ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോൾഫ് ഹിറ്റ്‌ലറോട് ഉപമിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഹിറ്റ്ലർ, ബെനിറ്റോ മുസ്സോളിനി, ഫ്രാൻസിസ്‌കോ ഫ്രാങ്കോ എന്നിവരുടെ...
ജയ്പൂർ: രാസവസ്തുക്കൾ കലർന്ന കാലിത്തീറ്റ നൽകിയതിനെ തുടർന്ന് രാജസ്ഥാനിൽ 30 ലധികം കന്നുകാലികൾ കൂട്ടത്തോടെ ചത്തു. സവായ് മാധോപൂർ ആസ്ഥാനമായുളള കമ്പനി വിതരണം ചെയ്ത കാലിത്തീറ്റയാണ് മിണ്ടാപ്രാണികളുടെ...
അഹമ്മദാബാദ്: പശുക്കളെ ജീവച്ഛവമായ രീതിയിൽ ക്രൂരമായി കടത്തിയ കേസിലെ പ്രതിയ്ക്ക് ജീപര്യന്തം ശിക്ഷ വിധിച്ച് ഗുജറാത്തിലെ താപിയിലെ സെഷൻസ് കോടതി. പ്രതിയായ മുഹമ്മദ് അമീന് ജീപര്യന്തം ശിക്ഷയ്ക്ക്...
മലപ്പുറം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ അരങ്ങേറിയ അതിക്രമങ്ങളുടെ പേരിൽ വസ്തുവകകൾ ജപ്തി ചെയ്യാൻ തയ്യാറാക്കിയ നേതാക്കളുടെ പട്ടികയിൽ മലപ്പുറത്തെ രണ്ട് മുസ്ലിം ലീഗ്...
സൂറത്ത്: സാധാരണ ക്ഷേത്രങ്ങളിൽ പൂക്കളും, പഴങ്ങളും നേർച്ചയായി സമർപ്പിക്കുമ്പോൾ സൂറത്തിലെ താപി നദിയുടെ തീരത്തുള്ള ഘേല മഹാദേവ ക്ഷേത്രത്തിൽ ജീവനുള്ള ഞണ്ടുകളെയാണ് ഭക്തർ നേർച്ചയായി നൽകുന്നത്. ആഗ്രഹങ്ങൾ...
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷം കാണാനുള്ള അവസരം സാധാരണ ജനങ്ങൾക്ക് കൂടി പ്രാപ്യമാക്കാനുള്ള നീക്കവുമായി മോദി സർക്കാർ. സെൻട്രൽ വിസ്തയിലെയും, കർത്തവ്യ പാതയിലെയും തൊഴിലാളികളും, അവരുടെ കുടുംബങ്ങളും ഇത്തവണ...
കൊച്ചി: ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുളളക്കുട്ടിയാണ് ഒരു വാട്‌സ്ആപ്പ് സുഹൃത്തിന്...
ലക്‌നൗ: ഭർത്താവിനെ ചൊല്ലിയുള്ള ഭാര്യമാരുടെ തർക്കത്തിന് രസകരമായ പ്രതിവിധിയുണ്ടാക്കി സാമൂഹിക സംഘടന. മെറാദാബാദ് സ്വദേശിനികളുടെ പ്രശ്‌നത്തിനാണ് നാരി ഉത്തൻ കേന്ദ്ര പരിഹാരം കണ്ടത്. സംഘടനയുടെ നിർദ്ദേശം അംഗീകരിച്ച...
ന്യൂഡൽഹി: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി ഉയർത്തിക്കാട്ടി രാജ്യത്തിനകത്തും പുറത്തും കുപ്രചാരണം നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു. ഇന്ത്യയിലെ...
ന്യൂഡൽഹി: കടലിന്റെ മാന്ത്രികത സ്‌ക്രീനിലേക്ക് പകർത്തി പണം വാരുകയാണ് ഹോളിവുഡ് ചിത്രം അവതാർ ദ വേ ഓഫ് വാട്ടർ. ജയിംസ് കാമറൂണിന്റെ മേക്കിന്റെ മനോഹാരിത അനുഭവിച്ചറിയാൻ തിയേറ്ററുകളിലേക്കെത്തിയ...
ന്യൂഡൽഹി: മുംബൈ സ്വദേശിനി ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിൽ കുറ്റപത്രം തയ്യാറാക്കി ഡൽഹി പോലീസ്. പ്രതി അൽത്താഫിന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് മൂവായിരം പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്....
ബംഗളൂരു: ഭഗവാൻ ശ്രീരാമനെതിരെ അധിക്ഷേപ പരാമർശവുമായി സാഹിത്യകാരൻ. വിരമിച്ച പ്രൊഫസറും സാഹിത്യകാരനുമായ കെ.എസ് ഭഗവാനാണ് അധിക്ഷേപ പരാമർശം നടത്തിയിരിക്കുന്നത്. സംഭവത്തിൽ അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ശ്രീരാമൻ...
മംഗലൂരു: മംഗലൂരുവിൽ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് വൻ ലഹരിഉപയോഗം. മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പോലീസ് പരിശോധനയിൽ പിടിയിലായി. ദക്ഷിണ കന്നഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി റാക്കറ്റിന്റെ...
കശ്മീർ: രാജ്യം എഴുപത്തിനാലാമത് റിപബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടാണ് സുരക്ഷ ശക്തമാക്കിയത്. ഉധംപൂരിൽ സൈനികരുടെ...
ന്യൂഡൽഹി: ഡൽഹിയിലെ ഹോട്ടലിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ബിൽ അടയ്ക്കാതെ മുങ്ങിയ ആൾ രണ്ട് മാസത്തിന് ശേഷം പിടിയിൽ. 23.46 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ മുഹമ്മദ്...
മധുര : ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ ധർമപുരിയിൽ തടങ്കം ഗ്രാമത്തിലാണ് സംഭവം. ഗോകുൽ എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ജല്ലിക്കെട്ട്...
ഗുവാഹട്ടി: സംസ്ഥാനത്ത് മദ്രസകളുടെ എണ്ണം കുറച്ച് അവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇക്കാര്യത്തിൽ ന്യൂനപക്ഷ സമുദായ അംഗങ്ങളുമായി...
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന് സസ്‌പെൻഷൻ. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന പ്രസ്താവന ഇറക്കിയതിനാണ് കേന്ദ്ര കായികമന്ത്രാലയം വിനോദ് തോമറിനെ സസ്‌പെൻഡ്...
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളിലുണ്ടയ നഷ്ടം ഈടാക്കാനായി നടത്തിയ ജപ്തി നടപടികൾ പൂർത്തിയായി. ഹൈക്കോടതി ഉത്തരവ് പ്രകാരം പോപ്പുലർ ഫ്രണ്ടിന്റെ സംഘടന ഓഫീസുകളിലും പ്രധാനഭാരവാഹികളുടെ വീടുകളിലും...
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി രാജ്യതലസ്ഥാനത്ത് നാവികസേനയെ നയിക്കാൻ പെൺകരുത്ത്. നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ ലഫ്റ്റനന്റ് കേഡർ ദിഷ അമൃത് ആണ് കർത്തവ്യപഥിലെ റിപ്പബ്ലിക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies