താരങ്ങളും, സെലിബ്രിറ്റികളും, ഗായകരുമെല്ലാം അദ്ദേഹത്തിന്റെ ആരാധകരാണ്....
ന്യൂഡൽഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. കാർഗോ വിമാനമായ ഫെഡ്എക്‌സ് ആണ് അടിയന്തിരമായി താഴെയിറക്കിയത്. ഇതേ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ ഏർപ്പെടുത്തി. ഉച്ചയോടെയായിരുന്നു സംഭവം. ദുബായിലേക്ക്...
ന്യൂഡൽഹി: ആർ എസ് എസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ വയനാട് മുൻ എം പി രാഹുൽ ഗാന്ധിക്കെതിരെ ഹരിദ്വാറിൽ മാനനഷ്ടക്കേസ്. ആർ എസ് എസ് പ്രവർത്തകനായ കമൽ...
ന്യൂഡൽഹി: ഇന്ത്യൻ രൂപയെ ആഗോളവത്കരിക്കാനുള്ള റിസർവ് ബാങ്കിന്റെ നീക്കം ലക്ഷ്യത്തിലേക്ക്. രൂപയിൽ അന്താരാഷ്ട്ര വ്യാപാരത്തിന് സന്നദ്ധത അറിയിച്ച് മലേഷ്യ രംഗത്ത് വന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം...
സ്‌പൈഡർമാൻ താരങ്ങളായ ടോം ഹോളണ്ടും സെൻഡയയും മൂന്നാറിലെ തേയില തോട്ടങ്ങൾക്കിടയിലൂടെ നടക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിഡ്ഢിദിനത്തിൽ കേരള ടൂറിസം വകുപ്പ് പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ...
ജയ്പൂർ : പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവർത്തിച്ച രണ്ട് പേർ രാജസ്ഥാനിൽ അറസ്റ്റിൽ. ബാർമർ ജില്ലയിൽ നിന്ന് രത്തൻ ഖാനും ശോഭല ജേത്മാൽ ഗ്രാമത്തിൽ നിന്ന്...
ചെന്നൈ: മാതാപിതാക്കൾ പഠിക്കാൻ പറഞ്ഞതിൽ മനം നൊന്ത് ഒൻപത് വയസുകാരിയായ ഇൻസ്റ്റഗ്രാം താരം ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുവള്ളൂർ സ്വദേശിനി പ്രതീക്ഷയാണ് ആത്മഹത്യ ചെയ്തത്. ‘റീൽസ് റാണി,...
വാഷിംഗ്ടൺ : കാനഡയിൽ നിന്ന് യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച എട്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേരുടെ മൃതദേഹമാണ് കാനഡ...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കൂടുന്നു. ഇന്നലെ 2994 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. 1390 പേർ രോഗമുക്തി നേടി ആശുപത്രി...
ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 92 രൂപയാണ് കുറച്ചത്....
ന്യൂഡൽഹി; ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം മനുഷ്യനിൽ സ്ഥിരീകരിച്ചു. കൊൽക്കത്ത സ്വദേശിയായ 61 കാരനായ മൈക്കോളജിസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. സസ്യങ്ങളുമായി നിരന്തരം സമ്പർക്കം നടത്തിയിരുന്ന ഇദ്ദേഹത്തിന് കൂൺ...
മുംബൈ: വിമാനത്തിനുള്ളിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. 24കാരിയായ ക്യാബിൻ ക്രൂവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ 63കാരനായ സ്വീഡിഷ് പൗരനായ എറിക് ഹരാൾഡ് എന്ന...
ന്യൂഡൽഹി; രാജ്യത്തെ 11 ാമത് വന്ദേ ഭാരത് എക്‌സ്പ്രസ് സർവ്വീസിന് ഇന്ന് തുടക്കം. ഡൽഹി- ഭോപ്പാൽ വന്ദേഭാരത് ട്രെയിൻ സർവ്വീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ്...
അഹമ്മദാബാദ്: മാനനഷ്ടക്കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഭിവണ്ടി മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. മഹാത്മാഗാന്ധി വധത്തിന് പിന്നിൽ...
ന്യൂഡൽഹി: ബംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എൽ ഫുട്‌ബോൾ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ നാല് കോടി രൂപ പിഴശിക്ഷ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies