India

ശൂർപ്പണഖ എന്ന് വിളിച്ചു; പ്രധാനമന്ത്രിക്കെതിരെ അപകീർത്തിക്കേസ് നൽകുമെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി

ശൂർപ്പണഖ എന്ന് വിളിച്ചു; പ്രധാനമന്ത്രിക്കെതിരെ അപകീർത്തിക്കേസ് നൽകുമെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി

ന്യൂഡൽഹി; പാർലമെന്റിൽ വെച്ച് തന്നെ ആക്ഷേപിച്ചുവെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തിക്കേസ് നൽകുമെന്ന് കോൺഗ്രസ് വനിതാ നേതാവ് രേണുക ചൗധരി. മോദി സമുദായത്തെ ആക്ഷേപിച്ച സംഭവത്തിൽ രാഹുൽ...

ആ നേതാവ് പാർട്ടി വിടുമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പോകട്ടെ എന്നായിരുന്നു രാഹുലിന്റെ മറുപടി; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തകർന്നതിന്റെ കാരണം ഈ സമീപനമാണ്; തുറന്നടിച്ച് ഗുലാം നബി ആസാദ്

ഉപ്പു തിന്നാൽ വെള്ളം കുടിക്കും .. അതിപ്പോ രാഹുലായാലും കുടിച്ചേ മതിയാകൂ!!

ഭൂതം ഭാവി വർത്തമാനം...ആറ്റുനോറ്റുണ്ടായ ഭാവി പ്രധാനമന്ത്രിയുടെ ഭാവി തന്നെ പരുങ്ങലിലാക്കിയപ്പോൾ സമാധാനമായല്ലോ ല്ലേ.. സകല ഉഡായിപ്പിനും കൂട്ട് നിന്ന് പൊന്നേ തേനേ എന്ന് ഓമനിച്ച് ഉപദേശിച്ച് നന്നാക്കുമ്പോൾ...

ബഫർസോൺ വീണ്ടും സുപ്രീംകോടതിയിൽ; ഇളവ് വേണമെന്ന കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ഹർജികൾ പരിഗണിക്കും

നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും നിരോധിത സംഘടനയിൽ അംഗമായി തുടരുന്ന ഒരാൾ ശിക്ഷ അനുഭവിക്കാൻ ബാധ്യസ്ഥൻ; നിർണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി: നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ ചുമത്താവുന്ന കുറ്റമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ എംആർ ഷാ , സി ടി രവികുമാർ , സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച്...

ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി; പോലീസ് സ്‌റ്റേഷന്റെ മൂന്നാം നിലയിൽ നിന്ന് ചാടി 45കാരൻ ആത്മഹത്യ ചെയ്തു

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് ലഹരി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി; സ്‌കൂളിലെ 54കാരനായ പ്യൂൺ അറസ്റ്റിൽ; കൂട്ടാളികൾക്കായി തിരച്ചിൽ

ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ ജോലി ചെയ്യുന്ന പ്യൂണും മൂന്ന് കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഡൽഹി മുനിസിപ്പിൽ കോർപ്പറേഷൻ നേരിട്ട് നടത്തുന്ന...

ലണ്ടനിലെ ഹൈക്കമ്മീഷന് നേരായ ഖാലിസ്ഥാൻ ആക്രമണം; കേസ് എടുത്ത് ഡൽഹി പോലീസ്

ലണ്ടനിലെ ഹൈക്കമ്മീഷന് നേരായ ഖാലിസ്ഥാൻ ആക്രമണം; കേസ് എടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ കേസ് എടുത്ത് ഡൽഹി പോലീസ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തത്....

ഊട്ടി കാണാനെത്തിയ ബിഗ് ബോസ് താരത്തിന് കുരങ്ങിന്റെ കടിയേറ്റു

ഊട്ടി കാണാനെത്തിയ ബിഗ് ബോസ് താരത്തിന് കുരങ്ങിന്റെ കടിയേറ്റു

കോയമ്പത്തൂർ; ഊട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ ബിഗ് ബോസ് താരത്തെ കുരങ്ങ് ആക്രമിച്ചു. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് 16 ലെ പ്രായം കുറഞ്ഞ മത്സരാർത്ഥി സുംബൂൽ തൗഖീർ...

ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ..; ശ്രീകൃഷ്ണനെയും മഹാഭാരത യുദ്ധവും സ്വപ്‌നം കണ്ടു; വീഡിയോ പുറത്തുവിട്ട് ബിഹാർ മന്ത്രി

ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ..; ശ്രീകൃഷ്ണനെയും മഹാഭാരത യുദ്ധവും സ്വപ്‌നം കണ്ടു; വീഡിയോ പുറത്തുവിട്ട് ബിഹാർ മന്ത്രി

പട്‌ന: പൊതുമദ്ധ്യത്തിൽ വീണ്ടും പരിഹാസനായി ബിഹാർ പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവ്. മുൻ ബിഹാർ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിന്റെയും റാബ്‌റി യാദവിന്റെയും മൂത്തമകനായ തേജ്...

അമൃത്പാലിന് അഭയം നൽകിയ യുവതി നിർണായക വിവരങ്ങൾ കൈമാറി; ഉത്തരാഖണ്ഡിലേക്ക് കടന്നതായി സൂചന

അമൃത്പാലിന് അഭയം നൽകിയ യുവതി നിർണായക വിവരങ്ങൾ കൈമാറി; ഉത്തരാഖണ്ഡിലേക്ക് കടന്നതായി സൂചന

ന്യൂഡൽഹി: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗ് ഉത്തരാഖണ്ഡിലേക്ക് രക്ഷപെടാൻ സാധ്യതയുള്ളതായി വിവരം. അമൃത്പാലിന് അഭയം നൽകിയതിന്റെ പേരിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്ത ബൽജീത് കൗറിൽ നിന്നാണ്...

അജിത് കുമാറിന്റെ പിതാവ് പി.സുബ്രഹ്മണ്യം അന്തരിച്ചു

അജിത് കുമാറിന്റെ പിതാവ് പി.സുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ: തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ പിതാവ് പി സുബ്രഹ്മണ്യം അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. ഏറെ നാളായി പക്ഷാഘാതത്തിനും...

അമൃത്പാൽ സിംഗ് നേപ്പാളിലേക്ക് കടക്കാൻ സാദ്ധ്യത; അതിർത്തി മേഖലകളിൽ ചിത്രങ്ങൾ പതിപ്പിച്ച് പോലീസ്; പിടികൂടാൻ ശ്രമം ഊർജ്ജിതം

അമൃത്പാൽ സിംഗ് നേപ്പാളിലേക്ക് കടക്കാൻ സാദ്ധ്യത; അതിർത്തി മേഖലകളിൽ ചിത്രങ്ങൾ പതിപ്പിച്ച് പോലീസ്; പിടികൂടാൻ ശ്രമം ഊർജ്ജിതം

ചണ്ഡീഗഡ്: ഇന്തോ- നേപ്പാൾ അതിർത്തിയിൽ ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിന്റെ ചിത്രം പതിപ്പിച്ച് പോലീസ്. അതിർത്തി പ്രദേശങ്ങൾ വഴി നേപ്പാളിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ...

 ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടെയും ദൈവമാണ്; ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമവുമായി ഫാറൂഖ് അബ്ദുള്ള

 ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടെയും ദൈവമാണ്; ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമവുമായി ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: ജനശ്രദ്ധ പിടിച്ചുപറ്റാൻ പുതിയ തന്ത്രങ്ങളുമായി മുൻ നാഷണലിസറ്റ് കോൺഗ്രസ് മേധാവി ഫാറൂഖ് അബ്ദുള്ള. ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. മതം നോക്കാതെ തന്നിൽ വിശ്വാസം അർപ്പിക്കുന്ന...

ഒടുവിൽ ബ്രിട്ടന് കാര്യം മനസിലായി; ഇന്ത്യ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ഇന്ത്യൻ എംബസിയ്ക്ക് മുമ്പിൽ സുരക്ഷാ സന്നാഹവുമായി ബ്രിട്ടൺ

ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം അഴിച്ചുവിട്ട ഖാലിസ്ഥാൻവാദികളെ നാടുകടത്തണമെന്ന് ബ്രിട്ടനോട് ഇന്ത്യ; ദേശീയപതാകയെ അപമാനിച്ച പലരും ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർ

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം അഴിച്ചു വിട്ട ഖാലിസ്ഥാൻവാദികളെ നാടു കടത്തണമെന്ന ആവശ്യവുമായി ഇന്ത്യ. ആക്രമണത്തിൽ പ്രതികളായവരെ നാടുകടത്തണമെന്നാണ് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമികളിൽ...

സൽമാന് ലഭിച്ച ഭീഷണി സന്ദേശത്തിന് ബ്രിട്ടീഷ് ബന്ധം; വിശദമായ അന്വേഷണത്തിനൊരുങ്ങി മുംബൈ പോലീസ്

സൽമാന് ലഭിച്ച ഭീഷണി സന്ദേശത്തിന് ബ്രിട്ടീഷ് ബന്ധം; വിശദമായ അന്വേഷണത്തിനൊരുങ്ങി മുംബൈ പോലീസ്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ ബ്രിട്ടീഷ് ബന്ധം കണ്ടെത്തി മുംബൈ പോലീസ്. മെയിൽ അയച്ച ഇ-മെയിൽ ഐഡിയിൽ കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും...

ജമ്മുകശ്മീർ കീഴടക്കണം; ഓരോ വീടുകളിലെയും ഒരാളെങ്കിലും ആയുധമെടുത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറണം; പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് നിർദ്ദേശവുമായി ഹിസ്ബുൾ മുജാഹിദ്ദീൻ

ജമ്മുകശ്മീർ കീഴടക്കണം; ഓരോ വീടുകളിലെയും ഒരാളെങ്കിലും ആയുധമെടുത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറണം; പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് നിർദ്ദേശവുമായി ഹിസ്ബുൾ മുജാഹിദ്ദീൻ

മുസഫറാബാദ്; ജമ്മുകശ്മീരിനെ ആക്രമിക്കുന്നതിന് പാക് അധീന കശ്മീരിലെ ജനങ്ങളുടെ പിന്തുണ തേടി ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ. പാക് അധീന കശ്മീരിലെ എല്ലാ വീടുകളും ജമ്മുകശ്മീരിനെ ആക്രമിക്കാനുള്ള ശ്രമത്തെ...

1,780 കോടി രൂപയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി ഇന്ന് വാരണാസി സന്ദർശിക്കും;വൺ വേൾഡ് ടിബി ഉച്ചകോടിയിലും പങ്കെടുക്കും

1,780 കോടി രൂപയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി ഇന്ന് വാരണാസി സന്ദർശിക്കും;വൺ വേൾഡ് ടിബി ഉച്ചകോടിയിലും പങ്കെടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസി സന്ദർശിക്കും. രാവിലെ 10: 30 ന് രുദ്രാകാശ് കൺവെൻഷൻ സെന്ററിൽ ഏകലോക ക്ഷയരോഗ (വൺ വേൾഡ് ടിബി ) ഉച്ചകോടിയെ...

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

കശ്മീരിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; ആയുധങ്ങളും സിംകാർഡുകളും പിടിച്ചെടുത്ത് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. മൻസ് സീർ സ്വദേശി ഉമർ ബഷീർ ഭട്ടാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ...

ലൗജിഹാദിനെതിരെ മഹാരാഷ്ട്രയിൽ നിയമം കൊണ്ടുവരുന്നത് പരിഗണനയിൽ; ഉപമുഖ്യമന്ത്രി

ലൗജിഹാദിനെതിരെ മഹാരാഷ്ട്രയിൽ നിയമം കൊണ്ടുവരുന്നത് പരിഗണനയിൽ; ഉപമുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്രയിലും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം 50 ഹിന്ദു ജൻ...

ഏഴാം ദിവസവും തിരച്ചിൽ തുടർന്ന് പഞ്ചാബ് പോലീസ്; കുട ചൂടി മുഖം മറച്ച് നടന്ന് നീങ്ങുന്ന അമൃത്പാൽ സിംഗിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഏഴാം ദിവസവും തിരച്ചിൽ തുടർന്ന് പഞ്ചാബ് പോലീസ്; കുട ചൂടി മുഖം മറച്ച് നടന്ന് നീങ്ങുന്ന അമൃത്പാൽ സിംഗിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ഖാലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിംഗിന്റേത് എന്ന് കരുതുന്ന പുതിയ വീഡിയോ പുറത്ത്. ഒരാൾ കുടയുമായി നടന്ന് നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അമൃത്പാലിന്റേതെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ...

തെരുവുകളിലൂടെ ഭീകരർ അനായാസം വിലസുന്ന രാജ്യം നൽകുന്ന ജനാധിപത്യ-മനുഷ്യാവകാശ പാഠങ്ങൾ ലോകത്തിന് ആവശ്യമില്ല; അന്താരാഷ്ട്ര വേദിയിൽ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ

തെരുവുകളിലൂടെ ഭീകരർ അനായാസം വിലസുന്ന രാജ്യം നൽകുന്ന ജനാധിപത്യ-മനുഷ്യാവകാശ പാഠങ്ങൾ ലോകത്തിന് ആവശ്യമില്ല; അന്താരാഷ്ട്ര വേദിയിൽ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ

ജനീവ: അന്താരാഷ്ട്ര വേദിയിൽ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ. മനുഷ്യാവകാശ കൗൺസിൽ ജനറൽ ഡിബേറ്റിന്റെ 52-ാമത് സെഷനിൽ ഇന്ത്യയുടെ മറുപടി അവകാശം വിനിയോഗിച്ചുകൊണ്ട്, അണ്ടർ സെക്രട്ടറി ഡോ....

പഞ്ചാബിനെ വർഗീയമായി വിഭജിക്കാൻ പാകിസ്താന്റെ വക ആയുധങ്ങൾ; അമൃത്പാൽ സിംഗ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത് ഇങ്ങനെ; വെളിപ്പെടുത്തലുമായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ

അമൃത്പാൽ സിങ്ങിനായി ഏഴാം ദിനവും തിരച്ചിൽ തുടരുന്നു; പിടികിട്ടാപ്പുള്ളിക്കായി അനുകൂല മുദ്രാവാക്യം വിളിച്ച നാല് പേർ അറസ്റ്റിൽ

അമൃത്സർ: വാരിസ് ദേ പഞ്ചാബ് തലവൻ അമൃതപാൽ സിങ്ങിന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിനവും തുടരുന്നു. അതിനിടെ അമൃത്പാൽ സിങ്ങിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച നാല് പേരെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist