ന്യൂഡൽഹി : തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും ആയതിനാൽ സംരക്ഷണം വേണമെന്നും മുംബൈ പോലീസിനോടാവശ്യപ്പെട്ട് നടി റിയ ചക്രബർത്തി.തന്റേയും കുടുംബത്തിന്റേയും സുരക്ഷ ഉറപ്പാക്കിയാൽ മാത്രമെ സുശാന്ത് സിംഗ്...
ഡൽഹി: ഡൽഹി കലാപത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ അറസ്റ്റിലായ മുൻ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന് കൗൺസിലർ സ്ഥാനം നഷ്ടമായി. തുടർച്ചയായ മൂന്ന് മാസം കോർപ്പറേഷന്റെ...
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഹറം ഘോഷയാത്രക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചു. രാജ്യ വ്യാപകമായി മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്....
ന്യൂഡൽഹി : അരുണാചൽ പ്രദേശിനെ ലക്ഷ്യം വെച്ച് ചൈന.നിയന്ത്രണ രേഖയ്ക്ക് സമീപം റോഡ് നിർമ്മാണവും മിസൈൽ സംവിധാനങ്ങളുമൊരുക്കി ചൈന സേനാ വിന്യാസം ശക്തിപ്പെടുത്തുകയാണെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ...
മുംബൈ: ശിവസേന നേതൃത്വം എൻസിപിയോട് അമിത വിധേയത്വം കാട്ടുന്നതിൽ പ്രതിഷേധിച്ച് പർഭാനി എം പി സഞ്ജയ് ജാധവ് പാർട്ടിയിൽ നിന്നും രാജി വെച്ചു. നേതൃത്വത്തിന്റെ നടപടി പാർട്ടി...
ശ്രീനഗർ: 74 വർഷത്തെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആദ്യമായി കശ്മീരിന്റെ അതിർത്തി ഗ്രാമങ്ങളിൽ മുഴുവൻ സമയ വൈദ്യുതി വിതരണം യാഥാർത്ഥ്യമായി. കശ്‌മീരിലെ കുപ്വാര ജില്ലയിലെ മാച്ചിൽ എന്ന ഗ്രാമത്തിലാണ്...
ന്യൂഡൽഹി : ഇസ്രയേലി നിർമ്മിത ഫാൽക്കൺ അവാക്സ് സിസ്റ്റം സ്വന്തമാക്കാനുറച്ച് ഇന്ത്യൻ സൈന്യം. അടുത്ത ആഴ്ച ഇതിനുള്ള കരാർ ഒപ്പിടുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.ലോകത്തിലെ ഏറ്റവും മികച്ച...
ഭുവനേശ്വർ : കോവിഡ് രോഗബാധ മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് 200 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ജില്ലാ കളക്ടർമാർ അടക്കമുള്ള ഗവൺമെന്റ്...
ഡൽഹി : 2030-ഓടെ ഇന്ത്യൻ റെയിൽവേയുടെ കാർബൺ പ്രസരണം പൂജ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ.ഇതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ റെയിൽവേ ആരംഭിച്ചു കഴിഞ്ഞു എന്നും ഗോയൽ...
പുൽവാമ സ്ഫോടനം ആസൂത്രണം ചെയ്ത ഭീകരർ ബിബിസി റിപ്പോർട്ടർമാരെയും വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ അന്വേഷണ സംഘം.ജെയ്‌ഷ്-ഇ-മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസറിന്റെ ബന്ധുവായ ഉമർ ഫറൂഖും പാകിസ്ഥാനിലുള്ള...
അമരാവതി: കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ല പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ...
ബംഗലൂരു: കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ കോളേജുകൾ ഒക്ടോബറിൽ തുറക്കാൻ തയ്യാറാണെന്ന് കർണ്ണാടക സർക്കാർ. കോളേജുകളിൽ ഓൺലൈൻ ഡിഗ്രി ക്‌ളാസുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുമെന്നും ഉപമുഖ്യമന്ത്രി...
ചെന്നൈ: ചെന്നൈ സ്വദേശിനിയെ യുകെയിൽ നിന്നും ബംഗ്ലാദേശിലേക്ക് കടത്തിയ സംഭവം ലവ് ജിഹാദിന്റെ പശ്ചാത്തലത്തിൽ അന്വേഷിക്കാൻ ഒരുങ്ങി എൻ ഐ എ. യുകെയിൽ പഠനത്തിനെത്തിയ പെൺകുട്ടിയുമായി ചങ്ങാത്തത്തിലായ...
ഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിൽ എൻ95 മാസ്ക്കുകൾ ഏറെ ഫലപ്രദമെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ. കൊവിഡ് 19 പോലുള്ള രോഗങ്ങൾ വ്യാപിക്കാനുള്ള പ്രധാന കാരണം രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും...
ഡൽഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച് ബിജെപി എം പി സുബ്രഹ്മണ്യൻ സ്വാമി. സംഭവത്തിന് പിന്നിൽ ബോളിവുഡിലെ ഗൂഢസംഘങ്ങളാണ്. കൃത്യം നടത്തിയത്...
ചെന്നൈ: ലണ്ടനിൽ ഉപരിപഠനത്തിന് പോയ ചെന്നൈ സ്വദേശിനിയായ പെൺകുട്ടിയെ നിർബ്ബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കി. സംഭവവുമായി ബന്ധപ്പെട്ട് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ ദേശീയ അന്വേഷണ ഏജൻസി കേസ്...
ഡൽഹി: കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയിൽ തുടരാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ വിളിച്ചു കൂട്ടി കേന്ദ്രസർക്കാരിനെതിരെ നീങ്ങാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനത്തിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. മഹാരാഷ്ട്ര...
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ കെട്ടിടം തകർന്നു വീണ് 11 പേർ മരണപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരമാണ് റായ്‌ഗഡിലെ മഹദ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം തകർന്നു വീണത്.സംഭവത്തിൽ കെട്ടിടത്തിന്റെ...
കള്ളപ്പണം വെളുപ്പിച്ച കേസിൽ നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ. പഞ്ചാബ് നാഷണൽ ബാങ്കിൽ നിരവ് മോദി 13,500 കോടിയുടെ...
ന്യൂഡൽഹി : കോടതിയലക്ഷ്യ കേസിൽ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് മാപ്പു പറയാൻ അരമണിക്കൂർ കൂടി സമയം അനുവദിച്ച് സുപ്രീംകോടതി.മാപ്പു പറയാൻ അദ്ദേഹത്തിന് ഇന്നലെ വരെയാണ് സമയം അനുവദിച്ചിരുന്നത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies