India

പ്രതിഷേധങ്ങളിൽ കൂസാതെ യോഗി സർക്കാർ : ലക്‌നൗവിലെ ഏറ്റവും വലിയ കുറ്റവാളിയും പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു

പ്രതിഷേധങ്ങളിൽ കൂസാതെ യോഗി സർക്കാർ : ലക്‌നൗവിലെ ഏറ്റവും വലിയ കുറ്റവാളിയും പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു

ലക്നൗവിലെ പിടികിട്ടാപ്പുള്ളിയായ ടിങ്കു കപാലയെന്ന കമൽ കിഷോറിനെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് എൻകൗണ്ടറിൽ വധിച്ചു.തലക്ക് ഒരു ലക്ഷം രൂപ വിലയിട്ടിട്ടുള്ള ടിങ്കു കപാലയെ വെള്ളിയാഴ്ച രാത്രി...

അയോധ്യാ ഭൂമി പൂജ; ധർമ്മ വിജയത്തിന്റെ പ്രതീകമായി ഭക്തജന ഭവനങ്ങളിൽ ‘രാമദീപം‘ തെളിയിക്കാൻ ആഹ്വാനം, കൊവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകർക്കും ആദരം

അയോധ്യാ ഭൂമി പൂജ; ധർമ്മ വിജയത്തിന്റെ പ്രതീകമായി ഭക്തജന ഭവനങ്ങളിൽ ‘രാമദീപം‘ തെളിയിക്കാൻ ആഹ്വാനം, കൊവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകർക്കും ആദരം

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ ആരംഭം കുറിച്ചു കൊണ്ട് ഭൂമിപൂജ നടക്കുന്ന ആഗസ്റ്റ് അഞ്ചാം തീയതി ദീപാവലിക്ക് സമാനമായ ആഘോഷങ്ങളൊരുക്കാൻ തയ്യാറായി ഭക്തജനങ്ങൾ. രാവണ നിഗ്രഹത്തിന് ശേഷം...

തലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട ഊർജിതം : 40 കോടിയുടെ ഹെറോയിനുമായി രണ്ട് പേർ അറസ്റ്റിൽ

തലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട ഊർജിതം : 40 കോടിയുടെ ഹെറോയിനുമായി രണ്ട് പേർ അറസ്റ്റിൽ

ഡൽഹി : തലസ്ഥാനത്ത് പോലീസിന്റെ കർശനമായ മയക്കുമരുന്ന് വേട്ട.സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിൽ വെള്ളിയാഴ്ച നടന്ന റെയ്ഡിൽ പോലീസ് പിടിച്ചെടുത്തത് എട്ടു കിലോ ഹെറോയിനാണ്.അന്താരാഷ്ട്രവിപണിയിൽ 40 കോടി...

കോവിഡ് 19 : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രോഗം സ്ഥിരീകരിച്ചു

കോവിഡ് 19 : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രോഗം സ്ഥിരീകരിച്ചു

ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് രോഗബാധ. ശനിയാഴ്ചയാണ് പോസിറ്റീവ് സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോർട്ട് വന്നത്. ചൗഹാൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട്...

‘ഛബാറില്‍ എന്ത് ചെയ്യണമെന്ന് ഇന്ത്യക്ക് നന്നായറിയാം അമേരിക്ക പറഞ്ഞുതരേണ്ടതില്ല’.ഇന്ത്യഇറാന്‍ ബന്ധങ്ങളില്‍ അമേരിക്കയുടെ അനാവശ്യ പരാമര്‍ശങ്ങള്‍ക്കെതിരേ തുറന്നടിച്ച് ഇന്ത്യ

‘ഛബാറില്‍ എന്ത് ചെയ്യണമെന്ന് ഇന്ത്യക്ക് നന്നായറിയാം അമേരിക്ക പറഞ്ഞുതരേണ്ടതില്ല’.ഇന്ത്യഇറാന്‍ ബന്ധങ്ങളില്‍ അമേരിക്കയുടെ അനാവശ്യ പരാമര്‍ശങ്ങള്‍ക്കെതിരേ തുറന്നടിച്ച് ഇന്ത്യ

ഇറാനിലെ ഛബാര്‍ തുറമുഖ നിര്‍മ്മാണത്തിലും ഇന്ത്യ-ഇറാന്‍ ബന്ധങ്ങളിലും ഇന്ത്യ എന്ത് ചെയ്യണമെന്ന് അമേരിക്ക പറയേണ്ടതില്ലെന്ന് ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതി ഗദ്ദം ധര്‍മ്മേന്ദ്ര. ഇറാനിലെ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന...

ലഡാക്കിന്റെ ചരിത്രം മാറ്റിയെഴുതാന്‍ മോദി സര്‍ക്കാര്‍: മേഖലയെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചതിന്റെ വാര്‍ഷികത്തില്‍ കേന്ദ്രത്തിന്റെ സമ്മാനം

ലഡാക്കിന്റെ ചരിത്രം മാറ്റിയെഴുതാന്‍ മോദി സര്‍ക്കാര്‍: മേഖലയെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചതിന്റെ വാര്‍ഷികത്തില്‍ കേന്ദ്രത്തിന്റെ സമ്മാനം

ലഡാക്കിന് ആദ്യ കേന്ദ്രസര്‍വകലാശാല അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍വകലാശാലയോട് ചേര്‍ന്ന് അന്താരാഷ്ട്ര ബൗദ്ധ പഠന ഗവേഷണകേന്ദ്രവും തുടങ്ങും. ലഡാക് കേന്ദ്രഭരണപ്രദേശത്ത് ആദ്യ കേന്ദ്രസര്‍വകലാശാല സ്ഥാപിക്കാന്‍ പ്രധാനമന്ത്രിയുടെ കാര്യാലയം...

രാജസ്ഥാനിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി : എംഎൽഎമാരെ സ്വതന്ത്രമാക്കണമെന്ന് മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്

രാജസ്ഥാനിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി : എംഎൽഎമാരെ സ്വതന്ത്രമാക്കണമെന്ന് മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്

ജയ്പൂർ : രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവർണർ നിലപാട് കടുപ്പിക്കുന്നു. എംഎൽഎമാരെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കൽരാജ് മിശ്ര മുഖ്യമന്ത്രി അശോക് ഗെലോട്ടിനു കത്തു നൽകി.ജനങ്ങൾ തെരഞ്ഞെടുത്ത...

സിനിമ തീയറ്ററുകൾ ഓഗസ്റ്റിൽ തുറക്കാം : ആഭ്യന്തര മന്ത്രാലയത്തോട് നിർദേശവുമായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

സിനിമ തീയറ്ററുകൾ ഓഗസ്റ്റിൽ തുറക്കാം : ആഭ്യന്തര മന്ത്രാലയത്തോട് നിർദേശവുമായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

രാജ്യത്തെ സിനിമ തീയേറ്ററുകൾ ഓഗസ്റ്റിൽ തുറക്കാമെന്ന നിർദേശവുമായി വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയം.ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമായതിനാൽ, അന്തിമ തീരുമാനം ഇനിയുമായിട്ടില്ല. ആഗസ്റ്റ് ഒന്നോടു കൂടിയോ,...

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ : മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ : മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ആളുകൾ കൂട്ടം കൂടി നിന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ.ഡൽഹിയിലെ റെഡ് ഫോർട്ടിൽ നടത്തിവരാറുള്ള സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളും കോവിഡ് ചട്ടങ്ങൾ പാലിച്ചായിരിക്കും...

അഫ്ഗാനി ഹിന്ദുക്കൾക്കും സിക്കുകാർക്കും അഭയം കൊടുക്കാനുള്ള തീരുമാനം : ഇന്ത്യയെ പ്രശംസിച്ച് യു.എസ് കോൺഗ്രസ്

അഫ്ഗാനി ഹിന്ദുക്കൾക്കും സിക്കുകാർക്കും അഭയം കൊടുക്കാനുള്ള തീരുമാനം : ഇന്ത്യയെ പ്രശംസിച്ച് യു.എസ് കോൺഗ്രസ്

അഫ്ഗാനിലെ ഹിന്ദുക്കൾക്കും സിക്കുകാർക്കും അഭയം കൊടുക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് അമേരിക്കൻ കോൺഗ്രസ്‌ നേതാവ് ജിം കോസ്റ്റ. തീവ്രവാദികളുടെ കയ്യിൽ നിന്നും ഇവരെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെയെടുത്ത ഈ...

പ്രളയബാധിത സംസ്ഥാനങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി 9 ട്രക്കുകൾ : റെഡ്ക്രോസ് ദൗത്യം ഫ്ലാഗ് ഓഫ് ചെയ്ത് രാഷ്ട്രപതി

പ്രളയബാധിത സംസ്ഥാനങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി 9 ട്രക്കുകൾ : റെഡ്ക്രോസ് ദൗത്യം ഫ്ലാഗ് ഓഫ് ചെയ്ത് രാഷ്ട്രപതി

ന്യൂഡൽഹി : ഇന്ത്യയിൽ പ്രളയം ബാധിച്ച സംസ്ഥാനങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനുള്ള റെഡ്ക്രോസ്സിന്റെ ദൗത്യം ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഫ്ലാഗ് ഓഫ് ചെയ്തു.പ്രളയം ബാധിച്ച ആസാം,...

അയോധ്യ രാമക്ഷേത്ര നിർമാണം : ഭൂമിപൂജ തടയണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

അയോധ്യ രാമക്ഷേത്ര നിർമാണം : ഭൂമിപൂജ തടയണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

  അലഹബാദ് : അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ഭൂമിപൂജ തടയണമെന്ന ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി.കോവിഡ് രോഗ വ്യാപനത്തിന്റെ സാധ്യത ചൂണ്ടിക്കാണിച്ച് സാകേത്...

അതിർത്തിയിൽ കവചമൊരുക്കാൻ ‘ഹെറോൺ‘ ഡ്രോണുകളും ‘സ്പൈക്ക്‘ ടാങ്ക് വേധ മിസൈലുകളും; ഇസ്രായേലുമായി ചർച്ച നടത്തി ഇന്ത്യ

അതിർത്തിയിൽ കവചമൊരുക്കാൻ ‘ഹെറോൺ‘ ഡ്രോണുകളും ‘സ്പൈക്ക്‘ ടാങ്ക് വേധ മിസൈലുകളും; ഇസ്രായേലുമായി ചർച്ച നടത്തി ഇന്ത്യ

ഡൽഹി: അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൻ തയ്യാറെടുപ്പുകളുമായി ഇന്ത്യ. പ്രശ്നബാധിത മേഖലകളിൽ നിരീക്ഷണം ശക്തമാക്കുന്നതിന് വേണ്ടി ഇസ്രായേലിൽ നിന്നും ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ‘ഹെറോൺ‘ ഡ്രോണുകൾ വാങ്ങാൻ...

‘ആത്മനിർഭർ ഭാരത്‘; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ആപ്പിൾ ഐഫോൺ ചൈന വിട്ട് ചെന്നൈയിലേക്ക്

‘ആത്മനിർഭർ ഭാരത്‘; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ആപ്പിൾ ഐഫോൺ ചൈന വിട്ട് ചെന്നൈയിലേക്ക്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പദ്ധതിയായ ആത്മനിർഭർ ഭാരതിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനിയായ ആപ്പിൾ ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കാൻ ഒരുങ്ങുന്നു. ചൈനയിലെ  പ്ലാന്റിൽ നിർമ്മിക്കാൻ...

11 സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് റാക്കറ്റ് കുടുങ്ങി : പഞ്ചാബ് പോലീസ് പിടിച്ചത് 70 ലക്ഷം രൂപയും 5 വാഹനങ്ങളും

11 സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് റാക്കറ്റ് കുടുങ്ങി : പഞ്ചാബ് പോലീസ് പിടിച്ചത് 70 ലക്ഷം രൂപയും 5 വാഹനങ്ങളും

ന്യൂഡൽഹി : സംസ്ഥാനാന്തര മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടി പഞ്ചാബിലെ ബർണാല പോലീസ് .11 സംസ്ഥാനങ്ങളിലെ 50 ജില്ലകളിലായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലുള്ള ഇരുപതോളം ആളുകളെയാണ് പോലീസ് പിടികൂടിയത്.ഇവരുടെ...

‘ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് സ്വന്തമായി രാഷ്ട്രം നൽകണം, ഈ കാലത്ത് ഇന്ത്യയിൽ ജീവിക്കുന്നതിനേക്കാൽ ഭേദം പാകിസ്ഥാനിൽ അഭയാർത്ഥിയായി കഴിയുന്നത്‘; ദേശവിരുദ്ധ പ്രസ്താവനകളുമായി യൂത്ത് കോൺഗ്രസ്സ് നേതാവ്

‘ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് സ്വന്തമായി രാഷ്ട്രം നൽകണം, ഈ കാലത്ത് ഇന്ത്യയിൽ ജീവിക്കുന്നതിനേക്കാൽ ഭേദം പാകിസ്ഥാനിൽ അഭയാർത്ഥിയായി കഴിയുന്നത്‘; ദേശവിരുദ്ധ പ്രസ്താവനകളുമായി യൂത്ത് കോൺഗ്രസ്സ് നേതാവ്

മുംബൈ:അന്താരാഷ്ട്ര മുസ്ലീം ഭീകരവാദ പ്രസ്ഥാനമായ ഇസ്ലാമിക് സ്റ്റേറ്റിനെ അനുകൂലിച്ച് യൂത്ത് കോൺഗ്രസ്സ് നേതാവ് ലതോയ ഫേൺസ് അദ്വാനി. മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ്സ് വക്താവും മാദ്ധ്യമ വിഭാഗം കോ-...

ഇന്ത്യൻ പൗരത്വം ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിഖുകാരും : സമ്പൂർണ്ണ പിന്തുണയുമായി കാബൂളിലെ ഇന്ത്യൻ മിഷൻ

ഇന്ത്യൻ പൗരത്വം ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിഖുകാരും : സമ്പൂർണ്ണ പിന്തുണയുമായി കാബൂളിലെ ഇന്ത്യൻ മിഷൻ

ന്യൂഡൽഹി : ഇന്ത്യൻ പൗരത്വം ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിക്കുകാരും.ഇതിനു വേണ്ട എല്ലാ സഹായങ്ങളും അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള ഇന്ത്യൻ മിഷൻ ചെയ്തു കൊടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.അഫ്ഗാനിലെ ഹിന്ദുക്കളും സിക്കുകാരും...

രാജസ്ഥാനിൽ കോൺഗ്രസ്സിന് കനത്ത തിരിച്ചടി; ഫോൺ ചോർത്തൽ വിഷയത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം, സച്ചിനൊപ്പം ഉറച്ച് 19 എം എൽ എമാർ

സച്ചിൻ പൈലറ്റിനും വിമതർക്കും അയോഗ്യതയില്ല; കേന്ദ്രത്തിന്റെ അഭിപ്രായം കേൾക്കണമെന്ന സച്ചിന്റെ വാദം കോടതി അംഗീകരിച്ചു, കോൺഗ്രസ്സിന് കനത്ത പ്രഹരമെന്ന് വിദഗ്ധർ

ജയ്പുർ: രാജസ്ഥാൻ രാഷ്ട്രീയത്തിൽ അതിനാടകീയ നീക്കങ്ങൾ. സച്ചിൻ പൈലറ്റിനെയും ഒപ്പമുള്ള 18 എം എൽ എമാരെയും അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി പാടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേസിലെ അന്തിമ...

കോവിഡ് 19 നൂതനമായ അതിവേഗ പരിശോധനാ കിറ്റ് : ഇന്ത്യയും ഇസ്രായേലും ചേര്‍ന്നുള്ള സംയുക്ത സംരംഭം വന്‍ വിജയത്തിലേക്ക്

കോവിഡ് 19 നൂതനമായ അതിവേഗ പരിശോധനാ കിറ്റ് : ഇന്ത്യയും ഇസ്രായേലും ചേര്‍ന്നുള്ള സംയുക്ത സംരംഭം വന്‍ വിജയത്തിലേക്ക്

ഇന്ത്യയും ഇസ്രയേലും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് 19 അതിവേഗ പരിശോധനാ കിറ്റുകളുടെ പരീക്ഷണം വന്‍ വിജയമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇസ്രയേല്‍ സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ വൈറസ്...

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ : സ്റ്റേ ആവശ്യപ്പെട്ട് കോടതിയിൽ ഹർജി

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ : സ്റ്റേ ആവശ്യപ്പെട്ട് കോടതിയിൽ ഹർജി

പ്രയാഗ് രാജ് : അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് ഹർജി.ആഗസ്റ്റ് 5ന് നടത്താനിരിക്കുന്ന ചടങ്ങ്, അൺലോക്ക് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.ഡൽഹി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist