ചെന്നൈ: വിവാഹ മോചനത്തിനായി മുസ്ലീം സ്ത്രീകൾ ആശ്രയിക്കേണ്ടത് ശരിഅത്ത് നിയമത്തെ അല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹ മോചനത്തിന് നിയമസാധുത ആവശ്യപ്പെട്ട് മുസ്ലീം യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ...
ശ്രീനഗർ: കശ്മീരിൽ വൻ ഹിമപാതം. ഗുൽമാർഗിൽ മലമുകളിലെ സ്‌കീയിംഗ് റിസോർട്ടിലെത്തിയവരാണ് അപകടത്തിൽപെട്ടത്. രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേരെ രക്ഷപെടുത്തിയതായും ബാരാമുളള പോലീസ് അറിയിച്ചു. ബാരാമുളള...
ചെന്നൈ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. രാജപാളയത്താണ് സംഭവം. മുപ്പത്തിമൂന്നുകാരിയായ യുവതിയാണ് വിദ്യാർത്ഥിയെയും കൂട്ടി ഒളിച്ചോടിയത്. ഇവരെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. യുവതിയെ...
ന്യൂഡൽഹി : രാജ്യത്തെ ഹരിത വികസനത്തിന് കൂടുതൽ പ്രധാന്യം നൽകുന്നതാണ് 2023 ലെ കേന്ദ്ര ബജറ്റ്. 35,000 കോടി രൂപയാണ് ഹരിത വളർച്ചയ്ക്ക് വേണ്ടി വകയിരുത്തിയിരിക്കുന്നത്. പരിസ്ഥിതി...
ന്യുഡൽഹി: ഇന്ത്യയുടെ വികസന യാത്രയിൽ പുതിയ ഊർജ്ജം നിറയ്ക്കുന്ന ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഇന്ത്യയെ സൃഷ്ടിക്കാനുളള ശക്തമായ അടിത്തറ ഒരുക്കുന്ന...
ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉടമയുമായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി. പ്രതിശ്രുതവ വധു രാധിക...
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഓർമ്മയ്ക്കായി കടലിൽ സ്മാരകം നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്മാരകം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുമെന്നും, പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ജനങ്ങൾ ആരോപിച്ചു....
ന്യൂഡൽഹി : പാർലമെന്റിൽ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമന് സംഭവിച്ച നാക്കു പിഴ സദസ്സിൽ ചിരി പടർത്തി. ഓൾഡ് പൊള്യൂട്ടിംഗ് വെഹിക്കിൾസ് എന്നതിനു പകരം ഓൾഡ്...
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തെ ആദ്യ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. പതിവു തെറ്റിക്കാതെ ഇത്തവണയും ദേശീയ ചിഹ്നം പതിച്ച ചുവന്ന പട്ട് ബാഗിലാണ് കേന്ദ്രമന്ത്രി ബജറ്റ്...
ന്യൂഡൽഹി : സാങ്കേതിക രംഗത്ത് പുതിയ മാറ്റങ്ങൾക്ക് പിന്തുണ നൽകി കേന്ദ്ര ബജറ്റ്. രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ വികാസത്തിനായി മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ്. ''...
ന്യൂഡൽഹി: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി മഹിളാ സമ്മാൻ സേവിംഗ്‌സ് പദ്ധതി ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. രണ്ട് വർഷം കാലാവധിയുള്ള പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.5 ശതമാനം...
ന്യൂഡൽഹി: കേന്ദ്രബജറ്റിനോടനുബന്ധിച്ച് പുതുതായി വിലകൂടുന്നതും കുറയുന്നതുമായ സാധനങ്ങളുടെ വിലവിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിട്ടു. സാധാരണക്കാർക്ക് ഏറെ ആശ്വാസമാകുന്ന രീതിയാണ് സാധനങ്ങളുടെ ഏറ്റക്കുറച്ചിലുകൾ. വില കൂടുന്നവ; സ്വർണം, വെള്ളി,വജ്രം, വസ്ത്രങ്ങൾ,...
ന്യൂഡൽഹി: സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുമായി ( എംഎസ്എംഇ) ബന്ധപ്പെട്ട ബജറ്റിലെ പ്രഖ്യാപനം രാജ്യത്തെ വ്യാവാസായിക മേഖലയ്ക്ക് വളം. 900 കോടി രൂപയാണ് സൂക്ഷ്മ- ചെറുകിട- ഇടത്തരം...
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പിഎം ഗരീബ് കല്ല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അന്ത്യോദയ ഉപഭോക്താക്കളായ എല്ലാവർക്കും...
ന്യൂഡൽഹി : ആദായ നികുതി പരിധിയിൽ ഇളവ് വരുത്തി കേന്ദ്ര ബജറ്റ് പ്രഖ്യാപനം. അഞ്ച് ലക്ഷമായിരുന്ന ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി. പുതിയ ആദായ...
ന്യൂഡൽഹി: ഇത്തവണത്തെ പൊതുബജറ്റിൽ പാൻ കാർഡുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി. പാൻകാർഡും ഇനി മുതൽ തിരിച്ചറിയൽ രേഖയായി പരിഗണിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. സർക്കാർ ഏജൻസികൾ...
ന്യൂഡൽഹി: യുവകർഷകർക്കിടയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ മികച്ച പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തി കേന്ദ്രബജറ്റ്. യുവകർഷകരെ പ്രോത്സാഹിപ്പിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. കാർഷിക മേഖലയിലെ സ്റ്റാർട്ട് അപ്പുകൾക്കായി...
ന്യൂഡൽഹി : ഡിജിറ്റൽ പണമിടപാടുകളിലെ ഗണ്യമായ വർദ്ധനവ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ ദൃഢമാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022ൽ യുപിഐ വഴി 126 ലക്ഷം കോടി...
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ഗോത്ര വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പിക്കാനും ഭാവിതലമുറയ്ക്ക് കൂടുതൽ ബൗദ്ധികവികാസം കൈവരിക്കുന്നതിനുമുളള വഴികൾ തുറന്നിട്ട് ബജറ്റ്. ഗോത്രമേഖലയിലെ വിദ്യാർത്ഥികൾക്കായുളള ഏകലവ്യ മോഡൽ റസിഡൻഷ്യൽ...
ന്യൂഡൽഹി: ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി അംഗീകരിച്ച കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അത് കൊണ്ട് തന്നെ രാജ്യത്തിന്റെ ഇനിയുള്ള ശോഭനമായ ഭവിയ്ക്ക് കേന്ദ്രസർക്കാരിന്റെ പൊതുബജറ്റ് ഏറെ പ്രധാന്യമുള്ളതാണ്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies