ന്യൂഡൽഹി : കശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ ഈ വർഷം പൂർത്തിയാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത വർഷത്തോടെ കശ്മീരിൽ...
തിരുവനന്തപുരം: കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ദിവസവേതനത്തിൽ 22 രൂപയുടെ വർദ്ധനയാണ് വരുത്തിയത്. ഇതോടെ ഇവരുടെ കൂലി 333 രൂപയായി ഉയർന്നു. തീരുമാനത്തിന് പിന്നാലെ...
ന്യൂഡൽഹി: നെഹ്രു കുടുംബത്തെ നീതിന്യായ വ്യവസ്ഥ പ്രത്യേകമായി പരിഗണിക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പ്രമോദ് തിവാരിയുടെ പരാമർശത്തെ പരിഹസിച്ച് ബിജെപി. നിയമം പ്രത്യേക രീതിയിൽ...
ബംഗലൂരു; പരസ്യമായി പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച സംഭവത്തിൽ കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം പാർട്ടി പ്രവർത്തകരെ ബഹുമാനിക്കാത്ത ഒരാൾ...
ന്യൂഡൽഹി: നെഹ്രു കുടുംബത്തെ നീതിന്യായ വ്യവസ്ഥ പ്രത്യേകമായി പരിഗണിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പ്രമോദ് തിവാരി. ഒരു കേസിൽ ശിക്ഷ വിധിക്കുമ്പോൾ കോൺഗ്രസ് നേതാവ്...
ചിന്ദ്വാര(മദ്ധ്യപ്രദേശ്); പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ കപട അവകാശവാദങ്ങൾ പൊളിച്ചടുക്കി അമിത് ഷാ. മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ സംഘടിപ്പിച്ച പൊതുറാലിയിലായിരുന്നു അമിത് ഷായുടെ വിമർശനം. വർഷങ്ങളായി പിന്നാക്ക...
ശ്രീനഗർ : ഖാലിസ്ഥാൻ അനുകൂല ഭീകര നേതാവായ അമൃത്പാൽ സിംഗുമായി ബന്ധമുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ജമ്മു കശ്മീർ പോലീസ്. അമൃത്പാൽ സിംഗിന്റെ അടുത്ത സഹായി പപാൽ...
ശ്രീനഗർ : ജമ്മു കശ്മീരിൽ ആക്രിക്കടയിൽ സ്‌ഫോടനം. മോർട്ടർ ഷെല്ല് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. സാംബ ജില്ലയിലാണ് സംഭവം. ബാർബ്രഹ്മണ പ്രദേശത്താണ് ഫാക്ടറി...
ന്യൂഡൽഹി: പാസിംഗ് ഔട്ട് പരേഡിന് തയ്യാറെടുത്ത് നാവികസേനയുടെ ആദ്യ അഗ്നിവീർ ബാച്ച്. മാർച്ച് 28 ന് ഒഡീഷയിലെ ഐഎൻഎസ് ചിൽകയിൽ വച്ചാണ് പാസിംഗ് ഔട്ട് പരേഡ് നടത്തുക....
ബംഗലൂരു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർണാടക റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച. കർണാടകയിലെ ദേവനാഗിരിയിലായിരുന്നു സംഭവം. മോദിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിക്കയറാൻ യുവാവ് ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ...
ന്യൂഡൽഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർമം. നീതു ഘൻഘാസാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മംഗോളിയയുടെ ലുത് സൈഖാനെയാണ് നീതു...
ലണ്ടൻ: ഖാലിസ്ഥാൻ സംഘടനയെ നിരോധിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ ആവശ്യമുയർന്നു. ഹാരോ ഈസ്റ്റിൽ നിന്നുള്ള എംപി ബോബ് ബ്ലാക്ക്മാൻ ആണ് ഈ ആവശ്യം ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിച്ചത്. വിഷയത്തിൽ...
സലാല: അടിസ്ഥാനരഹിതമായ അവകാശവാദവുമായി തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സാക്കീർ നായിക്. ഇന്ത്യയിലെ ഹിന്ദുക്കൾ ഭൂരിഭാഗവും തന്നെ സ്‌നേഹിക്കുന്നുവെന്നാണ് ഒമാനിൽ നടന്ന ഒരു സെമിനാറിൽ ഇയാൾ വാദിച്ചത്. ഇന്ത്യയിലെ...
തിരുവനന്തപുരം: രാഹുൽ ഗാന്ധി അയോഗ്യനായതോടെ കേരളത്തിലും കോൺഗ്രസ്- സിപിഎം സഖ്യം നിലവിൽ വന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഹുൽ ഗാന്ധിക്ക് വേണ്ടി തെരുവിലിറങ്ങുമെന്നാണ് എംവി ഗോവിന്ദൻ...
ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് എംഎം മണി എംഎൽഎ. എന്ത് വൃത്തികേടും ചെയ്യുന്ന ആളാണ് പ്രധാനമന്ത്രിയെന്ന് മണി പറഞ്ഞു. അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധിയെ തടവിന്...
ചെന്നെെ: തമിഴ് സിനിമാ ലോകത്തിൻ്റെ അരനൂറ്റാണ്ടിലേറെ കാലത്തെ സ്വപ്നമായിരുന്നു പൊന്നിയിൻ സെൽവൻ എന്ന കൽക്കിയുടെ ഇതിഹാസ കാവ്യത്തിൻ്റെ ചലച്ചിത്ര സാക്ഷാത്കാരം. തമിഴ് മക്കളുടെ ഹൃദയത്തിൽ ചിരഞ്ജീവിയായി വാഴുന്ന...
ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച സിആർപിഎഫിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ പോരാട്ടം അതിന്റെ അന്തിമ ഘട്ടത്തിലാണ്....
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലൂടെ പിന്നോക്ക സമുദായത്തെ അപമാനിക്കുകയാണ് രാഹുൽ ഗാന്ധി ചെയ്തതെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ്. വ്യാജ പ്രചാരണങ്ങളിലൂടെ രാജ്യത്തെ...
ന്യൂഡൽഹി: എല്ലാവർക്കും നീതി ഉറപ്പാക്കാൻ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന ആവശ്യവുമായി ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച...
ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാനും അക്രമം കാണിക്കാനും പിണറായി വിജയൻ സർക്കാർ അവസരം നൽകുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. മാർക്‌സിസ്റ്റുപാർട്ടിയുടെ സംഘടനാശക്തി ഉപയോഗിച്ചാണ് സംസ്ഥാനത്തെ പ്രതിഷേധങ്ങൾ. രാജ്യത്ത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies