കൊൽക്കത്ത: പശ്ചിമബംഗാളിലെ സഫാരി പാർക്കിലേക്ക് കൂടുതൽ മൃഗങ്ങളെത്തുന്നു. കൃഷ്ണമൃഗങ്ങൾ, പന്നി, മാനുകൾ, ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ എന്നിവയാണ് പാർക്കിൽ പുതുതായി എത്തുന്നത്. 700 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സഫാരി...
ഗുവാഹത്തി: ശൈശവ വിവാഹങ്ങൾക്കെതിരെ നടപടി തുടർന്ന് അസം സർക്കാർ. 2170 പേരെയാണ് ഇത് വരെ അറസ്റ്റ് ചെയ്തത്. ഇനി വരുന്ന ദിവസങ്ങളിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് അസം...
ചെന്നൈ : തമിഴ്‌നാട്ടിൽ സാരി വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്ക് സമീപമാണ് സംഭവം. അപകടത്തിൽ 10 പേർക്ക്...
ന്യൂഡൽഹി : രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയിൽ കേരളത്തിലെ സ്റ്റേഷനുകളും. സംസ്ഥാനത്തെ 34 റെയിൽവേ സ്റ്റേഷനുകളെയാണ് അമൃത് ഭാരത് സ്റ്റേഷൻ...
ന്യൂഡൽഹി : മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് റൊട്ടി ഉണ്ടാക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റഗ്രാമിലൂട പങ്കുവെച്ച വീഡിയോ വൈറലായതോടെ പ്രശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്....
പട്‌ന : ജാതി സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഒരു അപേക്ഷയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ടോമി എന്ന നായ്ക്കുട്ടിയുടേതാണ് അപേക്ഷ. തന്റെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ആധാർ...
ഗുവാഹത്തി: സംസ്ഥാനത്തുടനീളം ചിതറിക്കിടക്കുന്ന മദ്രസകൾ ലയിപ്പിച്ച് പ്രവർത്തനം കേന്ദ്രീകരിക്കാനുള്ള അസം സർക്കാരിന്റെ നടപടിയെ കുറ്റപ്പെടുത്തി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സംസ്ഥാന സർക്കാർ മുസ്ലീങ്ങളോട് പക്ഷാപതപരമായാണ് പ്രവർത്തിക്കുന്നതെന്നും...
കൊച്ചി: സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ പരിഹസിച്ച് മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കർ. ഇടത് സർക്കാർ കേരളത്തിൽ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നത്. സിപിഎമ്മും...
ഇംഫാൽ : ബോളിവുഡ് നടി സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ വേദിക്ക് സമീപം സ്‌ഫോടനം. മണിപ്പൂരിലെ ഇംഫാലിൽ ഹട്ട കാംഗ്‌ജെയിബംഗിൽ ഇന്ന് രാവിലെയോടെയാണ് സ്‌ഫോടനം നടന്നത്....
ചെന്നൈ: ഗായിക വാണി ജയറാമിന്റെ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വാണി മുറിയിൽ കുഴഞ്ഞു വീണു മരിച്ചതാവാം എന്നാണ് നിലവിൽ പോലീസിന്റെ നിഗമനം. മൃതദേഹത്തിന്റെ നെറ്റിയിൽ...
ഗുവാഹത്തി: അസമിൽ ശൈശവ വിവാഹത്തിനെതിരെയുള്ള നടപടികൾ തുടരുന്നു. 2170 പേരെയാണ് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ ഇതുവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഇത്രയും പേരെ അറസ്റ്റ്...
മുംബൈ: ശാരദ ചിട്ടിതട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ ഭാര്യ നളിനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. നളിനി ചിദംബരത്തിന്റെ കോടികൾ വിലമതിക്കുന്ന സ്വത്തുവകകളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്....
ചെന്നെെ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി വാർദ്ധക്യ സഹജമായ അസുഖങ്ങൾ വാണി...
ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം തകർത്ത് അവിടെ ബാബറി മസ്ജിദ് സ്ഥാപിക്കുമെന്ന ഭീഷണിയുമായി നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് അംഗം. സുൽത്താൻ ഉസ്മാൻ ഖാൻ എന്നയാളാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ...
ന്യൂഡൽഹി: മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾ (എംടിഎ) സ്വന്തമാക്കാൻ വ്യോമസേന. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് തന്നെ നിർമ്മിക്കുന്ന വിമാനങ്ങൾ ചരക്കു...
ന്യൂഡൽഹി: രാജ്യസഭാ എംപിയായതിന് ശേഷം പ്രാദേശിക സിപിഎം പ്രവർത്തകർ വേട്ടയാടുന്നുവെന്ന പരാതിയുമായി പി.ടി ഉഷ. കോഴിക്കോടുള്ള ഉഷ സ്‌കൂളിന് നേരെ ഇവർ നിരന്തരം ആക്രമണം നടത്തുകയാണെന്ന് ഉഷ...
ന്യൂഡൽഹി: കടയിലെ സാധനങ്ങൾ വിറ്റ് കിട്ടിയ പണം കള്ളന്മാർ മോഷ്ടിച്ചു കൊണ്ടുപോയെന്ന വ്യാജപരാതി നൽകിയ കടയുടമ അറസ്റ്റിൽ. ഡൽഹി രോഹിണിയിലെ ബുദ്ധ് വിഹാർ സ്വദേശി നവൽ കുമാർ...
പാട്‌ന: വനിതാ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോക്ടറുടെ മുഖത്ത് മസാജ് ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിലാണ് സംഭവം. കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ദീപിക സാഹ്നിയാണ് മെഡിക്കൽ...
ലക്‌നൗ: അടുത്ത വർഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 72കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് അടുത്തവട്ടവും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ പലരും ഉന്നയിക്കുന്ന ഒരു സംശയമുണ്ട്. 2029ന്...
ന്യൂഡൽഹി: മുസ്ലീം രാജ്യങ്ങളിലെ മതപണ്ഡിതരുമായും മതമേലദ്ധ്യന്മാരുമായും കൂടിക്കാഴ്ച നടത്തി ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജെഎൻയുവിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ 12 മുസ്ലീം രാജ്യങ്ങളിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies