മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ ഹിന്ദു സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചു. കേസിലെ 25 പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്. സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു...
രാജസ്ഥാനിലെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തന്നെ നീക്കിയ കോൺഗ്രസിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. രാജസ്ഥാന്റെ നിയമസഭാ സ്പീക്കറായ സി.പി ജോഷി നൽകിയ...
ഡൽഹി: രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി ചുമതലകളിൽ നിന്നും പുറത്തു പോയ യുവ കോൺഗ്രസ്സ് നേതാവ് സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് തന്നെയെന്ന് സൂചന നൽകി മുതിര്‍ന്ന...
വികാസ് ഡൂബെയുടെ കുറ്റകൃത്യങ്ങൾ മാധ്യമങ്ങളോട് വിവരിച്ച് ഡൂബെക്കെതിരെ പരാതി നൽകിയ രാഹുൽ തിവാരി.രാഹുൽ തിവാരിയെ ഡൂബെ കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താനെത്തിയ പോലീസ് ഉദ്യോഗസ്ഥരെയാണ് ഡൂബെ...
ലഷ്കർ-ഇ-ത്വയ്‌ബ തീവ്രസംഘടനയിലെ ഭീകരവാദികൾക്ക് സഹായങ്ങൾ ചെയ്തു കൊടുത്തയാളെ ജമ്മുകശ്മീരിൽ അറസ്റ്റ് ചെയ്തു.സുരക്ഷാ ഉദ്യോഗസ്ഥരാണ് ജമ്മു കശ്മീരിലെ അവന്തിപോറയിൽ വെച്ച് സാഹിൽ ഫാറൂഖ് മിർ എന്നയാളെ അറസ്റ്റ് ചെയ്തത്.ജമ്മുവിലുള്ള...
രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. ‘വിശ്വസിച്ച് കൂടെ കൂട്ടുന്നവരാണ് ആദ്യം രാഹുലിന്റെ കുതികാൽ വെട്ടുന്നത്. അദ്ദേഹത്തിന് ഇപ്പോൾ കിംഗ്...
ഡൽഹി: അതിർത്തിയിലെ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ സേനാ പിന്മാറ്റത്തിന് തയ്യാറാക്കിയ മാർഗ്ഗരേഖകളിൽ വെള്ളം ചേർത്ത് ചൈന. പാംഗോംഗ് സോയിലെ ഫിംഗർ ഫോർ മേഖലയിൽ നിന്നും പിന്മാറാൻ ചൈന...
അതിർത്തിയിലെ നിലവിലുള്ള സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കരസേന മേധാവി ജനറൽ എം.എം നരവനെയും ജൂലൈ 17 ന് ലഡാക്ക് സന്ദർശനം നടത്തും.18-ന് കേന്ദ്രമന്ത്രി ജമ്മു...
ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷണർമാരിലൊരാളായ അശോക് ലവാസ എഡിബി ബാങ്കിന്റെ വൈസ്പ്രസിഡന്റായി നിയമിതനായി. ലവാസ ഇലക്ഷൻ കമ്മീഷൻ വിടാനൊരുങ്ങിക്കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കാലാവധി അവസാനിക്കും മുൻപ് സ്ഥാനമൊഴിയുന്ന രണ്ടാമത്തെ...
മുംബൈ: ഷീന ബോറ കൊലക്കേസിൽ അമ്മ ഇന്ദ്രാണി മുഖർജിക്ക് ജാമ്യമില്ല. ഇന്ദ്രാണിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തള്ളി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 45 ദിവസത്തേക്ക് ഇടക്കാല ജാമ്യം...
സോപോർ: ജമ്മു കശ്മീരിൽ ബിജെപി നേതാക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. ബരാമുള്ള ജില്ലയിലെ സോപോർ മേഖലയിലെ മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റും ബിജെപി നേതാവുമായ മെഹ്രാജുദ്ദീൻ മല്ലയെയാണ് തട്ടിക്കൊണ്ട്...
വാല്മീകി രാമായണത്തിൽ പ്രതിപാദിക്കുന്ന 139 വൃക്ഷലതാദികളെ ഉൾപ്പെടുത്തി രാമായണ ഉദ്യാനം നിർമിച്ച് ഉത്തരാഖണ്ഡ്.ഉത്തരാഖണ്ഡിലെ വനം വകുപ്പാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്.ആറു മാസത്തോളം സമയമെടുത്താണ് രാമായണ ഉദ്യാനം...
ഇന്ന് നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.വൈകീട്ട് 4.30 ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.യൂറോപ്പുമായുള്ള ഇന്ത്യയുടെ ബന്ധം ഈ...
ഡൽഹി: രാമൻ നേപ്പാളിയാണെന്നും യഥാർത്ഥ അയോധ്യ നേപ്പാളിലാണെന്നുമുള്ള കെ പി ശർമ്മ ഒലിയുടെ പ്രസ്താവനക്കെതിരെ പരിഹാസങ്ങളും പ്രതിഷേധവും ശക്തമാകുന്നു. മുഗൾ ചക്രവർത്തിയായിരുന്ന ബാബർ നേപ്പാളിയായിരുന്നുവെന്നാകും ഒലിയുടെ അടുത്ത...
ഡൽഹി: സേനകൾക്കായി ആയുധസമാഹരണം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് സേനാ മേധാവികളുടെ യോഗം വിളിച്ചു. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും...
ന്യൂഡൽഹി : അച്ചടക്ക ലംഘനം ആരോപിച്ച് മുൻദേശീയ വക്താവായ സഞ്ജയ് ഝായെ സസ്പെൻഡ് ചെയ്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിനെ തൽസ്ഥാനത്തു നിന്നും നീക്കിയതിൽ...
ഫേസ്ബുക്കിനോട് അത്ര വലിയ ഇഷ്ടമാണെങ്കില്‍ സൈന്യത്തില്‍ നിന്ന് രാജിവച്ച ശേഷം ഫേസ്ബുക്കില്‍ സജീവമായിക്കൊളൂ. സൈനിക സേവനം നടത്തുന്നവര്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്രൊഫൈലുകള്‍ ഡിലീറ്റ് ചെയ്യണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശത്തിനെതിരേ...
പശ്ചിമ ബംഗാൾ ബിജെപി എംഎൽഎ ദെബേന്ദ്രനാഥ് മരണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി.ഇക്കാര്യം ചർച്ച ചെയ്യുന്നതിന് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ കൈലാഷ് വിജയ്‍ വർഗിയയും...
തിരുവനന്തപുരം : മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് 9 മണിക്കൂർ.ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ആരംഭിക്കുന്നത്.അർദ്ധരാത്രി കഴിഞ്ഞപ്പോൾ...
യുവനേതാക്കളോട് ഗാന്ധി കുടുംബത്തിന് അസൂയയാണെന്ന് ബിജെപി നേതാവും പാർട്ടിയുടെ ദേശിയ വൈസ് പ്രസിഡന്റുമായ ഉമ ഭാരതി.രാജസ്ഥാനിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും സച്ചിൻ പൈലറ്റിനെ കോൺഗ്രസ് നീക്കിയ സംഭവത്തിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies