India

പശ്ചിമഘട്ടം വൻ അപകടത്തിൽ : അടിയന്തര നടപടികളെടുത്തില്ലെങ്കിൽ ആപത്തെന്ന് യുനെസ്കോ മുന്നറിയിപ്പ്

പശ്ചിമഘട്ടം വൻ അപകടത്തിൽ : അടിയന്തര നടപടികളെടുത്തില്ലെങ്കിൽ ആപത്തെന്ന് യുനെസ്കോ മുന്നറിയിപ്പ്

പശ്ചിമഘട്ട മലനിരകൾ വൻ അപകടത്തിലെന്നു മുന്നറിയിപ്പു നൽകി യുനെസ്‌കോ. സംഘടന പുറത്തു വിട്ട പരിസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ, അവിടുത്തെ...

ചൈനയുമായുള്ള ലഡാക്കിലെ അതിർത്തി സംഘർഷം : ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ

കോവിഡിനെതിരെ ഇന്ത്യ-റഷ്യ സംയുക്ത പോരാട്ടം : സ്പുട്നിക് 5 വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കും

ന്യൂഡൽഹി: ഇന്ത്യയിൽ റഷ്യയുടെ സ്പുട്നിക് 5 വാക്സിൻ നിർമ്മിക്കാൻ തീരുമാനമായി. വാക്സിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത വർഷത്തോടെ ഇന്ത്യയിൽ ആരംഭിക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്)...

“ഇത്‌ പുതിയ ഇന്ത്യ, ഒരു ആക്രമണത്തെയും സഹിക്കില്ല” : ശത്രുക്കൾക്ക് തക്കതായ മറുപടി നൽകുമെന്ന് രാജ്‌നാഥ് സിംഗ്

“ഇത്‌ പുതിയ ഇന്ത്യ, ഒരു ആക്രമണത്തെയും സഹിക്കില്ല” : ശത്രുക്കൾക്ക് തക്കതായ മറുപടി നൽകുമെന്ന് രാജ്‌നാഥ് സിംഗ്

ഹൈദരാബാദ്: ഇന്ത്യയിപ്പോൾ ദുർബല രാഷ്ട്രമല്ലെന്നും ശത്രുവിന്റെ ഏതുതരത്തിലുള്ള ആക്രമണത്തിനും ഉചിതമായ മറുപടി നൽകാനുള്ള ശേഷി രാജ്യത്തിന് ഇപ്പോഴുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വ്യോമസേനയുടെ പുതിയ കേഡറ്റുകളുടെ...

ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്ന് പാകിസ്ഥാൻ : സേനകളെ സജ്ജമാക്കിയതായി റിപ്പോർട്ടുകൾ

ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്ന് പാകിസ്ഥാൻ : സേനകളെ സജ്ജമാക്കിയതായി റിപ്പോർട്ടുകൾ

നാലു വർഷം മുമ്പ് സംഭവിച്ചത് പോലെ പാകിസ്ഥാനെ ഇന്ത്യ വീണ്ടും ആക്രമിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന ആരോപണവുമായി പാക് മന്ത്രി. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ്‌ ഇത്തരത്തിൽ...

അമിത് ഷാ ബംഗാളിൽ, നെഞ്ചിടിപ്പോടെ തൃണമൂൽ : രാഷ്ട്രീയച്ചുഴലി ആരംഭിച്ചെന്ന് വിമതർ

അമിത് ഷാ ബംഗാളിൽ, നെഞ്ചിടിപ്പോടെ തൃണമൂൽ : രാഷ്ട്രീയച്ചുഴലി ആരംഭിച്ചെന്ന് വിമതർ

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിൽ സന്ദർശനം നടത്തുന്നു. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ...

“ചൈനീസ് കമ്പനികളെ ‘അടിച്ചമർത്തുന്നത്’ അവസാനിപ്പിക്കണം” : അമേരിക്കയോട് അഭ്യർത്ഥനയുമായി ചൈനീസ് വിദേശകാര്യ മന്ത്രി

ചൈനീസ് കമ്പനികളിൽ തുടർച്ചയായി ഉപരോധമേർപ്പെടുത്തുന്നതും 'അടിച്ചമർത്തുന്നതും' അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് അഭ്യർത്ഥിച്ച് ചൈനയുടെ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യി. ചൈനയുടെ മുൻനിര കമ്പനികളിലൊന്നായ എസ്എംഐസിയെ ഉൾപ്പെടെ...

മാനനഷ്ട കേസ് : അജിത് ഡോവലിന്റെ മകനോട് മാപ്പ് പറഞ്ഞ് കോൺഗ്രസ് നേതാവ് ജയറാം രമേശ്

മാനനഷ്ട കേസ് : അജിത് ഡോവലിന്റെ മകനോട് മാപ്പ് പറഞ്ഞ് കോൺഗ്രസ് നേതാവ് ജയറാം രമേശ്

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവലിനോട് മാപ്പു പറഞ്ഞ് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മാപ്പ് വിവേക് ഡോവൽ അംഗീകരിച്ചതിനാൽ...

യു.എൻ വാഹനത്തിനു നേരെ അതിർത്തിയിൽ വെടിയുതിർത്തിട്ടില്ല : പാകിസ്ഥാന്റെ കുപ്രചരണം തള്ളി ഇന്ത്യ

യു.എൻ വാഹനത്തിനു നേരെ അതിർത്തിയിൽ വെടിയുതിർത്തിട്ടില്ല : പാകിസ്ഥാന്റെ കുപ്രചരണം തള്ളി ഇന്ത്യ

ന്യൂഡൽഹി: യുഎൻ വാഹനത്തിനു നേരെ വെടിയുതിർത്തത് ഇന്ത്യൻ പട്ടാളക്കാരാണെന്ന പാകിസ്ഥാന്റെ ആരോപണം തള്ളി ഇന്ത്യ. കഴിഞ്ഞദിവസം നിയന്ത്രണരേഖയ്ക്ക് സമീപം ചിർകോട്ട് മേഖലയിലൂടെ കടന്നു പോവുകയായിരുന്ന ഐക്യരാഷ്ട്ര സംഘടനയുടെ...

തൃണമൂൽ ഭീഷണി : സുവേന്ദു അധികാരിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനിച്ച് കേന്ദ്രം

തൃണമൂൽ ഭീഷണി : സുവേന്ദു അധികാരിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനിച്ച് കേന്ദ്രം

തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ച നേതാവ് സുവേന്ദു അധികാരിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനിച്ച് കേന്ദ്രം. പശ്ചിമ ബംഗാളിലെ ഗതാഗത ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു...

മിഡ്‌നാപൂരിനെ ആവേശത്തിലാഴ്ത്താൻ ഇന്ന് അമിത് ഷായുടെ മെഗാറാലി : ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയുന്നു

മിഡ്‌നാപൂരിനെ ആവേശത്തിലാഴ്ത്താൻ ഇന്ന് അമിത് ഷായുടെ മെഗാറാലി : ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയുന്നു

മിഡ്‌നാപൂർ: പശ്ചിമ ബംഗാളിൽ ബിജെപി തരംഗമുയർത്താൻ മിഡ്‌നാപൂരിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മെഗാ റാലി നടക്കും.രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് അമിത്...

യുഡിഎഫിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനോട് 25 ലക്ഷം വാങ്ങിയെന്ന് പരാതി : വൻ പ്രതിഷേധം

യുഡിഎഫിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനോട് 25 ലക്ഷം വാങ്ങിയെന്ന് പരാതി : വൻ പ്രതിഷേധം

തൊടുപുഴ: ഇടുക്കിയിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ഒത്തു കളിച്ചതായി പരാതി. കോൺഗ്രസിന്റെ സ്ഥിരം കോട്ടകളിൽ പോലും പാർട്ടി സ്ഥാനാർഥികൾ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഈ...

സ്പീക്കറെ മുൻനിർത്തി ബംഗാളിൽ തൃണമൂലിന്റെ നാടകം : സുവേന്ദു അധികാരിയുടെ രാജിക്കത്ത് പരിഗണിക്കില്ലെന്ന് സ്‌പീക്കർ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ച സുവേന്ദു അധികാരിയുടെ രാജിക്കത്ത് പരിഗണിക്കില്ലെന്ന് പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബാനർജി. രാജി...

യുദ്ധസാധ്യതയുണ്ടെന്ന് സി.ഡി.എസ് ബിപിൻ റാവത്ത് : അതിർത്തിയിൽ കാണിച്ച അനർത്ഥത്തിന്റെ പ്രത്യാഘാതം ചൈന നേരിട്ടു കൊണ്ടിരിക്കുന്നു

“ഭാവിയിലെ യുദ്ധങ്ങൾ ഇന്ത്യ വിജയിക്കാൻ പോകുന്നത് തദ്ദേശീയമായി നിർമിച്ച ആയുധങ്ങൾ ഉപയോഗിച്ചായിരിക്കും” : സായുധ സേനാ മേധാവി ബിപിൻ റാവത്ത്

ന്യൂഡൽഹി : സായുധ സേനകളെ സ്വയംപര്യാപ്തമാക്കാനും രാജ്യത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഡിആർഡിഒ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് സായുധ സേന മേധാവി ബിപിൻ റാവത്ത്. ഭാവിയിലെ യുദ്ധങ്ങൾ ഇന്ത്യ...

കേരളത്തിലെ സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ; ലൗ ജിഹാദ് ഉൾപ്പെടെയുള്ള സഭകളുടെ ആശങ്കകൾ പരിശോധിക്കും

“പ്രതിപക്ഷം കള്ളം പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുകയാണ്‌” : മധ്യപ്രദേശിലെ കർഷകരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മധ്യപ്രദേശ്: ഇടനിലക്കാരെ ഒഴിവാക്കാൻ കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കിയതോടെ സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 30 വർഷം മുമ്പ് വരേണ്ട മാറ്റങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രതിപക്ഷം കള്ളം...

കോടതിവിരുദ്ധ നിലപാടുകൾ; കുനാൽ കമ്രക്കും രചിത തനേജക്കുമെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

കോടതിവിരുദ്ധ നിലപാടുകൾ; കുനാൽ കമ്രക്കും രചിത തനേജക്കുമെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഡൽഹി: കോടതി വിരുദ്ധ പരാമർശത്തിന്റെ പേരിൽ ഹാസ്യതാരം കുനാൽ കമ്രക്കും കോടതിയെ പരിഹസിക്കുന്ന കാർട്ടൂൺ പ്രചരിപ്പിച്ച കേസിൽ കാര്‍ട്ടൂണിസ്റ്റ് രചിത തനേജക്കുമെതിരെ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി...

കോവിഡ് പ്രതിരോധ വാക്സിൻ ആദ്യഘട്ടത്തിൽ 30 കോടി പേർക്ക് : ഇതിനായി കേന്ദ്രം ചെലവഴിക്കുക പതിനായിരം കോടി രൂപ

ന്യൂഡൽഹി: കോവിഡ് വാക്സിന് രാജ്യത്ത് അനുമതി ലഭിച്ചാൽ ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക 30 കോടി പേർക്ക്. ഇതിനായി പതിനായിരം കോടി രൂപയായിരിക്കും കേന്ദ്ര ധനമന്ത്രാലയം ചെലവഴിക്കുക. വാക്സിനേഷൻ...

5 ബിജെപി നേതാക്കൾക്കുമെതിരെ ചാർജ് ചെയ്തിരിക്കുന്നത് കള്ളക്കേസ് : നിയമ നടപടിയെടുക്കുന്നതിൽ നിന്നും ബംഗാൾ പോലീസിനെ തടഞ്ഞ് സുപ്രീം കോടതി

5 ബിജെപി നേതാക്കൾക്കുമെതിരെ ചാർജ് ചെയ്തിരിക്കുന്നത് കള്ളക്കേസ് : നിയമ നടപടിയെടുക്കുന്നതിൽ നിന്നും ബംഗാൾ പോലീസിനെ തടഞ്ഞ് സുപ്രീം കോടതി

ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയയുൾപ്പെടെയുള്ള 5 ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിയെടുക്കുന്നതിൽ നിന്നും ബംഗാൾ പോലീസിനെ തടഞ്ഞ് സുപ്രീം കോടതി. അർജുൻ സിങ്, കൈലാഷ്...

“മൂന്ന് തലസ്ഥാനമെന്ന ജഗന്റെ പദ്ധതി ജനം പിന്തുണച്ചാൽ താൻ രാഷ്ട്രീയം വിടും” : ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്കെതിരെ വെല്ലുവിളിയുമായി ചന്ദ്രബാബു നായിഡു

“മൂന്ന് തലസ്ഥാനമെന്ന ജഗന്റെ പദ്ധതി ജനം പിന്തുണച്ചാൽ താൻ രാഷ്ട്രീയം വിടും” : ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്കെതിരെ വെല്ലുവിളിയുമായി ചന്ദ്രബാബു നായിഡു

അമരാവതി : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശിന് 3 തലസ്ഥാനങ്ങളെന്ന ജഗന്റെ പദ്ധതി ജനം പിന്തുണച്ചാൽ താൻ രാഷ്ട്രീയം...

‘ജയ് ലക്ഷ്മീ നാരായണ‘; ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ സത്യവാചകം ചൊല്ലി ഹൈദരാബാദിലെ ബിജെപി മുനിസിപ്പൽ കോർപ്പറേഷൻ അംഗങ്ങൾ

‘ജയ് ലക്ഷ്മീ നാരായണ‘; ഭാഗ്യലക്ഷ്മി ക്ഷേത്രത്തിൽ സത്യവാചകം ചൊല്ലി ഹൈദരാബാദിലെ ബിജെപി മുനിസിപ്പൽ കോർപ്പറേഷൻ അംഗങ്ങൾ

ഹൈദരാബാദ്: കാവിക്കടലായി ഹൈദരാബാദിലെ ഭാഗ്യലക്ഷ്മി ക്ഷേത്രം. ‘ജയ് ലക്ഷ്മീ നാരായണ‘ നാമ ജപത്തോടെ ഹൈദരാബാദ് കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങൾ സത്യവാചകം ചൊല്ലി. തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം...

മമതക്ക് തിരിച്ചടി; തൃണമൂൽ എം എൽ എ ശീലഭദ്ര ദത്ത പാർട്ടി വിട്ടു, കൂട്ടരാജിക്കൊരുങ്ങി നേതാക്കൾ

മമതക്ക് തിരിച്ചടി; തൃണമൂൽ എം എൽ എ ശീലഭദ്ര ദത്ത പാർട്ടി വിട്ടു, കൂട്ടരാജിക്കൊരുങ്ങി നേതാക്കൾ

ബരക്ക്പുർ: നേതാക്കളുടെ അസംതൃപ്തി മൂലം കനത്ത പ്രതിസന്ധി നേരിടുന്ന തൃണമൂൽ കോൺഗ്രസിന് അടുത്ത തിരിച്ചടി. ബരക്ക്പുർ എം എൽ എയും 24 നോർത്ത് പർഗാനയിലെ പാർട്ടിയുടെ അവസാന...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist