India

കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമാക്കി; ബിജെപി നേതാവ് സംബിത് പത്ര ആശുപത്രിയിൽ

ഡൽഹി: കൊവിഡ് 19ന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ്...

ജാർഖണ്ഡിൽ ഏറ്റുമുട്ടൽ; മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു

സിംഗ്ഭൂം: ജാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ഭൂമിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരന്മാരെ സുരക്ഷാസേന വധിച്ചു. പുലർച്ചെ 4.30ഓടെയാണ് ഭീകരരും സി ആർ പി എഫ്- സംസ്ഥാന പൊലീസ് സംയുക്ത സംഘവുമായി...

പുൽവാമയിൽ വീണ്ടും സ്ഫോടനത്തിന് പദ്ധതിയിട്ട് ജെയ്ഷെ- ഹിസ്ബുൾ ഭീകരർ; തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ സൈന്യം (വീഡിയോ കാണാം)

പുൽവാമയിൽ വീണ്ടും സ്ഫോടനത്തിന് പദ്ധതിയിട്ട് ജെയ്ഷെ- ഹിസ്ബുൾ ഭീകരർ; തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ സൈന്യം (വീഡിയോ കാണാം)

ഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ജെയ്ഷെ മുഹമ്മദ്- ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ. 2019ലേതിന് സമാനമായ സ്ഫോടനം നടത്താൻ പദ്ധതിയിട്ട്, സ്ഫോടകവസ്തുക്കളുമായി എത്തിയ കാർ...

നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികളെ ഒളിവിൽ താമസിപ്പിച്ചു; തബ്ലീഗ് ജമാ അത്ത് നേതാവിനെതിരെ കേസ്

‘ജനങ്ങളുടെ ജീവന് ഹാനികരമായ പകർച്ചവ്യാധി പരത്തി, ഇന്ത്യൻ നിയമങ്ങളെ നിസ്സാരവത്കരിച്ചു‘; തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 536 വിദേശികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്

ഡൽഹി: നിസാമുദ്ദീനിലെ വിവാദമായ തബ്ലീഗ് ജമാ അത്ത് മതസമ്മേളനത്തിൽ പങ്കെടുത്ത 536 വിദേശികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഡൽഹി പൊലീസ്. സാകേത് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത...

വെട്ടുകിളി ശല്യം : ഇന്ത്യ നേരിടുന്നത് 27 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണം

വെട്ടുകിളി ശല്യം : ഇന്ത്യ നേരിടുന്നത് 27 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണം

ഇന്ത്യ നേരിടുന്നത് കഴിഞ്ഞ 27 വർഷത്തിനിടയിൽ സംഭവിച്ച ഏറ്റവും രൂക്ഷമായ വെട്ടുകിളി ആക്രമണമെന്ന് വെളിപ്പെടുത്തി ഔദ്യോഗിക വൃത്തങ്ങൾ.കിലോമീറ്ററോളം നീളമുള്ള വെട്ടുകിളികളുടെ വ്യൂഹങ്ങളാണ് മധ്യ, പടിഞ്ഞാറൻ ഇന്ത്യയെ കൂട്ടത്തോടെ...

വിയറ്റ്നാമിൽ 1,100 വർഷം പഴക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത ശിവലിംഗം കണ്ടെത്തി : സാംസ്കാരിക ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പങ്കു വെച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

വിയറ്റ്നാമിൽ 1,100 വർഷം പഴക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത ശിവലിംഗം കണ്ടെത്തി : സാംസ്കാരിക ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പങ്കു വെച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

വിയറ്റ്നാമിൽ 1200 വർഷം പഴക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത ശിവലിംഗം കണ്ടെത്തി.വിയറ്റ്നാമിലെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച മൈസൺ ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിലാണ് ഇന്ത്യൻ പുരാവസ്തു ഗവേഷണ സംഘം...

“കുടിയേറ്റ തൊഴിലാളികൾക്ക് താമസിക്കാൻ വീടുകളും കടമുറികളും നൽകും” : പുനരധിവാസ പദ്ധതികളുമായി യോഗി ആദിത്യനാഥ്

വിവിധയിടങ്ങളിൽ നിന്നും മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് താമസിക്കാൻ വീടുകളും തൊഴിൽ ചെയ്യാൻ കടകളും വാഗ്ദാനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളുടെ ജി.എസ്.ടി നികുതി...

ജയലളിതയുടെ സ്വത്തിനുള്ള അവകാശം സഹോദരന്റെ മക്കൾക്ക് : വിധി പ്രസ്താവിച്ച് മദ്രാസ് ഹൈക്കോടതി

ജയലളിതയുടെ സഹോദര പുത്രനെയും പുത്രിയേയും ജയലളിതയുടെ അവശേഷിക്കുന്ന സ്വത്തിനുള്ള അവകാശികളായി പ്രഖ്യാപിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ സഹോദരനായ ജയകുമാറിന്റെ മകനായ ജെ.ദീപക്കും മകളായ ജെ.ദീപയുമായിരിക്കും ഇനി മുതൽ...

“1962 അല്ല, പുതിയ ഇന്ത്യയാണ്” : തുറിച്ചു നോക്കി വെല്ലുവിളിക്കാൻ ധൈര്യമുള്ള ആരുമില്ലെന്ന് ചൈനയ്ക്ക് താക്കീത് നൽകി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

“1962 അല്ല, പുതിയ ഇന്ത്യയാണ്” : തുറിച്ചു നോക്കി വെല്ലുവിളിക്കാൻ ധൈര്യമുള്ള ആരുമില്ലെന്ന് ചൈനയ്ക്ക് താക്കീത് നൽകി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ചൈനയുടെ അതിർത്തി കയ്യേറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്.നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യയിലേക്ക് തുറിച്ചു നോക്കാൻ ധൈര്യമുള്ള ഒരാളുമില്ലായെന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്.ഇന്ത്യൻ ഭൂപ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ...

‘ധോക്ലാം ടീം’ ബാക് ഇൻ ആക്ഷൻ : പിഴയ്ക്കാത്ത ചുവടുകളുമായി ഇന്ത്യയുടെ ത്രിമൂർത്തി സഖ്യം

‘ധോക്ലാം ടീം’ ബാക് ഇൻ ആക്ഷൻ : പിഴയ്ക്കാത്ത ചുവടുകളുമായി ഇന്ത്യയുടെ ത്രിമൂർത്തി സഖ്യം

ധോക്ലാം സംഘർഷം പരിഹരിക്കാൻ സ്‌പെഷ്യൽ ടീമിനെ നിയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇത് രണ്ടാം തവണയാണ് അതീവ പ്രാധാന്യമുള്ള മൂവർ സംഘത്തിന്റെ കൂടിക്കാഴ്ച നടക്കുന്നത്.സിഡിഎസ് ബിപിൻ...

‘അര്‍ഹരായ പ്രവാസികള്‍ക്ക് ടിക്കറ്റെടുക്കാന്‍ പണം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ല’: ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ക്ഷേമനിധിയില്‍ നിന്ന് ടിക്കറ്റ് തുക നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

മനാമ: അര്‍ഹരായ പ്രവാസികള്‍ക്ക് പ്രവാസി ക്ഷേമ നിധിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടില്‍ (ഐ.സി.ഡബ്യു.എഫ്) നിന്ന് ടിക്കറ്റ് കൊടുക്കാന്‍ എംബസികള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊറോണ...

കൊവിഡ് വ്യാപനം തുടരുന്നു; ലോക്ക് ഡൗൺ നീട്ടാൻ സാദ്ധ്യത

കൊവിഡ് വ്യാപനം തുടരുന്നു; ലോക്ക് ഡൗൺ നീട്ടാൻ സാദ്ധ്യത

ഡൽഹി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. വിഷയത്തിൽ കേന്ദ്രമന്ത്രി സഭ ഉപസമിതി കഴിഞ്ഞ ദിവസം ചർച്ച...

കൊവിഡ് കാലത്തെ പേരിടീൽ പുതുമ; മീററ്റിലെ നവജാത ഇരട്ടകൾക്ക് മാതാപിതാക്കൾ നൽകിയ പേരുകൾ വൈറലാകുന്നു

കൊവിഡ് കാലത്തെ പേരിടീൽ പുതുമ; മീററ്റിലെ നവജാത ഇരട്ടകൾക്ക് മാതാപിതാക്കൾ നൽകിയ പേരുകൾ വൈറലാകുന്നു

മീററ്റ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പിറന്ന ഇരട്ടക്കുട്ടികൾക്ക് വ്യത്യസ്തമായ പേര് നൽകി ശ്രദ്ധേയരായിരിക്കുകയാണ് ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശികളായ ദമ്പതികൾ. കോറോണക്കാലത്ത് പിറന്ന കുഞ്ഞുങ്ങൾക്ക് ഇവർ നൽകിയിരിക്കുന്ന...

സ്വകാര്യ ലാബുകളിലെ ഉയർന്ന കൊവിഡ് പരിശോധനാ ഫീസിൽ ഇടപെട്ട് കേന്ദ്രസർക്കാർ; നിരക്ക് ഇനി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

സ്വകാര്യ ലാബുകളിലെ ഉയർന്ന കൊവിഡ് പരിശോധനാ ഫീസിൽ ഇടപെട്ട് കേന്ദ്രസർക്കാർ; നിരക്ക് ഇനി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

ഡൽഹി: സ്വകാര്യ ലാബുകളിലെ ഉയർന്ന കൊവിഡ് പരിശോധനാ നിരക്കിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. കൊവിഡ് പരിശോധനക്കുള്ള സ്വകാര്യ ലാബുകളിലെ നിശ്ചിത നിരക്ക് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. 4500 രൂപയാണ് നിലവില്‍...

പരമവീരചക്ര ജേതാക്കളായ ഫ്‌ളൈയിങ് ബുള്ളറ്റ്സിന് ഒരു പൊൻതൂവൽ കൂടി : ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേന യൂണിറ്റ് 18-ൽ അംഗമായി തേജസ്

പരമവീരചക്ര ജേതാക്കളായ ഫ്‌ളൈയിങ് ബുള്ളറ്റ്സിന് ഒരു പൊൻതൂവൽ കൂടി : ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേന യൂണിറ്റ് 18-ൽ അംഗമായി തേജസ്

  ചെന്നൈ : ഇന്ത്യൻ വ്യോമസേനയിലെ പരംവീർ ചക്ര ലഭിച്ചിട്ടുള്ള ഏക സൈന്യ വിഭാഗമായ നമ്പർ 18 ഫ്ലയിങ് ബുള്ളറ്റ്സിലേക്ക് തദ്ദേശ നിർമ്മിത യുദ്ധവിമാനമായ തേജസ്അണി ചേർക്കപ്പെടുന്നു‌.ഇന്ത്യൻ...

മാനസ് ഭവനിൽ രാമമന്ത്ര ധ്വനി മുഴങ്ങി; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചു

മാനസ് ഭവനിൽ രാമമന്ത്ര ധ്വനി മുഴങ്ങി; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചു

ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചു. ക്ഷേത്ര നിർമ്മാണത്തിന്റെ പ്രാഥമിക ഘട്ടം ആരംഭിച്ചതായി രാം ജന്മഭൂമി തീർത്ഥ ട്രസ്റ്റിന്റെ ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസ് അറിയിച്ചു.  ക്ഷേത്രത്തിന്റെ...

കർണ്ണാടകയിൽ ആരാധനാലയങ്ങൾ തുറക്കുന്നു; പ്രവേശനം കർശന നിയന്ത്രണങ്ങൾക്ക് വിധേയം

ബംഗലൂരു: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചതായി കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങളും പള്ളികളും മെയ് 31ന്...

കോവിഡ്-19 വ്യാപനം തുടരുന്നു : ഇന്നലെ രാജ്യത്ത് 6,000-ലേറെ രോഗികൾ, 170 മരണം

കോവിഡ്-19 വ്യാപനം തുടരുന്നു : ഇന്നലെ രാജ്യത്ത് 6,000-ലേറെ രോഗികൾ, 170 മരണം

രാജ്യത്ത് തുടർച്ചയായ ആറാം ദിവസവും റിപ്പോർട്ട് ചെയ്തത് ആറായിരത്തിലധികം കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ 6,387 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,51,767...

“ശ്രമിക് ട്രെയിനിൽ ഭക്ഷണം കിട്ടാതെ പത്തുപേർ മരിച്ചു”, വ്യാജ പ്രസ്താവനയുമായി കാരവാൻ റിപ്പോർട്ടർ വിദ്യ കൃഷ്ണൻ : പൊളിച്ചു കൈയിൽ കൊടുത്ത് ഫാക്ട് ചെക്കിങ് സൈറ്റുകൾ

“ശ്രമിക് ട്രെയിനിൽ ഭക്ഷണം കിട്ടാതെ പത്തുപേർ മരിച്ചു”, വ്യാജ പ്രസ്താവനയുമായി കാരവാൻ റിപ്പോർട്ടർ വിദ്യ കൃഷ്ണൻ : പൊളിച്ചു കൈയിൽ കൊടുത്ത് ഫാക്ട് ചെക്കിങ് സൈറ്റുകൾ

കുടിയേറ്റ തൊഴിലാളികളെയും കൊണ്ട് മടങ്ങുന്ന ശ്രമിക് ട്രെയിനുകളിൽ ഭക്ഷണം ലഭിക്കാതെ 10 പേർ മരിച്ചുവെന്ന കാരവാൻ റിപ്പോർട്ടർ വിദ്യകൃഷ്ണന്റെ വാദം വ്യാജമെന്ന് തെളിയിച്ച് ഫാക്ട് ഫൈൻഡിംഗ് സൈറ്റുകൾ.ട്വിറ്ററിലെ...

മദ്യം സൊമാറ്റോ വീട്ടിലെത്തിക്കും : ഡോർ ഡെലിവറി ലഭ്യമാക്കാനൊരുങ്ങി ഒഡിഷ

മദ്യം സൊമാറ്റോ വീട്ടിലെത്തിക്കും : ഡോർ ഡെലിവറി ലഭ്യമാക്കാനൊരുങ്ങി ഒഡിഷ

ഉപഭോക്താക്കൾക്ക് മദ്യം വീട്ടിലെത്തിക്കാൻ ഒരുങ്ങി ഒഡിഷ സർക്കാർ. മദ്യം വീട്ടിലെത്തിച്ചു കൊടുക്കാൻ ജാർഖണ്ഡ് തീരുമാനിച്ചതിനു തൊട്ടു പിറകെയാണ് ഒഡിഷ സർക്കാരിന്റെ തീരുമാനം.സൊമാറ്റോ ഡെലിവറി ശൃംഖല വഴിയായിരിക്കും ഒഡിഷ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist