കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനം ആക്രമിച്ച സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്....
കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്കെതിരെ ആക്രമണമുണ്ടായ സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പ് സഹമന്ത്രി ദേബശ്രീ...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ. പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ തൃണമൂൽ 'ഗുണ്ടകളുടെ' ആക്രമണമുണ്ടായ സംഭവത്തിൽ മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്...
ന്യൂഡൽഹി: 26/11 ആക്രമണത്തിന്റെ സൂത്രധാരൻ സാക്കിയുർ റഹ്‌മാൻ ലഖ്‌വിക്ക് പ്രതിമാസം ചെലവിന് 1.5 ലക്ഷം രൂപ അനുവദിച്ച യുഎൻ രക്ഷാ കൗൺസിൽ ഉപരോധ സമിതിയുടെ നടപടിയിൽ കനത്ത...
മുംബൈ: യു.പി.എ നേതൃസ്ഥാനത്തേക്ക് ശരദ് പവാറിനെ പിന്തുണക്കുമെന്ന് ശിവസേന. ശിവസേന നേതാവായ സഞ്ജയ് റാവത്താണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലവിലെ അവസ്ഥ...
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദ്വിദിന സന്ദർശനത്തിനായി പശ്ചിമബംഗാളിലെത്തും. ഈ മാസം 19- 20 തീയതികളിലായിരിക്കും അമിത് ഷാ ബംഗാളിലെത്തുക. ഈ ദിവസങ്ങളിൽ മൂന്നു പാർട്ടി...
വാഷിംഗ്ടൺ: ചാന്ദ്ര ദൗത്യങ്ങൾക്കായി നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 18 സഞ്ചാരികളിൽ ഇന്ത്യൻ വംശജനും. ഇന്ത്യയുടെ അഭിമാനമുയർത്തി പദ്ധതിയുടെ ഭാഗമായിരിക്കുന്നത് ഹൈദരാബാദിൽ നിന്നുള്ള രാജാ ചാരിയാണ്. 2024-ൽ...
കശ്‍മീർ: നിയന്ത്രണരേഖയിൽ നടന്ന ശക്തമായ പ്രത്യാക്രമണത്തിൽ അഞ്ച് പാകിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെട്ടു. കശ്മീരിലെ പൂഞ്ച് ജില്ലയിൽ, ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വ്യാഴാഴ്ച വൈകീട്ട് പാക് പട്ടാളക്കാർ...
ഡിജിറ്റൽ ഇന്ത്യ സ്വപ്നം കാണുന്നവർക്കെല്ലാം ആവേശം പകരുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഐടി മന്ത്രി രവിശങ്കർ പ്രസാദും. ഇന്ത്യയിലൊട്ടാകെ സൗജന്യ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി പിഎം-വാണി...
കൊൽക്കത്ത: ദ്വിദിന സന്ദർശനത്തിനായി പശ്ചിമ ബംഗാളിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബംഗാൾ ഗവർണർ...
മുംബൈ: ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച ആക്ടിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഷിർദി ശ്രീ സായിബാബ ക്ഷേത്രത്തിലേക്കുള്ള വഴി മദ്ധ്യേയാണ്...
കൊൽക്കത്ത: താരകേശ്വറിലെ ഓംകാർനാഥ് മാതാ ക്ഷേത്രഭൂമി കയ്യേറാൻ ഭൂമാഫിയയുടെ ശ്രമം. ക്ഷേത്രഭൂമി കയ്യേറാൻ ശ്രമിക്കുന്നത് സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ നേതൃത്വത്തിലുള്ള സംഘമാണ്. കയ്യേറ്റത്തെ സംബന്ധിച്ച് ക്ഷേത്ര...
ഹൈദരാബാദ്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 64 നയതന്ത്ര പ്രതിനിധികൾ ഹൈദരാബാദിലെത്തി. ഹൈദരാബാദിൽ കോവിഡ് വികസിപ്പിക്കുന്ന രണ്ട് പ്രധാന കമ്പനികൾ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അംബാസഡർമാരും ഹൈക്കമ്മീഷണർമാരും അടങ്ങുന്ന സംഘം...
ന്യൂഡൽഹി: കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ അഞ്ചിന നിർദേശങ്ങൾ മുന്നോട്ടു വെച്ച് കേന്ദ്രസർക്കാർ. താങ്ങു വിലയിൽ രേഖാമൂലം ഉറപ്പ്, സർക്കാർ നിയന്ത്രിത കാർഷിക ചന്തകൾ നിലനിർത്തും, സ്വകാര്യ മേഖലയെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആശുപത്രിവാസം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ടീസ് നൽകുമ്പോഴെല്ലാം ആശുപത്രിയിൽ പോകുന്ന രവീന്ദ്രനെ എയിംസിലെ ഡോക്ടർമാർ...
വാക്സിൻ ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ വില നിശ്ചയിക്കാൻ സാധ്യതയുണ്ടെന്നാണ് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ സ്വകാര്യ വിപണിയിൽ വാക്സിൻ...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു അവസാനിക്കുമ്പോൾ സംസ്ഥാനത്തെ കോവിഡ് കണക്ക് ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്ക പങ്കുവെച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. പലയിടങ്ങളിലും ഒന്നാംഘട്ട പോളിംഗ് സമയത്ത്...
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയെ വീട്ടുതടങ്കലിലാക്കിയെന്ന വിവാദം അരവിന്ദ് കെജരിവാളിന്റെ നാടകമെന്ന് രൂക്ഷവിമർശനവുമായി ബിജെപി. കെജ്രിവാൾ വീട്ടുതടങ്കലിലല്ലെന്നും കഴിഞ്ഞ രാത്രിയിൽ വിവാഹ പാർട്ടിയിൽ പങ്കെടുത്തതിനാലാണ് വീട്ടിൽ വിശ്രമിക്കുന്നതെന്നും ബിജെപി...
ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധമെന്നോണം വിവിധ കർഷക സംഘടനകൾ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഭാരത ബന്ദിലൂടെ രാജ്യത്തിനു നഷ്ട്ടം 32,000 കോടി രൂപ. ഭാരത ബന്ദ് ജന ജീവിതം...
രാജസ്ഥാനിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്നിലാക്കി കുതിച്ച് ബിജെപി. വൈകീട്ട് 5.30 വരെയുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്തെ 4,371 പഞ്ചായത്ത് സമിതി സീറ്റുകളിൽ 1,554 എണ്ണത്തിലാണ് ബിജെപി വിജയിച്ചത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies