ന്യൂഡൽഹി : ബോളിവുഡിലെ സംഗീത മേഖല അടക്കി വാഴുന്നത് മാഫിയകളാണെന്ന ഗായകൻ സോനു നിഗത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് ഗായകരായ അലിഷാ ചിനായ്, അദ്നാൻ സാമി എന്നിവർ രംഗത്തെത്തി.ഇരുവരും...
തിരസ്കരിക്കപ്പെട്ട, പുറത്താക്കപ്പെട്ട ഒരു തലമുറയെ ഒരിക്കലും സമ്പൂർണ്ണ പ്രതിപക്ഷത്തിനു തുല്യമായി കാണാൻ സാധിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ഇന്ത്യ ചൈന അതിർത്തി സംഘർഷം കേന്ദ്രസർക്കാരിന്റെ...
ന്യൂഡൽഹി : ആയുധങ്ങൾ സ്വയം വാങ്ങാനുള്ള കേന്ദ്ര സർക്കാരിന്റെ അനുമതി വിനിയോഗിച്ച് ഇന്ത്യൻ സൈന്യം.യഥാർത്ഥ നിയന്ത്രണരേഖയിൽ ഉടനീളമുള്ള ഹൊവിറ്റ്സറുകൾക്കായി യുദ്ധസാമഗ്രികളും വെടിക്കോപ്പുകളും വാങ്ങാൻ സൈന്യം ആലോചിക്കുന്നു. ശത്രുസങ്കേതങ്ങൾ...
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയായ വെയ് ഫെങ്കെയുമായി റഷ്യയിൽ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ്.എന്നാൽ, ഗ്ലോബൽ ടൈംസിന്റെ ഈ...
ലക്നൗ : വൈദ്യുതി വകുപ്പ് ചൈന നിർമിത വൈദ്യുതി മീറ്ററുകളടക്കമുള്ള ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി യോഗി ആദിത്യനാഥ്.ഗാൽവൻ വാലിയിൽ ചൈന ഇന്ത്യക്കെതിരെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യ മുഴുവനും...
ന്യൂഡൽഹി : ഡൽഹിയിലേക്ക് ഐ.ടി.ബി.പി യിൽ നിന്നും ആർമിയിൽ നിന്നും ഡോക്ടർമാരെയും നഴ്സുമാരെയും വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.കോവിഡ് രോഗികളെ...
ലഡാക് : ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ.32 റോഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം....
20 ഇന്ത്യൻ കമ്പനികൾ ചൈനീസ് ഹാക്കർമാരുടെ ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ.ചൈനീസ് ഹാക്കർമാർ ലക്ഷ്യമിടുന്ന കമ്പനികളിൽ ജിയോ,എയർടെൽ, എം ആർ എഫ് ടയേഴ്സ്, സൺ ഫാർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികളും...
ചൈനയും റഷ്യയും ഇന്ത്യയും തമ്മിലുള്ള ത്രികക്ഷി യോഗത്തിൽ, രണ്ടാം ലോകമഹായുദ്ധത്തിലെ ഇന്ത്യൻ സംഭാവനകൾ വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ.വീഡിയോ കോൺഫറൻസ് വഴിയാണ് യോഗത്തിൽ കേന്ദ്രമന്ത്രി പങ്കെടുത്തത്.യോഗത്തിൽ...
ശ്രീനഗർ : സുരക്ഷാ സേനകൾ സംയുക്തമായി നടത്തിയ സൈനിക നീക്കത്തിൽ ശ്രീനഗറിലെ ഹാർവനിലുള്ള തീവ്രവാദികളുടെ ഒളിസങ്കേതം തകർത്തു.ഈ ഒളിസങ്കേതത്തിൽ ഒരുപാട് ആയുധങ്ങളും, ഗ്രാനേഡുമുൾപ്പെടെയുള്ള യുദ്ധ സാമഗ്രികളും ഉണ്ടായിരുന്നതായാണ്...
പുരി : പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര ആരംഭിച്ചു.രഥയാത്ര അനുവദിക്കാതിരിക്കാനുള്ള അപേക്ഷയ്ക്ക് മുകളിൽ സുപ്രീംകോടതി വിധി സമ്പാദിച്ചാണ് ജഗന്നാഥ ക്ഷേത്രസമിതി കർശനമായ നിയന്ത്രണങ്ങൾക്കു നടുവിൽ രഥയാത്ര...
ന്യൂഡൽഹി : ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഉന്നതതല ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക പിൻമാറ്റത്തിന് ധാരണയായിരുന്നു റിപ്പോർട്ടുകൾ പുറത്ത്.മോൾഡോ-ചുഷുൽ താഴ്‌വരയിൽ ലെഫ്റ്റ് ജനറൽ റാങ്ക് തലത്തിലുള്ള...
ന്യൂഡൽഹി : ഡൽഹിയിലുള്ള ചൈനീസ് എംബസിയിലെ സൈൻ ബോർഡിൽ പോസ്റ്ററൊട്ടിച്ച് ഹിന്ദുസേന പ്രവർത്തകൻ."ചൈന ചതിയനാണ്, ഇന്ത്യ-ചൈന ബൈ ബൈ" എന്നെഴുതിയ പോസ്റ്റാണ് യുവാവ് പഞ്ച്ശീൽ മാർഗ് റോഡരികിലെ...
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധി, പണ്ട് ഗാൽവാൻ താഴ്‌വരയിൽ സൈനികരോട് പ്രസംഗിച്ചുവെന്ന കോൺഗ്രസ് പ്രചാരണം പൊളിയുന്നു. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത...
പുൽവാമ : ജമ്മു കാശ്മീരിലെ പുൽവാമ മേഖലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് സൈനികൻ വീരമൃത്യു. കനത്ത വെടിവെപ്പിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലെ...
ഉത്തർപ്രദേശ് : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ മനംനൊന്ത് 12 വയസുകാരൻ ജീവനൊടുക്കി.സുശാന്തിനെ പോലെ തന്നെ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിൽ...
ന്യൂഡൽഹി : ബിജെപി ഇന്ത്യൻ പ്രദേശങ്ങളിലെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന കോൺഗ്രസിന്റെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി ബിജെപി പ്രസിഡന്റ് ജെ.പി നദ്ദ.43,000 ചതുരശ്ര കിലോമീറ്റർ ചൈനക്ക് വിട്ടുകൊടുത്ത...
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റഷ്യയിലേക്ക് തിരിച്ചു.ഈ സന്ദർശനത്തിൽ റഷ്യയുമായുള്ള പ്രതിരോധ പങ്കാളിത്തം ഇന്ത്യ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് സൂചനകൾ. മോസ്കോയിലെ റെഡ്സ്‌ക്വയറിൽ വെച്ച്...
മുംബൈ : ചൈനീസ് വിരുദ്ധ തരംഗത്തിൽ 5, 000 കോടിയുടെ 3 ചൈനീസ് പദ്ധതികൾ നിർത്തിവെച്ച് മഹാരാഷ്ട്ര സർക്കാർ.ഗാൽവാൻ വാലിയിലുണ്ടായ ആക്രമണത്തെ തുടർന്നാണ് ഇങ്ങനെയൊരു നടപടി...
ന്യൂഡൽഹി : കോൺഗ്രസ് ചൈനയുമായി ഒപ്പിട്ട കരാറിലെ രഹസ്യസ്വഭാവം എൻ.ഐ.എ അന്വേഷിക്കണമെന്ന് സുപ്രീം കോടതി അഭിഭാഷകൻ മഹേഷ് ജെഠ്മലാനി. 2007-ൽ രാഹുൽഗാന്ധിയും സോണിയാഗാന്ധിയും ഷീജിൻപിങ്ങും കരാറിൽ ഒപ്പ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies