ബംഗുളുരു മെട്രോയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന എൺപതോളം തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.'നമ്മ മെട്രോ' യുടെ രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ഗോട്ടിഗെരെ-നാഗവര മെട്രോ ലൈനിൽ ജോലി ചെയ്തിരുന്ന...
ഡൽഹി: കൊവിഡ് സ്ഥിരീകരിച്ച കശ്മീർ ബിജെപി അദ്ധ്യക്ഷൻ എസ് എച്ച് രവീന്ദര്‍ റെയ്‌നയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നിരീക്ഷണത്തിൽ. കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി...
അമേരിക്കൻ കമ്പനിയായ ബൂ൦ ടെക്നോളജിയുടെ സൂപ്പർസോണിക് ജെറ്റ് പരീക്ഷണപ്പറക്കലിനൊരുങ്ങി.1,700 എംപിഎച്ച് വേഗതയുള്ള പുതിയ എക്സ്ബി-വൺ പ്രോട്ടോടൈപ്പ് ജെറ്റിന്റെ പരീക്ഷണ പറക്കൽ വരും മാസങ്ങളിൽ നടത്തുമെന്ന് ബൂ൦ ടെക്നോളജി...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഗൂഗിൾ സിഇഒ ആയ സുന്ദർ പിച്ചൈയുമായി വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തി.തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ കോവിഡ്-19 മഹാമാരി, ഡാറ്റാ സെക്യൂരിറ്റി, സൈബർ...
മുംബൈ: ദളിത് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ പണിയാൻ അനുവദിച്ച ഭൂമിയിൽ കോൺഗ്രസ്സ് നടത്തിയ വൻ കുംഭകോണത്തിന്റെ രേഖകൾ പുറത്ത്. നെഹ്രു കുടുംബത്തിന്റെ നേതൃത്വത്തിൽ നടന്ന വൻ അഴിമതിയുടെ കണക്കുകളാണ്...
ജയ്പുർ: കോൺഗ്രസ്സ് നേതൃത്വത്തിന്റെ അവഹേളനത്തിനെതിരെ പ്രതികരിച്ചതിന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിന് പിന്നാലെ പാർട്ടി വിടാനൊരുങ്ങി യുവനേതാവ് സച്ചിൻ പൈലറ്റ്. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അദ്ധ്യക്ഷ പദവിയിൽ നിന്നും നീക്കിയതിന്...
സച്ചിൻ പൈലറ്റിന് പകരം ഗോവിന്ദ് സിംഗ് ദോടശ്രയെ രാജസ്ഥാന്റെ കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു.രാജസ്ഥാന്റെ വിദ്യാഭ്യാസ മന്ത്രി കൂടിയാണ് ഗോവിന്ദ് സിംഗ് ദോതശ്ര.ഇന്നാണ് സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി, രാജസ്ഥാൻ...
സച്ചിൻ പൈലറ്റിനെ രാജസ്ഥാന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്. സച്ചിന്റെ അടുത്ത അനുയായികളായ വിശ്വേന്ദ്ര സിംഗ്,രമേശ് മീന എന്നിവരെയും ക്യാബിനറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.മാത്രമല്ല, രാജസ്ഥാന്റെ ജില്ലാ...
വാരാണസി: ശ്രീരാമൻ ജനിച്ചത് നേപ്പാളിലാണെന്ന നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ പ്രസ്താവനക്കെതിരെ ഹൈന്ദവ പണ്ഡിതർ രംഗത്ത്. ഒലിക്ക് ശുദ്ധ ഭ്രാന്താണെന്ന് ഈ പ്രസ്താവനയിലൂടെ ബോദ്ധ്യമായിരിക്കുകയാണെന്ന്...
ദിസ്പുർ: ആസ്സാമിൽ ഉൾഫ ഭീകരനെ സുരക്ഷാ സേന പിടികൂടി. ആസ്സാം റൈഫിൾസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഭീകരൻ പിടിയിലായത്. ടിൻസൂകിയയിലെ ലാല്പഹാറിൽ നിന്നും പിടിയിലായ ഭീകരനെ നിലവിൽ...
രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്റെ പാർട്ടി തിങ്കളാഴ്ച വിളിച്ചു ചേർത്ത അനുനയ സമ്മേലനത്തിൽ പങ്കെടുത്തില്ല.തന്റെയും കൂട്ടരുടേയും മനസ്സു മാറുന്നതല്ല എന്ന സന്ദേശമാണ് കോൺഗ്രസ്സ് നേതൃത്വത്തിന്...
തിരുവനന്തപുരം : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഐ.ടി വകുപ്പിൽ സ്വപ്ന സുരേഷ് ജോലി നേടിയതെന്ന പരാതിയെ തുടർന്ന് സ്വപ്നക്കെതിരെ പോലീസ് കേസെടുത്തു.ഐ.ടി വകുപ്പിന്റെ പരാതിയിൽ തിരുവനന്തപുരം...
ഡൽഹി : അതിർത്തിയിൽ നിരീക്ഷണത്തിനായി ഇസ്രായേലിൽ നിന്നും യുഎസിൽ നിന്നും ഡ്രോണുകൾ വാങ്ങാൻ പദ്ധതിയിട്ട് ഇന്ത്യൻ സൈന്യം.അമേരിക്കൻ നിർമിത റാവെൻ, ഇസ്രായേൽ പ്രതിരോധ വകുപ്പിന്റെ സ്പൈക്ക് ഫയർ...
ന്യൂഡൽഹി : ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ഗൂഗിൾ. സാങ്കേതികരംഗത്തെ വമ്പന്മാരായ ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യയുടെ ഭാവിയിലും ഡിജിറ്റൽ ഇക്കോണമിയിലും...
ജൂലൈ 14 മുതൽ ഘട്ടംഘട്ടമായി ജമ്മുകാശ്മീർ വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കാൻ സർക്കാർ തീരുമാനം. ഇതിനെ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ജമ്മുകാശ്മീർ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ വിമാനം വഴി...
മുംബൈ : രാജ്ഭവനിലെ 18 ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. കഴിഞ്ഞ ആഴ്ചയിൽ രാജ്ഭവനിലെ 2...
കൊടും കുറ്റവാളി വികാസ് ഡൂബെയെ ഉജ്ജയ്നിൽ നിന്നും കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനത്തിലുണ്ടായിരുന്ന യുപിയിലെ പോലീസ് കോൺസ്റ്റബിളിന് കൊറോണ സ്ഥിരീകരിച്ചു.ഇതേ തുടർന്ന്,വാഹനത്തിലുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥരുടെ സ്രവം...
ഡൽഹി: രാജസ്ഥാനിലെ കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ യുവനേതാവ് സച്ചിൻ പൈലറ്റിന് പിന്തുണയുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കോൺഗ്രസ്സിലെ മുതിർന്ന് നേതാക്കൾ യുവാക്കളെ ഒതുക്കുന്നതിൽ തനിക്ക്...
ഡൽഹി : ഇന്ത്യൻ സൈന്യം കൂടുതൽ കരുത്താർജ്ജിക്കുന്നു.കരസേനയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ 72,000 യു.എസ് നിർമിത സിഗ്-സോർ 716 അസ്സാൾട്ട് റൈഫിളുകൾ ഇന്ത്യൻ സൈന്യം ഓർഡർ ചെയ്യുന്നു.ആയുധങ്ങൾ വാങ്ങാനുള്ള...
ഭോപാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. മുതിർന്ന നേതാവും ബഡാ മൽഹര എം എൽ എയുമായ പ്രഥ്യുമാൻ സിംഗ് ലോദി ബിജെപിയിൽ ചേർന്നു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies