പാകിസ്താന് മുന്നറിയിപ്പുമായി ആഗോള സാമ്പത്തിക റേറ്റിങ് ഏജൻസിയായ മൂഡീസ്. ഇന്ത്യയുമായുളള ഏറ്റുമുട്ടൽ പാകിസ്താനെ കൂടുതൽ അപകടത്തിലേക്ക് നയിക്കുമെന്നും സാമ്പത്തിക കാര്യങ്ങളിൽ പാകിസ്താനെ തകർക്കുമെന്നും മൂഡീസ്ഇതിനകം ദുർബലമായ പാകിസ്താന്റെ...
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രതിനിധി സഭ സ്പീക്കർ മൈക്ക് ജോൺസ്. ഈ ശ്രമത്തിന് ആവശ്യമായ ഊർജ്ജവും വിഭവങ്ങളും യുഎസ് നൽകുമെന്ന് അദ്ദേഹം...
ഇന്നലെ നടന്ന യുഎൻ സുരക്ഷാ സമിതി യോഗത്തിൽ ഒറ്റപ്പെട്ട് പാകിസ്താൻ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താൻ ബന്ധം വഷളാവുന്നതിനിടെയാണ് സംഭവം. അനൗപചാരിക യോഗത്തിവ്# പാകിസ്താനെ പ്രതിക്കൂട്ടിലാക്കുന്നവണ്ണം നിരവധി...
ന്യൂയോർക്ക് : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും...
ശ്രീനഗർ : രാജ്യത്തെ ഹിന്ദു തീർത്ഥാടകർ ഭക്തിപൂർവ്വം കാത്തിരിക്കുന്ന അമർനാഥ് തീർത്ഥയാത്ര ജൂലൈ 3 മുതൽ ആരംഭിക്കും. അമർനാഥ് ഗുഹയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ചിത്രങ്ങൾ...
ന്യൂഡൽഹി : ശത്രു ആക്രമണത്തിൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി മെയ് 7 ന് സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങൾക്ക്...
ചണ്ഡീഗഡ് : പഞ്ചാബ് അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ പൗരൻ അറസ്റ്റിൽ. ബിഎസ്എഫ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാകിസ്താനിലെ ഗുജ്രൻവാല ജില്ലയിൽ താമസിക്കുന്ന മുഹമ്മദ്...
സ്വാമി ചിന്മയ്കൃഷ്ണ ദാസ് ബ്രഹ്മചാരിയെ കൊലക്കേസിൽ പ്രതി ചേർക്കാൻ കോടതി ഉത്തരവ്. ജയിലിലടച്ചിരിക്കുന്ന സ്വാമിക്കെതിരെ കള്ളക്കേസും. സ്വാമിക്കായി വാദിക്കാൻ അഭിഭാഷകർ ഹാജരായില്ല. ബംഗ്ലാദേശിൽ കൊടിയ ഹിന്ദു വേട്ട
ലഖ്‌നൗ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അന്തിമ തീർപ്പുമായി അലഹബാദ് ഹൈക്കോടതി. വിഷയത്തിൽ കേന്ദ്രസർക്കാർ ആണ്...
ന്യൂഡൽഹി/ജമ്മു: പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ശക്തമായ നടപടിയുമായി ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാർ അണക്കെട്ടിൽ നിന്നുള്ള ജലം പാകിസ്ഥാനിലേക്ക് ഒഴുക്കുന്നത് ഇന്ത്യ പൂർണ്ണമായും നിർത്തിവെച്ചു. സിന്ധു...
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു. ഭീകരവാദത്തെ ചെറുക്കുന്നതിൽ ഇന്ത്യക്ക് എല്ലാവിധ പിന്തുണയും...
സിന്ധുനദീജലകരാർ താത്ക്കാലികമായി പിൻവലിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ നടപടികൾ കടുപ്പിച്ച് ഇന്ത്യ. നിലവിൽ രാജ്യം കശ്മീരിലെ ഹിമാലയൻ മേഖലയിലെ രണ്ട് ജലവൈദ്യുത പദ്ധതികളുടെ റിസർവോയർ സംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള...
ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന. പരിശോധനയിൽ ഇവിടെ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. അഞ്ച് ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്), രണ്ട്...
സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നും നികുതി ഈടാക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ്...
സുരക്ഷാ സേനയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്ക് ചാടിയ ഭീകരൻ മുങ്ങിമരിച്ചു. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ ഇംത്യാസ് അഹമ്മദ് മഗ്രേ...
സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ട് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മുഖ്യമന്ത്രി പങ്കെടുത്ത കണ്ണൂർ മുഴപ്പിലങ്ങാട് ധർമ്മടം ബീച്ച് ടൂറിസം...
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏത് നിമിഷവും പ്രത്യാക്രമണം നടത്താനുള്ള ക്രമീകരണങ്ങൾ സജീകരിച്ച് വ്യോമ,നാവിക കരസേനകൾ. നിർദ്ദേശം ലഭിച്ചാലുടനെ ഒരു നിമിഷം വൈകാതെ ആക്രമണം നടത്താനുള്ള രീതിയിലാണ് ക്രമീകരണങ്ങൾ...
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ളവരെ കണ്ടെത്താനുള്ള വ്യാപകമായ അന്വേഷണത്തിലാണ് എൻഐഎ. പ്രദേശികരായ ചില വ്യാപാരികൾ ഭീകരർക്ക് സഹായം നൽകിയിട്ടുണ്ട് എന്ന സാക്ഷിമൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൻറെ...
ശ്രീനഗർ : പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾക്ക് പ്രാദേശിക സഹായം നൽകി വന്നിരുന്ന കശ്മീരി യുവാവിന്റെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തി. സുരക്ഷാസേന ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാനായി...
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ രാംനഗർ പ്രദേശത്ത് കണ്ടെത്തിയ ഒരു കടുവയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. വലിപ്പം കൊണ്ട് കാണുന്നവരിൽ അതിശയം സൃഷ്ടിക്കുകയാണ് ഈ കടുവ. ഫാറ്റോ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies