മുംബൈ; മുംബൈ ഭീകരാക്രമണം സംബന്ധിച്ച കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗിന്റെ മുൻ പരാമർശങ്ങളെ അപലപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ആക്രമണത്തിൽ ആർഎസ്എസ് പങ്കാളിത്തം ആരോപിച്ചതിന് അദ്ദേഹത്തെ...
ന്യൂഡൽഹി' രാജ്യത്തെ ആദ്യ പർപ്പിൾ ഓഫീസർമാരുടെ ബാച്ച് പരിശീലനം പൂർത്തിയാക്കി. കരസേന, നാവികസേന, വ്യോമസേന എന്നിവയിൽ സംയുക്തമായി പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥരാണ് പർപ്പിൾ ഓഫീസർമാർ. തമിഴ്നാട്ടിലെ...
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ കേരളത്തിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുന്നു. റാണയുടെ ദക്ഷിണേന്ത്യൻ ബന്ധത്തെ കുറിച്ചും കേരളത്തിലെത്തിയത് സംബന്ധിച്ചും അന്വേഷണസംഘം കൃത്യമായി...
ന്യൂഡൽഹി: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയിലാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യുവരിച്ചു.കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് വീരമൃത്യുവരിച്ചത്. ഇന്നലെ...
മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ പാക് വംശജൻ തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചതോടെ കൂടുതൽ വിവരങ്ങൾ ചുരുൾ അഴിയുന്നു. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽഎത്തിയതെന്ന് റാണ പറഞ്ഞതായാണ്...
ന്യൂഡൽഹി; യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സും ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇരുവരും...
ന്യൂഡൽഹി : വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശുകയാണ്. പൊടിക്കാറ്റും ശക്തമായ കാറ്റും കാരണം ഇന്ന് ഡൽഹി വിമാനത്താവളത്തിൽ 15 വിമാനങ്ങൾ...
ശ്രീനഗർ : മറ്റൊരു വിഘടനവാദ സംഘടന കൂടി ഹുറിയത്ത് കോൺഫറൻസുമായുള്ള ബന്ധം വിച്ഛേദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ജമ്മു കശ്മീർ മാസ് മൂവ്മെന്റ്...
ചെന്നൈ : അഭിപ്രായ വ്യത്യാസങ്ങളും പടലപിണക്കങ്ങളും മൂലം പിരിഞ്ഞിരുന്ന എൻഡിഎ സഖ്യവുമായി വീണ്ടും ഒന്നിച്ചു നിൽക്കാൻ തീരുമാനിച്ച് എഐഎഡിഎംകെ. 2026 ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി...
ബംഗളൂരു; ബംഗളൂരുവിൽ ബുർഖയിട്ട പെൺകുട്ടിയും ഹിന്ദുവായ യുവാവും ഒരുമിച്ച് ഇരുന്നെന്ന് ആരോപിച്ച് മതമൗലികവാദികളുടെ ആക്രമണം. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരാളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്രീദ്...
ന്യൂഡൽഹി; മൊബൈൽ കവറേജ് മാപ്പ് പുറത്തിറക്കി രാജ്യത്തെ വിവിധ ടെലികോം സേവനദാതാക്കൾ. ട്രായുടെ നിർദ്ദേശപ്രകാരമാണ് പുതിയ നീക്കം. ജിയോ, എയർടെൽ,വിഐ എന്നീ കമ്പനികളാണ് തങ്ങളുടെ മൊബൈൽ കവറേജ്...
ന്യൂഡൽഹി : വിദ്യാർത്ഥി വിസ ദുരുപയോഗം ചെയ്ത് ഇന്ത്യയിലെത്തി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ കണ്ണികളായ രണ്ടുപേരെയാണ് ഡൽഹി...
സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ വിസ തീരുമാനങ്ങളെ സ്വാധീനിക്കുമെന്ന് വ്യക്തമാക്കി. യുഎസ് സിറ്റിസൻഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ജൂതവിരുദ്ധമെന്ന് കരുതുന്ന...
ചെന്നൈ : കെ അണ്ണാമലൈ സ്ഥാനമൊഴിഞ്ഞ തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു മുൻ മന്ത്രി എത്തുകയാണ്. നിലവിൽ തിരുനെൽവേലി എംഎൽഎ ആയ നൈനാർ നാഗേന്ദ്രൻ ആണ്...
ഡൽഹി: വാരണാസിയിൽ 3880 കോടിയുടെ വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014 ൽ പ്രധാനമന്ത്രി ആയതിന് ശേഷം ഇത് 50 ാം തവണയാണ് മോദി...
ലക്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ പ്രാദേശിക നേതാവിനെയും മകനെയും ബലാത്സംഗകേസിൽ കുടുക്കാനായി യുവതി ചെയ്ത് കൂട്ടിയത് സിനിമാകഥയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങൾ. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു....
മലപ്പുറം: വേങ്ങരയിൽ യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. രണ്ടുവർഷംമുൻപ് വിവാഹിതയായ യുവതിയെയാണ് കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടി ഫോണിൽ വിളിച്ച് ബന്ധം വേർപ്പെടുത്തിയതായി അറിയിച്ചത്. 11 മാസം...
ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ഗൂഢാലോചകരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. കൈമാറ്റത്തിനെതിരെ റാണ നൽകിയ അപ്പീൽ യുഎസ് സുപ്രീം കോടതി...
ജോധ്പൂർ; ജോധ്പൂരിലെ ഗുലാബ്സാഗറിൽ ഉണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ 14 മാസം പ്രായമായ കുട്ടി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പൊള്ളലേറ്റു. ഇതിൽ രണ്ട്...
ശ്രീനഗർ: പാകിസ്താന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി ഇന്ത്യ. ബ്രിഗേഡിയർതല ചർച്ചയിലാണ് പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകിയത്. കശ്മീരിലെ പൂഞ്ചിലാണ് സൈനികതല ചർച്ച നടന്നത്. അതിർത്തി മേഖലയിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies