India

പാകിസ്താനികൾ രാജ്യം വിടുന്നു,  അട്ടാരി വാഗ അതിർത്തിയിൽ തിരക്ക്

പാകിസ്താനികൾ രാജ്യം വിടുന്നു, അട്ടാരി വാഗ അതിർത്തിയിൽ തിരക്ക്

ചണ്ഡീഗഢ്: രാവിലെ മുതൽ പാകിസ്താൻ പൌരൻമാർ  അട്ടാരി വാഗ അതിർത്തികടക്കാൻ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് ദേശീയ മാദ്ധ്യമങ്ങൾ പങ്കുവെയ്ക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ  പാക് പൌരൻമാർ 48 മണിക്കൂറിനുള്ളിൽ...

ബ്രിട്ടീഷുകാർക്ക് കത്തെഴുതുമ്പോൾ ‘നിങ്ങളുടെ വിശ്വസ്ത ദാസൻ’ എന്നായിരുന്നു മഹാത്മാഗാന്ധി എഴുതിയിരുന്നത് ; രാഹുൽ ഗാന്ധിക്ക് ശാസനയുമായി സുപ്രീംകോടതി

ബ്രിട്ടീഷുകാർക്ക് കത്തെഴുതുമ്പോൾ ‘നിങ്ങളുടെ വിശ്വസ്ത ദാസൻ’ എന്നായിരുന്നു മഹാത്മാഗാന്ധി എഴുതിയിരുന്നത് ; രാഹുൽ ഗാന്ധിക്ക് ശാസനയുമായി സുപ്രീംകോടതി

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് സുപ്രീംകോടതിയുടെ ശാസന. വീർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് സുപ്രീംകോടതി രാഹുൽ ഗാന്ധിയെ ശാസിച്ചത്. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുകയും കളിയാക്കുകയും...

‘പഹൽഗാമിൽ നടന്നത് ഹിന്ദു വംശഹത്യയുടെ പുനരുത്ഥാനം’ ; ഇരകളുടെ കുടുംബത്തെ സന്ദർശിച്ച് പവൻ കല്യാൺ

‘പഹൽഗാമിൽ നടന്നത് ഹിന്ദു വംശഹത്യയുടെ പുനരുത്ഥാനം’ ; ഇരകളുടെ കുടുംബത്തെ സന്ദർശിച്ച് പവൻ കല്യാൺ

അമരാവതി : പഹൽഗാമിൽ നടന്നത് ഹിന്ദു വംശഹത്യയുടെ പുനരുത്ഥാനമെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഒരുകാലത്ത് ഭാരതത്തിലെ ഹിന്ദു വിഭാഗത്തെ എങ്ങനെയാണ് വംശഹത്യ നടത്തിയത് അതിന്റെ തിരിച്ചുവരവാണ്...

ഓപ്പറേഷൻ ‘ബർലിഗലി’ ;ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: ഒരു ജവാന് വീരമൃത്യു

കൗൺഡൗൺ…. ലഷ്കർ കമാൻഡർ ലല്ലിയെ വധിച്ച് സൈന്യം

ശ്രീനഗര്‍: ലഷ്കർ ഇ തയ്ബ കമാൻഡറെ വിധിച്ച് ഇന്ത്യന്‍ സൈന്യം. ബന്ദിപ്പോര ഏറ്റുമുട്ടലില്‍അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. പഹൽ ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീർ പോലീസും...

ആക്ടിവിസ്റ്റ് മേധ പട്കർ അറസ്റ്റിൽ ; നടപടി ഹൈക്കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ

ആക്ടിവിസ്റ്റ് മേധ പട്കർ അറസ്റ്റിൽ ; നടപടി ഹൈക്കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ

ന്യൂഡൽഹി : ആക്ടിവിസ്റ്റ് മേധ പട്കർ ഡൽഹിയിൽ അറസ്റ്റിൽ. 2000-ത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്നാണ്...

‘എക്സെർസൈസ് ആക്രമൺ’ ; നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന പരിശീലനം

‘എക്സെർസൈസ് ആക്രമൺ’ ; നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന പരിശീലനം

ശ്രീനഗർ : സങ്കീർണ്ണമായ കര ആക്രമണ ദൗത്യങ്ങൾക്കായുള്ള പ്രത്യേക വ്യോമ പരിശീലനം നടത്തി ഇന്ത്യൻ വ്യോമസേന. നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പരിശീലനത്തിൽ ഏർപ്പെട്ടത്. 'എക്സെർസൈസ്...

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള കശ്മീരി ഭീകരരുടെ വീടുകളിൽ സ്ഫോടനം ; രണ്ട് വീടുകൾ പൂർണ്ണമായും തകർന്നു

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള കശ്മീരി ഭീകരരുടെ വീടുകളിൽ സ്ഫോടനം ; രണ്ട് വീടുകൾ പൂർണ്ണമായും തകർന്നു

ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത കശ്മീരികളായ രണ്ട് ഭീകരരുടെ വീടുകളിൽ സ്ഫോടനം. ആസിഫ് ഷെയ്ക്ക്, ആദിൽ തോക്കാർ എന്നീ ഭീകരരുടെ വീടുകളാണ് സ്ഫോടനത്തിൽ തകർന്നത്. സൈന്യം...

റാണ കൊച്ചിയിൽ താമസിച്ചത് ഭാര്യയ്‌ക്കൊപ്പം,13 ഫോൺ നമ്പറുകൾ; കൂടുതൽ വിവരങ്ങൾ പുറത്ത്

കുടുംബത്തോട് സംസാരിക്കാൻ അനുവദിക്കണം ; തഹാവൂർ ഹുസൈൻ റാണയുടെ അപേക്ഷ ചവറ്റുകുട്ടയിലേക്ക്

ന്യൂഡൽഹി : 26/11 മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണ ഡൽഹി കോടതിയിൽ നൽകിയ അപേക്ഷ തള്ളി. കുടുംബത്തോട് സംസാരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു...

പാകിസ്താന്റെ പ്രശസ്തി ഇല്ലാതാക്കിയത് ഇന്ത്യ ; ലോകരാജ്യങ്ങൾ ഇന്ത്യയെ അന്ധമായി പിന്തുണയ്ക്കരുത് ; വീഡിയോയുമായി സൈഫുള്ള കസൂരി

പാകിസ്താന്റെ പ്രശസ്തി ഇല്ലാതാക്കിയത് ഇന്ത്യ ; ലോകരാജ്യങ്ങൾ ഇന്ത്യയെ അന്ധമായി പിന്തുണയ്ക്കരുത് ; വീഡിയോയുമായി സൈഫുള്ള കസൂരി

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായി കരുതപ്പെടുന്ന ലഷ്‌കർ-ഇ-തൊയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി എന്ന സൈഫുള്ള ഖാലിദ് പുതിയ വീഡിയോ പുറത്തുവിട്ടു. പഹൽഗാം ആക്രമണത്തിന്...

പഹൽഗാം ഭീകരാക്രമണം ബിജെപിയുടെ ഗൂഢാലോചനയെന്ന് പോസ്റ്റ് ; അസമിൽ എംഎൽഎ അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം ബിജെപിയുടെ ഗൂഢാലോചനയെന്ന് പോസ്റ്റ് ; അസമിൽ എംഎൽഎ അറസ്റ്റിൽ

ദിസ്പൂർ : പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ എംഎൽഎയെ അറസ്റ്റ് ചെയ്ത് അസം പോലീസ്. എഐയുഡിഎഫ് എംഎൽഎ അമിനുൾ ഇസ്ലാം ആണ് അറസ്റ്റിലായത്. ബിഎൻഎസിന്റെ...

സിന്ധൂ നദീജല കരാർ  റദ്ദാക്കി;പാക് പൌരൻമാർ 48 മണിക്കൂറിനകം ഇന്ത്യയിൽ നിന്ന് പുറത്തുപോകണം;അട്ടാരി അതിർത്തി അടയ്ക്കും

പഹൽഗാം ആക്രമണം: പാകിസ്താൻ പൌരൻമാർ എത്രയും പെട്ടെന്ന് ഇന്ത്യയ്ക്ക് പുറത്ത് പോകണം, ഇന്ത്യക്കാർ  പാകിസ്താനിലേക്ക് യാത്രചെയ്യരുതെന്നും  കേന്ദ്രം  

ന്യൂഡൽഹി; പാകിസ്താൻ  പൗരന്മാർക്കുള്ള വിസ സേവനങ്ങൾ കേന്ദ്ര സർക്കാർ  താൽക്കാലികമായി നിർത്തിവച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിൻറെ നിർണ്ണായക തീരുമാനം . ഏപ്രിൽ 27 മുതൽ തീരുമാനം നിലവിൽവരും....

പഹൽഗാം ഭീകരാക്രമണം;കൊല്ലപ്പെട്ടവരിൽ മലയാളിയും

കലിമ ചൊല്ലാൻ പറഞ്ഞു, അറിയില്ലെന്നു പറഞ്ഞപ്പോള്‍ വെടിവച്ചു:അച്ഛൻ വീണിട്ടും എന്നിലെ അമ്മ ഉണർന്നത് കൊണ്ടാണ് മക്കൾ രക്ഷപ്പെട്ടത്

കൊച്ചി: പഹല്‍ഗാമില്‍ എത്തിയ ഭീകരര്‍ കലിമ ചൊല്ലാന്‍ പറഞ്ഞിരുന്നെന്നും എന്താണെന്ന്ചോദിക്കുന്നതെന്ന് മനസിലായിരുന്നില്ലെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശിരാമചന്ദ്രന്റെ മകള്‍ ആരതി. തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണതെന്ന്...

സിപിഐ മാവോയിസ്റ്റുകൾക്കെതിരെ ഏറ്റവും വലിയ വേട്ടയുമായി സുരക്ഷാസേന ; മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

സിപിഐ മാവോയിസ്റ്റുകൾക്കെതിരെ ഏറ്റവും വലിയ വേട്ടയുമായി സുരക്ഷാസേന ; മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

റായ്പൂർ : ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരെ ഏറ്റവും വലിയ വേട്ടയുമായി സുരക്ഷാസേന. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അംഗങ്ങളായ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞ...

ഭൂമിയുടെ അറ്റം വരെ നമ്മൾ  അവരെ പിന്തുടരും,നിൻറെയൊക്കെ അവസാനമായി, ; പഹൽഗാം ഭീകരർക്ക് പ്രധാനമന്ത്രിയുടെ ഭീഷണി

ഭൂമിയുടെ അറ്റം വരെ നമ്മൾ അവരെ പിന്തുടരും,നിൻറെയൊക്കെ അവസാനമായി, ; പഹൽഗാം ഭീകരർക്ക് പ്രധാനമന്ത്രിയുടെ ഭീഷണി

ന്യൂഡൽഹി;  പഹൽഗാം ഭീകരർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. ലോകത്തിൻറെ ഏതുകോണിൽ പോയി ഒളിച്ചാലും നിങ്ങളെ തേടി ഇന്ത്യയെത്തും, അത് ഭൂമിയുടെ അറ്റം വരെ സഞ്ചരിക്കേണ്ടിവന്നാലും   നിൻറെയൊക്കെ...

ഫോട്ടോഷൂട്ടിന് വേണ്ടി മാത്രം ദരിദ്രരുടെ കുടിലുകളിൽ കയറുന്ന ചിലരുണ്ട്, അവർക്ക് രാഷ്ട്രപതിയുടെ ദരിദ്രരെ കുറിച്ചുള്ള പ്രസംഗം വിരസമായി തോന്നും : മോദി

ബാക്കിയുള്ള ഭീകരരെ കൂടി മണ്ണിൽ മൂടാൻ സമയമായി: പഹല്‍ഗാം രാജ്യത്തിന്‍റെ ആത്മാവിനേറ്റമുറിവ് : പ്രധാനമന്ത്രി

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ വേദന മറച്ചുവെയ്ക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും നരേന്ദ്രമോദി...

പുൽവാമയിലെ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ഓപ്പറേഷൻ ‘ബർലിഗലി’ ;ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: ഒരു ജവാന് വീരമൃത്യു

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരിൽ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു. ഉധംപുർ ബസന്ദ്ഗഢിലെ ദൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ...

ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് തീവ്രവാദികൾ കുടുങ്ങിക്കിടക്കുന്നു

ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് തീവ്രവാദികൾ കുടുങ്ങിക്കിടക്കുന്നു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ദുഡു-ബസന്ത്ഗഡ് മേഖലയിൽ ആണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവയ്പ്പ് നടക്കുന്നത്....

‘മോശമാണെങ്കില്‍ അത് നിരോധിക്കൂ, അല്ലാതെ എന്റെ വരുമാനം കളയരുത്’; സോഫ്റ്റ് ഡ്രിങ്ക് പരസ്യത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഷാരുഖ് ഖാന്‍

ദുഃഖവും രോഷവും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല; വേദന പങ്കുവച്ച് ഷാറൂഖ് ഖാൻ

ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രമെന്ന നിലയിൽ ഐക്യത്തോടെയും ശക്തമായും നിൽക്കാൻ സാധിക്കട്ടെയെന്നും...

രാജ്യം വിട്ടുപോയത് ഒരു കോടിയിലധികം പാകിസ്ഥാനികള്‍, കൂടുതല്‍ പേരും പോയത് മുസ്ലീം ലീഗ് ഭരണകാലത്ത്

ഇരവാദവുമായി പച്ചകൾ,അടിമുടി വിറച്ച് പാകിസ്താൻ; ഞങ്ങളാണ് ഭീകരവാദത്തിന്റെ ഇരകളിലൊന്ന്,ഇന്ത്യയ്ക്ക് മറുപടി നൽകുമെന്ന് ആക്രോശം

  കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈക്കൊണ്ട കടുത്ത തീരുമാനങ്ങളിൽ വിറച്ച്, പാകിസ്താൻ. ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാക് പ്രതിരോധമന്ത്രി ക്വാജ ആസിഫിന്റെ ജല്പനം....

പത്ത് വർഷത്തിനിടെ സ്വന്തമായി ഞാൻ ഒരു വീടുണ്ടാക്കിയില്ല; എന്നാൽ നാലുകോടി ജനങ്ങൾക്ക് വീടുനൽകി; ആപ്പ് ദുരന്തമായി മാറി; പ്രധാനമന്ത്രി

രൗദ്രഭാവവുമായി ഇന്ത്യ: പാകിസ്താന്റെ മുട്ടുമടക്കുന്ന അഞ്ച് കടുത്ത തീരുമാനങ്ങൾ;വിശദമായിട്ടറിയാം

ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ പൈശാചിക ഭീകരാക്രമണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഭാരതം. അഞ്ച് സഹോദരങ്ങളെ നഷ്ടപ്പെട്ട വേദനയിൽ നിന്ന് രാജ്യം ഇത് വരെ മുക്തമായിട്ടില്ല. ഹീനമായ പ്രവൃത്തി ചെയ്തവർക്ക് തക്കതായ മറുപടി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist