India

ആറ് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ; പരിശോധന കർശനമാക്കാൻ കേന്ദ്ര നിർദ്ദേശം

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. 6,04,641 പേർക്കാണ് രാജ്യത്ത് ഇതേവരെ കൊവി‍‍ഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 19,148 പേർക്ക് പുതുതായി...

മധ്യപ്രദേശ് മന്ത്രിസഭാ വികസനം ഇന്ന് : ഇരുപതിലധികം മന്ത്രിമാർ കൂടി പുതിയതായി സ്ഥാനമേൽക്കും

മധ്യപ്രദേശ് മന്ത്രിസഭാ വികസനം ഇന്ന് : ഇരുപതിലധികം മന്ത്രിമാർ കൂടി പുതിയതായി സ്ഥാനമേൽക്കും

ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് മന്ത്രിസഭാ വികസനം ഇന്ന്. അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിന് ഭാഗമായി ഇരുപതിലധികം മന്ത്രിമാർ പുതിയതായി സ്ഥാനമേൽക്കും.രാജ്ഭവനിൽ ഗവർണർ ആനന്ദി ബെൻപട്ടേലിന്റെ നേതൃത്വത്തിൽ 11...

705 കോടി രൂപയുടെ അഴിമതി: മുംബൈ വിമാനത്താവളം നടത്തുന്ന ജിവികെ ഗ്രൂപ്പിനെതിരെ സിബിഐ കേസ്‌

705 കോടി രൂപയുടെ അഴിമതി: മുംബൈ വിമാനത്താവളം നടത്തുന്ന ജിവികെ ഗ്രൂപ്പിനെതിരെ സിബിഐ കേസ്‌

മുംബൈ: മുംബൈ വിമാനത്താവളം നടത്തുന്ന കമ്പനികളിലൊന്നായ ജിവികെ ഗ്രൂപ്പ് ഉടമസ്ഥന്‍ ജിവികെ റെഡ്ഡിക്കും കമ്പനിയ്ക്കുമെതിരെ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ ഏറ്റവും...

വിദേശത്ത് നിന്നെത്തിയവരുടെ വിവര ശേഖരണത്തിന് പോയ ആശാ വർക്കർക്ക് നേരെ അസഭ്യവർഷം; പ്രതികളെ കൈയ്യോടെ പിടികൂടി യു പി പൊലീസ്

പൗരത്വഭേദഗതി നിയമത്തിന്റെ മറവില്‍ നടന്ന കലാപം: പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്ത് കണ്ടുകെട്ടല്‍ ആരംഭിച്ച് യുപി സര്‍ക്കാര്‍

ലക്‌നൗ: ലക്‌നൗവില്‍ പൗരത്വഭേദഗതിനിയമത്തിനെതിരേ നടന്ന കലാപത്തില്‍ പൊതുമുതല്‍ നശിപ്പിച്ചവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടിയുടെ ആദ്യഘട്ടം തുടങ്ങിയതായി ലക്‌നൗ ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന...

കോവിഡ്-19 വ്യാപനം തുടരുന്നു : ഇന്നലെ രാജ്യത്ത് 6,000-ലേറെ രോഗികൾ, 170 മരണം

കൊറോണയ്‌ക്കെതിരായ പ്രതിരോധ വാക്‌സിന്‍ നാലുമാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് പൂനെ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍

പൂനെ: നാലുമാസത്തിനുള്ളില്‍ കൊറോണ പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കുമെന്ന് വാക്‌സിന്‍ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ട്.വാക്‌സിന്‍ നിര്‍മ്മാണത്തിനായി ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട്...

ചൈനയുടെ സൈബര്‍ ആക്രമണം; ജാഗ്രതവേണമെന്ന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയില്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് . ചൈനീസ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് 59 ചൈനീസ്...

കെ.എസ്.ആർ.ടി.സി ഉപയോഗിക്കാൻ പറ്റില്ല : മലയാളികളെ തിരിച്ചു കൊണ്ടുവരാൻ ട്രെയിൻ വേണമെന്ന് കേരളം.

109 ട്രെയിന്‍ സര്‍വ്വീസ് സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനവുമായി റെയില്‍വെ: ലക്ഷ്യമിടുന്നത്  30,000 കോടിയുടെ നിക്ഷേപം 

ന്യൂഡല്‍ഹി : രാജ്യത്തെ 109 യാത്രാട്രെയിനുകള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനവുായി റെയില്‍വേ മന്ത്രാലയം . ഇതിനായി റെയില്‍വേമന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്.സ്വകാര്യ മേഖലയില്‍നിന്ന് 30,000 കോടിയുടെ നിക്ഷേപം സമാഹരിക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി....

സർക്കാർ താമസസൗകര്യം ഒഴിയാനാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് : ഓഗസ്റ്റ് ഒന്നിനു മുൻപ് ഒഴിഞ്ഞില്ലെങ്കിൽ പിഴയടയ്ക്കണം

സർക്കാർ താമസസൗകര്യം ഒഴിയാനാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് : ഓഗസ്റ്റ് ഒന്നിനു മുൻപ് ഒഴിഞ്ഞില്ലെങ്കിൽ പിഴയടയ്ക്കണം

ഡൽഹി : എസ്പിജി സംരക്ഷണവും ഇസഡ് പ്ലസ് കാറ്റഗറിയും ഒഴിവാക്കപ്പെട്ടതിനാൽ സർക്കാർ താമസസൗകര്യം ഒഴിയാനാവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയ്ക്കു നോട്ടീസ്. നിലവിൽ പ്രിയങ്കഗാന്ധി...

ഗുജറാത്തിലെ ഡിഎഫ്സിയു പ്രോജക്ട് അഴിമതി : റോബർട്ട് വധേരയുടെ അടുത്ത അനുയായി സഞ്ജയ് ഭണ്ഡാരിക്കെതിരെ കേസെടുത്ത് സിബിഐ

ഗുജറാത്തിലെ ഡിഎഫ്സിയു പ്രോജക്ട് അഴിമതി : റോബർട്ട് വധേരയുടെ അടുത്ത അനുയായി സഞ്ജയ് ഭണ്ഡാരിക്കെതിരെ കേസെടുത്ത് സിബിഐ

ന്യൂഡൽഹി : ഒപിഎഎല്ലിന്റെ ഡിഎഫ്സിയു പ്രോജെക്ടിൽ അഴിമതി നടത്തിയതിന് പ്രമുഖ ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിക്കെതിരെ സിബിഐ കേസെടുത്തു. റോബർട്ട്‌ വധേരയുടെ അടുത്ത അനുയായിയാണ് സഞ്ജയ്‌ ഭണ്ഡാരി.50...

ബിജെപി എം.പി ദിലീപ് ഘോഷിനെതിരെ ആക്രമണം : തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് റിപ്പോർട്ട്

ബിജെപി എം.പി ദിലീപ് ഘോഷിനെതിരെ ആക്രമണം : തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് റിപ്പോർട്ട്

കൊൽക്കത്ത : പശ്ചിമ ബംഗാൾ ബിജെപി എം.പി ദിലീപ് ഘോഷിനെതിരെ ആക്രമണം. കൊൽക്കൊത്തയിലെ ന്യൂടൗണിൽ അദ്ദേഹം തന്റെ സഹപ്രവർത്തകരോടൊപ്പം 'ചായ് പേ ചർച്ച' എന്ന പരിപാടിയിൽ പങ്കെടുക്കാൻ...

ഇന്ത്യ-ചൈന സംഘർഷം : ലഫ്റ്റനന്റ് ജനറൽ തല ചർച്ചകൾ പുരോഗമിക്കുന്നു

ഗാൽവാൻ തർക്കം : ചൈന സൈന്യത്തെ പിൻവലിക്കാൻ ധാരണയായെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി : സമാധാനം പുനഃസ്ഥാപിക്കാനായി ചൈനയുമായി ഇന്ത്യ നടത്തിയ ചർച്ചയിൽ ധാരണയായെന്ന് റിപ്പോർട്ടുകൾ.ലഡാക്കിലുള്ള ആക്ച്വൽ ലൈൻ ഓഫ് കണ്ട്രോളിൽ നിന്നും ഇരുരാജ്യങ്ങളുടെയും സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളിലാണ്...

ടിക്ടോക് നിരോധനം : ചൈനീസ് ആപ്പിനു വേണ്ടി പ്രശാന്ത് ഭൂഷൻ സുപ്രീം കോടതിയിൽ

ടിക്ടോക് നിരോധനം : ചൈനീസ് ആപ്പിനു വേണ്ടി പ്രശാന്ത് ഭൂഷൻ സുപ്രീം കോടതിയിൽ

രാഷ്ട്ര താൽപര്യം മുൻനിർത്തി കേന്ദ്രസർക്കാർ നിരോധിച്ച ടിക്ടോക്കിനു വേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ ഹാജരാകും.രാജ്യസുരക്ഷയുടെ പേരിൽ ആപ്പ് നിരോധിച്ചത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൻ...

തമിഴ്നാട്ടിൽ നെയ്‌വേലി ലിഗ്നൈറ്റ് പ്ലാനിൽ പൊട്ടിത്തെറി : ആറു മരണം, 17 പേർക്ക് പരിക്ക്

തമിഴ്നാട്ടിൽ നെയ്‌വേലി ലിഗ്നൈറ്റ് പ്ലാനിൽ പൊട്ടിത്തെറി : ആറു മരണം, 17 പേർക്ക് പരിക്ക്

തമിഴ്നാട്ടിൽ, നെയ് വേലിയിലെ ലിഗ്നൈറ്റ് പ്ലാന്റ് ഉണ്ടായ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്.പ്ലാന്റിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം.സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്....

ചൈനീസ് ആപ്പുകളുടെ നിരോധനം : ഇന്ത്യയെ ലോകരാജ്യങ്ങള്‍ പ്രശംസിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി : ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയെ ലോകരാജ്യങ്ങള്‍ പ്രശംസിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍.രാജ്യത്തിന്റെ തീരുമാനം പുതിയ ചുവടു വയ്പാണെന്നും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് പ്രചോദനം നല്‍കുമെന്നും...

ടിക്ക്ടോക്കിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാവില്ല: തീരുമാനവുമായി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി

ടിക്ക്ടോക്കിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാവില്ല: തീരുമാനവുമായി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി

ഡല്‍ഹി : ചൈനീസ് കമ്പനി ആയ ടിക് ടോക്കിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആകില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി. ലഡാക്കിലെ ഇന്ത്യ ചൈന...

ഏറ്റുമുട്ടലിൽ മുത്തച്ഛൻ ഭീകരരുടെ വെടിയേറ്റു വീണു : തോക്കിന്‍ മുനയില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് സൈന്യം

ഏറ്റുമുട്ടലിൽ മുത്തച്ഛൻ ഭീകരരുടെ വെടിയേറ്റു വീണു : തോക്കിന്‍ മുനയില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് സൈന്യം

ശ്രീനഗർ : ഭീകരരുടെ വെടിയേറ്റ് വീണയാളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെ തോക്കിൻമുനയിൽ നിന്നും രക്ഷിച്ച് സൈന്യം.ഇന്ന് കാലത്ത് സിആർപിഎഫ് സംഘത്തിന് നേരെ ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിനിടയിലാണ് സംഭവം.ജമ്മുകശ്മീരിലെ...

നിയന്ത്രണരേഖയിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം : ഭീകരനെ സൈന്യം വെടിവെച്ചു കൊന്നു

നിയന്ത്രണരേഖയിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം : ഭീകരനെ സൈന്യം വെടിവെച്ചു കൊന്നു

കശ്‍മീരിലെ രജൗരി ജില്ലയിലുള്ള ലൈൻ ഓഫ് കൺട്രോൾ നുഴഞ്ഞു കയറാൻ ശ്രമിച്ച തീവ്രവാദികളിൽ ഒരാളെ സൈന്യം വെടിവെച്ചു കൊന്നു.ജമ്മുകശ്മീരിലെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ സൈനിക...

പാൻഗോങ് സോ തടാകത്തിൽ പട്രോളിങ്ങ് ഊർജ്ജിതമാക്കും : ഇന്ത്യൻ നാവികസേന ഹൈ പവർ ബോട്ടുകൾ വിന്യസിക്കുന്നു

പാൻഗോങ് സോ തടാകത്തിൽ പട്രോളിങ്ങ് ഊർജ്ജിതമാക്കും : ഇന്ത്യൻ നാവികസേന ഹൈ പവർ ബോട്ടുകൾ വിന്യസിക്കുന്നു

ലഡാക് : ഇന്ത്യ ചൈന അതിർത്തി പ്രദേശമായ പാൻഗോങ് സോ തടാകത്തിലെ പട്രോളിങ് ഊർജിതമാക്കാനുറച്ച് നാവികസേന.ഇതിനായി ഹായ് പവർ ബോട്ടുകൾ വിന്യസിക്കുമെന്ന് നാവികസേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൈനയുടെ...

ഇന്ന് രാജ്യം ഡോക്ടേഴ്സ് ഡേ ആചരിക്കുന്നു : ഓർക്കാം, കോവിഡിനിടയിൽ കർമനിരതരായ ആരോഗ്യപ്രവർത്തകരെ

ഇന്ന് രാജ്യം ഡോക്ടേഴ്സ് ഡേ ആചരിക്കുന്നു : ഓർക്കാം, കോവിഡിനിടയിൽ കർമനിരതരായ ആരോഗ്യപ്രവർത്തകരെ

ന്യൂഡൽഹി : ഇന്ന് രാജ്യം ഡോക്ടേഴ്സ് ഡേ ആചരിക്കുന്നു. പ്രശസ്ത ഭിഷഗ്വരനും പശ്ചിമ ബംഗാളിലെ മുൻ മുഖ്യമന്ത്രിയുമായ ബിധാൻചന്ദ്ര റോയിയുടെ സ്മരണാർത്ഥമാണ് രാഷ്ട്രം അദ്ദേഹത്തിന്റെ ചരമദിനം ഡോക്ടേഴ്സ്...

ജമ്മുകശ്മീരിൽ ഭീകരാക്രമണം : ഒരു  സിആർപിഎഫ് ജവാന് വീരമൃത്യു, സിവിലിയനും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ

ജമ്മുകശ്മീരിൽ ഭീകരാക്രമണം : ഒരു സിആർപിഎഫ് ജവാന് വീരമൃത്യു, സിവിലിയനും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ

കശ്മീർ : ജമ്മുകശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു.ഒരു സിവിലിയനും മരിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പട്രോളിങ് സംഘത്തിന് നേരെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്കും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist