ശ്രീനഗർ: പുൽവാമയിൽ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അവന്തിപ്പോരയിൽ അർദ്ധ രാത്രിയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർക്കായുള്ള പരിശോധന സുരക്ഷാ സേന തുടരുകയാണ്. പദ്ഗംപോരയിൽ ഭീകരർ രഹസ്യമായി...
കൊൽക്കത്ത: എഞ്ചിൻ ബ്ലേഡ് തകർന്നതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാങ്കോക്കിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി താഴെയിറക്കി. തിങ്കളാഴ്ച പുലർച്ചെയാണ് കൊൽക്കത്തയിൽ നിന്ന് ബാങ്കോക്കിലേക്ക് വിമാനം പുറപ്പെട്ടത്. പുലർച്ചെ...
മുംബൈ: പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നും പരിശീലനം നേടിയ ഇൻഡോർ സ്വദേശി നഗരത്തിലെത്തിയതായി ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) അജ്ഞാത ഇമെയിൽ സന്ദേശം. 'അപകട മനുഷ്യൻ' നഗരത്തിലെത്തിയിട്ടുണ്ട്...
ന്യൂഡൽഹി:ഔദ്യോഗിക കൂടിക്കാഴ്ചകൾക്കായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മാർച്ച് 2 ന് ഇന്ത്യയിലെത്തും. റെയ്‌സിന ചർച്ചയിൽ മെലോണി മുഖ്യാതിഥിയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെലോണി സുപ്രധാന കൂടിക്കാഴ്ച...
തെങ്ങ് കയറാൻ ഇനി ആരെയും ആശ്രയിക്കേണ്ട ആവശ്യമില്ല. മരത്തിന് മുകളിൽ കയറാൻ സഹായിക്കുന്ന പുതിയ രീതിയിലുള്ള ബൈക്ക് നിർമ്മിച്ചിരിക്കുകയാണ് 51 കാരനായ കർഷകൻ. കർണാടക സ്വദേശിയായ ബന്ദ്വാൾ...
ന്യൂഡൽഹി : നാഗാലാന്റിൽ ഇത്തവണയും ബിജെപി -എൻഡിപിപി സഖ്യം അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. 60 സീറ്റുകളുള്ള അസംബ്ലിയിൽ 35-43 സീറ്റുകൾ വരെ സഖ്യം നേടുമെന്നാണ് സൂചന....
ന്യൂഡൽഹി : ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് സൂചിപ്പിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. 36-45 സീറ്റുകൾ വരെ നേടിക്കൊണ്ട് ബിജെപി ഭരണം നിലനിർത്തുമെന്നാണ് ഇന്ത്യ ടുഡേ-മൈ ആക്സിസ്...
ബംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പിറന്നാൾ ആഘോഷത്തിന് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തിയിരുന്നു. ശിവമോഗയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി...
ലക്‌നൗ : ഉമേഷ് പാൽ കൊലക്കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ച് വീഴ്ത്തി യുപി പോലീസ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. അർബാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ്...
ന്യൂഡൽഹി: ഡൽഹിയിൽ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. ഡൽഹിയിലെ ഹരി നഗർ മേഖലയിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരുവ് നായക്കൾക്ക്...
ന്യൂഡൽഹി: ബിജെപി വനിതാ നേതാവും നടിയുമായ ഖുശ്ബു സുന്ദർ ദേശീയ വനിതാ കമ്മീഷൻ അംഗം. ഉച്ചയോടെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവന്നത്. ദേശീയ വനിതാ കമ്മീഷൻ അംഗമാകാൻ...
കറാച്ചി: പാകിസ്താനിൽ ആറാടി അജ്ഞാതർ. ഐ.എസ്.ഐ പിന്തുണയോടെ ആരംഭിച്ച കശ്മീരിലെ ഭീകര സംഘടന അൽ ബദറിന്റെ കമാൻഡറായിരുന്ന തീവ്രവാദിയെ വെടിവെച്ചു കൊന്നു. പ്രൈവറ്റ് സ്കൂൾ സിസ്റ്റം ഡെപ്യൂട്ടി...
ന്യൂഡൽഹി: യുവാക്കൾക്ക് സൈനിക പരിശീലനം നൽകുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. യുവ...
ന്യൂഡൽഹി: 60 വർഷത്തിനിടെ ആദ്യമായി ലോഗോ പരിഷ്കരിക്കാനൊരുങ്ങി മൊബൈൽ ഫോൻ നിർമ്മാതാക്കളായ നോക്കിയ. നവീനമായ ആശയങ്ങൾ ഉൾക്കൊണ്ടുള്ള സമഗ്രമായ പരിഷ്കാര പരിപാടികളുടെ ഭാഗമാണ് ലോഗോ പരിഷ്കരണമെന്ന് കമ്പനി...
ന്യൂഡൽഹി: ഇന്ത്യയിലെ ഭാവി വാഹനങ്ങൾ ഹൈഡ്രജനും ഹരിത ഇന്ധനവും ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഹൈഡ്രജനാണ് നമ്മുടെ ഭാവി ഇന്ധനം. ഭാവിയിൽ ഇന്ത്യയിലെ വാഹനങ്ങൾ...
ബംഗളൂരു: കർണാടകയിലെ ശിവമോഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 450 കോടി രൂപ ചെലവിലാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. താമരയുടെ മാതൃകയിലാണ് വിമാനത്താവളത്തിലെ പാസഞ്ചർ...
ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സിബിഐ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ്. ആം...
മുംബൈ: ആറാം ഐപിഎൽ കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടിയായി സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്രയുടെ പരിക്ക്. മാസങ്ങളായി പരിക്കിന്റെ പിടിയിൽ തുടരുന്ന ബൂമ്ര...
മുർഷിദാബാദ്: അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് ജവാന്മാർക്ക് നേരെ അക്രമം അഴിച്ച് വിട്ട് ബംഗ്ലാദേശി ഗ്രാമവാസികളും ഒരു സംഘം അക്രമികളും. ബംഗാൾ അതിർത്തിയിലെ ബെർഹാംപൂർ സെക്ടറിന് കീഴിലുള്ള 35...
ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മദ്രസ അദ്ധ്യപകൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ദോഡ സ്വദേശി ബിലാൽ അഹമ്മദ്, രാംപാൻ സ്വദേശി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies