ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താനിൽ നിന്നുള്ള ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ വർഷിക്കുന്നത് വർദ്ധിച്ചെന്ന് ബിഎസ്എഫ്. അതിർത്തി മേഖലയിൽ നിന്ന് വലിയ അളവിൽ ആയുധങ്ങളും വെടിക്കോപ്പുകളും സേന കണ്ടെടുത്തിട്ടുണ്ടെന്ന്...
ന്യൂഡൽഹി : 2025 ഡിസംബർ ഒന്നു മുതൽ രാജ്യത്ത് നിരവധി സാമ്പത്തിക നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ വരുന്നതാണ്. എൽപിജി, സിഎൻജി എന്നിവയുടെ വിലകൾ, പെൻഷൻ പദ്ധതികൾ, ലൈഫ്...
രാജ്യത്തിന്റെ അതിവേഗ വളർച്ചയ്ക്ക് ഊർജമാകുന്നതായിരിക്കണം പാർലമെന്റ് സമ്മേളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാർ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം ഇപ്പോഴും ചില പാർട്ടികൾക്ക് ദഹിച്ചിട്ടില്ലെന്നും അതിന്റെ അനന്തരഫലം പ്രകടിപ്പിക്കാനുള്ള വേദിയായി...
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് റെയ്ഡ് ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി. ചാവേറാക്രമണത്തിന് പിന്നിലെ 'വൈറ്റ് കോളർ' ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് കശ്മീരിലെ എട്ടിടങ്ങളിലാണ്...
ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നിരവധി സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. ഏറെ നിർണായകമായ ആറ്റോമിക് എനർജി ബിൽ കേന്ദ്രസർക്കാർ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും....
ന്യൂഡൽഹി : ദിത്വാ ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളെത്തുടർന്ന് ശ്രീലങ്കയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും തിരികെ എത്തിച്ച് ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സാഗർ ബന്ധു. കൊളംബോയിലെ ബന്ദർനായകെ അന്താരാഷ്ട്ര...
ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നിരവധി സുപ്രധാന ബില്ലുകൾ ഈ സമ്മേളനത്തിൽ ചർച്ചയാകുമെന്ന് കരുതപ്പെടുന്നു. അതേസമയം പ്രതിപക്ഷം എസ്ഐആർ, ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം...
ന്യൂഡൽഹി : പാകിസ്താൻ ചാര ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ)യുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികൾ അറസ്റ്റിൽ. പഞ്ചാബിലെ അമൃത്സറിൽ നിന്നാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ...
ദിസ്പുർ : അസമിലെ നാഗോൺ ജില്ലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി ബുൾഡോസർ നടപടിയുമായി സർക്കാർ. സംരക്ഷിത വനഭൂമി കയ്യേറി വീടുകൾ നിർമ്മിച്ചു താമസിച്ചിരുന്ന 1500 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു....
റായ്പുർ : ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ ഞായറാഴ്ച 37 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. തലയ്ക്ക് 65 ലക്ഷം രൂപ വിലയിട്ടിരുന്ന 27 ഭീകരർ ഉൾപ്പെടെയാണ് ഇന്ന് കീഴടങ്ങിയത്. കുപ്രസിദ്ധ...
വോട്ടറാകാനുള്ള യോഗ്യത ഒരാൾക്ക് ഉണ്ടോയെന്ന് ഉറപ്പാക്കാനായി പൗരത്വം പരിശോധിക്കാൻ തങ്ങൾക്ക് നിയമപരമായ അധികാരം ഉണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലം. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കാര്യം...
കാമുകന്റെ ശവസംസ്‌കാരചടങ്ങിനിടെ സ്വയം സിന്ദൂരം ചാർത്തി വിവാഹിതയാണെന്ന് പ്രഖ്യാപിച്ച് യുവതി.മഹാരാഷ്ട്രയിലെ നന്ദേഡിലാണ് സംഭവം. യുവതിയുടെ സഹോദരന്മാരും പിതാവും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ആഞ്ചൽ എന്നാണ് പെൺകുട്ടിയുടെ പേര്....
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ നേതൃത്വം. ജനാധിപത്യത്തെ...
പാക് അധിനിവേശ കശ്മീർ ഇന്ത്യയുടേത് ആണെന്നും എൽഒസി കടന്ന് വ്യാപാരം നടത്തിയാലും ജിഎസ്ടി ബാധകമാണെന്നും ജമ്മുകശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ നിർണായക വിധി. ജസ്റ്റിസ് സഞ്ജീവ് കുമാർ,ജസ്റ്റിസ്...
ബാങ്കിംഗ് മേഖലയുടെ സഹായമില്ലാതെ ഇന്ന് നമ്മുടെ പണമിടപാടുകൾ സാധ്യമല്ല. അതുകൊണ്ട് തന്നെ ബാങ്കുകൾ വല്ലപ്പോഴും സന്ദർശിക്കുകയും സേവനങ്ങൾ നേരിട്ട് സ്വീകരിക്കേണ്ട സാഹചര്യങ്ങളും ഉണ്ടാവുന്നു. ഡിസംബറിൽ ഇടപാടുകൾക്കായി...
തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കണം എന്ന നിശ്ചദാർഢ്യത്തോടെയാണ് ഓരോ വ്യക്തിയും ബിസിനസ് ലോകത്തേക്ക് കടന്നുവരുന്നത്. എന്നാൽ ചില പരാജയങ്ങൾ അവരെ തളർത്തുന്നു. ലക്ഷ്യം പകുതിയ്ക്ക് ഉപേക്ഷിച്ച് പിൻവാങ്ങാനുള്ള പ്രേരണയാവുന്നു....
2030 ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നു നഗരങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന് ബിജെപി. തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കുകയായിരുന്നു ബിജെപി. നമുക്ക് വേണം വികസിത...
ന്യൂഡൽഹി : വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) സമയപരിധി നീട്ടി. നേരത്തെ നൽകിയിരുന്ന ഡിസംബർ 4 എന്ന സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ...
ചെന്നൈ : ദിത്വാ ചുഴലിക്കാറ്റ് തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് അടുക്കുന്നു. തമിഴ്‌നാടിന്റെ വടക്കൻ തീരദേശ മേഖലകളിലും പുതുച്ചേരിയിലും മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലും...
മെസേജിംഗ് ആപ്പുകളുടെ ഉപയോഗത്തിൽ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. അക്കൗണ്ടുകൾ ഉപയോഗിക്കാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത ഫോണിൽ തന്നെ രജിസ്റ്റർ ചെയ്‌ത സിം കാർഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies