പാകിസ്താനെതിരായ സൈനിക നടപടി രാജ്യത്ത് ഇന്ധനക്ഷാമമുണ്ടാക്കുമെന്ന ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. കമ്പനിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ആവശ്യത്തിന് പെട്രോൾ, ഡീസൽ, എൽപിജി എന്നിവ...
ടെറിറ്റോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗിക്കാൻ കരസേനയ്ക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. സംഘർഷം വ്യാപിച്ചാൽ കരസേന മേധാവിക്ക് ഇക്കാര്യം തീരുമാനിക്കാമെന്ന് സർക്കാർ വ്യക്തമാക്കുന്നു 1948 ലെ ടെറിട്ടോറിയൽ...
കണ്ണൂർ; നിലവിൽ നടക്കുന്ന സംഘർഷങ്ങളിൽ അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ഇപ്പോൾ ചെയ്യേണ്ടതെന്നും പാകിസ്താന്റെ ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ പരമാധികാരത്തെ പോറൽ...
ഇന്ത്യയുമായുള്ള സംഘർഷത്തിൽ തിരിച്ചടികൾ നേരിടുന്നതിനിടെ സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധിയുമായി പാകിസ്താൻ സുപ്രീം കോടതി. സൈനിക കോടതികളിൽ സാധാരണക്കാരായ പൗരന്മാരെ വിചാരണ ചെയ്യാമെന്നാണ് പുതിയ ഉത്തരവ്....
നാഗ്പൂർ: പാകിസ്താൻ ആക്രമണങ്ങൾക്ക് ഉചിതമായ തിരിച്ചടി നല്കിയ കേന്ദ്രഭരണ നേതൃത്വത്തിനും സായുധ സേനയ്ക്കും അഭിനന്ദനമർപ്പിച്ച് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ...
ഇന്ത്യക്കെതിരെ പ്രകോപനം തുടരുകയാണ് പാകിസ്താൻ. അതിർത്തിഗ്രാമങ്ങളിൽ സാധാരണക്കാർക്ക് നേരെ ഷെല്ലാക്രമണം നടത്തി പകരംവീട്ടുകയാണ് രാജ്യം. ഇന്ത്യയിലേക്ക് തൊടുത്ത മിസൈലുകളും ഡ്രോണുകളും ലക്ഷ്യം കാണാനാവാതെ വന്നതോടെ ഭീകരരെ രാജ്യത്തിനകത്തേക്ക്...
ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാടിനും സമീപകാലത്ത് നടത്തിയ "ഓപ്പറേഷൻ സിന്ദൂറി"നും ലോകരാജ്യങ്ങളിൽ നിന്ന് വ്യാപകമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സ്വന്തം പൗരന്മാരെ...
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷം കനക്കുന്നതിനിടെ ഐപിഎൽ മത്സരങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടുകസുരക്ഷാ കാരണങ്ങളാലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. അനിശ്ചിതകാലത്തേക്കാണ് മത്സരങ്ങൾ നിർത്തിവച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച...
ഇസ്ലാമാബാദ്: ഇന്ത്യയെ ആക്രമിക്കാനുള്ള ശ്രമങ്ങളെല്ലാം ഒരോന്നായി പാളിയതോടെ മുഖം രക്ഷിക്കാൻ പുതുവഴികൾ തേടി പാകിസ്താൻ. ശത്രുക്കൾ വരുത്തിയ കനത്ത നാശനഷ്ടം' മൂലം കൂടുതൽ പണം ആവശ്യമാണെന്ന് പാകിസ്താൻ...
ശ്രീനഗർ: മിസൈൽ-ഡ്രോൺ ആക്രമണ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഭീകരരെ വച്ച് മേൽക്കെ നേടാനുള്ള ശ്രമങ്ങളുമായി പാകിസ്താൻ. ജമ്മുവിലെ സാംബ ലക്ഷ്യം വച്ച് ഭീകരർ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചെങ്കിലും അതിർത്തി സുരക്ഷാസേന...
പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയിരിക്കുകയാണ് പാകിസ്താൻ. ഇതോടെ ആശങ്കയിലായ പാകിസ്താൻ അതിർത്തിയിൽ പ്രകോപനവും ആരംഭിച്ചു. അതിർത്തി ഗ്രാമങ്ങൾ ലക്ഷ്യം വച്ചുള്ള മിസൈൽ ഡ്രോൺ ആക്രമണങ്ങളെ...
ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിച്ച പാകിസ്താന് ശക്തമായ തിരിച്ചടി ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളെ ലക്ഷ്യം വച്ചെത്തിയ മിസൈലുകളും ഡ്രോണുകളെല്ലാം നിലം തൊടാതെ തകർന്നു തരിപ്പണമായ കാഴ്ചയാണ് ഉള്ളത്....
ന്യൂയോർക്ക്: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന നിലപാടുമായി അമേരിക്ക. അടിസ്ഥാനപരമായി ഇന്ത്യ-പാക് സംഘർഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. എന്നാൽ പ്രസിഡന്റ് ഡോണൾഡ്...
വാഷിംഗ്ടൺ ഡി.സി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അടിസ്ഥാനപരമായി അമേരിക്കയുടെ വിഷയമല്ലെന്നും, എന്നാൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് താനും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ആഗ്രഹിക്കുന്നതെന്നും യുണൈറ്റഡ്...
അഹങ്കാരത്തിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന പാകിസ്താന് ഇരട്ട പ്രഹരമായി ആഭ്യന്തരകലാപം. രാജ്യത്തിലെ ഏറ്റവും വലിയ പ്രവശ്യകളിലൊന്നായ ബലൂചിസ്താനിലാണ് ആഭ്യന്തരകലാപം രൂക്ഷമായിരിക്കുന്നത്. തലസ്ഥാനമായ ക്വെറ്റ പിടിച്ചടക്കിയെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി...
പാകിസ്താന്റെ അഹങ്കാരത്തിന് തിരിച്ചടി തുടർന്ന് ഭാരതം. പാകിസ്താനിലെ പ്രധാന നഗരങ്ങളിലെല്ലാം ശക്തമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ തീമഴ പെയ്യിക്കുകയാണ് ഇന്ത്യ തൊടുത്തുവിട്ട മിസൈലുകൾ....
ഇന്ത്യ-പാകിസ്താൻ സംഘർഷം തുടരുന്നതിനിടെ പാക് പൈലറ്റ് ഇന്ത്യയുടെ കസ്റ്റഡിയിലായെന്ന് റിപ്പോർട്ടുകൾ.രാജസ്ഥാനിലാണ് പൈലറ്റ് പിടിയിലായത്. പാകിസ്താന്‍ പൈലറ്റിനെ പിടികൂടി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിഎസ്എഫിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമാണ്...
ഇസ്ലാമാബാദ്: പാകിസ്താന്റെ പ്രകോപനങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ആരംഭിച്ച് ഇന്ത്യ. പാകിസ്താന്റെ പ്രധാന നഗരങ്ങളിലെല്ലാം വ്യോമാക്രമണം ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക് തലസ്ഥാനമായ...
ന്യൂഡൽഹി : ആർജെഡി നേതാവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദിനെ പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച അനുമതി നൽകി. റെയിൽവേ ഭൂമി...
ശ്രീനഗർ : ഇന്ത്യയുടെ സൈനിക ആസ്ഥാനങ്ങൾക്ക് നേരേ പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ജമ്മു, പഠാൻകോട്ട്, ഉധമ്പൂർ സൈനിക കേന്ദ്രങ്ങൾക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies