India

സ്‌കോട്ട് മോറിസനുണ്ടാക്കിയ സമൂസയുടെ പേര് ‘സ്‌കോമോസ’ : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമൂസ പങ്കുവച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സ്‌കോട്ട് മോറിസനുണ്ടാക്കിയ സമൂസയുടെ പേര് ‘സ്‌കോമോസ’ : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമൂസ പങ്കുവച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സമൂസയുടെയും മാങ്ങാചമ്മന്തിയുടെയും ചിത്രം ട്വിറ്ററിൽ നരേന്ദ്രമോദിയുമായി പങ്കുവെച്ച് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായ സ്കോട്ട് മോറിസൺ.സ്‌കോട്ട് മോറിസൺ ഉണ്ടാക്കിയ സമൂസക്ക് സ്വന്തം പേര് കൂടെ ചേർത്ത് "സ്‌കോമോസ" എന്നാണ് അദ്ദേഹം...

സിംഗപ്പൂർ വിമാനക്കമ്പനി കൊറോണ ഭയന്ന് മലയാളി വിദ്യാർത്ഥികളെ വിമാനത്തിൽ കയറ്റിയില്ല, ഹോസ്റ്റലിലേക്ക് മടങ്ങാനും പറ്റില്ല : 21 മലയാളി വിദ്യാർത്ഥികൾ എയർപോർട്ടിൽ കുടുങ്ങി

അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കില്ല : ജൂൺ 30 വരെ നിരോധനം തുടരുമെന്ന് വ്യോമയാന മന്ത്രാലയം

അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടനെ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. അഞ്ചാംഘട്ട ലോക്ഡൗണിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച് കേന്ദ്രം കഴിഞ്ഞ ദിവസം മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.ഈ പശ്ചാത്തലത്തിലാണ്...

വരുന്നു ‘നിസർഗ‘ ചുഴലിക്കാറ്റ്; തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു

വരുന്നു ‘നിസർഗ‘ ചുഴലിക്കാറ്റ്; തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു

ഡൽഹി: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ...

അക്രമ ഭീഷണി നിലനിൽക്കവേ ചെക്പോസ്റ്റ് ബാരിക്കേഡ് തകർത്ത്‌ കാർ മുന്നോട്ട് പായിച്ചു : കശ്മീരിൽ യുവാവിനെ  സൈന്യം വെടിവെച്ചു കൊന്നു

കോവിഡിൽ ലോകം യോഗയുടെ പ്രസക്തി തിരിച്ചറിഞ്ഞു : ലോക്ഡൗൺ കാലഘട്ടത്തിൽ യോഗയ്ക്ക് പ്രചാരമേറിയെന്ന് പ്രധാനമന്ത്രി

കോവിഡ് മഹാമാരിയിൽ നിരവധി പേർ യോഗയുടെ പ്രസക്തി തിരിച്ചറിഞ്ഞു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ ജനങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരിയായി ലോകത്തിനു മുന്നിൽ...

ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജ് ക്വാറന്റീനിൽ

ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജ് ക്വാറന്റീനിൽ

ഡെറാഡൂൺ: ഭാര്യക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ ഉത്തരാഖണ്ഡ് ക്യാബിനറ്റ് മന്ത്രി സത്പാൽ മഹാരാജിനെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ മുഴുവൻ താമസക്കാരെയും ക്വാറന്റീൻ ചെയ്തിരിക്കുകയാണ്....

G7 ഉച്ചകോടി സെപ്റ്റംബറിൽ നടന്നേക്കും : ഇന്ത്യയെ ക്ഷണിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

G7 ഉച്ചകോടി സെപ്റ്റംബറിൽ നടന്നേക്കും : ഇന്ത്യയെ ക്ഷണിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

ലോകത്തിലെ ശക്തമായ സമ്പദ് വ്യവസ്ഥയുള്ള രാഷ്ട്രങ്ങളുടെ സംഘടനയായ G7 യോഗം സെപ്റ്റംബറിൽ നടന്നേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാലപ്പഴക്കം ചെന്ന ഒരു സംഘടനയാണ് G7 എന്ന്...

ഇന്ത്യയില്‍ ഏറ്റവും ശക്തമായി ജാതിവ്യവസ്ഥ നിലനില്‍ക്കുന്നത് കശ്മീര്‍ മുസ്ലീങ്ങളുടെ ഇടയില്‍-ശശി ശങ്കര്‍ മക്കര എഴുതുന്നു

ഇന്ത്യയില്‍ ഏറ്റവും ശക്തമായി ജാതിവ്യവസ്ഥ നിലനില്‍ക്കുന്നത് കശ്മീര്‍ മുസ്ലീങ്ങളുടെ ഇടയില്‍-ശശി ശങ്കര്‍ മക്കര എഴുതുന്നു

ശശി ശങ്കര്‍ മക്കര ലോകത്തെല്ലായിടത്തും തടാകങ്ങള്‍ പൊതു സ്വത്താണ്. അതായത് സര്‍ക്കാരിന്റെത്.. പക്ഷെ കാശ്മീരിലെ പ്രസിദ്ധമായ ദാല്‍ തടാകം ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെതാണ്. കയ്യേറിയതല്ല. നിയമപരമായി തന്നെ...

നാസ അത്യാധുനിക വെന്റിലേറ്റർ വൻതോതിൽ നിർമ്മിക്കുന്നു : തെരഞ്ഞെടുക്കപ്പെട്ടതിൽ മൂന്ന് ഇന്ത്യൻ കമ്പനികൾ

നാസ അത്യാധുനിക വെന്റിലേറ്റർ വൻതോതിൽ നിർമ്മിക്കുന്നു : തെരഞ്ഞെടുക്കപ്പെട്ടതിൽ മൂന്ന് ഇന്ത്യൻ കമ്പനികൾ

നാസ പുതിയതായി വികസിപ്പിച്ചെടുത്ത വെന്റിലേറ്റർ വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് മൂന്ന് ഇന്ത്യൻ കമ്പനികളെ തെരഞ്ഞെടുത്തു. മൂന്ന് ഇന്ത്യൻ കമ്പനികളും 8 അമേരിക്കൻ കമ്പനികളും ഉൾപ്പെടെ 13 അന്താരാഷ്ട്ര...

ലോക്ഡൗൺ 5.0 മാർഗ്ഗ നിർദ്ദേശങ്ങൾ : ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ എന്നിവ ജൂൺ 8 മുതൽ തുറക്കാം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈയിൽ തുറക്കും

ലോക്ഡൗൺ 5.0 മാർഗ്ഗ നിർദ്ദേശങ്ങൾ : ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ എന്നിവ ജൂൺ 8 മുതൽ തുറക്കാം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈയിൽ തുറക്കും

ലോക്ഡൗൺ 5.0 മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ എന്നിവ ജൂൺ എട്ട് മുതൽ തുറക്കാം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്ഷേത്രങ്ങളും പള്ളികളും...

യു.പിയിൽ കനത്ത ഇടിമിന്നലും മഴയും : താജ്മഹലിന് കേടുപാടുകൾ സംഭവിച്ചു

യു.പിയിൽ കനത്ത ഇടിമിന്നലും മഴയും : താജ്മഹലിന് കേടുപാടുകൾ സംഭവിച്ചു

ന്യൂഡൽഹി : ഉത്തർപ്രദേശിലെ ആഗ്രയിൽ വെള്ളിയാഴ്ചയുണ്ടായ മഴയിലും ഇടിമിന്നലിലും താജ്മഹലിന് കേടുപാടുകൾ സംഭവിച്ചു.താജ്മഹലിന്റെ ടിക്കറ്റ് കവാടത്തിനും മെറ്റൽ ഡിറ്റക്ടറുകൾ ഘടിപ്പിച്ചിരുന്ന പ്രവേശന കവാടത്തിനുമാണ് പ്രധാനമായും കോട്ടം സംഭവിച്ചിട്ടുള്ളത്.താജ്മഹലിന്റെ...

“ഇന്ത്യയിൽ നിന്ന് അഞ്ച് ലക്ഷം കോടിയുണ്ടാക്കുന്ന ചൈനയ്ക്ക് ബഹിഷ്കരണം കൊണ്ട് നിസ്സാരമായി പണി കൊടുക്കാം” : നിർദേശങ്ങളുമായി ത്രീ ഇഡിയറ്റ്സ് ഹീറോ ‘ഫുൻസുക് വാങ്ഡു’

“ഇന്ത്യയിൽ നിന്ന് അഞ്ച് ലക്ഷം കോടിയുണ്ടാക്കുന്ന ചൈനയ്ക്ക് ബഹിഷ്കരണം കൊണ്ട് നിസ്സാരമായി പണി കൊടുക്കാം” : നിർദേശങ്ങളുമായി ത്രീ ഇഡിയറ്റ്സ് ഹീറോ ‘ഫുൻസുക് വാങ്ഡു’

യുദ്ധത്തിലൂടെയല്ലാതെ ഇന്ത്യ വിചാരിച്ചാൽ ചൈനയ്ക്ക് വളരെ നിസ്സാരമായി പണി കൊടുക്കാൻ പറ്റുമെന്ന് എൻജിനീയറും ശാസ്ത്രജ്ഞനുമായ സോനം വാങ്‌ചുക്.അഞ്ച് ലക്ഷം കോടി രൂപയാണ് വ്യവസായത്തിലൂടെ ഇന്ത്യയിൽ നിന്നും ചൈന...

“മറക്കാൻ കഴിയുന്ന ഒന്നല്ല, ഈ സൈനികരുടെ ധീരതയും ത്യാഗവും” : ഹന്ദ്വാരയിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

‘മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ല‘; ചൈനയുമായുള്ള പ്രശ്നത്തിൽ അമേരിക്കൻ മദ്ധ്യസ്ഥത തള്ളി ഇന്ത്യ

ഡൽഹി: അതിർത്തി തർക്ക വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. ചൈനയുമായുള്ള പ്രശ്നത്തിൽ ഇടപെടാമെന്ന അമേരിക്കയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎസ്...

പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു : മോസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പകുതി വഴിക്ക് മടങ്ങി

പൈലറ്റിന് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് യാത്രാമധ്യേ എയർ ഇന്ത്യ വിമാനം തിരിച്ചു വിളിച്ചു.എയർ ഇന്ത്യയുടെ ഡൽഹി-മോസ്‌കോ എയർബസ് A-320 നിയോ (വിടി-ഇഎക്സ്ആർ) വിമാനമാണ് തിരിച്ചു പറന്നത്....

ചൈനയെ അമ്പരപ്പിച്ച തന്ത്രപ്രധാനമായ പാതകൾ; ഇന്ത്യയുടെ മുന്നേറ്റങ്ങൾ സൃഷ്ടിച്ച അസൂയയും അവിശ്വസനീയതയും ചൈനയുടെ നില തെറ്റിക്കുന്നു

ഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ ഇന്ത്യൻ പ്രദേശങ്ങളിൽ ഇന്ത്യ നടത്തിയ തന്ത്രപ്രധാനമായ റോഡ് നിർമ്മാണങ്ങളാണ് അതിർത്തിയിലെ ചൈനയുടെ നില തെറ്റിച്ചതെന്ന് സൂചന. ദുബ്രക്ക്- ദൗലത് ബാഗ് റോഡും...

പാകിസ്ഥാനിൽ ഹിസ്ബുൾ മുജാഹീദീൻ തലവനു നേരെയുണ്ടായ വധശ്രമം : കശ്‍മീർ താഴ്വരയിലെ ഭീകരരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നെന്ന് റിപ്പോർട്ടുകൾ

ശ്രീനഗർ : തീവ്ര സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീനെതിരെ നടന്ന വധശ്രമം, കാശ്മീരിലുള്ള തീവ്രവാദികളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.മെയ് 25ന് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ വെച്ചുണ്ടായ വധശ്രമത്തിൽ...

ഡൽഹി ജെപി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർക്കു കോവിഡ് ബാധ : നഗരത്തിൽ ഇന്നലെ മാത്രം ആയിരം രോഗസ്ഥിരീകരണങ്ങൾ

ഡൽഹി ജെപി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർക്കു കോവിഡ് ബാധ : നഗരത്തിൽ ഇന്നലെ മാത്രം ആയിരം രോഗസ്ഥിരീകരണങ്ങൾ

ന്യൂഡൽഹി : ഡൽഹിയിലുള്ള ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടറായ ഡോ: സുരേഷ് കുമാറിനും മറ്റു രണ്ട് ജീവനക്കാർക്കുമാണ് കോവിഡ്...

‘ചരിത്രം തിരുത്തിക്കുറിച്ച ആറ് വർഷങ്ങൾ ‘; രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ അഭിവാദ്യമർപ്പിച്ച് അമിത് ഷാ

‘ചരിത്രം തിരുത്തിക്കുറിച്ച ആറ് വർഷങ്ങൾ ‘; രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ അഭിവാദ്യമർപ്പിച്ച് അമിത് ഷാ

ഡൽഹി: കഴിഞ്ഞ ആറ് വർഷം കൊണ്ട്, ചരിത്രപരമായ പല തെറ്റുകളും തിരുത്തിക്കുറിക്കാൻ സാധിച്ച സർക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലക്ഷ്യബോധത്തോടെയുള്ള...

കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ ലോകനേതാവായി ഉദിച്ചുയർന്ന് നരേന്ദ്ര മോദി; മോദിയുടെ ജനപ്രീതി 83 ശതമാനമായി ഉയർന്നെന്ന് അമേരിക്കൻ സർവേ ഫലം

‘ഒരു വർഷത്തിനുള്ളിൽ 10 കോടി കർഷകർക്ക് 72,000 കോടി രൂപ നേരിട്ട് അക്കൗണ്ടുകളിൽ എത്തിച്ചു‘; ഒന്നാം വാർഷികത്തിൽ ഭരണനേട്ടങ്ങളും പദ്ധതികളും അക്കമിട്ട് നിരത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: പാവപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഡി എ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൽകിയ ഓഡിയോ സന്ദേശത്തിലാണ്...

24 മണിക്കൂറിൽ 7,964 രോഗികൾ,265 മരണം : ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,73,763

24 മണിക്കൂറിൽ 7,964 രോഗികൾ,265 മരണം : ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 1,73,763

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 7964 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഏഴായിരം കടക്കുന്നത്.ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ...

കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന ഫലം കണ്ടു : വിരമിച്ചവരടക്കം മഹാമാരിയ്ക്കെതിരെ കൈകോർത്തത് 38,000 ഡോക്ടർമാർ

കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന ഫലം കണ്ടു : വിരമിച്ചവരടക്കം മഹാമാരിയ്ക്കെതിരെ കൈകോർത്തത് 38,000 ഡോക്ടർമാർ

കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് കോവിഡ് മഹാമാരിയിൽ സേവനത്തിനിറങ്ങിയത് 38,000 ഡോക്ടർമാർ.ഇവരിൽ സ്വകാര്യ,സർക്കാർ മേഖലകളിലുള്ളവർ മുതൽ സായുധസേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർ വരെയുണ്ട്. മാർച്ച് 25നാണ് മഹാമാരിയുടെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist