ശ്രീനഗർ: ജമ്മു കശ്മീർ ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ശ്രീനഗറിൽ ബിജെപി അക്കൗണ്ട് തുറന്നു. ബൽഹാമ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ഐജാസ് ഹുസൈൻ വിജയിച്ചു....
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലീജിയൺ ഓഫ് മെറിറ്റ് പുരസ്കാരം നൽകി ആദരിച്ച് ട്രംപ് സർക്കാർ. ഇരുരാജ്യങ്ങളുടെയും നയതന്ത്രപരമായ പങ്കാളിത്തം ഉയർത്തുന്നതിലും ആഗോള ശക്തിയായി ഇന്ത്യയെ മാറ്റുന്നതിലും പ്രധാന...
ന്യൂഡൽഹി: ബ്രിട്ടനിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തും മുൻകരുതലേർപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്നുള്ള കോവിഡ് വ്യാപനവും കോവിഡിന്റെ രണ്ടാം വരവും തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ...
ന്യൂഡൽഹി: കോവിഡ് മുക്തരിൽ ആശങ്ക സൃഷ്ടിച്ച് ഫംഗസ് ബാധയും. പ്രതിരോധശേഷി കുറവുള്ളവരെ മ്യൂക്കർമൈക്കോസിസ് ഫംഗസ് ആണ് ബാധിക്കുന്നത്. ഈ ഫംഗസ് ബാധിച്ച് പത്തോളം പേർ മരിച്ചെന്നാണ് ഇപ്പോൾ...
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. ആദ്യം കശ്മീരും പിന്നെ ഇന്ത്യയും പിടിച്ചടക്കുമെന്ന് അക്തർ പറയുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ...
ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ...
ഡൽഹി: കൊറോണ വൈറസിന്റെ പുതിയ രൂപാന്തരം ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ കരുതൽ നടപടികളുമായി ഇന്ത്യ. പുതിയ വൈറസ് വ്യാപനം രൂക്ഷമായ യുകെയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തി....
ഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ അനുകൂലിച്ച് മുൻ വാണിജ്യ വകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ്മ. രാജ്യത്തെ അടിസ്ഥാന സൗകര്യം വൻ തോതിൽ...
ഡൽഹി: ഹത്രാസ് കൊലപാതകത്തിന് കാരണം പ്രണയ നൈരാശ്യമെന്ന് കണ്ടെത്തൽ. കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതിയായ സന്ദീപും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിലുള്ള പ്രണയ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ...
ഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. നേരത്തെ 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം...
ന്യൂഡൽഹി: ഇന്ന് ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള തന്ത്രപരമായ ഉച്ചകോടി നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാം പ്രധാനമന്ത്രി ന്യൂയാൻ സുവാൻ ഫുക്കുമായിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കുക. വിയറ്റ്നാം...
ന്യൂഡൽഹി: ഡൽഹിയിലെ കർഷക സമരത്തിൽ മുൻനിരയിൽ നിൽക്കുന്ന സംഘടനയ്ക്ക് വിദേശ ധനസഹായം ലഭിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ബാങ്ക് അധികൃതർ. വിദേശത്തു നിന്നും വലിയ തോതിൽ പണമെത്തുന്നത് ഭാരതീയ കിസാൻ...
കശ്മീർ: ഇപ്പോൾ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് തീവ്രവാദത്തിൽ നിന്നും ജനാധിപത്യ മാർഗ്ഗം സ്വീകരിച്ച കശ്മീരിലെ രജൗരി സ്വദേശി മുനാഫ് മാലിക്. ഭീകരസംഘടന വിട്ട് കീഴടങ്ങിയതിനുശേഷം സാമൂഹിക...
കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. നേപ്പാൾ പാർലമെന്റ് പിരിച്ചുവിടാൻ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയോട് പ്രധാനമന്ത്രി കെ.പി ശർമ ഒലി ശുപാർശ ചെയ്തിരിക്കുകയാണ്. അടിയന്തരമായി വിളിച്ചുചേർത്ത...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദ്വിദിന സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ശാന്തിനികേതനിലെ വിശ്വ ഭാരതി യൂണിവേഴ്സിറ്റി സന്ദർശിക്കും. ചരിത്ര പ്രാധാന്യമുള്ള യൂണിവേഴ്‌സിറ്റി പശ്ചിമ...
ജാംനഗർ: ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തിൽ നിർമിക്കാൻ പദ്ധതിയിട്ട് റിലയൻസ്. ജാംനഗറിൽ നിർമിക്കാനുദ്ദേശിക്കുന്ന മൃഗശാലയുടെ ലേഔട്ടിന് കേന്ദ്ര മൃഗശാല വകുപ്പ് അംഗീകാരം നൽകി. 100ലധികം വിവിധ...
ന്യൂഡൽഹി: ഡൽഹിയിലെ റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുദ്വാരയിൽ എത്തിയ പ്രധാനമന്ത്രി ഗുരു തേജ് ബഹദൂറിന് ആദരവർപ്പിച്ചു. ശ്രീ ഗുരു...
ന്യൂഡൽഹി: കോവിഡ് വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യയെ 12 രാജ്യങ്ങൾ സമീപിച്ചിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ.വി. കെ പോൾ. അദ്ദേഹം ഉന്നത മന്ത്രിതല യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. യോഗത്തിൽ,...
പശ്ചിമഘട്ട മലനിരകൾ വൻ അപകടത്തിലെന്നു മുന്നറിയിപ്പു നൽകി യുനെസ്‌കോ. സംഘടന പുറത്തു വിട്ട പരിസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ, അവിടുത്തെ...
ന്യൂഡൽഹി: ഇന്ത്യയിൽ റഷ്യയുടെ സ്പുട്നിക് 5 വാക്സിൻ നിർമ്മിക്കാൻ തീരുമാനമായി. വാക്സിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത വർഷത്തോടെ ഇന്ത്യയിൽ ആരംഭിക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്)...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies