പഹൽഗാമിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ നൽകിയ മറുപടിയുടെ കൂടുതൽ വിശദാംശങ്ങൾ പങ്കുവച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷനിൽ കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്....
ന്യൂഡൽഹി : പഞ്ചാബിലെ അമൃത്‌സറിലേക്ക് പാകിസ്താൻ മിസൈലുകൾ അയച്ചതായി റിപ്പോർട്ട്. മിസൈൽ ആക്രമണത്തെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട്...
ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) തലവൻ ഹാഫിസ് സയീദിനെ കൊല്ലാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൂഢാലോചന നടത്തിയെന്ന് ഭീകരന്റെ മകൻ തൽഹ സയീദ്. പാകിസ്താനിൽ തടവിൽ കഴിയുന്ന തന്റെ പിതാവ്...
പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ കണക്ക് ചോദിച്ചിരിക്കുകയാണ് ഭാരതം. താഴ്വരയിൽ പൊടിഞ്ഞ ഓരോ തുള്ളി രക്തത്തിനും ഭീകരരുടെ വസതികളടക്കം മണ്ണിലേക്ക് ചേർത്താണ് രാജ്യം പകരം വീട്ടിയത്. 9...
പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് അന്തർദേശീയമാദ്ധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പാകിന്റെ...
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ നൽകിയ മറുപടിയ്ക്ക് പകരം വീട്ടുമെന്ന് ആഗോളഭീകരസംഘടനയായ അൽ ഖ്വയ്ദ. പാകിസ്താനിൽ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് അൽഖ്വയ്ദ ഭീഷണിയുയർത്തി. ഇന്ത്യൻ...
ഇസ്ലാമാബ്: രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്തും പരസ്പരം പോരടിച്ച് പാകിസ്താൻ ജനത. രാജ്യത്തിന് അകത്ത് നിന്നും ഭരണകൂടത്തിനെതിരായ സമരമുഖത്താണ് ആളുകൾ. ഇപ്പോഴിതാ പാകിസ്താന്റെ സുപ്രധാന നഗരങ്ങളിലൊന്നായ ലഹോറിൽ...
ന്യൂഡൽഹി: പഹൽഗാം ഭീകാര്ക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിക്ക് പിന്നാലെ അതിർത്തിയിൽ പ്രകോപനം തുടരുകയാണ് പാകിസ്താൻ. ഓപ്പറേഷൻ സിന്ദൂരിലൂടെ 9 ഭീകരകേന്ദ്രങ്ങളാണ് പാകിസ്താനിൽ ഭസ്മമായത്. പിന്നാലെ പാക് പ്രധാനമന്ത്രി...
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ വിറച്ചിരിക്കുകയാണ് പാകിസ്താൻ. 9 ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ സംയുക്ത സേനയെ ഉപയോഗിച്ച് മിസൈൽ ആക്രമണം നടത്തിയത്. ഇപ്പോഴിതാ ഇന്ത്യയുടെ...
പഹൽഗാമിലേറ്റ മുറവിന് ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ. ചടുലമായ സൈനികനീക്കത്തെയും പാകിസ്താന് തക്കതായ മറുപടി നൽകാനുള്ള തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രകീർത്തിക്കുകയാണ് രാജ്യം. ഇതിനിടെയും ചിലർ...
ന്യൂഡൽഹി : പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പ്രശംസയുമായി മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ കോബി...
ഓപ്പറേഷൻ സിന്ദൂരിലൂടെ സൈന്യം ചരിത്രം സൃഷ്ടിച്ചെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരമാണ് ഓപ്പറേഷൻ നടന്നതെന്നും രാജ്നാഥ് സിങ്.നിരപരാധികളെ കൊന്നൊടുക്കിയവരെ മാത്രം...
പഹൽഗാം ഭീകരാക്രമണത്തിന്റെ വേദനയേറിയ മുഖമായിരുന്നു ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിന് സമീപം വേദനയോടെ ഇരിക്കുന്ന ഹിമാൻഷി നർവാൾ എന്ന യുവതി. വിവാഹം കഴിഞ്ഞ് ആറാംനാൾ മധുവിധു ആഘോഷിക്കുവാനായി ഭർത്താവും...
കാബൂൾ : പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് ഇന്ത്യൻ വ്യോമാക്രമണം ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യക്ക് പരോക്ഷ പിന്തുണയുമായി താലിബാൻ. ഇന്ത്യക്കെതിരായ സംഘർഷത്തിൽ നിന്ന് പഷ്തൂണുകൾ...
26 പേരെ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഭാരതം. കര-നാവിക-വ്യോമ സേനകൾ സംയുക്തമായി നടത്തിയ ആക്രമണത്തിൽ പാക് പഞ്ചാബിലെയും പാക് അധിനിവേശ കശ്മീരിലെയും...
റായ്പൂർ : പാകിസ്താൻ ഭീകരർക്ക് മാത്രമല്ല ഇന്ത്യയ്ക്കുള്ളിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്കും ഇന്ന് കറുത്ത ദിവസമായിരുന്നു. ചുവപ്പ് ഭീകരതയ്ക്കെതിരായ ഒരു നിർണായക ദൗത്യമാണ് ഇന്ന് സുരക്ഷാസേന നടത്തിയത്. തെലങ്കാന-ഛത്തീസ്ഗഡ്...
ഒരു പേരിലെന്തിരിക്കുന്നു?!" എന്ന ചോദ്യം അമ്പേ അപ്രസക്തമായ ദിവസമാണിന്ന്. ആ പേരിൽ എല്ലാമുണ്ടായിരുന്നു. അകാല വൈധവ്യത്തിൻ്റെ നോവു പിണഞ്ഞ പെൺമക്കളെയോർത്ത് ഹൃദയം നൊന്ത ഒരച്ഛൻ്റെ കരുതലും പകയും...
പഹൽഗാമിലേറ്റ മുറിവിന് തിരിച്ചടി നൽകിയിരിക്കുകയാണ് ഭാരതം.മതം ചോദിച്ച് കുടുംബത്തിലെ പുരുഷന്മാരുടെ ജീവനെടുത്ത ഇസ്ലാമിക ഭീകരതയുടെ അടിവേരറുക്കാൻ മിസൈലുകൾ വർഷിച്ചത് ഓപ്പറേഷൻ സിന്ദൂരിലൂടെ. ഭാരതസ്ത്രീകളെ കണ്ണീകുകുടിപ്പിച്ചവർക്ക് തക്കതായ മറുപടി...
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നൽകിയ ഓപ്പറേഷൻ സിന്ദൂരിൽ വിറച്ചിരിക്കുകയാണ് പാകിസ്താൻ. ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നത്. പാക് പഞ്ചാബിലും പാക് അധിനിവേശ കശ്മീരിലും അടക്കം...
മുംബൈ : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന് പ്രശംസയുമായി ഗായകൻ അദ്നാൻ സാമി. പാകിസ്താനെതിരായ വിവിധ പരിഹാസ ട്രോളുകളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. മുൻ പാകിസ്താൻ പൗരനായ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies