India

‘ഇത് പൂജാരിമാരുടെയും പൂജകളുടെയും രാജ്യമല്ല‘: ഹിന്ദുവിരുദ്ധ പരാമർശവുമായി വീണ്ടും രാഹുൽ

‘ഇത് പൂജാരിമാരുടെയും പൂജകളുടെയും രാജ്യമല്ല‘: ഹിന്ദുവിരുദ്ധ പരാമർശവുമായി വീണ്ടും രാഹുൽ

ന്യൂഡൽഹി: ഹിന്ദുവിരുദ്ധ പരാമർശവുമായി വീണ്ടും വയനാട് എം പി രാഹുൽ ഗാന്ധി. ബിജെപി പൂജകളുടെ പാർട്ടിയാണ്. ഇത് പൂജകളുടെയും പൂജാരിമാരുടെയും നാടല്ലെന്നായിരുന്നു ഭാരത് ജോഡോ യാത്രയ്ക്കിടയിലെ രാഹുൽ...

ജയിലറിൽ രജനിയ്‌ക്കൊപ്പം മോഹൻലാലും; വാർത്തകൾ ശരിവെച്ച് സൺപിക്‌ചേഴ്‌സ്; സെറ്റിലെ ചിത്രം പുറത്തുവിട്ടു; സ്‌റൈലിഷ് ലുക്കിൽ താര രാജാവ്

ജയിലറിൽ രജനിയ്‌ക്കൊപ്പം മോഹൻലാലും; വാർത്തകൾ ശരിവെച്ച് സൺപിക്‌ചേഴ്‌സ്; സെറ്റിലെ ചിത്രം പുറത്തുവിട്ടു; സ്‌റൈലിഷ് ലുക്കിൽ താര രാജാവ്

ചെന്നൈ: സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ പുതിയ ചിത്രത്തിൽ താര രാജാവ് മോഹൻലാൽ അഭിനയിക്കുന്നുവെന്ന വാർത്തകൾ സ്ഥിരീകരിച്ച് സൺ പിക്‌ചേഴ്‌സ്. സെറ്റിലെ ചിത്രം പുറത്തുവിട്ടുകൊണ്ടാണ് നിർമ്മാതാക്കളായ സൺ...

‘ഇടത് ചരിത്രകാരന്മാർ ജാതി പറഞ്ഞ് രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചു‘: യഥാർത്ഥ ഇന്ത്യാ ചരിത്രം എഴുതപ്പെടാൻ പോകുന്നത് ഇനിയെന്ന് അസം മുഖ്യമന്ത്രി

‘ഇടത് ചരിത്രകാരന്മാർ ജാതി പറഞ്ഞ് രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചു‘: യഥാർത്ഥ ഇന്ത്യാ ചരിത്രം എഴുതപ്പെടാൻ പോകുന്നത് ഇനിയെന്ന് അസം മുഖ്യമന്ത്രി

ഗുവാഹട്ടി: ഇടത് ചരിത്രകാരന്മാർ ജാതി പറഞ്ഞ് ചരിത്രത്തെ വക്രീകരിച്ചുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അവർ രാജ്യത്തിന്റെ ചരിത്രം നഷ്ടങ്ങളുടെയും കീഴടങ്ങലുകളുടെയും കഥകളായി അവതരിപ്പിച്ചു. യഥാർത്ഥ...

ഝാർഖണ്ഡിൽ പച്ചക്കറി മാർക്കറ്റിൽ സ്‌ഫോടനം; നാല് പേർക്ക് പരിക്ക്

ഝാർഖണ്ഡിൽ പച്ചക്കറി മാർക്കറ്റിൽ സ്‌ഫോടനം; നാല് പേർക്ക് പരിക്ക്

റായ്പൂർ: ഝാർഖണ്ഡിൽ ബോംബ് സ്‌ഫോടനം. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ധൻബാദിലെ പച്ചക്കറി മാർക്കറ്റിൽ വൈകീട്ടോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുചക്ര വാഹനത്തിൽ...

ആന്ധ്രയിൽ ബിജെപി പ്രവർത്തകനെ കുത്തിക്കൊന്നു; പിന്നിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെന്ന് സൂചന

ആന്ധ്രയിൽ ബിജെപി പ്രവർത്തകനെ കുത്തിക്കൊന്നു; പിന്നിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെന്ന് സൂചന

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ബിജെപി പ്രവർത്തകനെ അതിക്രൂരമായി കൊലപ്പെടുത്തി. കൂർണൂൽ സ്വദേശി എഡിഗ ശിവകുമാർ ഗൗഡ (38)യെയാണ് കുത്തിക്കൊലപ്പെടുത്തിയത്. വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ്...

രാമായണത്തിലെ ശ്രീരാമൻ, അരുൺ ഗോവിലിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് സ്വാമി ജഗദ്ഗുരു രാമഭദ്രാചാര്യ

രാമായണത്തിലെ ശ്രീരാമൻ, അരുൺ ഗോവിലിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് സ്വാമി ജഗദ്ഗുരു രാമഭദ്രാചാര്യ

മുംബൈ : പ്രശസ്ത നടൻ അരുൺ ഗോവിലാണ് 'രാമായണം' എന്ന ടിവി സീരിയലിലിൽ ശ്രീരാമനായി വേഷമിട്ടത്. ഈ വേഷം ചെയ്തതോടെ പ്രേക്ഷകർ അരുൺ ഗോവിലിനെ ഏറെ ഇഷ്ടപ്പെട്ട്...

ഹിന്ദു പെൺകുട്ടിയെ പരിചയം മുതലെടുത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി; മയക്കുമരുന്ന് നൽകി കടത്തിക്കൊണ്ട് പോയി മതം മാറ്റി; യുപിയിൽ യുവാവ് അറസ്റ്റിൽ

ഹിന്ദു പെൺകുട്ടിയെ പരിചയം മുതലെടുത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി; മയക്കുമരുന്ന് നൽകി കടത്തിക്കൊണ്ട് പോയി മതം മാറ്റി; യുപിയിൽ യുവാവ് അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി. സംഭവത്തിൽ ഹമിർപൂർ സ്വദേശി അഫ്‌സലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും പെൺകുട്ടിയെ രക്ഷിച്ച്...

‘ഇത് പാഠമാകട്ടെ’; ബലാക്കോട്ട് അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരർക്ക് ചുട്ടമറുപടി നൽകി സുരക്ഷാ സേന; രണ്ട് ഭീകരരെ വധിച്ചു

‘ഇത് പാഠമാകട്ടെ’; ബലാക്കോട്ട് അതിർത്തിവഴി നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരർക്ക് ചുട്ടമറുപടി നൽകി സുരക്ഷാ സേന; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിവഴിയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റത്തിന് ചുട്ടമറുപടി നൽകി സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. പൂഞ്ചിൽ രാത്രിയോടെയായിരുന്നു സംഭവം. പൂഞ്ചിലെ ബലാക്കോട്ട് സെക്ടർ വഴിയായിരുന്നു...

‘രാമഭക്തരുടെ ചോര വീണ് ചുവന്നതാണ് സമാജ് വാദി പാർട്ടിയുടെ തൊപ്പി‘: ദേശദ്രോഹികൾക്കും ക്രിമിനലുകൾക്കും  സീറ്റ് നൽകാൻ പ്രതിപക്ഷം മത്സരിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

‘നിങ്ങൾ എനിക്ക് വിഷം തന്നാലോ?‘: പോലീസ് ആസ്ഥാനത്ത് നിന്നും ചായ കുടിക്കാൻ വിസമ്മതിച്ച് അഖിലേഷ് യാദവ്; എത്രയും വേഗം നല്ല ഒരു മന:ശാസ്ത്രജ്ഞനെ കാണിച്ചോളാൻ ഉപദേശിച്ച് ബിജെപി

ന്യൂഡൽഹി: ലഖ്നൗവിലെ പോലീസ് ആസ്ഥാനത്ത് നിന്നും ചായ വാങ്ങി കുടിക്കാൻ വിസമ്മതിച്ച് ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. തനിക്ക് വിഷം തരുമോ എന്ന് ഭയന്നാണ്...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ : സത്യപ്രതിജ്ഞ നാളെ

‘വിദ്യാഭ്യാസമില്ലായ്മയും അശ്രദ്ധയും നിമിത്തമാണ് സംസ്ഥാനത്ത് സ്ത്രീകൾ നിത്യേന പ്രസവിക്കുന്നത്‘: നിതീഷ് കുമാറിന്റെ പ്രസ്താവന വിവാദത്തിൽ

പട്ന: ജനസംഖ്യാ വർദ്ധനവിനെ കുറിച്ചുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവന വിവാദത്തിൽ. സ്ത്രീകൾക്ക് വിദ്യാഭ്യാസമില്ലാത്തതും പുരുഷന്മാർ അശ്രദ്ധരായതുമാണ് സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണ പദ്ധതികൾ അവതാളത്തിലാകാൻ കാരണമെന്നാണ്...

ജോഷിമഠിൽ വ്യാപകമായി ഭൂമി ഇടിഞ്ഞു താഴുന്നു; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ജോഷിമഠിൽ വ്യാപകമായി ഭൂമി ഇടിഞ്ഞു താഴുന്നു; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡൽഹി: ബദരീനാഥിലേക്കുള്ള മുഖ്യ പ്രവേശന കവാടമായ ജോഷിമഠിൽ വ്യാപകമായി ഭൂമി ഇടിഞ്ഞു താഴുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രദേശത്ത്...

ആഗോള വാഹന വിപണിയിൽ കുതിച്ചു ചാട്ടവുമായി ഇന്ത്യ; ജപ്പാനെ പിന്തള്ളി മൂന്നാം സ്ഥാനത്ത്

ആഗോള വാഹന വിപണിയിൽ കുതിച്ചു ചാട്ടവുമായി ഇന്ത്യ; ജപ്പാനെ പിന്തള്ളി മൂന്നാം സ്ഥാനത്ത്

ആഗോള വാഹന വിൽപ്പനയിൽ ജപ്പാനെ മറികടന്ന് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ മാറിയെന്ന് നികെയ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ കഴിഞ്ഞ...

മുതിർന്ന ബിജെപി നേതാവും മുൻ ബംഗാൾ ഗവർണറുമായ കേസരി നാഥ് ത്രിപാഠി അന്തരിച്ചു

മുതിർന്ന ബിജെപി നേതാവും മുൻ ബംഗാൾ ഗവർണറുമായ കേസരി നാഥ് ത്രിപാഠി അന്തരിച്ചു

ലക്‌നൗ: മുതിർന്ന ബിജെപി നേതാവും മുൻ ബംഗാൾ ഗവർണറുമായ കേസരി നാഥ് ത്രിപാഠി (88) അന്തരിച്ചു. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി...

അഭിമാനം എന്റെ ഭാരതം; ഉദ്ഘാടത്തിന് ഒരുങ്ങിയത് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബര കപ്പൽ യാത്ര; പര്യടനം നടത്തുക 50 ലധികം പൈതൃക നഗരങ്ങളിലൂടെ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ‘ഗംഗാ വിലാസിന്റെ’ വിശേഷങ്ങളറിയാം

ന്യൂഡൽഹി: ക്രൂയിസ് ടൂറിസത്തിലേക്കും ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യ. ജലപാതകളുടെ വികസനത്തോടെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ടൂറിസം ക്രൂയിസ് യാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണ് ഇന്ത്യ. ജനുവരി 13...

അർദ്ധരാത്രിയിൽ കട്ടിലിനടിയിൽ കാമുകൻ; ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി നിയമവിദ്യാർത്ഥിനി

നിങ്ങളുടെ മകൻ എന്റെ ജീവിതം തകർത്തു, ഞാൻ നിങ്ങളുടെയും; ബലാത്സംഗത്തിനിരയാക്കിയ ആളുടെ അമ്മയ്ക്ക് നേരെ വെടിയുതിർത്ത് 16 കാരി

ന്യൂഡൽഹി: രണ്ട് വർഷം മുൻപ് തന്നെ ബലാത്സംഗത്തിനിരയാക്കിയ യുവാവിന്റെ അമ്മയ്ക്ക് നേരെ വെടിയുതിർത്ത് 16 കാരി. ഡൽഹിയിലെ ഭജൻപുരയിലാണ് നാടകീയ സംഭവം. 50 കാരിയ്ക്ക് നേരെയാണ് 16...

രാജ്യത്തിനും സൈന്യത്തിനുമെതിരെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്തു; ഡോ. ആസിഫ് മഖ്ബൂൽ ദാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം

രാജ്യത്തിനും സൈന്യത്തിനുമെതിരെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്തു; ഡോ. ആസിഫ് മഖ്ബൂൽ ദാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: ശ്രീനഗർ സ്വദേശിയായ ആസിഫ് മഖ്ബൂൽ ദാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. യുഎപിഎ നിയമപ്രകാരമാണ് ഇയാളെ ഭീകരനാക്കി പ്രഖ്യാപിച്ചത്. ഈ ആഴ്ച യുഎപിഎ പ്രകാരം ഭീകരനായി...

ഐഎസിന് വേണ്ടി യുവാക്കൾക്കിടയിൽ ആശയപ്രചാരണം; മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ഐഎസിന് വേണ്ടി യുവാക്കൾക്കിടയിൽ ആശയപ്രചാരണം; മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കൊൽക്കത്ത: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന രണ്ട് പേരെ കൊൽക്കത്ത പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സദ്ദാം, സയ്യിദ് അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്....

ശ്രീരാംസേന ജില്ലാ നേതാവിന് നേരെ വെടിയുതിർത്ത് അജ്ഞാതർ; ഗുരുതരപരിക്ക്; ആക്രമണം വിരാട് ഹിന്ദു സമാവേശ് സമ്മേളനം നടക്കാനിരിക്കെ

ശ്രീരാംസേന ജില്ലാ നേതാവിന് നേരെ വെടിയുതിർത്ത് അജ്ഞാതർ; ഗുരുതരപരിക്ക്; ആക്രമണം വിരാട് ഹിന്ദു സമാവേശ് സമ്മേളനം നടക്കാനിരിക്കെ

ബംഗളൂരു:ശ്രീരാംസേനയുടെ ജില്ലാ പ്രസിഡന്റിന് നേരെ അജ്ഞാതരുടെ ആക്രമണം. വെടിവെയ്പ്പിൽ ശ്രീരാംസേന ജില്ലാ പ്രസിഡന്റ് രവി കോകിത്കർക്കും ഡ്രൈവർ മനോജ് ദേസൂർകർക്കും വെടിയേറ്റു. രവിയുടെ തോളിലും ഡ്രൈവറുടെ കയ്യിലുമാണ്...

നോട്ടമിടുന്നത് 40 കഴിഞ്ഞ സ്ത്രീകളെ, ക്രൂരമായി കൊന്ന് ബലാത്സംഗത്തിനിരയാക്കും; ഒരു ഗ്രാമത്തെ മുഴുവൻ മുൾമുനയിലാക്കി സീരിയൽ കില്ലർ; വല വിരിച്ച് പോലീസ്

നോട്ടമിടുന്നത് 40 കഴിഞ്ഞ സ്ത്രീകളെ, ക്രൂരമായി കൊന്ന് ബലാത്സംഗത്തിനിരയാക്കും; ഒരു ഗ്രാമത്തെ മുഴുവൻ മുൾമുനയിലാക്കി സീരിയൽ കില്ലർ; വല വിരിച്ച് പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിലെ സീരിയൽ കില്ലറിനായി വല വിരിച്ച് പോലീസ്. സംസ്ഥാനത്തെ ബരാബങ്കി ജില്ലയിലാണ് അജ്ഞാതനായ കൊലപാതകി അഴിഞ്ഞാടുന്നത്. പോലീസിന്റെയും നാട്ടുകാരുടെയും കണ്ണു വെട്ടിച്ച് മൂന്ന് സ്ത്രീകളെയാണ് ഇയാൾ...

തണുപ്പെല്ലാം പൊയ്‌പ്പോയി? ; കടന്നു പോയത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ ഡിസംബർ

തണുപ്പെല്ലാം പൊയ്‌പ്പോയി? ; കടന്നു പോയത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ ഡിസംബർ

തിരുവനന്തപുരം: കടന്ന് പോയത് രാജ്യത്തെ തന്നെ ഏറ്റവും തണുപ്പ് കുറഞ്ഞ ഡിസംബർ മാസമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ദക്ഷിണേന്ത്യയിൽ ഉൾപ്പെടെ ഏറ്റവും തണുപ്പ് കുറഞ്ഞ ഡിസംബറായിരുന്നു 2022ലേത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist